India
- Aug- 2022 -30 August
ചൈനയുടെ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ നിരോധിക്കില്ല, റിപ്പോർട്ടുകൾ തള്ളി കേന്ദ്രം
രാജ്യത്ത് ചൈനീസ് സ്മാർട്ട്ഫോണുകൾ നിരോധിക്കുമെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ 12,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ നിരോധിക്കുമെന്ന് ഇതിനോടകം റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾക്കെതിരെയാണ് കേന്ദ്ര…
Read More » - 30 August
അലിഗഢിലെ ഹിന്ദു ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ തല വേർപ്പെടുത്തിയ യുവാവിനെ സ്പോട്ടിൽ പിടികൂടി പോലീസ്
അലിഗഢ്: അലിഗഢിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമം നടത്തിയ യുവാവിനെ സ്പോട്ടിൽ പിടികൂടി പോലീസ്. മുഹമ്മദ് ആസാദ് എന്ന 25 കാരനായ യുവാവ് ആണ് പിടിയിലായത്. ആഗസ്ത്…
Read More » - 30 August
ഭര്‍ത്താവിന്റെ ജോലിസ്ഥലത്തെത്തി ഭാര്യ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ക്രൂരത : വിവാഹമോചനമാകാമെന്ന് കോടതി
ചണ്ഡീഗഢ്: ഭര്‍ത്താവിന്റെ ജോലിസ്ഥലത്തെത്തി ഭാര്യ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ക്രൂരതയാണന്ന് നിരീക്ഷിച്ച് ചത്തീസ്ഗഢ് ഹൈക്കോടതി. ജസ്റ്റിസ്റ്റുമാരായ ഗൗതം ഭാദുരി, രാധാകിഷന്‍ അഗര്‍വാള്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് നിരീക്ഷണം. ഭര്‍ത്താവിന്…
Read More » - 30 August
‘നിങ്ങളുടെ നാവ് ഞങ്ങൾ അരിഞ്ഞെടുക്കും’: ബി.ജെ.പിയെ ഭീഷണിപ്പെടുത്തി മമത ബാനർജി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ നേതാക്കൾ തുടർച്ചയായി അഴിമതി കേസുകളിൽ അറസ്റ്റിലാകുന്ന സംഭവത്തിൽ ബി.ജെ.പിയെ വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. നേതാക്കളെ വ്യാജ കേസുകളിൽ അറസ്റ്റ് ചെയ്യുകയാണെന്ന് ആരോപിച്ച…
Read More » - 30 August
പ്രാർത്ഥന തടസ്സപ്പെടുത്തി: ഭാര്യയെയും 3 പെൺമക്കളെയും പ്രായമായ അമ്മയെയും കൊലപ്പെടുത്തി യുവാവ്
ഡെറാഡൂൺ: പൂജയ്ക്ക് തടസ്സം നിന്ന ഭാര്യയേയും മക്കളെയും അമ്മയെയും കൊലപ്പെടുത്തി യുവാവ്. ഡെറാഡൂണിലെ റാണിപോഖാരിയിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പട്ടണത്തിലെ ദോയ്വാല സ്വദേശിയായ മഹേഷ് കുമാർ…
Read More » - 30 August
സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് ബുള്‍ഡോസര്‍ ചികിത്സ : സംഭവം യു.പിയില്‍
ലക്നൗ: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പുറത്താക്കിയവരുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു മാറ്റാന്‍ തയ്യാറെടുത്ത് പോലീസ്. ഉത്തര്‍പ്രദേശിലെ ബിന്‍ജോറിലാണ് യുവതിയെ ഇറക്കിവിട്ടവരുടെ വീട് പോലീസ് പൊളിച്ചുമാറ്റാന്‍ ഒരുങ്ങിയത്.…
Read More » - 30 August
ഗർഭിണിയുടെയും മകന്റെയും മൃതദേഹങ്ങൾ കട്ടിലിൽ കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു
മീററ്റ്: ഗർഭിണിയായ സ്ത്രീയുടെയും മകന്റെയും മൃതദേഹം കട്ടിലിൽ കണ്ടെത്തി. മീററ്റിലെ ഹസ്തിനപുരിയിൽ നടന്ന സംഭവത്തിൽ ബാങ്ക് ജീവനക്കാരനായ യുവാവ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടത്. ജോലി…
Read More » - 30 August
കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് ഗാന്ധി കുടുംബത്തിന്റെ മാറിനിൽക്കൽ അനിവാര്യമോ?
ന്യൂഡൽഹി: ഞായറാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ യോഗത്തിലെടുത്ത തീരുമാനം കോൺഗ്രസ് പ്രവർത്തകരെ അമ്പരപ്പിക്കുന്നതാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഗാന്ധി കുടുംബം. രാഹുൽ ഗാന്ധി, സോണിയ…
Read More » - 30 August
‘ക്ലീൻ ചിറ്റ് ലഭിച്ചു, ബാങ്ക് ലോക്കറിൽ സി.ബി.ഐ ഒന്നും കണ്ടെത്തിയില്ല’: അവകാശ വാദവുമായി മനീഷ് സിസോദിയ
ഡൽഹി: മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട സി.ബി.ഐ പരിശോധനയിൽ തന്റെ ബാങ്ക് ലോക്കറിൽ നിന്ന് ഒന്നും കണ്ടെത്തിയില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. തനിക്കും കുടുംബത്തിനും ക്ലീൻ ചിറ്റ്…
Read More » - 30 August
19 കാരിയെ ജീവനോടെ കത്തിച്ച സംഭവത്തിലെ പ്രതി ചിരിച്ചുല്ലസിച്ച് പൊലീസ് കസ്റ്റഡിയില്‍: ചര്‍ച്ചയായി വീഡിയോ
റാഞ്ചി: പ്രണയം നിരസിച്ചതിന്റെ പേരില്‍, വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത് മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പത്തൊന്‍പതുകാരി ചികിത്സയില്‍ ഇരിക്കെ മരണത്തിന്…
Read More » - 30 August
അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം മത്സരിക്കില്ല?
ന്യൂഡൽഹി: ഞായറാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ യോഗത്തിലെടുത്ത തീരുമാനം കോൺഗ്രസ് പ്രവർത്തകരെ അമ്പരപ്പിക്കുന്നതാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഗാന്ധി കുടുംബം. രാഹുൽ ഗാന്ധി, സോണിയ…
Read More » - 30 August
ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ ആദ്യ ഏഷ്യക്കാരന്
ന്യൂയോര്‍ക്ക്: ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ ആദ്യ ഏഷ്യക്കാരനായി. 137.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് ഗൗതം അദാനി, ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നത്. ഇപ്പോള്‍…
Read More » - 30 August
‘ബ്രിട്ടീഷുകാരിൽ നിന്നും പണവും ആയുധങ്ങളും വാങ്ങി കമ്മ്യൂണിസ്റ്റുകാർ ബർമ്മയിൽ ഗൊറില്ലാ യുദ്ധത്തിൽ ഏർപ്പെട്ടു’
തിരുവനന്തപുരം: രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ വിമർശിച്ച് കെ സുരേന്ദ്രൻ. സ്വാതന്ത്ര്യ സമരത്തിൽ തങ്ങൾ വീരയോദ്ധാക്കൾ ആയിരുന്നുവെന്ന് വരുത്തിത്തീർക്കാൻ മുഖ്യമന്ത്രി…
Read More » - 30 August
ബോളിവുഡ് നടൻ കമാൽ ആർ ഖാൻ അറസ്റ്റിൽ
മുംബൈ: ബോളിവുഡ് നടനും വിവാദങ്ങളുടെ തോഴനുമായ കമാൽ ആർ ഖാൻ അറസ്റ്റിൽ. കെ.ആർ.കെ എന്നറിയപ്പെടുന്ന നടനും നിരൂപകനും 2020-ൽ നടത്തിയ വിവാദ ട്വീറ്റിനെ തുടർന്നാണ് മലാഡ് പോലീസ്…
Read More » - 30 August
‘ലൈംഗിക ബന്ധത്തിന് മുമ്പ് ആധാർ കാർഡ് പരിശോധിക്കാനാകില്ല’: മൈനർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഹൈക്കോടതി
ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ട ഒരാൾ തന്റെ പങ്കാളിയുടെ ജനന തീയതി ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. ഔദ്യോഗിക രേഖകളിൽ മൂന്ന് ജനന തീയതിയുള്ള…
Read More » - 30 August
‘നാശനഷ്ടങ്ങൾ കാണുമ്പോൾ ദുഃഖമുണ്ട്, എത്രയും വേഗം പുനഃസ്ഥാപിക്കട്ടെ’: പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിൽ പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: പാകിസ്ഥാനിലെ പ്രളയക്കെടുതിയിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളപ്പൊക്കത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ കാണുമ്പോൾ ദുഃഖമുണ്ടെന്നും സാധാരണ നില എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി…
Read More » - 30 August
വിഴിഞ്ഞം സമരക്കാർക്ക് മുന്നിൽ സർക്കാർ ഓച്ഛാനിച്ച് നിൽക്കുന്നു, സമരം രാജ്യത്തിന്റെ വികസനത്തിനെതിര് : വെള്ളാപ്പള്ളി
ആലപ്പുഴ: വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ നടക്കുന്ന ലത്തീൻ സഭയുടെ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ് എൻ ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഴിഞ്ഞത്ത് നടക്കുന്നത് രാജ്യത്തിന്റെ വികസനത്തിനെതിരായ…
Read More » - 30 August
പൊതുസ്ഥലത്ത് കൂട്ട നിസ്കാരം, യു.പിയിൽ 26 പേർക്കെതിരെ പോലീസ് കേസ്
ലഖ്നൗ: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ദുൽഹെപൂർ ഗ്രാമത്തിൽ പൊതുയിടത്തിൽ നിസ്കരിച്ച 26 പേർക്കെതിരെ കേസ്. മുൻകൂർ അനുമതിയില്ലാതെ പൊതുസ്ഥലത്ത് നമസ്കരിക്കാൻ കൂട്ടത്തോടെ ഒത്തുകൂടിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ…
Read More » - 30 August
മലയാളി ദമ്പതികൾ മസ്കറ്റിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ
തിരുവനന്തപുരം: കിളിമാനൂർ സ്വദേശികളായ ദമ്പതികളെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത്.…
Read More » - 30 August
തെരുവിൽ നിന്ന് എടുത്തു കൊണ്ടുവന്ന പൂച്ച കാരണം ഉടമയ്ക്ക് ദാരുണാന്ത്യം: അയൽവാസി പിടിയിൽ
ഹൈദരാബാദ്: തെരുവിൽ നിന്നെടുത്തുകൊണ്ടുവന്ന വളർത്തു പൂച്ചയുടെ അലർച്ചയും ബഹളവും സഹിക്കാനാവാതെ പൂച്ചയുടെ ഉടമയെ കൗമാരക്കാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. ഹൈദരാബാദിലാണ് സംഭവം. പൂച്ചയുടെ അസഹനീയമായ…
Read More » - 30 August
ജയലളിതയുടെ ദുരൂഹ മരണം: ശശികലയടക്കം നാലു പേർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ നാലുപർക്കെതിരേ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. മുൻ ആരോഗ്യമന്ത്രി വിജയഭാസ്കർ, ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാർ, മുൻ…
Read More » - 30 August
ബ്രെയിൻ സ്റ്റിമുലേഷന്‍ ഫിംഗർ എക്സർസൈസ് ക്യാമ്പയിനുമായി ദുൽഖർ സൽമാൻ; ഉദ്ഘാടനം നിർവ്വഹിച്ച് സണ്ണി വെയ്ൻ
കൊച്ചി: കലാകാരന്മാർക്ക് തങ്ങളുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുവാൻ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സാണ് ‘ദുൽഖർ സൽമാൻ…
Read More » - 30 August
ഒന്നിച്ച് ജീവിച്ച കാമുകന് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി: പ്രതികാരം ചെയ്ത് യുവതി
മുംബൈ: വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ യുവാവിനെ കാമുകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഓട്ടോറിക്ഷ ഡ്രൈവറായ റംസാന് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മരണം ഉറപ്പാക്കിയ ശേഷം…
Read More » - 29 August
പെണ്‍വാണിഭത്തില്‍ ഒന്നാമത് ഒരു സ്ത്രീ മുഖ്യമന്ത്രി ആയിരിക്കുന്ന സംസ്ഥാനം: വിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍
മമത ഭരണത്തിന് കീഴില്‍ നടക്കുന്ന അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സ്ത്രീപീഡനത്തിനും എതിരാണ് ബിജെപി
Read More » - 29 August
ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തുക്കളും പിടിയില്‍
ബംഗളൂരു : ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും ഏഴ് സുഹൃത്തുക്കളും പിടിയിലായി. ബംഗളൂരു കമ്മനഹള്ളി സ്വദേശിയായ ക്ലാരയും(27) ഇവരുടെ സുഹൃത്തുക്കളുമാണ് പിടിയിലായത്.…
Read More »