India
- Aug- 2022 -1 August
സല്മാന് ഖാന് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് നല്കി മുംബൈ പോലീസ്
മുംബൈ: നടന് സല്മാന് ഖാന് തോക്ക് ഉപയോഗിക്കുന്നതിന് മുംബൈ പൊലീസ് ലൈസന്‍സ് നല്കി. ഈ മാസം 22-ാം തിയതി ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കമ്മീഷണര്‍ വിവേക്…
Read More » - 1 August
സ്കൂളിൽ പ്രഭാത പ്രാർത്ഥനയ്ക്കിടെ ‘കൽമ’ ചൊല്ലി: പ്രതിഷേധവുമായി രക്ഷിതാക്കൾ
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിലെ ഒരു സ്കൂളിൽ രാവിലെ പ്രാർത്ഥനയ്ക്കിടെ വിദ്യാർത്ഥികൾക്ക് ഇസ്ലാമിക പ്രാർഥനയായ ‘കൽമ’ ചൊല്ലിക്കൊടുത്തതിനെത്തുടർന്ന് പ്രതിഷേധം ശക്തം. രക്ഷിതാക്കളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് സ്കൂളിൽ ‘കൽമ’…
Read More » - 1 August
തൂപ്പുകാരിയായി കയറിയ ബ്രാഞ്ചിൽ ഇപ്പോൾ അസിസ്റ്റന്റ് ജനറൽ മാനേജർ: പരിചയപ്പെടാം പ്രതീക്ഷയെ
മുംബൈ: പ്രതീക്ഷകൾ അസ്തമിച്ചവർക്ക് പ്രചോദനമാവുകയാണ് മഹാരാഷ്ട്ര സ്വദേശിനി പ്രതീക്ഷ ടോണ്ട്വാൾക്കറുടെ ജീവിതം. വർഷങ്ങൾക്ക് മുമ്പ് തൂപ്പുകാരിയായി ജോലിയ്ക്ക് കയറിയ ബ്രാഞ്ചിൽ ഇപ്പോൾ പ്രതീക്ഷ ജോലി ചെയ്യുന്നത് അസിസ്റ്റന്റ്…
Read More » - 1 August
ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ അന്തരിച്ചു: മരണം ഹൃദയാഘാതത്തെ തുടർന്ന്
വാരണാസി: ഗ്യാൻവാപി കേസിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ അഭയ് നാഥ് യാദവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അഞ്ജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിക്ക് വേണ്ടിയാണ് അദ്ദേഹം ഹാജരായത്. ശൃംഗാർ…
Read More » - 1 August
തൃശൂരിൽ യുവാവ് മരിച്ചത് മങ്കി പോക്സ് കാരണം: സ്ഥിരീകരണം, നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു
കൊച്ചി: തൃശൂരിൽ മരിച്ച യുവാവിന് മങ്കി പോക്സ് തന്നെയെന്ന് സ്ഥിരീകരണം. മങ്കി പോക്സ് ബാധിച്ചാണ് യുവാവ മരിച്ചതെന്ന് പൂനൈ വൈറോളജി ലാബിലെ പരിശോധനയിൽ വ്യക്തമായി. രാജ്യത്തെ ആദ്യത്തെ…
Read More » - 1 August
നാല് സംസ്ഥാനങ്ങളിൽ എൻ.ഐ.എയുടെ റെയ്ഡ്, 14 പേർ അറസ്റ്റിൽ: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു മൗലാനയും കസ്റ്റഡിയിൽ
ബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ…
Read More » - 1 August
‘സഹോദരിക്ക് ഗിഫ്റ്റ് കൊടുക്കാനായിരുന്നു’: മോഷണക്കേസിലെ പ്രതി പോലീസിനോട്
ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ സഹോദരിക്ക് ഇലക്ട്രിക് സ്കൂട്ടർ സമ്മാനമായി നൽകാൻ വേണ്ടി നിരവധി ഇടങ്ങളിൽ മോഷണം നടത്തി സഹോദരൻ. ഒന്നിലധികം മോഷണക്കേസുകളിൽ പ്രതിയായ യുവാവ് ആണ് പോലീസിനോട്…
Read More » - 1 August
‘2024ലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദി’: അമിത് ഷാ
ന്യൂഡൽഹി: 2004ലും നരേന്ദ്ര മോദി തന്നെ ആയിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് വ്യക്തമാക്കി അമിത് ഷാ. വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെ ബിജെപിയും ജെഡിയുവും ഒരുമിച്ച് നേരിടുമെന്ന് അദ്ദേഹം…
Read More » - 1 August
ഓപ്പറേഷനിടയിൽ തലയ്ക്ക് വെടിയേറ്റു: രാജ്യത്തിനു വേണ്ടി ജീവൻ നൽകി മിലിട്ടറി ഡോഗ് ആക്സെൽ
ശ്രീനഗർ: കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ട ആർമി ഡോഗ് ആക്സെലിന് ആദരാഞ്ജലിയർപ്പിച്ച് സൈന്യം. ശനിയാഴ്ചയാണ് സംഭവം നടന്നത്. 29 രാഷ്ട്രീയ റൈഫിൾസിനൊപ്പമാണ് ഓപ്പറേഷനിൽ…
Read More » - 1 August
ഒരു ദിവസം നിർമിച്ചത് ഒന്നര ലക്ഷം പതാകകൾ: സ്വന്തം റെക്കോർഡ് തകർത്ത് ഇന്ത്യയുടെ ഫ്ലാഗ് അങ്കിൾ
ഡൽഹി: തലസ്ഥാന നഗരത്തിൽ അബ്ദുൽ ഗഫാറിനെ അറിയാത്തവർ ആരും തന്നെയില്ല. ദേശീയ പതാകകൾ ചെയ്തു കൂട്ടുന്ന അബ്ദുൽ ഗഫാറിനെ കുട്ടികൾ സ്നേഹപൂർവ്വം വിളിക്കുന്നത് ‘ഫ്ലാഗ് അങ്കിൾ’ എന്നാണ്.…
Read More » - 1 August
ആ പണം എന്റേതല്ല, സത്യം പുറത്തുവരും: പാർട്ടി പുറത്താക്കിയതോടെ മമതയ്ക്കെതിരെ തിരിഞ്ഞ് പാർഥ
കൊൽക്കത്ത : നടി അർപ്പിത മുഖർജിയുടെ ഫ്ലാറ്റുകളിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്ത 50 കോടി രൂപ തന്റേതല്ലെന്ന് വ്യക്തമാക്കി മുൻ മന്ത്രി പാർഥ ചാറ്റർജി. ആ…
Read More » - 1 August
ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി: റിഹാബിലിറ്റേഷൻ സെന്ററിൽ പെൺകുട്ടിയെ പീഡിപ്പിച്ചു
ഋഷികേശ്: റിഹാബിലിറ്റേഷൻ സെന്ററിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി അന്തേവാസിയായ പെൺകുട്ടി. ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള പുനരധിവാസ കേന്ദ്രത്തിൽ വച്ചാണ് താൻ പീഡിപ്പിക്കപ്പെട്ടതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഡൽഹിയിൽ വച്ച്,…
Read More » - 1 August
ലഷ്കർ ഭീകരൻ പിടിയിൽ: അമർനാഥ് യാത്രികർക്ക് നേരെയുള്ള ആക്രമണശ്രമം തകർത്ത് സൈന്യം
ശ്രീനഗർ: അമർനാഥ് ക്ഷേത്രം ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന ഭക്തർക്ക് നേരെയുള്ള ആക്രമണശ്രമം തകർത്ത് സൈന്യം. അട്ടിമറി ലക്ഷ്യവുമായി വന്ന ഭീകരനെ സൈന്യം ജീവനോടെ പിടികൂടി. ശനിയാഴ്ചയായിരുന്നു സുരക്ഷാ…
Read More » - 1 August
കളളപ്പണം വെളുപ്പിക്കൽ കേസ്: ശിവസേന എംപി സഞ്ജയ് റൗത്ത് അറസ്റ്റിൽ, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: പത്ര ചൗൾ ഭൂമി കുംഭകോണക്കേസിൽ ശിവസേന എം പി സഞ്ജയ് റൗത്ത് അറസ്റ്റിൽ. ആറുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കസ്റ്റഡിയിലെടുത്ത ശേഷം അർദ്ധരാത്രി ഇഡി അറസ്റ്റ്…
Read More » - 1 August
ആർബിഐ: മൂന്നാം ദ്വൈമാസ യോഗത്തിന് ഇനി മൂന്നുനാൾ, ധനനയം അഞ്ചിന് പ്രഖ്യാപിക്കും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാം ദ്വൈമാസ യോഗത്തിന് ഇനി മൂന്നുനാൾ മാത്രം ബാക്കി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ…
Read More » - 1 August
ലക്ഷ്യം വിഐപിയെ കൊലപ്പെടുത്താൻ: തിരുവനന്തപുരത്തെ എൻഐഎ റെയ്ഡ് തമിഴ്നാട്ടിൽ പിടിയിലായ കോളജ് വിദ്യാർത്ഥി നൽകിയ മൊഴി മൂലം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐഎസ് ബന്ധമുളള ഭീകരനെ തേടി എൻഐഎ നടത്തിയ പരിശോധന തമിഴ്നാട്ടിൽ പിടിയിലായ കോളജ് വിദ്യാർത്ഥിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചെന്ന് സൂചന. ശനിയാഴ്ച പിടിയിലായ…
Read More » - 1 August
വിദേശ നാണയ ശേഖരം: തുടർച്ചയായ നാലാം ആഴ്ചയിലും നേരിയ ഇടിവ് രേഖപ്പെടുത്തി
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ തുടർച്ചയായ നാലാം ആഴ്ചയിലും നേരിയ ഇടിവ്. ജൂലൈ 22 ന് അവസാനിച്ച വാരത്തിലെ കണക്കുകളാണ് പുറത്തുവിട്ടിട്ടുള്ളത്. ജൂലൈ 22ന് സമാപിച്ച ആഴ്ചയിൽ…
Read More » - 1 August
പരിഷ്കരിക്കാതെ പെട്രോൾ- ഡീസൽ വില, വിൽപ്പനയിൽ 10 രൂപ നഷ്ടമെന്ന് എണ്ണ കമ്പനികൾ
പെട്രോൾ- ഡീസൽ വില പരിഷ്കരിക്കാത്തതോടെ നഷ്ടത്തിൽ തുടർന്ന് രാജ്യത്തെ എണ്ണ കമ്പനികൾ. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ എണ്ണ കമ്പനികൾക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.…
Read More » - 1 August
ഹിഷാം തമിഴിലേക്ക്: അരങ്ങേറ്റം ജി.വി. പ്രകാശ് കുമാര്‍ ചിത്രത്തിൽ
ചെന്നൈ: വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയത്തിലെ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംഗീത സംവിധായകനാണ് ഹിഷാം അബ്ദുള്‍ വഹാബ്. ഇപ്പോളിതാ, ഹിഷാം…
Read More » - Jul- 2022 -31 July
പാലാ ബിഷപ് പറഞ്ഞ ലവ് ജിഹാദും നർക്കോട്ടിൽ ജിഹാദും ഇതാണ്: ലഹരിക്കേസിൽ അകപ്പെട്ട സോനു സെബാസ്റ്റിയനെ ചൂണ്ടിക്കാട്ടി കാസ
കൊച്ചി: മയക്കുമരുന്നുമായി ലോഡ്ജില്‍ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശികളും മലയാളി യുവതിയുമടക്കം അഞ്ചുപേരെ പോലീസ് പിടികൂടിയ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. ലക്ഷദ്വീപ് കല്പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന്…
Read More » - 31 July
വിമാനത്താവളങ്ങൾ സ്വർണ്ണക്കടത്ത് കേന്ദ്രങ്ങളാകുമ്പോൾ.. 6 വർഷത്തിനിടെ പിടികൂടിയത് ആയിരം കോടിക്കടുത്ത് സ്വർണ്ണം
കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ പിടികൂടിയത് 983.12 കോടിയുടെ സ്വര്‍ണ്ണം. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് 983.12 കോടി മൂല്യമുള്ള 2,774 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. കേന്ദ്ര…
Read More » - 31 July
പുനരധിവാസ കേന്ദ്രത്തിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി: പോലീസ് കേസെടുത്തു
ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ പുനരധിവാസ കേന്ദ്രത്തിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായാതായി പെൺകുട്ടിയുടെ പരാതി. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡൽഹിയിൽ നിന്നുള്ള പെൺകുട്ടി…
Read More » - 31 July
ആൺ സുഹൃത്തിനൊപ്പം സഞ്ചരിച്ചതിന് ഭാര്യയെ ഭർത്താവ് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു: അറസ്റ്റ്
ജയ്പൂർ: ഭാര്യയെ ഭർത്താവ് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ ഖമേരയിലാണ് സംഭവം. ആൺ സുഹൃത്തിനൊപ്പം സഞ്ചരിച്ചതിനെ തുടർന്നാണ് യുവതിയെ കെട്ടിയിട്ട് മർദ്ദിച്ചത്. യുവാവിനെയും മരത്തിൽ…
Read More » - 31 July
ഓഗസ്റ്റിൽ ഈ 18 ദിവസങ്ങളിൽ ബാങ്ക് അവധി: വിശദവിവരങ്ങൾ
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട് കലണ്ടർ പ്രകാരം ഓഗസ്റ്റ് മാസത്തിൽ 18 ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധി ആയിരിക്കും. സ്വകാര്യ-പൊതുമേഖല ബാങ്കുകൾക്ക് അവധി ബാധകമാണ്.…
Read More » - 31 July
ഭീകരബന്ധം: മദ്രസ വിദ്യാർത്ഥിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു
ലഖ്നൗ: ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഭീകരബന്ധം ആരോപിച്ചാണ് സഹരൻപൂരിലെ ദിയോബന്ദിലെ മദ്രസയിലെ വിദ്യാർത്ഥി ഫാറൂഖിനെ അറസ്റ്റ് ചെയ്തു. ഇയാൾ കർണാടക സ്വദേശിയാണ്. Read…
Read More »