India
- Dec- 2022 -8 December
ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ തുടര്‍ച്ചയായി നാലാം തവണയും ഇടം പിടിച്ച് നിര്‍മലാ സീതാരാമന്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍. 36-ാം സ്ഥാനത്തുള്ള നിര്‍മലാ…
Read More » - 8 December
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയ വിദ്യാർത്ഥിനി മരിച്ചു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. വിശാഖപട്ടണത്തെ ദുവ്വാഡ റെയിൽവേ സ്റ്റേഷനിലാണ് നടന്ന സംഭവത്തിൽ ശശികല എന്ന വിദ്യാർത്ഥിനിയാണ് മരണത്തിന് കീഴടങ്ങിയത്.…
Read More » - 8 December
ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം: ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയെ നമിക്കുന്നുവെന്നും വികസന രാഷ്ട്രീയത്തെ ജനങ്ങൾ അനുഗ്രഹിച്ചെന്നും മോദി വ്യക്തമാക്കി.…
Read More » - 8 December
ഹിമാചല്‍ പ്രദേശിലെ വിജയത്തില്‍ പ്രധാന പങ്ക് ഭാരത് ജോഡോ യാത്രയ്ക്ക്: നേതാക്കളോട് നന്ദി പറഞ്ഞ് ഖാര്‍ഗെ
ഡൽഹി: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചെന്ന്…
Read More » - 8 December
സിപിഎമ്മിന് കനത്ത പ്രഹരം, വട്ടപൂജ്യം: ഒന്നും പറയാനാകാതെ സിപിഎം ദേശീയ സെക്രട്ടറിയും കേരള മുഖ്യനും
ഷിംല: ഹിമാചല്‍പ്രദേശില്‍ സിപിഎമ്മിനുണ്ടായിരുന്ന ഏക സീറ്റും നഷ്ടമായി. തിയോഗ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹയാണ് പരാജയപ്പെട്ടത്. വെറും 12,210 വോട്ട് മാത്രമാണ് മുന്‍ എംഎല്‍എയായിരുന്ന രാകേഷിന്…
Read More » - 8 December
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് ഹെറോയിനും ആയുധങ്ങളും കണ്ടെടുത്തു
ഫിറോസ്പൂര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് ഹെറോയിനും ആയുധങ്ങളും കണ്ടെടുത്ത് അതിര്‍ത്തി സുരക്ഷാ സേന. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്നാണ് 2.6 കിലോഗ്രാം ഭാരമുള്ള 8…
Read More » - 8 December
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ജനങ്ങള്‍ക്ക് ബിജെപിയിലുള്ള അടിയുറച്ച വിശ്വാസം: കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മികച്ച ലീഡ് നേടി വിജയിച്ച ബിജെപിയെ പ്രശംസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഏഴാം തവണയും ഗുജറാത്തില്‍ ബിജെപി അധികാരത്തിലേറാന്‍…
Read More » - 8 December
ഗുജറാത്തില്‍ നാണം കെട്ട തോല്‍വിയിലേക്ക് കൂപ്പുകുത്തി കോണ്‍ഗ്രസ്
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങള്‍ തകര്‍ത്ത് ബിജെപി മുന്നേറുകയും ആംആദ്മി സംസ്ഥാനത്ത് വേരുറപ്പിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസിന്റെ സീറ്റ് നില 78 ല്‍ നിന്ന് 21…
Read More » - 8 December
ഗുജറാത്തിലെ ചരിത്ര വിജയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തും
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ചരിത്രം കുറിച്ച റെക്കോര്‍ഡ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തും. വൈകുന്നേരം 6 മണിക്കായിരിക്കും അദ്ദേഹം പാര്‍ട്ടി…
Read More » - 8 December
ഗുജറാത്തില്‍ അലയടിച്ച് മോദി തരംഗം, തുടര്‍ച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ച് ബിജെപി
ഗുജറാത്ത്: തുടര്‍ച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ച് ബിജെപി ഏഴാം തവണയും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിക്കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ സീറ്റ് നേട്ടത്തിലേക്കാണ് ബിജെപി…
Read More » - 8 December
ആം ആദ്മി പാർട്ടി ദേശീയ പാർട്ടിയായെന്ന് ആപ്പ് ആസ്ഥാനത്ത് പുതിയ പോസ്റ്റർ: ഫലം വന്നതോടെ നിരാശ
ന്യൂഡൽഹി: നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ഓഫീസിൽ പ്രത്യേക പോസ്റ്റർ പതിച്ച ആം ആദ്മി പാർട്ടിക്ക് നിരാശ. ദേശീയ പാർട്ടിായി ആപ്പ് മാറിയെന്നാണ്…
Read More » - 8 December
ജിഗ്നേഷ് മേവാനി പിന്നില്‍, ഗുജറാത്തിൽ രണ്ടക്കം കടക്കാനാവാതെ ആപ്പ്
ഗാന്ധിനഗര്‍: ഗുജറാത്തിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി പിന്നില്‍. വദ്ഗാം നിയമസഭാ മണ്ഡലത്തില്‍ കോൺഗ്രസ് നിലവിലെ എംഎല്‍എയായ ജിഗ്നേഷ് മേവാനിയെ രംഗത്തിറക്കിയപ്പോൾ ബിജെപി മണിലാൽ…
Read More » - 8 December
ഗുജറാത്തിൽ ചരിത്ര വിജയത്തിലേക്ക് ബിജെപി, മോദിയുടെ 2002 ലെ റെക്കോഡ് തിരുത്തി ലീഡിങ്
ഗാന്ധി നഗർ: മൂന്ന് പതിറ്റാണ്ടായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിയുടെ ജനപ്രീതിക്ക് ഒട്ടും തന്നെ കോട്ടം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി ചരിത്ര വിജയത്തിലേക്ക്. 147 സീറ്റുകളിലാണ് ബിജെപി ലീഡ്…
Read More » - 8 December
ആദ്യ ഫലസൂചനകള്‍: ഗുജറാത്തില്‍ ബി.ജെ.പി കുതിക്കുന്നു:ഹിമാചലിലും മുന്നിൽ
ഗുജറാത്തും ഹിമാചല്‍പ്രദേശും ആര്‍ക്കൊപ്പമെന്ന് വ്യക്തമാകാൻ മണിക്കൂറുകൾ മാത്രം.വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫലസൂചനകള്‍ പ്രകാരം ഗുജറാത്തിൽ ബിജെപി കുതിക്കുകയാണ്. ഇരുസംസ്ഥാനങ്ങളിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഭൂരിപക്ഷം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി.…
Read More » - 8 December
ഹിമാചലില്‍ എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റാനൊരുങ്ങി കോൺഗ്രസ്
ന്യൂഡല്‍ഹി: ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് അനുകൂല ജനവിധിയുണ്ടായാല്‍ ബിജെപി എംഎൽഎ മാറി റാഞ്ചുമെന്ന് കരുതിയാണ് കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കുന്നത്. ജയിക്കുന്ന…
Read More » - 8 December
പ്രശസ്ത നടൻ ശിവനാരായണമൂർത്തി അന്തരിച്ചു
ചെന്നൈ: തമിഴ് ഹാസ്യ/വില്ലൻ നടൻ പട്ടുക്കോട്ട ശിവനാരായണമൂർത്തി (66) അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ബുധനാഴ്ച രാത്രി 8.30-ഓടെ സ്വന്തംസ്ഥലമായ പട്ടുകോട്ടയിലാണ് അന്ത്യം. വിക്രം നായകനായ ‘സാമി’, വിജയിയുടെ…
Read More » - 8 December
മിയ ഖലീഫ ബിഗ് ബോസിലേക്ക്? പ്രതികരണവുമായി താരം
ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ചിരിച്ച് മുന്‍ പോണ് താരം മിയ ഖലിഫ. സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ…
Read More » - 8 December
ഭര്‍ത്താവിനെ ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്കി വധിച്ച കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍
ബംഗലൂരു: ഭര്‍ത്താവിനെ ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്കി വധിച്ച കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ക്വട്ടേഷന്‍ ഏറ്റെടുത്ത കൊലയാളിയും അറസ്റ്റിലായി. ബംഗലൂരുവിലാണ് സംഭവം. ശനിയാഴ്ച നന്ദഗുഡിക്ക്…
Read More » - 7 December
തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ ഹിമാചല്‍ കോണ്‍ഗ്രസില്‍ അടി തുടങ്ങി: 30 ഭാരവാഹികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
ഷിംല: ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെയാണ്. രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് നിര്‍ണായക പോരാട്ടമാണ്.പല എക്സിറ്റ് പോള്‍ ഫലങ്ങളിലും പാര്‍ട്ടി പിന്നിലാകുമെന്നോ കടുത്ത മത്സരം നേരിടുമെന്നോ…
Read More » - 7 December
ഭര്‍ത്താവിനെ ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്കി വധിച്ച കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍
ബംഗലൂരു: ഭര്‍ത്താവിനെ ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്കി വധിച്ച കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ക്വട്ടേഷന്‍ ഏറ്റെടുത്ത കൊലയാളിയും അറസ്റ്റിലായി. ബംഗലൂരുവിലാണ് സംഭവം. ശനിയാഴ്ച നന്ദഗുഡിക്ക്…
Read More » - 7 December
കടംവാങ്ങിയ പണം തിരികെ നല്‍കാത്തതിന് വീട്ടമ്മയെ ദാരുണമായി കൊലപ്പെടുത്തി ബ്ലേഡ് മാഫിയ: അവയവങ്ങള്‍ ഛേദിച്ചു
ഭഗല്‍പുര്‍: മകളുടെ വിവാഹത്തിന് കടംവാങ്ങിയ പണം തിരികെ നല്‍കാത്തതിന് ബ്ലേഡ് മാഫിയ വീട്ടമ്മയെ ദാരുണമായി കൊലപ്പെചുത്തി. ബിഹാറിലാണ് വീട്ടമ്മയെ ബ്ലേഡ് മാഫിയ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.…
Read More » - 7 December
വാടകഗര്‍ഭം ധരിക്കുന്നവര്‍ക്ക് ജനിക്കുന്ന കുഞ്ഞിനുമേല്‍ നിയമപരമായ അവകാശം ഇല്ലെന്ന് കോടതി
ന്യൂഡല്‍ഹി: വാടകഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിന്റെ നിയമപരമായ അവകാശത്തിനായി എന്‍ആര്‍ഐ ദമ്പതികള്‍ സമര്‍പ്പിച്ച കേസിലാണ് ഡല്‍ഹി കോടതി വിധി. കുഞ്ഞിന്റെ നിയമപരമായ അവകാശം ഗര്‍ഭം ധരിച്ച സ്ത്രീയ്ക്ക് നല്‍കണമോ…
Read More » - 7 December
നിര്‍ത്താതെയുള്ള ഛര്‍ദ്ദിയും വയറിളക്കവും 12 വയസുകാന് മരിച്ചു, 80ഓളം പേര് ആശുപത്രിയില്‍
ജയ്പൂര്‍ : രാജസ്ഥാനില്‍ മലിനജലം കുടിച്ച് 12 കാരന് ദാരുണാന്ത്യം. 80 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരൗലി ജില്ലയിലാണ് സംഭവം. ദിവസങ്ങളായി മലിന ജലം കുടിച്ചവരെ…
Read More » - 7 December
ആദ്യ വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം, ഡിവൈഎസ്പിയുടെ പ്രമോഷന് സ്വപ്നം പൊലിഞ്ഞു
ശ്രീനഗര്‍: ആദ്യ വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം കഴിക്കാനൊരുങ്ങിയ ഡിവൈഎസ്പിയുടെ പ്രൊമോഷന് തടഞ്ഞു. ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഡിവൈഎസ്പിയുടെ സ്ഥാനക്കയറ്റം തടഞ്ഞത്. ഡിവൈഎസ്പി ബഷാരത് ഹുസ്സൈന്‍ ദാറിന്റെ…
Read More » - 7 December
ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ശക്തമായ മത്സരം, ബിജെപി മുന്നിൽ
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഇലക്ഷൻ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ശക്തമായ മത്സരമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യ ഫലസൂചനകൾ വരുമ്പോൾ ബിജെപി ആണ് മുന്നിൽ. ബിജെപി 125 സീറ്റിലും ആം…
Read More »