India
- Jan- 2023 -1 January
ഒഡീഷയില്‍ പുട്ടിനെതിരെ പ്രതിഷേധിച്ച റഷ്യൻ പൗരനെ കാണാതായി: ഒടുവിൽ പോലീസ് അന്വേഷണത്തിൽ കണ്ടത്..
ഭുവനേശ്വര്‍: റഷ്യ-യുക്രൈന് യുദ്ധത്തിനെതിരെ വ്യാഴാഴ്ച ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധിച്ച ശേഷം കാണാതായ റഷ്യന്‍ പൗരനെ ശനിയാഴ്ച പൊലീസ് കണ്ടെത്തി. റഷ്യയുടെ തലസ്ഥാന നഗരമായ മോസ്കോ സ്വദേശിയായ…
Read More » - 1 January
‘രാഷ്ട്രത്തിന്റെ പുതിയ പിതാവ് എന്താണ് ചെയ്തത്?’:പ്രധാനമന്ത്രി മോദിക്കെതിരെ നിതീഷ് കുമാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ‘പുതിയ ഇന്ത്യയുടെ’ ‘പുതിയ പിതാവ്’ രാജ്യത്തിനായി എന്താണ് ചെയ്തതെന്ന് അദ്ദേഹം പരിഹാസത്തോടെ ചോദിച്ചു. അമൃത…
Read More » - 1 January
പുതുവര്‍ഷത്തെ പ്രതീക്ഷയോടെ വരവേറ്റ് ലോകം: എല്ലാ വായനക്കാർക്കും ഈസ്റ്റ്കോസ്റ്റ് ഡെയ്ലിയുടെ പുതുവത്സര ആശംസകൾ
പ്രതീക്ഷകൾ നിറഞ്ഞ പുതുവർഷത്തെ വരവേറ്റ് ലോകം. 2022 ന് യാത്ര പറഞ്ഞ് ആഘോഷങ്ങളോടെ 2023 നെ സ്വീകരിച്ചിരിക്കുകയാണ് ലോകം മുഴുവൻ. എല്ലാ വായനക്കാർക്കും ഈസ്റ്റ്കോസ്റ്റ് ഡെയ്ലിയുടെ പുതുവത്സര…
Read More » - 1 January
മുജാഹിദ്ദീന്റെ കമാന്‍ഡര്‍ അമീര്‍ ഖാന്റെ വീടിനോട് ചേര്‍ന്ന നിര്‍മ്മിതികള്‍ ജമ്മുകാശ്മീര്‍ ഭരണകൂടം ഇടിച്ചുനിരത്തി
ശ്രീനഗര്‍: കൊടുംഭീകരനായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡര്‍ അമീര്‍ ഖാന്റെ വീടിനോട് ചേര്‍ന്ന നിര്‍മ്മിതികള്‍ ജമ്മുകാശ്മീര്‍ ഭരണകൂടം ഇടിച്ചുനിരത്തി. പഹല്‍ഗാമിലെ ലെവാര്‍ ഗ്രാമത്തിലെ വീടിന്റെ മതിലും ചില…
Read More » - 1 January
ബെനഡിക്ട് പതിനാറാമന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
ഡൽഹി: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിന് നൽകിയ സേവനങ്ങളുടെ പേരിൽ അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ക്രിസ്തുവിന്റെ…
Read More » - Dec- 2022 -31 December
ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് സ്വർണ്ണാഭരണങ്ങൾ എടുക്കരുത്: നിർദ്ദേശം നൽകി ഹൈക്കോടതി
ന്യൂഡൽഹി: ഭാര്യയ്ക്ക് നൽകുന്ന ആഭരണങ്ങൾ സമ്മതമില്ലാതെ ഭർത്താവ് എടുക്കരുതെന്ന് നിർദ്ദേശം നൽകി കോടതി. ഡൽഹി ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യക്ക് സമ്മാനിക്കുന്ന ആഭരണങ്ങൾ അവളുടെ സ്വകാര്യ സ്വത്താണെന്നും…
Read More » - 31 December
കേന്ദ്രീയ വിദ്യാലയത്തിൽ 6990 ഒഴിവുകൾ: വിശദവിവരങ്ങൾ
ഡൽഹി: കേന്ദ്രീയ വിദ്യാലയ സംഗതന്‍ (കെവിഎസ്) അധ്യാപക അനധ്യാപക തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് kvsangathan.nic.in വഴി അപേക്ഷിക്കാം. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്…
Read More » - 31 December
ആർഎസ്എസ് ആസ്ഥാനത്ത് സ്ഫോടനം നടത്തുമെന്ന് ഭീഷണി: പോലീസ് സുരക്ഷ ശക്തമാക്കി
മഹാരാഷ്ട്ര: നാഗ്പൂരിലുള്ള രാഷ്ട്രീയ സ്വയംസേവക് സംഘ് ആസ്ഥാനം തകർക്കുമെന്ന് ഭീഷണി. അജ്ഞാത ഭീഷണിക്ക് പിന്നാലെ ആർഎസ്എസ് ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. ഇതിന് സമീപം താമസിക്കുന്നവരുടെ…
Read More » - 31 December
കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുഴല്‍ക്കിണറില്‍ എറിഞ്ഞു
ലക്നൗ : 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുഴല്‍ക്കിണറില്‍ എറിഞ്ഞു. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ ഘോസി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. മൂന്ന് പേര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ…
Read More » - 31 December
‘ബിജെപി അപ്രത്യക്ഷമാകും: മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി
ഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളും തൂത്തുവാരുമെന്നും ബിജെപി അപ്രത്യക്ഷമാകുമെന്നും രാഹുല്‍ ഗാന്ധി. ഇതിന് സഹായിക്കും വിധം ബിജെപിയില്‍ വലിയ അടിയൊഴുക്കുണ്ടെന്നും…
Read More » - 31 December
ന്യൂ ഇയര്‍ പാര്‍ട്ടികള്‍ ഹറാമാണ്, അശ്ലീല പാര്‍ട്ടികളില്‍ പങ്കെടുക്കാതെ വീട്ടിലിരുന്ന് ബാങ്ക് വിളിക്കണം: സയ്യിദ് നൂറി
ന്യൂഡല്‍ഹി : ക്രിസ്മസ് മാത്രമല്ല പുതുവത്സരം ആഘോഷിക്കുന്നതും ഇസ്ലാമില്‍ ഹറാം ആണെന്ന് ഇസ്ലാമിക സംഘടനയായ റാസ അക്കാദമിയുടെ പ്രസിഡന്റ് സയ്യിദ് നൂറി. ഇസ്ലാമില്‍ നിഷിദ്ധമായതിനാല്‍ പുതുവത്സര ആഘോഷങ്ങളില്‍…
Read More » - 31 December
കേന്ദ്രസർക്കാർ തനിക്കെതിരെ കാരണമില്ലാതെ കേസുണ്ടാക്കാൻ ശ്രമിക്കുന്നു: രാഹുൽ ഗാന്ധി
ഡൽഹി: കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തനിക്കെതിരെ കാരണമില്ലാതെ കേസുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. തന്നെ വിമർശിക്കുന്നതിന്…
Read More » - 31 December
ബിജെപിക്ക് ഒരു സീറ്റില്‍ പോലും ജയിക്കാനാകില്ല: എം.കെ സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപിക്ക് ഒരു സീറ്റില്‍ പോലും ജയിക്കാനാകില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കണ്‍കറന്റ് ലിസ്റ്റിലെ…
Read More » - 31 December
‘നല്ല അയൽപക്ക ബന്ധം വേണം, പക്ഷേ…’: പാകിസ്ഥാനും ചൈനയ്ക്കും കർശന മുന്നറിയിപ്പുമായി ഇന്ത്യ
സൈപ്രസ്: പാകിസ്ഥാനും ചൈനയ്ക്കും കർശന മുന്നറിയിപ്പുമായി ഇന്ത്യ. കാതലായ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യയോളം തീവ്രവാദം ഒരു രാജ്യവും അനുഭവിച്ചിട്ടില്ല്ലെന്നും വെള്ളിയാഴ്ച…
Read More » - 31 December
ബസും കാറും കൂട്ടിയിച്ച് 9 മരണം, 28 പേര്‍ക്ക് പരിക്ക്
അഹമ്മദാബാദ് : ഗുജറാത്തിലെ നവ്സാരി ജില്ലയില്‍ ബസും കാറും കൂട്ടിയിടിച്ച് ഒന്‍പതു മരണം. 28 പേര്‍ക്കു പരുക്കേറ്റു. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിനു…
Read More » - 31 December
കൊടുംഭീകരനായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡര്‍ അമീര്‍ ഖാന്റെ അനധികൃത നിര്‍മ്മിതികള്‍ കാശ്മീര്‍ ഭരണകൂടം ഇടിച്ചുനിരത്തി
ശ്രീനഗര്‍: കൊടുംഭീകരനായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡര്‍ അമീര്‍ ഖാന്റെ വീടിനോട് ചേര്‍ന്ന നിര്‍മ്മിതികള്‍ ജമ്മുകാശ്മീര്‍ ഭരണകൂടം ഇടിച്ചുനിരത്തി. പഹല്‍ഗാമിലെ ലെവാര്‍ ഗ്രാമത്തിലെ വീടിന്റെ മതിലും ചില ഭാഗങ്ങളുമാണ്…
Read More » - 30 December
റെയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് ബാഗുകള്‍ കണ്ടെത്തി
മുംബൈ: ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് ബാഗുകള്‍ കണ്ടെടുത്തു. റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം നിന്നാണ് ബാഗുകള്‍ ലഭിച്ചത്. തുടര്‍ന്ന് പോലീസും…
Read More » - 30 December
ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഉയര്‍ത്തി . വിവിധ പദ്ധതികളുടെ പലിശനിരക്കില്‍ 20 മുതല്‍ 110 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്.…
Read More » - 30 December
രാജ്യത്തിന്റെ പ്രധാന സേവകന് എന്ന നിലയില്‍ കടമകള്‍ മറക്കാത്ത വ്യക്തിയാണ് നരേന്ദ്ര മോദി
ന്യൂഡല്‍ഹി : രാജ്യത്തിന്റെ പ്രധാന സേവകന് എന്ന നിലയില്‍ കടമകള്‍ മറക്കാത്ത വ്യക്തിയാണ് നരേന്ദ്രമോദി . ഒരമ്മയ്ക്ക് മകന് എന്ന നിലയില്‍ ചെയ്യേണ്ട കടമകള്‍ ചെയ്ത് മൂന്ന്…
Read More » - 30 December
മുബാറക് നേതാക്കളെ വധിക്കുന്ന സ്ക്വാഡിൽ ഉള്ളവർക്ക് പരിശീലനം നൽകി: ആയുധങ്ങള്‍ ബാഡ്മിന്റണ്‍ റാക്കറ്റില്‍ ഒളിപ്പിച്ചു
കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അഭിഭാഷകൻ മുഹമ്മദ് മുബാറക് നേതാക്കളെ വധിക്കാനുള്ള സ്ക്വാഡ് അംഗമാണെന്നു ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ). ആയോധനകല പരിശീലിച്ച മുബാറക്, സ്ക്വാഡിലെ…
Read More » - 30 December
‘തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ‘ആനമുട്ട’ സമ്മാനിക്കുന്ന കേരളത്തിന്റെ പ്രബുദ്ധബോധം പ്രതീക്ഷ നല്കുന്നു’
ഡൽഹി: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയി. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ‘ആനമുട്ട’ സമ്മാനിക്കുന്ന കേരളത്തിന്റെ പ്രബുദ്ധ ബോധം പ്രതീക്ഷ നല്‍കുന്നതാണെന്ന് അരുന്ധതി റോയി പറഞ്ഞു. രാജ്യത്ത്…
Read More » - 30 December
ശിവഗിരിയിൽ 70 കോടിയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്
ശിവഗിരി: ശിവഗിരിയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച എഴുപതുകോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങ്. ശിവഗിരി തീർഥാടന നവതി സമ്മേളനം ഉദ്ഘാടനം…
Read More » - 30 December
ക്രിക്കറ്റ് താരം ഋഷഭ് പന്തിന് സംഭവിച്ച കാറപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് : അപകടത്തില്‍ ഋഷഭിന് സാരമായ പരിക്ക്
ന്യൂഡല്‍ഹി : ക്രിക്കറ്റ് താരം ഋഷഭ് പന്തിന് സംഭവിച്ച കാറപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പന്ത് സഞ്ചരിച്ചിരുന്ന മേഴ്സിഡസ് എഎംജി ജിഎല്‍ഇ43 കൂപ്പെ റോഡിന് നടുവിലുള്ള ഡിവൈഡറില്‍…
Read More » - 30 December
വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിൽ മമത ബാനര്‍ജിക്കെതിരെ ‘ജയ് ശ്രീറാം’ വിളിച്ച് പ്രതിഷേധവുമായി ബിജെപി
ഹൗറ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ ബിജെപി നേതാക്കളെ വേദിയില്‍ കയറാന്‍ അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു…
Read More » - 30 December
പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്സ്പ്രസും മെട്രോയും സമര്‍പ്പിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രധാന സേവകനാണ് താനെന്ന് വീണ്ടും തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മ ഹീരാബെന്നിന്റെ ദേഹവിയോഗത്തെ തുടര്‍ന്നുള്ള ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടയിലും പ്രധാനമന്ത്രി വികസന കാര്യത്തില്‍ നിന്നും…
Read More »