India
- Jan- 2023 -18 January
തീരുമാനങ്ങളിൽ ഗുരുതരമായ പിഴവ്: 70% തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ‘ഗോ മെക്കാനിക് സഹസ്ഥാപകൻ
ഡൽഹി: കാർ റിപ്പയർ സ്റ്റാർട്ടപ്പ് ഗോ മെക്കാനിക് 70 ശതമാനം തൊഴിലാളികളെയും പിരിച്ചുവിടുന്നതായി സഹസ്ഥാപകൻ അമിത് ഭാസിൻ . ബുധനാഴ്ച ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഗോ മെക്കാനിക്…
Read More » - 18 January
സിമി നിരോധന ഉത്തരവിനെ അനുകൂലിച്ച് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനത്ത് എന്‍ഐഎ റെയ്ഡ്
ന്യൂഡല്‍ഹി: സിമി നിരോധന ഉത്തരവിനെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. തീവ്രവാദ ഭരണം ലക്ഷ്യമിടുന്ന ഒരു സംഘടനയെയും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അത് സര്‍ക്കാരിന്റെ നയമാണെന്നും…
Read More » - 18 January
വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ആത്മഹത്യ ചെയ്തു: കമിതാക്കളുടെ പ്രതിമകളുടെ വിവാഹം നടത്തി കുടുംബത്തിന്റെ പ്രായശ്ചിത്തം
താപി: വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകളുടെ വിവാഹം നടത്തി കുടുംബത്തിന്റെ പ്രായശ്ചിത്തം. ഗുജറാത്തിൽ നടന്ന സംഭവത്തിൽ കമിതാക്കളുടെ മരണത്തിന് ആറ് മാസത്തിന്…
Read More » - 18 January
ശബരിമലയിൽ ഇത്തവണ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം: മലപോലെ കുമിഞ്ഞു കൂടി നാണയങ്ങൾ
ശബരിമല: ശബരിമലയിലെ ഭണ്ഡാരത്തിൽ നാണയങ്ങൾ കുമിഞ്ഞു കൂടിയതോടെ എണ്ണിത്തീർക്കാൻ കഴിയാതെ അധികൃതർ. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങൾ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽ മണ്ഡല കാലം…
Read More » - 18 January
‘ഹോസ്റ്റൽ വാർഡൻ പീഡിപ്പിക്കുന്നു, പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥരുടെ കിടപ്പറയിലേക്ക് പെണ്‍കുട്ടികളെ തള്ളിവിടുന്നു’
ഹോസ്റ്റല്‍ നടത്തിപ്പിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വാര്ഡന് നടത്തുന്ന ക്രൂരതകളെക്കുറിച്ച് പരാതിയുമായി 60 പെണ്‍കുട്ടികള്‍. അര്‍ദ്ധരാത്രി ഹോസ്റ്റലില്‍ നിന്ന് ഇറങ്ങി 17 കിലോ മീറ്ററുകള്‍ അകലെയുള്ള കളക്ടറേറ്റിലേക്കായിരുന്നു അവർ…
Read More » - 18 January
ഇന്ത്യയിലുള്ള ബന്ധുക്കളുമായി ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹ്ജബീന്‍ ഷെയ്ഖ് വാട്സ്ആപ്പ് കോളുകള്‍ വഴി ബന്ധം പുലര്‍ത്തുന്നു
ഇസ്ലാമാബാദ് : മുംബൈ സ്ഫോടനക്കേസില്‍ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ കറാച്ചിയില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ് പാക് യുവതിയെയാണ് വിവാഹം…
Read More » - 17 January
വാഹനാപകടത്തെത്തുടർന്ന് വയോധികനെ സ്കൂട്ടറിന് പിന്നിൽ വലിച്ചിഴച്ചു: ദാരുണമായ ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരു: അപകടത്തെ തുടർന്ന് ഒരു വൃദ്ധനെ സ്കൂട്ടറിന് പിന്നിലേക്ക് വലിച്ചിഴച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കർണാടകയിലെ ബെംഗളൂരു നഗരത്തിൽ നിന്ന് 71…
Read More » - 17 January
ആം ആദ്മിയുടെ തന്ത്രങ്ങൾക്ക് തിരിച്ചടി, ചണ്ഡീഗഢില്‍ വീണ്ടും ബിജെപി
ചണ്ഡീഗഢ്: ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപിക്ക് വിജയം. ആംആദ്മി പാര്‍ട്ടിയെ ഒരു വോട്ടിനാണ് ബിജെപി പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസും അകാലിദളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.ബിജെപിയുടെ…
Read More » - 17 January
ബിജെപി ദേശീയ അധ്യക്ഷനായി ജെപി നദ്ദ തുടരും
ഡൽഹി: ജെപി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തുടരും. 2024 ജൂൺ വരെ ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തുടരുമെന്ന് ദേശീയ നിർവാഹക സമിതി…
Read More » - 17 January
രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും: ഉറച്ച തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന ഉറച്ച തീരുമാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിന് 400 ദിവസമാണുള്ളതെന്നും ജനങ്ങളെ സേവിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും…
Read More » - 17 January
ഇന്ത്യയ്ക്ക് അഭിമാനമായി വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരം താണ്ടി വന്ദേഭാരത് ട്രെയിനുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് അഭിമാനമായി വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരം താണ്ടി വന്ദേഭാരത് ട്രെയിനുകള്‍. തിരഞ്ഞെടുത്ത സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തി, കൂടുതല്‍ വേഗത്തില്‍ സുരക്ഷിതമായും കുറഞ്ഞ…
Read More » - 17 January
ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം പുനഃസ്ഥാപിച്ചാൽ മാത്രമേ ചർച്ച നടക്കൂ: നിലപാട് മാറ്റി പാക് പ്രധാനമന്ത്രി
ഡൽഹി: ഇന്ത്യയുമായി കൂടിക്കാഴ്ച നടത്തുവാൻ ആഗ്രഹിക്കുന്നുവെന്ന മുൻ പ്രസ്താവനയിൽ മാറ്റം വരുത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം പുനഃസ്ഥാപിച്ചാൽ മാത്രമേ ചർച്ച നടക്കൂവെന്ന്…
Read More » - 17 January
മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം : സയ്യിദ് അക്ബറുദ്ദീന്‍
ഡല്‍ഹി: പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ റഹ്മാന് മക്കിയെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത് ഇന്ത്യയുടെ വിജയമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ മുന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍.…
Read More » - 17 January
ഓടിയെത്തി കെട്ടിപ്പിടിച്ച് യുവാവ്, തള്ളിമാറ്റി രാഹുൽ: കെട്ടിപ്പിടിച്ചത് സുരക്ഷാ വീഴ്ചയല്ലെന്ന് രാഹുലിന്റെ വാദം
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് രാഹുൽ ഗാന്ധിയെ ആലിംഗനം ചെയ്യാൻ യുവാവിന്റെ ശ്രമം. പഞ്ചാബിലെ ഹോഷിയാർപൂരിലാണ് സംഭവം. യുവാവിനെ രാഹുൽ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും പിടിച്ചുമാറ്റുന്നതിന്റെ…
Read More » - 17 January
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് പാക് ഭീകരസംഘടന
ലക്നൗ: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ഭീകരാക്രമണ സാദ്ധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നിരോധിത ഭീകര സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദ് ആണ് ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ…
Read More » - 17 January
ദാവൂദ് ഇബ്രാഹിം പാക് യുവതിയെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ
ഇസ്ലാമാബാദ് : മുംബൈ സ്ഫോടനക്കേസില്‍ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ കറാച്ചിയില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ് പാക് യുവതിയെയാണ് വിവാഹം…
Read More » - 17 January
റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തുന്നത് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി
ഡൽഹി : രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 1950-ൽ അന്നത്തെ ഇന്തോനേഷ്യൻ പ്രസിഡന്റ് സുക്കാർണോയെ മുഖ്യാതിഥിയായി ക്ഷണിച്ചതു മുതൽ സൗഹൃദ രാജ്യങ്ങളുടെ നേതാക്കൾ ഇന്ത്യയുടെ…
Read More » - 17 January
റിപ്പബ്ലിക് ദിന പരേഡ്, ബീറ്റിങ് ദ് റിട്രീറ്റ്; രാഷ്ട്രപതി ഭവനിൽ 25 മുതൽ പൊതുജനത്തിന് സന്ദർശന വിലക്ക്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ്, ബീറ്റിങ് ദ് റിട്രീറ്റ് എന്നിവക്ക് മുന്നോടിയായി ജനുവരി 25 മുതൽ 29 വരെ രാഷ്ട്രപതി ഭവനിൽ പൊതുജനങ്ങൾക്ക് സന്ദർശനാനുമതി നൽകില്ലെന്ന് രാഷ്ട്രപതി…
Read More » - 17 January
ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തരെ വിരട്ടി കെഎസ്ആര്‍ടിസി ജീവനക്കാര്‍: ആവശ്യപ്പെട്ടത് 3 ലക്ഷം, 30,000 പിരിച്ച് നല്കി
പമ്പ: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ മര്‍ദ്ദിച്ചെന്ന് പരാതിപ്പെട്ട ശേഷം ഒത്തുതീര്‍പ്പ് നടത്തി കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പണംതട്ടിയെന്ന് ആക്ഷേപം. മൂന്ന് ലക്ഷം രൂപ…
Read More » - 17 January
ഭാരത് ജോഡോ യാത്ര, രാഹുല്‍ ഗാന്ധിക്ക് കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ, കേന്ദ്രസുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പുമായി രംഗത്ത് എത്തി. കശ്മീരിലെ ചില ഭാഗങ്ങളില്‍…
Read More » - 17 January
‘രാഹുൽ ഗാന്ധീ, താങ്കളെ വയനാട്ടിൽ ജയിപ്പിക്കാൻ വോട്ടു തരുന്നത് ആനയും കടുവയുമല്ല, മനുഷ്യരാണെന്ന് മറക്കരുത്’: കർഷക സംഘടന
വയനാട്: ഭാരത് ജോഡോ യാത്രയ്ക്കിടെ പല വിഷയങ്ങളിലും രാഹുൽ ഗാന്ധി പ്രതികരിക്കാറുണ്ട്. നാഗർഹോള കടുവാ സങ്കേതത്തിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട ആനക്കുട്ടിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക്…
Read More » - 17 January
ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കെത്തിയ മുഖ്യാതിഥി ഇദ്ദേഹമായിരുന്നു, അതിന് കാരണം ഇതാണ്
എല്ലാ വർഷവും ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ക്ഷണിക്കപ്പെട്ട നേതാക്കൾക്കൊപ്പം ഒരു മുഖ്യാതിഥിയും ഉണ്ടാവും. റിപ്പബ്ലിക് ദിനാഘോഷത്തിനായി ഇന്ത്യ നിരവധി വിദേശ നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെങ്കിലും, അക്കൂട്ടത്തിൽ വളരെ ഉയരത്തിൽ…
Read More » - 17 January
അധികാരത്തിലെത്തിയാൽ കർണാടകയിലെ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വീതം നൽകും: പ്രഖ്യാപനവുമായി കോൺഗ്രസ്
ബെംഗളൂരു: സ്ത്രീ ശാക്തീകരണത്തിനായി ഗൃഹലക്ഷ്മി യോജന എന്ന പുത്തൻ പദ്ധതി മുന്നോട്ടു വെച്ച് കർണാടക കോൺഗ്രസ്. എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന തിരഞ്ഞെടുപ്പു…
Read More » - 16 January
ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ: കർണാടക തെരഞ്ഞെടുപ്പിൽ വാഗ്ദാനവുമായി കോൺഗ്രസ്
ബെംഗളൂരു: സ്ത്രീ ശാക്തീകരണത്തിനായി ഗൃഹ ലക്ഷ്മി യോജന എന്ന പുത്തൻ പദ്ധതി മുന്നോട്ടു വെച്ച് കർണാടക കോൺഗ്രസ്. എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന…
Read More » - 16 January
ഈ വർഷം നടക്കുന്ന ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെടരുത്: 2023 ബിജെപിയ്ക്ക് പ്രധാനമെന്ന് ജെപി നദ്ദ
ഡൽഹി: ഈ വർഷം നടക്കുന്ന ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെടരുതെന്നും 2023 പ്രധാനമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം…
Read More »