Latest NewsNewsIndia

ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്: വെടിവെച്ചിട്ട് പോലീസ്

ന്യൂഡൽഹി: ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്. പഞ്ചാബിലാണ് സംഭവം. ഡ്രോൺ വെടിവെച്ചിട്ടതായി പോലീസ് അറിയിച്ചു. അമൃത്സറിൽ മയക്കുമരുന്ന് കടത്തിയ ഡ്രോൺ ആണ് പോലീസ് വെടിവെച്ചിട്ടത്.

Read Also: കേരളത്തിലെ ആദ്യ എൽ സി എൻ ജി സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു: ആദ്യഘട്ടത്തിൽ 30,000 വീടുകളിൽ ലഭ്യമാകും

5 കിലോ ഹെറോയിനാണ് പോലീസ് ഇവിടെ നിന്നും കണ്ടെടുത്തത്. മയക്കുമരുത്ത് കടത്ത് പിടിക്കപ്പെട്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെയും പോലീസ് പിടികൂടി. രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Read Also: ലൈക്കല്ല, ലൈഫാണ് വലുത്: പൊതുനിരത്തുകളിൽ വാഹനാഭ്യാസങ്ങൾ കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരളാ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button