India
- Dec- 2022 -1 December
സർക്കാരിന് തിരിച്ചടി: തുഷാര്‍ വെളളാപ്പളളിയുടെ അറസ്റ്റ് തടഞ്ഞ് തെലങ്കാന ഹൈക്കോടതി
ഹൈദരാബാദ്: തുഷാര്‍ വെളളാപ്പളളിക്ക് തെലങ്കാനയിലെ ഓപ്പറേഷന് താമര കേസില്‍ താല്‍ക്കാലിക ആശ്വാസം. കേസിലെ തുഷാറിന്റെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞു. കൂടാതെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണവുമായി…
Read More » - 1 December
നടൻ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് ഇഡി
ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അടുത്തിടെ ഇറങ്ങിയ ലൈഗർ സിനിമയുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്തത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ചോദ്യം…
Read More » - 1 December
കോടിക്കണക്കിന് രൂപയുടെ കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഡിഎംകെ കൗണ്‍സിലറും സഹോദരനും അറസ്റ്റില്‍
ചെന്നൈ: കോടിക്കണക്കിന് രൂപയുടെ കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഡിഎംകെ കൗണ്‍സിലറെയും സഹോദരനെയും തമിഴ്നാട് കോസ്റ്റല്‍ പോലീസ് അറസ്റ്റ് ചെയ്തു. മത്സ്യബന്ധന ബോട്ടില്‍ കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍…
Read More » - Nov- 2022 -30 November
പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവച്ച് ഹൈക്കോടതി: കേന്ദ്ര സര്‍ക്കാര്‍ നടപടി ഏകപക്ഷീയമെന്ന ഹര്‍ജി തള്ളി
ബംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് നിരോധനം കര്‍ണ്ണാടക ഹൈക്കോടതി ശരിവച്ചു. നിരോധനത്തിനെതിരായി പോപ്പുലര്‍ ഫ്രണ്ട് നേതാവ് നാസിര്‍ പാഷ സമര്‍പ്പിച്ച ഹര്‍ജിയാണ് കര്‍ണ്ണാടക ഹൈക്കോടതി തള്ളിയത്. കേന്ദ്ര സര്‍ക്കാര്‍…
Read More » - 30 November
ഡിസംബര്‍ ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഒടിപി, പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് ഡിസംബര്‍ മുതല്‍ ബാങ്കിംഗ് മേഖലയില്‍ പുതിയ മാറ്റങ്ങള്‍. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥ, ഗാര്‍ഹിക സിലിണ്ടര്‍ വില, റെയില്‍വേ ടൈം ടേബിള്‍ തുടങ്ങി…
Read More » - 30 November
- 30 November
മനീഷ് സിസോദിയ ഫോൺ മാറ്റി, തെളിവ് നശിപ്പിച്ചു: മദ്യനയ കേസിൽ ഇഡിയുടെ കുറ്റപത്രം
ഡൽഹി: എഎപി നേതാവ് മനീഷ് സിസോദിയ ഉൾപ്പെടെയുള്ള ഡൽഹി മദ്യനയ കുംഭകോണത്തിലെ പ്രതികൾ പലതവണ ഫോൺ മാറ്റി തെളിവ് നശിപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ മനീഷ് സിസോദിയയും…
Read More » - 30 November
ലോകത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബൈയിലെ ധാരാവി പുനര്‍വികസിപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബൈയിലെ ധാരാവി പുനര്‍വികസിപ്പിക്കാനൊരുങ്ങി ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യമായ അദാനി ഗ്രൂപ്പ്. 259 ഹെക്ടറിന്റെ ധാരാവി പുനര്‍വികസന പദ്ധതിയോടനുബന്ധിച്ച് നടന്ന…
Read More » - 30 November
30 കണ്ടെയ്നറുകളില്‍ കോടികള്‍ വില വരുന്ന അതിമാരക മയക്കുമരുന്ന് കടത്ത്, രാഷ്ട്രീയ നേതാവും സഹോദരനും അറസ്റ്റില്‍
ചെന്നൈ: കോടിക്കണക്കിന് രൂപയുടെ കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഡിഎംകെ കൗണ്‍സിലറെയും സഹോദരനെയും തമിഴ്നാട് കോസ്റ്റല്‍ പോലീസ് അറസ്റ്റ് ചെയ്തു. മത്സ്യബന്ധന ബോട്ടില്‍ കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ ശ്രീലങ്കയിലേക്ക്…
Read More » - 30 November
15 വയസായ മുസ്ലീം പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാം, മാതാപിതാക്കളുടെ എതിർപ്പിന് പ്രസക്തിയില്ല: ഹൈക്കോടതി
റാഞ്ചി: മുസ്ലീം വ്യക്തിനിയമം അനുസരിച്ച് പതിനഞ്ചു വയസായ പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി. മാതാപിതാക്കളുടെ എതിര്‍പ്പിന് ഇതില്‍ പ്രസക്തിയൊന്നുമില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കുമാര്‍…
Read More » - 30 November
അഫ്താബിന്റെ വലയില്‍ വീണത് നിരവധി യുവതികള്‍, പോളിഗ്രാഫ് പരിശോധനയില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂഡല്‍ഹി: ശ്രദ്ധാ വാല്‍ക്കറിന് പുറമേ നിരവധി സ്ത്രീകളുമായി പ്രതി അഫ്താബ് പൂനാവാലയ്ക്ക് ബന്ധമുണ്ടായിരുന്നതായി അന്വേഷണ സംഘം. പോളിഗ്രാഫ് പരിശോധനയിലാണ് ഇക്കാര്യം അഫ്താബ് വെളിപ്പെടുത്തിയത്. ശ്രദ്ധയെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലെന്നും…
Read More » - 30 November
അഞ്ജന് ദാസ് കൊലപാതകം, തലഭാഗം മാലിന്യകൂമ്പാരത്തിനുള്ളില്‍ നിക്ഷേപിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അഞ്ജന് ദാസ് കൊലപാതകത്തിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. രണ്ടാം ഭര്‍ത്താവായ അഞ്ജന് ദാസിനെ ഭാര്യ പൂനവും ആദ്യ ഭര്‍ത്താവിലെ മകനായ…
Read More » - 30 November
മാഹിന്‍കണ്ണുമായി വീട്ടുകാരെ ധിക്കരിച്ച് താമസം തുടങ്ങി, വിവാഹിതനെന്നറിഞ്ഞപ്പോൾ രണ്ടാം ഭാര്യയാക്കാൻ കെഞ്ചി
തിരുവനന്തപുരം: ദിവ്യയേയും മകള്‍ ഗൗരിയേയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാഹിന്‍കണ്ണിനെതിരെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഭാര്യയും മക്കളുമുള്ള മാഹിന്‍കണ്ണ് ഇക്കാര്യം മറച്ചുവച്ച്, മനുവെന്ന വ്യാജ പേരിൽ ദിവ്യയെ…
Read More » - 30 November
മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു
ഛത്തീസ്ഗഡ്: മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. പാലക്കാട് സ്വദേശിയാണ് ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ വീരമൃതു അടഞ്ഞത്. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം വീര…
Read More » - 30 November
വിദ്യയേയും മകളെയും ഏതുവിധത്തിലും ഒഴിവാക്കണമെന്നത് ഒന്നാം ഭാര്യ റുഖിയയുടെ തിട്ടൂരം: അരുംകൊലകളുടെ കാരണം പറഞ്ഞ് മാഹീൻകണ്ണ്
തിരുവനന്തപുരം: പൂവച്ചലിലെ വിദ്യയേയും മകൾ ഒന്നര വയസുകാരി ഗൗരിയേയും കൊലപ്പെടുത്തിയത് ഒന്നാം ഭാര്യ റുഖിയയുടെ നിർബന്ധത്തെ തുടർന്നെന്ന് മാഹീൻ കണ്ണിന്റെ കുറ്റസമ്മതം. റുഖിയയെ വിവാഹം കഴിച്ചതിന് ശേഷമാണ്…
Read More » - 30 November
ബെംഗളൂരുവിൽ മലയാളി യുവതിയെ കൂട്ടബലാൽസംഗം ചെയ്തു: റാപിഡോ ബൈക്ക് ടാക്സി ഡ്രൈവറും കൂട്ടാളികളും അറസ്റ്റിൽ
ബെംഗളൂരു : ബൈക്ക് ടാക്സി യാത്രയ്ക്കിടെ മലയാളി യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായ കേസിൽ 2 യുവാക്കളും ഒരു യുവതിയും അറസ്റ്റിൽ. റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറായ…
Read More » - 30 November
കശ്മീര്‍ ഫയല്‍സിന്റെ സത്യം ചിലരുടെ തൊണ്ടയില്‍ മുള്ളു പോലെ കുടുങ്ങി, അത് വിഴുങ്ങാനോ തുപ്പാനോ കഴിയില്ല! അനുപം ഖേര്‍
‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രം പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നും അശ്ലീലമാണെന്നും അധിക്ഷേപിച്ച ഇസ്രായേല്‍ സംവിധായകന് നാദവ് ലാപിഡിന് മറുപടിയുമായി നടന് അനുപം ഖേര്‍. ‘കശ്മീര്‍ ഫയല്‍സിന്റെ സത്യം…
Read More » - 29 November
ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി യുവതി പീഡനത്തിന് ഇരയായി
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി യുവതി പീഡനത്തിന് ഇരയായി. ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ…
Read More » - 29 November
30കാരിയുടെ പുതിയ കാമുകനെ കൊലപ്പെടുത്തി വൃദ്ധന്മാരായ അഞ്ച് പേര് ചേര്‍ന്ന്, കൊല്ലപ്പെട്ട ആള്‍ക്ക് 75 വയസ്
പാറ്റ്ന : 75കാരനെ കൊലപ്പെടുത്തിയത് വൃദ്ധന്മാരായ അഞ്ച് പേര് ചേര്‍ന്നെന്ന് പൊലീസ്. ബീഹാറിലെ നളന്ദയിലാണ് സംഭവം. ഒക്ടോബര്‍ പത്തൊന്പതിന് നടന്ന കൊലപാതകത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വിധവയും…
Read More » - 29 November
ഏറ്റവും ദയയും കരുതലുമുള്ള സ്ത്രീ നയന്‍താര: മകനെയും മരുമകളെയും പുകഴ്ത്തി മീനാ കുമാരി
രണ്ട് മൂന്ന് വര്‍ഷമായി ആ വീട്ടില്‍ ആത്മാര്‍ഥമായി ജോലി എടുക്കുന്നവരാണ് അവര്‍
Read More » - 29 November
യുവാക്കളെ ലക്ഷ്യമിട്ട് ജമ്മുവിൽ ‘യൂത്ത് എംപവർമെന്റ് സെന്റർ’ സ്ഥാപിച്ച് ഇന്ത്യൻ ആർമി
ജമ്മു കശ്മീർ: മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി നൈപുണ്യ വികസന കോഴ്സുകളും, ഡി-അഡിക്ഷൻ ഡ്രൈവുകളും സംഘടിപ്പിക്കാൻ ജമ്മുവിൽ ‘യൂത്ത് എംപവർമെന്റ് സെന്റർ’ സ്ഥാപിച്ച് ഇന്ത്യൻ സൈന്യം. യുവാക്കളുടെ…
Read More » - 29 November
ഇസ്ലാമിക സമൂഹത്തിന്റെ വീടാണ് ഇന്ത്യയും ഇന്തോനേഷ്യയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
ന്യൂഡല്‍ഹി: ഇസ്ലാമിക സമൂഹത്തിന്റെ വീടാണ് ഇന്ത്യയും ഇന്തോനേഷ്യയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇസ്ലാമിക ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളതെന്നും അജിത് ഡോവല്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ…
Read More » - 29 November
14കാരിയെ അദ്ധ്യാപകനും വിദ്യാര്‍ത്ഥികളും കൂട്ടബലാത്സംഗത്തിനിരയാക്കി: മന:സാക്ഷിയെ നടുക്കി സംഭവം
പാട്ന: അദ്ധ്യാപകനും വിദ്യാര്‍ത്ഥികളും 14കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. നാല് ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബിഹാറിലെ കയ്മുര്‍ ജില്ലയിലാണ് എട്ടാം ക്ലാസ്സുകാരി ക്രൂരപീഡനത്തിനിരയായത്. സംഭവത്തില്‍ പ്രധാനാദ്ധ്യാപകന് സുനില്‍…
Read More » - 29 November
രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി അധ്യക്ഷ പദവി നദാവ് ദുരുപയോഗിച്ചു: ഇസ്രയേൽ അംബാസിഡർ
ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ ദി കശ്മീർ ഫയൽസ് സിനിമക്കെതിരെ രൂക്ഷപരാമർശങ്ങൾ നടത്തിയ ജൂറി ചെയർമാർ നാദവ് ലാപിഡിനെതിരെ ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി രംഗത്ത്. സിനിമ ഒരു…
Read More » - 29 November
വിഴിഞ്ഞം: ‘അക്രമത്തിനെതിരെ സർക്കാർ എന്ത് നടപടിയെടുത്തു? അക്രമകാരികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?’ ഹൈക്കോടതി
കൊച്ചി : വിഴിഞ്ഞം അക്രമസംഭവങ്ങൾ സംബന്ധിച്ച് എന്തു നടപടികളാണ് സർക്കാരും പൊലീസും സ്വീകരിച്ചതെന്ന് ഹൈക്കോടതി ആരാഞ്ഞു. അക്രമങ്ങൾക്ക് പ്രേരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് അനു ശിവരാമൻ…
Read More »