India
- Dec- 2022 -16 December
ഐപിഎൽ ലേലം 2023: 87 ഒഴിവുകൾക്കായി പങ്കെടുക്കുന്നത് 405 കളിക്കാർ
കൊച്ചി: ഡിസംബർ 23ന് കൊച്ചിയിൽ നടക്കുന്ന ഐപിഎൽ 2023 ലേലത്തിന്റെ പട്ടികയിൽ 405 താരങ്ങൾ പങ്കെടുക്കും. 991 കളിക്കാരുടെ പ്രാരംഭ പട്ടികയിൽ നിന്ന് 369 കളിക്കാരെയാണ് 10…
Read More » - 16 December
വാടകക്കാരനായ പിഎച്ച്ഡി വിദ്യാർത്ഥിയെ വീട് വിറ്റ് കിട്ടിയ പണം തട്ടാനായി കൊന്ന് കഷ്ണങ്ങളാക്കി കനാലില്‍ തള്ളി വീട്ടുടമ
ഗാസിയാബാദ്: പിഎച്ച്ഡി വിദ്യാർത്ഥിയായ വാടകക്കാരനെ കൊന്ന് കഷ്ണങ്ങളാക്കി മൃതദേഹം കനാലില്‍ തള്ളിയ കേസില്‍ വീട്ടുടമ അറസ്റ്റില്‍. അങ്കിത് ഖോക്കര്‍ എന്ന പിഎച്ച്ഡി വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലാണ്…
Read More » - 16 December
ഐപിഎലിനേക്കാൾ വലുതും മികച്ചതുമാണ് പിഎസ്എൽ: മുഹമ്മദ് റിസ്വാൻ
ഇസ്ലാമബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ (ഐപിഎൽ) പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) വലുതും മികച്ചതുമാണെന്ന അവകാശവുമായി പാകിസ്ഥാൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ മുഹമ്മദ് റിസ്വാൻ. പാകിസ്ഥാന്റെ ടി20…
Read More » - 16 December
‘എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക, ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കും’: വെല്ലുവിളിയുമായി രാഹുല്‍ ഗാന്ധി
ജയ്പൂർ: ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കുമെന്ന വെല്ലുവിളിയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനുള്ളില്‍ സ്വേച്ഛാധിപത്യമില്ലെന്നും പാര്‍ട്ടി ഫാസിസ്റ്റ് അല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന…
Read More » - 16 December
ഇന്ത്യയെ വിമർശിച്ച് പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യം, തക്ക മറുപടിയുമായി വിദേശകാര്യമന്ത്രി: വിഡിയോ
ജനീവ: ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ വിമർശിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകന് തക്ക മറുപടിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള ഭീകരതയെ ദക്ഷിണേഷ്യ…
Read More » - 16 December
രാഹുൽ ഗാന്ധിക്കെതിരായ സരിത എസ് നായരുടെ തെരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സോളാർ കേസ് പ്രതി സരിത എസ്.നായർ നൽകിയ തെരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി. വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള…
Read More » - 16 December
പാർലമെന്റിൽ കാൽവഴുതി വീണ് ശശി തരൂരിന് പരിക്കേറ്റു
ന്യൂഡൽഹി: ശശി തരൂർ എം.പിയ്ക്ക് പാർലമെന്റിൽവെച്ച് വീണു പരിക്കേറ്റു. ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി ശശി തരൂർ എം.പി ഫേസ്ബുക്കിൽ അറിയിച്ചു. പാർലമെന്റിൽവെച്ച് പടിയിറങ്ങുന്നതിനിടെയാണ് കാൽ…
Read More » - 16 December
IPL 2023: ലേലത്തില്‍ ‘റെക്കോഡ് തുക’ ഉറപ്പ്, പക്ഷേ അനുമതിയില്ല! ആ അഞ്ച് പാക് താരങ്ങൾ ഇവരാണ്
കൊച്ചി: ഐപിഎല്‍ താരലേലം നടക്കാന്‍ പോവുകയാണ്. അവസാന സീസണിന് മുന്നോടിയായി മെഗാ ലേലമാണ് നടന്നത്. അതുകൊണ്ട് തന്നെ ഇത്തവണ മിനി താരലേലമാവും നടക്കുക. 991 താരങ്ങള്‍ ലേലത്തിനായി…
Read More » - 16 December
ഗവർണറെ മാറ്റാനുള്ള ബിൽ പാസാക്കി വെച്ചു: ഇനി എന്തുചെയ്യണമെന്നറിയാതെ സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാരിന് ആശയക്കുഴപ്പം. ബിൽ നിയമമാകണമെങ്കിൽ അതിൽ ഗവർണർ…
Read More » - 16 December
ചൈനയുടെ മുഴുവൻ ഭൂപരിധിയും ലക്ഷ്യമിടാം: 5,400 കിലോമീറ്റർ ദൂരപരിധി, ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 ട്രയൽ വിജയകരം
ഭുവനേശ്വർ: ഇന്ത്യയുടെ ആണവ-ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി-5 നൈറ്റ് ട്രയൽ വിജയകരം. 5,400 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിനു ചൈനയുടെ മുഴുവൻ ഭൂപരിധിയും ലക്ഷ്യമിടാനാകും. ഒഡിഷയില്‍ വെച്ച് വൈകീട്ട്…
Read More » - 15 December
അഴിമതി കേസുകളിൽ സാഹചര്യ തെളിവുകൾ വച്ച് ശിക്ഷ വിധിക്കാം: സുപ്രധാന വിധിയുമായി സുപ്രീം കോടതി
ന്യൂഡൽഹി: അഴിമതി കേസുകളുമായി ബന്ധപ്പെട്ട് നിർണായക വിധിയുമായി സുപ്രീം കോടതി. അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്താൻ സർക്കാർ ഉദ്യോഗസ്ഥർ നേരിട്ട് കൈക്കൂലി വാങ്ങിയതിന്റെ തെളിവ് നിർബന്ധമല്ലെന്ന്…
Read More » - 15 December
മംഗളൂരു സ്ഫോടനക്കേസ് പ്രതിയെ പിന്തുണച്ച് കോണ്‍ഗ്രസ്, ബോംബ് സ്ഫോടനം ഒരു അബദ്ധം മാത്രം: ഡി.കെ ശിവകുമാര്‍
ബെംഗളൂരു: മംഗളൂരുവില്‍ സ്ഫോടനം നടത്തിയ ഭീകരനെ പരസ്യമായി പിന്തുണച്ച് കോണ്‍ഗ്രസ്. സ്ഫോടന കേസ് പ്രതി മുഹമ്മദ് ഷരീഖിനെ ഭീകരനെന്ന് വിളിക്കരുതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍…
Read More » - 15 December
സ്ത്രീധനക്കേസിൽ സീരിയൽ നടിയ്ക്കും അമ്മയ്ക്കും 2 വർഷം തടവുശിക്ഷ
മറ്റൊരു പ്രതിയും അഭിനയയുടെ പിതാവുമായ രാമകൃഷ്ണ വിചാരണയ്ക്കിടെ മരിച്ചു.
Read More » - 15 December
കേരളത്തില്‍ ഭൂമി ഏറ്റെടുക്കലിന് വേണ്ടി വരുന്ന ചെലവിന്റെ 25 % ചെലവ് വഹിക്കാമെന്ന കേരളത്തിന്റെ ഉറപ്പ് പാലിച്ചില്ല- ഗഡ്കരി
ന്യൂഡൽഹി: കേരളത്തിലെ ദേശീയ പാതാവികസനം ഇപ്പോഴും കൊട്ടിഘോഷിച്ചാണ് മന്ത്രിമാരും സർക്കാരും ഫേസ്ബുക്കിലും മറ്റും വിവരങ്ങൾ അറിയിക്കാറ്. എന്നാൽ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് വേണ്ടി വരുന്ന ചെലവിന്റെ…
Read More » - 15 December
ബെംഗളൂരുവിൽ എൻജിനീയറിങ് കോളേജിൽ ചേർന്നിട്ട് 15 ദിവസം: മലയാളി വിദ്യാർത്ഥി കഴുത്തറുത്ത് മരിച്ച നിലയിൽ
ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥിയെ ബെംഗളൂരുവിലെ കോളേജില്‍ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. എഎംസി കോളജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി നിതിനെയാണ്(18) മരിച്ച നിലയിൽ കണ്ടെത്തിയത്. പന്തലായനി…
Read More » - 15 December
എംബിബിഎസ് സ്റ്റുഡന്റ്സിന് ഓൺലൈൻ ട്യൂഷന് എടുത്തത് താൻ , എന്നാൽ കുട്ടികൾ ഗിഫ്റ്റ് നൽകിയത് എലിസബത്തിനാണെന്ന് ബാല
കൊച്ചി : എംബിബിഎസ് സ്റ്റുഡന്റ്സിന് ഓൺലൈൻ ട്യൂഷന് എടുത്തത് താനാണെന്ന് നടൻ ബാല. തന്റെ യൂട്യൂബ് ചാനലിലൂടെ ഭാര്യ എലിസബത്ത് തനിക്കു കിട്ടിയ സർപ്രൈസ് ഗിഫ്റ്റ് പ്രേക്ഷകരെ…
Read More » - 15 December
പഠാന് സിനിമയിലെ ഗാന വിവാദം: ഷാരൂഖ് ഖാന്റെയും ദീപികയുടെയും കോലം കത്തിച്ച് പ്രതിഷേധം
ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാന് എന്ന സിനിമയിലെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ‘ബേഷരം റംഗ്’ എന്ന തുടങ്ങുന്ന ഗാനത്തില്‍ ദീപിക ബിക്കിനി…
Read More » - 15 December
കാമുകനൊപ്പം രാത്രി വീട്ടിൽ തങ്ങി, രാവിലെ യുവതി മകനെ തട്ടിക്കൊണ്ടുപോയി: സംഭവം അറിഞ്ഞത് ഭാര്യ വന്നതോടെ
ഒരു ചായക്കടയിൽ വച്ചാണ് ആകാശും രേഷ്മയും പരിചയപ്പെട്ടത്
Read More » - 15 December
ഇന്ത്യയെ തെമ്മാടി രാഷ്ട്രം എന്ന് അധിക്ഷേപിച്ച് പാക് മന്ത്രി
തീവ്രവാദത്തിന്റെ ഇരയെന്ന് മറ്റുള്ളവര്‍ക്കിടയില്‍ സ്വയം വിശേഷിപ്പിച്ച് മറഞ്ഞിരുന്ന് കുറ്റം ചെയ്യുന്നവരാണ് ഇന്ത്യയെന്ന് ഹിന
Read More » - 15 December
ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയെ പ്രശംസിച്ച് ആഗോള വ്യവസായിയുമായ ഡൊണാള്‍ഡ് ട്രമ്പ് ജൂനിയര്‍
വാഷിംഗ്ടണ്‍: ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയെ പ്രശംസിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ മകനും ആഗോള വ്യവസായിയുമായ ഡൊണാള്‍ഡ് ട്രമ്പ് ജൂനിയര്‍. ഇതേ രീതിയില്‍ മുന്നോട്ട്…
Read More » - 15 December
ആസിഡ് എളുപ്പം കിട്ടുന്നത് ഓണ്‍ലൈന്‍ സൈറ്റ് വഴി, ഫ്ളിപ് കാര്‍ട്ടിനും ആമസോണിനും നോട്ടീസ്
ന്യൂഡല്‍ഹി: പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നടപടിയുമായി ഡല്‍ഹി വനിതാ കമ്മീഷന്. ഇ-കൊമേഴ്സ് സൈറ്റുകളായ ആമസോണിനും ഫ്ളിപ്പ് കാര്‍ട്ടിനും കമ്മീഷന് നോട്ടീസ് നല്കി. പ്രതികള്‍…
Read More » - 15 December
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ ഒരു കിലോമീറ്റര്‍ റോഡ് ഉണ്ടാക്കാന്‍ 100 കോടിയുടെ ചിലവാണെന്ന്…
Read More » - 15 December
ജി 20 കേന്ദ്ര സര്‍ക്കാരിന്റേയോ ബിജെപിയുടേയോ പരിപാടിയല്ല, ഇന്ത്യയുടേതാണ്: എംപിമാരോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജി 20 എന്നത് കേന്ദ്രസര്ക്കാരിന്റേയോ ബിജെപിയുടേയോ പരിപാടിയല്ല, അത് ഇന്ത്യയുടെ പരിപാടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു…
Read More » - 15 December
രണ്ട് ഡസനിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
റായ്പുർ: കോൺഗ്രസ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം. കോൺഗ്രസ് നേതാവായ സഞ്ജു ത്രിപാഠിയാണ് മരിച്ചത്. ബുധനാഴ്ച രണ്ട് പേരടങ്ങിയ സംഘം ഇദ്ദേഹത്തിന് നേരേ…
Read More » - 15 December
നാലുമുറി ഷെഡിന് വാടക 46,000 രൂപ: വാടക ചോദിച്ചെത്തിയ ഉടമയെ തല്ലിയ ജാർഖണ്ഡ് തൊഴിലാളികള്‍ അറസ്റ്റിൽ
തിരുവനന്തപുരം: നാലുമുറി ഷെഡിന് 46,000 രൂപ വാടക ചോദിച്ചെത്തിയ കെട്ടിട ഉടമയെ പഞ്ഞിക്കിട്ട് അതിഥി തൊഴിലാളികൾ. ഉടമയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയാണ് പൊലീസ്…
Read More »