India
- Feb- 2016 -12 February
സിയാചിന് പ്രശ്നപരിഹാരത്തിന് സമയമായി : പാകിസ്ഥാന്
ന്യൂഡല്ഹി: 20,000 അടി ഉയരത്തിലുള്ള സിയാചിന് മലനിരകളില് തുടരുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാന് സമയമായെന്ന് പാകിസ്ഥാന്. രാജ്യത്തെ നൂറുകോടി ജനങ്ങളെ കണ്ണീരിലാഴ്ത്തി സൈനികന് ലാന്സ് നായ്ക് ഹനുമന്തപ്പ ജീവനുവേണ്ടിയുള്ള…
Read More » - 12 February
ഐ.എസ് ഭീഷണി : സൈബര് സുരക്ഷയ്ക്ക് ഇന്ത്യ-യുഎഇ കരാര്
ന്യൂഡല്ഹി: ഐ.എസ് ഭീഷണി നേരിടാന് സൈബര് സുരക്ഷാരംഗത്ത് കൂടുതല് യോജിച്ച് പ്രവര്ത്തിക്കാന് ഇന്ത്യയും യു.എ.ഇയും തമ്മില് കരാറിലത്തെി. ഇതനുസരിച്ച് തീവ്രവാദപ്രവര്ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള് ഇരുരാജ്യങ്ങളും പരസ്പരം കൈമാറും.…
Read More » - 12 February
സോളാര് കേസ് : ഡല്ഹി ഹൈക്കോടതിയില് ഹര്ജി
ന്യൂഡല്ഹി : സോളാര് കേസുമായി ബന്ധപ്പെട്ട് ഡല്ഹി പോലീസിന് നല്കിയ പരാതിയില് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡല്ഹി ഹൈക്കോടതിയില് ഹര്ജി. മലയാളി സംഘടനയായ നവോദയയാണ് ഹര്ജി നല്കിയത്. ഡല്ഹിയില്…
Read More » - 12 February
ഇന്നല്ലെങ്കില് നാളെ കേരളം ബിജെപി ഭരിക്കുമെന്ന് ഉറപ്പിച്ച് രാജ്നാഥ്സിംഗ്, ഒരു പിടി കാരണങ്ങള് അക്കമിട്ട് നിരത്തിക്കൊണ്ടുള്ള പ്രവചനം : എല്ലാ പച്ചക്കറിയും ചേര്ത്ത് മലയാളിയുണ്ടാക്കുന്ന രുചിയേറിയ അവിയല് പോലെ എല്ലാ മതങ്ങളിലേയും മനുഷ്യര് ചേരുമ്പോള് വികസനമുണ്ടാകുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്….
തിരുവനന്തപുരം : ഇന്നല്ലെങ്കില് നാളെ കേരളം ബിജെപി ഭരിക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്റെ വിമോചനയാത്രയുടെ സമാപനത്തോടനുബന്ധിച്ച് പൂജപ്പുര…
Read More » - 11 February
ശല്യം സഹിക്കാതെ യുവതി ഭർതൃസഹോദരന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു; അംഗഭംഗം വന്ന യുവാവ് തൂങ്ങിമരിച്ചു
ഭോപ്പാല്: മധ്യപ്രദേശിലെ സിദ്ധി ജില്ലയില് ലൈംഗികവേഴ്ചയ്ക്കു നിര്ബന്ധിച്ച ഭർതൃസഹോദരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു. അംഗഭംഗം വന്ന യുവാവ് ആത്മഹത്യ ചെയ്തു.ഭർതൃസഹോദരന്റെ മുറിച്ചെടുത്ത ജനനേന്ദ്രിയവുമായി പോലീസ് സ്റ്റേഷനില ഹാജരായ…
Read More » - 11 February
ബംഗാളില് കോണ്ഗ്രസ് സഖ്യത്തിന് ഇടതുമുന്നണിയുടെ പച്ചക്കൊടി
കൊല്ക്കത്ത: ബംഗാളില് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസുമായി സഖ്യത്തിന് ഇടതുമുന്നണിയുടെ പച്ചക്കൊട. ജനാധിപത്യം പുനസ്ഥാപിക്കാന് കോണ്ഗ്രസുമായി സഖ്യമാകാമെന്ന് ബിമന് ബോസ് പറഞ്ഞു. ഇതുസംബന്ധിച്ച കാര്യത്തില് തീരുമാനമെടുക്കാന് ചേര്ന്ന…
Read More » - 11 February
സുഹൃത്തുമായുള്ള വീഡിയോ ചാറ്റിംഗിനിടെ യുവഗവേഷക കഴുത്തില് കുരുക്കിട്ട് ജീവനൊടുക്കി
ഭുവനേശ്വര് : സുഹൃത്തുമായുള്ള വീഡിയോ ചാറ്റിംഗിനിടെ യുവഗവേഷക കഴുത്തില് കുരുക്കിട്ട് ജീവനൊടുക്കി. ഒഡിഷയിലെ ഭുവനേശ്വറിലായിരുന്നു സംഭവം. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മിനൈറല്സ് ആന്ഡ് മെറ്റീരിയല്സ് ടെക്നോളജിയിലെ ഗവേഷക വിദ്യാര്ത്ഥിനി…
Read More » - 11 February
പ്രധാനമന്ത്രിയുടെ പാസ്പോർട്ട് രേഖകൾ ക്കായി വിവരാവകാശ നിയമ പ്രകാരം ഭാര്യയുടെ അപേക്ഷ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പാസ്പോർട്ട് സംബന്ധിച്ച രേഖകൾക്കായി അദ്ദേഹത്തിന്റെ ഭാര്യ യശോദാ ബെൻ വിവരാവകാശ പ്രകാരം അപേക്ഷ നല്കി. അഹമ്മദാബാദിലെ റീജിയണൽ പാസ്പോർട്ട് ഓഫീസിലാണ് യശോദാ ബെൻ…
Read More » - 11 February
ലാന്സ് നായിക് ഹനുമന്തപ്പ അന്തരിച്ചു
ന്യൂഡല്ഹി : സിയാചിനിലെ മഞ്ഞുപാളിക്കടിയില് ആറുനാള് മരണത്തോട് പൊരുതിയ ലാന്സ് നായിക് ഹനുമന്തപ്പ അന്തരിച്ചു. സിയാച്ചിനില് മഞ്ഞുമലയിടിഞ്ഞ് വീണ് ആറ് ദിവസം മൈനസ് 40 ഡിഗ്രി സെല്ഷ്യസില്…
Read More » - 11 February
ഇസ്രത് ജഹാന് ലഷ്കര് ചാവേറാണെന്ന് ഹെഡ്ലിയുടെ വെളിപ്പെടുത്തല്
മുംബൈ : വ്യാജ ഏറ്റുമുട്ടല് കേസില് കൊല്ലപ്പെട്ട ഇസ്രത് ജഹാന് ലഷ്കര് ഇ തോയ്ബ ഭീകരനായിരുന്നുവെന്ന് ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ മൊഴി. ഇസ്രത് ലഷ്കറിന്റെ ചാവേര് പോരാളിയായിരുന്നുവെന്നാണ്…
Read More » - 11 February
ബലാത്സംഗത്തെ എതിര്ത്ത പതിനാലുകാരിയെ ജീവനോടെ തീകൊളുത്തി
മധുര : ബലാത്സംഗത്തെ എതിര്ത്ത പതിനാലുകാരിയെ യുവാവ് ജീവനോടെ തീ കൊളുത്തി. ഉത്തര്പ്രദേശിലെ മധുരയിലെ ഔറംഗബാദ് ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കള് ഇല്ലാത്ത സമയം പ്രദേശവാസിയായ ഭോല എന്നയാള്…
Read More » - 11 February
ഷാര്ജയില് അധികൃതര് പറക്കാന് അനുമതി നിഷേധിച്ച വിമാനവുമായി പൈലറ്റുമാര് ഇന്ത്യയിലേക്ക് പറന്നു
ഷാര്ജ ● വിമാനത്തില് തകരാര് കണ്ടെത്തിയതിനെത്തുടര്ന്ന് ഷാര്ജ വിമാനത്താവള അധികൃതര് പറക്കാന് അനുമതി നിഷേധിച്ച എയര് ഇന്ത്യ വിമാനവുമായി പൈലറ്റുമാര് ഇന്ത്യയിലേക്ക് തിരിച്ചു. സംഭവം യു.എ.ഇ ജനറല് സിവില്…
Read More » - 11 February
ഓണ്ലൈനിലൂടെ പുസ്തകങ്ങള് വില്ക്കാനൊരുങ്ങി കേന്ദ്രസര്ക്കാര്
ന്യൂഡല്ഹി : ഓണ്ലൈനിലൂടെ പുസ്തകങ്ങള് വില്ക്കാനൊരുങ്ങി കേന്ദ്രസര്ക്കാര്. സര്ക്കാര് പ്രസിദ്ധീകരണങ്ങള് ആമസോണ്, ഫ്ളിപ്കാര്ട്ട്, ഗൂഗിള് പ്ലേ മുതലായ ഓണ്ലൈന് സംവിധാനങ്ങളിലൂടെ വില്ക്കാനാണ് കേന്ദം ഒരുങ്ങുന്നത്. ഡിജിറ്റല് രൂപത്തിലുള്ള…
Read More » - 11 February
ട്രെയിന് യാത്രയ്ക്കിടെ കരസേനാ ക്യാപ്റ്റനെ കാണാതായി
പറ്റ്ന : ബീഹാറിലെ കത്തിഹാറില് നിന്ന് ഡല്ഹിയിലേക്ക് പോകും വഴി ട്രെയിനില് വെച്ച് കരസേനാ ക്യപ്റ്റനെ കാണാതായതായി പരാതി. ജമ്മു കാശ്മീരിലെ പൂര്ണിയ സെക്ടറില് ജോലി ചെയ്തിരുന്ന…
Read More » - 11 February
ഹനുമന്തപ്പയുടെ നില അതീവഗുരുതരമെന്ന് മെഡിക്കല് ബുള്ളറ്റിന്
ന്യൂഡല്ഹി : സിയാചിനിലെ മഞ്ഞുപാളിക്കടിയില് ആറുനാള് മരണത്തോട് പൊരുതി രക്ഷപ്പെട്ട ലാന്സ് നായിക് ഹനുമന്തപ്പയുടെ നില അതീവഗുരുതരമായി തുടരുന്നു. ഹനുമന്തപ്പയുടെ നില കൂടുതല് വഷളായി തുടരുകയാണെന്ന് ഡല്ഹി…
Read More » - 11 February
വെല്ലൂരിലെ ബസ് ഡ്രൈവറുടെ മരണം ഉല്ക്ക വീണല്ലെന്ന് നാസ
ചെന്നൈ: വെല്ലൂര് ഭാരതീദാസന് എഞ്ചിനീയറിംഗ് കോളേജില് ശനിയാഴ്ചയുണ്ടായ പൊട്ടിത്തെറിയില് ബസ് ഡ്രൈവര് മരിച്ചത് ഉല്ക്ക വീണല്ലെന്ന് നാസയുടെ സ്ഥിരീകരണം. മറ്റെന്തെങ്കിലും സ്ഫോടനം മൂലമാകാം ഇതു സംഭവിച്ചതെന്നും, സംഭവത്തെക്കുറിച്ച്…
Read More » - 10 February
ആംബുലന്സ് ഡ്രൈവറുടെ തര്ക്കം മൂലം നഷ്ടമായത് ഒരു പിഞ്ചു ജീവന്
കൊല്ക്കത്ത: രോഗിയെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ആംബുലന്സ് ഡ്രൈവര് തര്ക്കിച്ച് സമയം കളഞ്ഞതുമൂലം നവജാത ശിശുവിന് ജീവന് നഷ്ടമായി. 24 പര്ഗാനയില് ബര്സാത് സ്റ്റേഷന് ജനറല് ആശുപത്രിയില് സൗജന്യ…
Read More » - 10 February
അബുദാബി കിരീടാവകാശിയ്ക്ക് ഊഷ്മള സ്വീകരണം
ന്യൂഡല്ഹി ● ത്രിദിന ഇന്ത്യാ സന്ദര്ശനത്തിനായി ഡല്ഹിയിലെത്തിയ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് ഊഷ്മള സ്വീകരണം. പ്രോട്ടോക്കോള് നിബന്ധനകള് മാറ്റിവെച്ച് ഡല്ഹിയിലെ പാലം…
Read More » - 10 February
ഹനുമന്തപ്പയ്ക്ക് കിഡ്നി നല്കാന് തയ്യാറായി വീട്ടമ്മ
ന്യൂഡല്ഹി: കാശ്മീരിലെ സിയാച്ചിനില് ഹിമപാതത്തില് മഞ്ഞിനടിയില്പ്പെട്ടു കിടന്ന ശേഷം ആറാംദിവസം ജീവനോടെ കണ്ടെത്തി, സൈനിക ആശുപത്രിയില് ജീവന് വേണ്ടി മല്ലിടുന്ന ലാന്ഡ്സ് നായിക് ഹനുമന്തപ്പ കൊപ്പാടിന് തന്റെ…
Read More » - 10 February
ഏഴാം ക്ലാസ്കാരന്റെ കൊല :അധ്യാപിക അറസ്റ്റില്
റാഞ്ചി: തന്റെ മകളെ പ്രണയിച്ചതിന്റെ പേരില് ഏഴാം കഌസ് വിദ്യാര്ഥി വിനയ് മാഹ്തോയെ കൊലപ്പെടുത്തിയ കേസില് അതേ സ്കൂളിലെ അധ്യാപിക അറസ്റ്റില്. റാഞ്ചി സഫയര് ഇന്റര്നാഷണല് സ്കൂളിലെ…
Read More » - 10 February
അഫ്സൽ ഗുരുവിനെ പിന്തുണച്ച് ഇന്ത്യ വിരുദ്ധ മുദ്രാവാക്യം, ജെ എൻ യു വിൽ സംഘർഷം
ന്യൂഡൽഹി : പാര്ലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട മുഖ്യപ്രതി അഫ്സൽ ഗുരുവിനെ അനുകൂലിച്ച് ഡല്ഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ ഒരു കൂട്ടം വിദ്യാർഥികൾ നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിച്ചു.സംഘം…
Read More » - 10 February
മൂന്നു ദിവസത്തെ സന്ദര്ശനത്തിനായി അബുദാബി കിരീടവകാശി ഇന്ന് ഇന്ത്യയില്
ഡല്ഹി : മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്ശനത്തിനായി യു എ ഇ സായുധസേനാ ഡെപ്യൂട്ടി കമാന്ററും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് സെയ്ദ് അല് നഹ്യാന്…
Read More » - 10 February
വീണ്ടും നൂഡില്സ് വിവാദം ; രുചി കൂട്ടാന് ചാരം ചേര്ക്കുന്നതായി കണ്ടെത്തല്
ബരാബന്കി : ഉത്തര്പ്രദേശില് നിന്നു വീണ്ടും നൂഡില്സ് വിവാദം. ചില നൂഡില്സ് സാമ്പിളുകളിലെ ടേസ്റ്റ് മേക്കറുകളില് അനുവദനീയമായ അളവില് കൂടുതല് ചാരം അടങ്ങിയിട്ടുണ്ടെന്ന് ഉത്തര്പ്രദേശ് ഭക്ഷ്യ സുരക്ഷാ…
Read More » - 10 February
ഡല്ഹി വിമാനത്താവളത്തില് ഭീകരന് കയറിയെന്ന് വ്യാജ സന്ദേശം
ന്യുഡല്ഹി : ഡല്ഹി രാജ്യാന്തര വിമാനത്താവളത്തില് ഭീകരന് കയറിയെന്ന് വ്യാജ സന്ദേശം. പുലര്ച്ചെ 2.30 ഓടെയാണ് അജ്ഞാത സന്ദേശം കോള്സെന്ററില് വന്നത്. ഇതേ തുടര്ന്ന് വിമാനത്താവളത്തില് അതീവ…
Read More » - 10 February
അക്കൗണ്ട് തുറക്കാൻ ബിജെപിയെ അനുവദിക്കില്ല, വി എം സുധീരൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ ബിജെപിയെ അനുവദിക്കില്ലെന്ന് കെ പി സി സി പ്രസിടന്റ്റ് വി എം സുധീരൻ പറഞ്ഞു.ശംഖുമുഖത്തെ ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തിൽ…
Read More »