India
- Feb- 2016 -3 February
ഫേസ്ബുക്ക് വഴി പ്രണയം:ദമ്പതികള്‍ പുലിവാല് പിടിച്ചു
ബറേലി:ചില ബന്ധങ്ങള്‍ അങ്ങനെയാണ്. സ്വര്‍ഗത്തില്‍ മാത്രമല്ല ഫേസ്ബുക്കിലും നിശ്ചയിക്കപ്പെടും. പക്ഷേ അതുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ഇത്തരത്തിലുള്ള അമളി പറ്റിയതാകട്ടെ ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശികളായ ദമ്പതികള്‍ക്കും. അവിടെ ഒരു…
Read More » - 3 February
സര്‍ക്കാരിന് അഴിമതി തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കരുത് : കോടതി നിരീക്ഷണം
നാഗ്പൂര്‍ : സര്‍ക്കാരിന് അഴിമതി തടയാന്‍ സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കരുതെന്ന് കോടതി നിരീക്ഷണം. മുംബൈ ഹൈക്കോടതിയുടെ നാഗപൂര്‍ ബെഞ്ചിന്റേതാണ് വ്യത്യസ്തമായ ഈ നിരീക്ഷണം. ഫണ്ട് തിരിമറിയുമായി…
Read More » - 3 February
വിദേശിയായ യുവതിയെ ന്ഗ്നയാക്കി മര്‍ദ്ദിച്ച ശേഷം പൊതു നിരത്തിലൂടെ നടത്തിച്ചു
ബംഗളുരു : ബംഗളുരുവില്‍ വിദേശിയായ യുവതിയെ ന്ഗ്നയാക്കി മര്‍ദ്ദിച്ച ശേഷം പൊതു നിരത്തിലൂടെ നടത്തിച്ചു. യുവതിയുടെ കാറും കത്തിച്ചു. ടാന്‍സാനിയക്കാരിയായ ബംഗളുരുവിലെ ആചാര്യ കോളേജില്‍ രണ്ടാം വര്‍ഷ…
Read More » - 3 February
അനുപം ഖേറിന് പാക്കിസ്ഥാന് വീസ നിഷേധിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് താരം അനുപം ഖേറിന് പാക്കിസ്ഥാന് വീസ നിഷേധിച്ചു. വെള്ളിയാഴ്ച ആരംഭിക്കുന്ന കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അനുപം ഖേര്‍ വീസയ്ക്ക് അപേക്ഷ നല്‍കിയിരുന്നത്.…
Read More » - 3 February
വ്യോമയാന ഭീമന് ബോയിംഗ് ഇന്ത്യയില്‍ ദശലക്ഷങ്ങളുടെ നിക്ഷേപത്തിനൊരുങ്ങുന്നു: ചിറകുവിരിക്കാന്‍ തയ്യാറെടുത്ത് മേക്ക് ഇന്‍ ഇന്ത്യ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍മ്മപദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുമായി സഹകരിക്കാന്‍ അമേരിക്കയിലെ വ്യോമയാന ഭീമനായ ബോയിംഗ് തയ്യാറെടുക്കുന്നു. ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ഡോളറാണ് ബോയിംഗ് നിക്ഷേപിക്കുക. ഇന്ത്യയില്‍ സൂപ്പര്‍…
Read More » - 3 February
സിക വൈറസ്: വിദേശ സന്ദര്‍ശനം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ മാരകമായ സിക വൈറസ് ഭീഷണിയുള്ള രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അന്യരാജ്യങ്ങളിലേക്ക് പോകുന്നവര്‍ കൊതുകു നിവാരണി ഉള്‍പ്പെടെയുള്ള പ്രതിരോധ…
Read More » - 2 February
തന്നെ ദളിത് വിരുദ്ധനും പീഡകനുമായി ചിത്രീകരിക്കുന്നു- നരേന്ദ്ര മോദി
കോയമ്പത്തൂര്‍: തന്നെ ദളിത് വിരുദ്ധനും പീഡകനുമായി ചിത്രീകരിക്കാൻ ചിലര്‍ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. രണഘടനാശിൽപിയും പിന്നാക്കവിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി ജീവിതാവസാനം വരെ പേരാടുകയും ചെയ്ത അംബേദ്കറിന്റെ പേരില്‍ സ്റ്റാമ്പ്…
Read More » - 2 February
ദേശീയ പതാക കത്തിച്ച യുവാവിന്റെ കൈ തല്ലിയോടിച്ചതായി റിപ്പോര്‍ട്ട്
ദേശിയ പതാക കത്തിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തമിഴ് യുവാവിന്റെ കൈ തല്ലിയോടിച്ചതായി റിപ്പോര്‍ട്ട്. നാഗപട്ടണം സ്വദേശി ദിലീപൻ മഹേന്ദ്രനാണ് ദേശിയ പതാക കത്തിക്കുന്ന…
Read More » - 2 February
കയ്യില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്: ഡല്‍ഹി വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍
ന്യൂഡല്‍ഹി: സുരക്ഷാ പരിശോധനയ്ക്കിടെ തന്റെ കയ്യില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരന് പിടിയില്‍. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തുടര്‍ച്ചയായ സുരക്ഷാ പരിശോധനയില്‍ മനംമടുത്തപ്പോള്‍ രോഷം…
Read More » - 2 February
ഇന്ത്യയില്‍ ആദ്യത്തെ ‘അണ്ടര്‍ വാട്ടര്‍ റസ്റ്റോറന്റ്’ പ്രവര്‍ത്തനമാരംഭിച്ചു
അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യത്തെ ‘അണ്ടര്‍ വാട്ടര്‍ റസ്റ്റോറന്റ്’ അഹമ്മദാബാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഹമ്മദാബാദിലെ പ്രമുഖ വ്യവസായി ഭരത് ഭട്ടിന്റെ ഉടമസ്ഥതയിലാണ് റസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. സമുദ്രത്തിനടിയിലെ ഈ പൊസേയ്ഡോണ്…
Read More » - 2 February
പത്താന്‍കോട്ട് സൈനികകേന്ദ്രത്തിലെ ജീവനക്കാരന് ചാരപ്രവര്‍ത്തനത്തിന് പിടിയില്‍
പത്താന്‍കോട്ട്: പത്താന്‍കോട്ട് സൈനികകേന്ദ്രത്തിലെ ജോലിക്കാരനെ പാക് ചാരനെന്ന സംശയത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ഇര്‍ഷാദ് അഹമ്മദ് എന്നയാളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞമാസം ഭീകരാക്രമണം നടന്ന വ്യോമതാവളത്തിന് സമീപത്തുവെച്ചാണിയാള് പിടിയിലായത്.…
Read More » - 2 February
കോര്പ്പറേഷന് വെള്ളത്തില്‍ കുളിച്ച കുടുംബാംഗങ്ങളുടെ തലമുടി മുഴുവന്‍ പോയി
പട്ന : കോര്പ്പറേഷന് വെള്ളത്തില്‍ കുളിച്ച കുടുംബാംഗങ്ങളുടെ തലമുടി മുഴുവന്‍ പോയി. ബീഹാറിലെ മധുബാനിയിലാണ് സംഭവം. കുടുംബാംഗങ്ങളുടെ വീടിന് സമീപത്തെ കോര്പ്പറേഷന് പൈപ്പില്‍ നിന്നാണ് ഇവര്‍ വെള്ളം…
Read More » - 2 February
മോദി വന്നശേഷം അസഹിഷ്ണുതയും അഴിമതിയും കുറഞ്ഞു : കോണ്‍ഗ്രസ് നേതാവ് ബെനി പ്രസാദ് വര്‍മ്മ
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം അസഹിഷ്ണുതയും അഴിമതിയും കുത്തനെ കുറഞ്ഞുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബെനി പ്രസാദ് വര്‍മ. രാജ്യത്തെ അഴിമതി കുറഞ്ഞുവെങ്കിലും ഉത്തര്‍ പ്രദേശു…
Read More » - 2 February
എട്ടു കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ ഒന്നും കിട്ടാതിരുന്ന കേരളമല്ല ഇന്ന്..മുൻപ് അനുവദിച്ച 200 കോടിക്ക് ശേഷം ഇപ്പോൾ കേരള ടൂറിസത്തിന് വേണ്ടി 300 കോടി അനുവദിച്ച് കേന്ദ്രസർക്കാർ
.ഒരു മന്ത്രി പോലും ഇല്ലാതിരുന്നിട്ടും കേരളത്തിന് വാരിക്കോരി നല്കി കേന്ദ്ര സർക്കാർ. എട്ടു കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ ഒന്നും കിട്ടാതിരുന്ന കേരളമല്ല ഇന്ന്..മുൻപ് അനുവദിച്ച 200 കോടിക്ക്…
Read More » - 2 February
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ യുവാവിനെ ജനകൂട്ടം തല്ലിക്കൊന്നു
സീതമാര്‍ഹി: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ ജനകൂട്ടം തല്ലിക്കൊന്നു. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലെ ബാഗ ഗ്രാമത്തിലാണു സംഭവം. ദിനേശ് എന്ന യുവാവാണ്…
Read More » - 2 February
പാക് ചാരന് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്കിയ നാല് താപാല്‍ ജീവനക്കാര്‍ അറസ്റ്റില്‍
ജയ്പ്പൂര്‍: രാജസ്ഥാനില്‍ സൈനിക വിവരങ്ങള്‍ പാക് ചാരന് ചോര്‍ത്തി നല്കിയ നാല് തപാല്‍ ജീവനക്കാര്‍ അറസ്റ്റില്‍. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ബര്‍മര്‍, ജയ്സാല്‍മര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ…
Read More » - 2 February
അര്‍ദ്ധ സൈനിക വിഭാഗത്തെ നയിക്കാന്‍ ആദ്യമായി ഒരു വനിത
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു അര്‍ദ്ധ സൈനിക വിഭാഗത്തെ നയിക്കാന്‍ നിയമിക്കപ്പെടുന്ന ആദ്യ വനിത. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ അര്‍ച്ചന രാമസുന്ദരം(58) ആണ് ഇനി അര്‍ദ്ധ സൈനിക വിഭാഗത്തെ…
Read More » - 2 February
പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്; കനത്ത സുരക്ഷ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ടെത്തും. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി കോഴിക്കോട്ടെത്തുന്നത്. ചെവ്വാഴ്ച രാവിലെ 11.20-ന് വ്യോമസേനയുടെ പ്രത്യേക…
Read More » - 2 February
പത്താന്‍കോട്ട് ആക്രമണം: കൂടുതല്‍ തെളിവുകള്‍ വേണമെന്ന് പാകിസ്ഥാന്
ലാഹോര്‍: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് ഇന്ത്യയോട് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടും. അന്വേഷണം അവസാനഘട്ടത്തിലാണെന്നും പാക്കിസ്ഥാന് മണ്ണില്‍ പത്താന്‍കോട് ആക്രമണത്തിന്റെ ആസൂത്രണം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഇതിനാല്‍…
Read More » - 1 February
രസത്തിനത്ര രസം പോര; വരനും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറി
തുംകൂര്‍: വിവാഹത്തിന്റെ തലേന്ന് വിളമ്പിയ രസത്തിനും സാമ്പാറിനും രുചി പോരെന്നാരോപിച്ച് വരനും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറി.. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലാണ് ‘രസ’കരമായ ഈ സംഭവം നടന്നത്.…
Read More » - 1 February
ഇനി അശ്ലീല വിഡിയോകള്‍ ഡിലീറ്റ് ചെയ്താലും കുടുങ്ങും
ന്യൂഡല്‍ഹി: അശ്ലീല വിഡിയോകള്‍ ഡിലീറ്റ് ചെയ്തു രക്ഷപെടാമെന്ന് ഇനി കരുതേണ്ട. നീക്കം ചെയ്ത അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്ന നൂതന സാങ്കേതിക വിദ്യകളുമായി ഡല്‍ഹി…
Read More » - 1 February
ഇന്ത്യന്‍ പാരാമിലിട്ടറി വിഭാഗത്തിന് ആദ്യമായി വനിതാ മേധാവി
ന്യൂഡല്‍ഹി: സശസ്ത്ര ബീമാ ബല് മേധാവിയായി അര്‍ച്ചന രാമസുന്ദരം ഐ.പി.എസിനെ നിയമിച്ചു. ഇന്ത്യയില്‍ ഒരു വനിത പാരാമിലിട്ടറി മേധാവിയാകുന്നത് ആദ്യമായാണ്. പ്രതിരോധവകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്തോ-നേപ്പാള്‍,…
Read More » - 1 February
പാകിസ്ഥാന് ചാരന് രാജസ്ഥാനില്‍ അറസ്റ്റില്‍
ജയ്പ്പൂര്‍: പാകിസ്ഥാന് ചാരനെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍. പോസ്റ്റല്‍ ജീവനക്കാരനായി ജോലി ചെയ്തിരുന്ന നരേന്ദ്ര സിംഗ് എന്നയാളാണ് അറസ്റ്റിലായത്. ഇന്റലിജന്‍സ് ബ്യൂറോയും മിലിട്ടറി ഇന്റലിജന്‍സും സംയുക്തമായി നടത്തിയ നീക്കത്തില്‍…
Read More » - 1 February
ഭഗത് സിങ് വധം ചതിയിലൂടെ; ചരിത്രം തിരുത്തിയേക്കാവുന്ന ഹര്‍ജി പാക് കോടതിയില്‍
ലാഹോര്‍: സ്വാതന്ത്ര സമര സേനാനി ഭഗത് സിങിന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി സമര്‍പ്പിച്ച ഹര്‍ജി പാക്കിസ്ഥാന് കോടതി ബുധനാഴ്ച പരിഗണിക്കും. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വധശിക്ഷ…
Read More » - 1 February
മടിയില്‍ കനമില്ലാത്ത പ്രധാനമന്ത്രി; പ്രധാനമന്ത്രിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടു. അദ്ദേഹത്തിന്റെ കൈയില്‍ പണമായുള്ളത് വെറും 4700 രൂപ മാത്രമാണ്. മോദിയുടെ മൊത്തം ആസ്തി 1.41 കോടി രൂപയാണ്.…
Read More »