India
- Feb- 2016 -25 February
വിശ്വ ഹിന്ദു പരിഷത് നേതാവ് വെടിയേറ്റു മരിച്ചു
ആഗ്ര: ആഗ്രയില് വിശ്വ ഹിന്ദു പരിഷത് നേതാവ് വെടിയേറ്റു മരിച്ചു. ആഗ്ര വിഎച്ച്പി യൂണിറ്റ് വൈസ് പ്രസിഡന്റ് അരുണ് മഹോറാണു വെടിയേറ്റു മരിച്ചത്. ക്ഷേത്ര ദര്ശനത്തിന് ശേഷം…
Read More » - 25 February
വക്കീല് ഗുമസ്ഥന് പ്രണയ ലേഖനം നല്കിയതാര്ക്കെന്നോ?
ഛത്തീസ്ഗഡ്: ഏറെ നാള് ഉള്ളിള് കൊണ്ടു നടന്ന പ്രണയം പ്രകടിപ്പിച്ചത് പൊല്ലാപ്പാകുമെന്ന് ഈ പാവം കരുതിയിരിക്കില്ല. ഇഷ്ടം തോന്നിയ ജഡ്ജിയ്ക്ക് പ്രണയ ലേഖനം നല്കിയ ഈ വക്കീല്…
Read More » - 25 February
റെയില് ബജറ്റ് ഒറ്റനോട്ടത്തില് (പ്രധാന പ്രഖ്യാപനങ്ങള്)
ന്യൂഡല്ഹി : റെയില്വേ മന്ത്രി സുരേഷ് പ്രഭു റെയില്വേ ബജറ്റ് ലോക്സഭയില് അവതരിപ്പിച്ചു. നങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്ന ബജറ്റായിരിക്കും ഇതെന്നും, സാധാരണക്കാരെ മുന്നിര്ത്തിയാണ് ബജറ്റ് തയാറാക്കിയതെന്നും സുരേഷ്…
Read More » - 25 February
രാഹുല് ഗാന്ധിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള് പുറത്ത് വിട്ട് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്ഹി: കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണത്തിനു പിന്നാലെ രാഹുലിന്റെ ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ട് വിവരങ്ങള് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി പുറത്തു വിട്ടു.…
Read More » - 25 February
സത്യമേവ ജയതേ! സ്മൃതി ഇറാനിയുടെ പ്രസംഗം കേള്ക്കൂ.. – പ്രധാനമന്ത്രി
ന്യൂഡല്ഹി: ലോക്സഭയില് മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസംഗം കേള്ക്കണം എന്നഭ്യര്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. സത്യമേവ ജയതേ എന്ന ടാഗ്ലൈനോട്…
Read More » - 25 February
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി
മുസഫര്നഗര് : പതിമൂന്നുകാരിയായ ദളിത് പെണ്കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കി. ഉത്തര്പ്രദേശിലെ മുസഫര്നഗര് ജില്ലയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുറത്ത് പോയി വീട്ടിലേയ്ക്ക് മടങ്ങും…
Read More » - 25 February
റെയില്വേ ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി
ന്യൂഡല്ഹി: റെയില്വേ ബജറ്റിനെക്കുറിച്ചുള്ള പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാരോട് പ്രതിബദ്ധത തെളിയിക്കുന്ന ബജറ്റാണ് റെയില്വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Read More » - 25 February
പാക് തീവ്രവാദി കാശ്മീരില് പിടിയില്
ജമ്മു കാശ്മീര്: ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള തീവ്രവാദി ബാരാമുള്ളയില് പിടിയില്. പാകിസ്ഥാനിലെ സിയാല്കോട്ട് സ്വദേശിയായ സാദിഖ് ഗുജ്ജര് എന്നയാളാണ് പിടിയിലായത്. കുപ് വാരയില് സൈനിക ക്യാമ്പ് ആക്രമിച്ചത്…
Read More » - 25 February
ഒരു ഇന്ത്യന്-റഷ്യന് പ്രണയം പൂവണിഞ്ഞപ്പോള്
രാജസ്ഥാന് : ഒരു റഷ്യന്-ഇന്ത്യന് പ്രണസാഫല്യത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് രാജസ്ഥാന് നിവാസികള്. റഷ്യയില് താമസമാക്കിയ അലീനയും രാജസ്ഥാന് സ്വദേശിയായ വികാസും തമ്മില് കണ്ടുമുട്ടിയത് മെഡിസിന് പഠനത്തിനിടയില് റഷ്യയില് വെച്ചാണ്.…
Read More » - 25 February
റെയില്വേ ബജറ്റ് 2016-17
ന്യൂഡല്ഹി: കേന്ദ്ര മന്ത്രി സുരേഷ് പ്രഭു റയില്വേ ബജറ്റ് അവതരിപ്പിക്കുന്നു. സുരേഷ് പ്രഭുവിന്റെ രണ്ടാമത്തെ ബജറ്റാണ് ഇത്. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്ന ബജറ്റായിരിക്കും ഇതെന്നും, സാധാരണക്കാരെ മുന്നിര്ത്തിയാണ്…
Read More » - 25 February
വിദ്യാര്ത്ഥിനികളില് 50% പേരും സ്കൂളിലേക്കുള്ള യാത്രയ്ക്കിടയില് ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് റിപ്പോര്ട്ട്
ന്യൂഡല്ഹി : വിദ്യാര്ത്ഥിനികളില് 50% പേരും സ്കൂളിലേക്കുള്ള യാത്രയ്ക്കിടയില് ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് റിപ്പോര്ട്ട്. ബ്രേക്ക്ത്രൂ എന്ന സംഘടന കര്ണാടക, യുപി, ജാര്ഖണ്ഡ്, ഹരിയാന, ഡല്ഹി എന്നിവിടങ്ങളിലെ…
Read More » - 25 February
റെയില്വേ ബജറ്റ്: പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്
ന്യൂഡല്ഹി: റെയില്വേ മന്ത്രി സുരേഷ് പ്രഭു തന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കാന് മണിക്കൂറുകള് മാത്രം ബാക്കി നില്ക്കേ ഏറെ പ്രതീക്ഷകളാണ് ഉയരുന്നത്. നാല് സംസ്ഥാനങ്ങളില് തെരഞ്ഞെടുപ്പ് നടക്കുന്നതും…
Read More » - 25 February
ഇന്ത്യന് റെയില്വേയ്ക്ക് മാത്രമുള്ള 10 പ്രത്യേകതകള്
ന്യൂഡല്ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയില്വേ ശൃംഖലയാണ് ഇന്ത്യന് റയില്വേ. മില്ല്യണ് കണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. എന്നാല് മറ്റൊരു റെയില്വേ…
Read More » - 25 February
സി.പി.എം- കോണ്ഗ്രസ് സഖ്യം അനിവാര്യം: സോമനാഥ് ചാറ്റര്ജി
കൊല്ക്കത്ത: പശ്ചിമ ബംഗാള് നിയമസഭാ തിരഞ്ഞെടുപ്പില് സി.പി.എം കോണ്ഗ്രസ് സഖ്യം അനിവാര്യമാണെന്നു മുതിര്ന്ന സി.പി.എം നേതാവ് സോമനാഥ് ചാറ്റര്ജി. ജനാധിപത്യത്തിനു നേരെയുള്ള അക്രമത്തെ നേരിടാന് സി.പി.എമ്മും കോണ്ഗ്രസും…
Read More » - 25 February
ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില് മാര്ച്ച് 21 ന് തെരഞ്ഞെടുപ്പ്, വിജ്ഞാപനം മാര്ച്ച് നാലിന്
തിരുവനന്തപുരം: കേരളത്തില് നിന്നുള്ള മൂന്ന് രാജ്യസഭാ എം.പിമാരുടെ കാലാവധി അവസാനിക്കുന്ന ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്ച്ച് 21-ന് നടക്കും. മാര്ച്ച് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 11 വരെ…
Read More » - 25 February
സഞ്ജയ്ദത്ത് ജയില് മോചിതനായി
മുംബൈ: സ്ഫോടന പരമ്പരക്കേസില് ബോളിവുഡ് നടന് സഞ്ജയ്ദത്ത് മോചിതനായി. അഞ്ച് വര്ഷത്തെ ജയില്വാസത്തിന് ശേഷമാണ് മോചനം. അനധികൃതമായി ആയുധം കൈവശം വെച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കുറ്റം.
Read More » - 25 February
മധുര സെന്ട്രല് ജയിലില് തടവുകാരന് സഹതടവുകാരനെ കൊന്നു
മധുര: മധുര സെന്ട്രല് ജയിലില് തടവുകാരന് സഹതടവുകാരനെ സെല്ലിനകത്തുവച്ച് കൊലപ്പെടുത്തി. സെന്തില്(32) ആണ് സഹതടവുകാരനായ സെതിലിന്റെ ആക്രമണത്തില് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സെന്തില് ആശുപത്രിയിലേക്ക് കൊണ്ടുപോകും…
Read More » - 25 February
നരേന്ദ്രമോദി സര്ക്കാരിന്റെ രണ്ടാം റെയില്വേ ബജറ്റ് ഇന്ന്
ന്യൂഡല്ഹി : നരേന്ദ്ര മോദി സര്ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്ണ റെയില്വേ ബജറ്റ് വ്യാഴാഴ്ച 12ന് മന്ത്രി സുരേഷ് പ്രഭു ലോക്സഭയില് അവതരിപ്പിക്കും. റെയില്വേയുമായി ധാരണാപത്രം ഒപ്പിട്ട കേരളം സംയുക്ത…
Read More » - 25 February
റിസര്വ് ചെയ്യാത്ത ടിക്കറ്റിന് ഇനി കാലാവധി വെറും മൂന്ന് മണിക്കൂര്
റിസര്വ് ചെയ്യാത്ത ടിക്കറ്റുകള്ക്ക് റെയില്വെ കടുത്ത നിയന്ത്രണം ഏര്പ്പെടുത്തി. 199 കിലോമീറ്റര് വരെയുള്ള ദൂരത്തിലേക്ക് എടുക്കുന്ന ടിക്കറ്റുകള്ക്ക് ഇനി മുതല് ടിക്കറ്റ് എടുക്കുന്ന സമയം മുതല് പരമാവധി…
Read More » - 24 February
ഒരു ടോയ്ലറ്റ് പോലുമില്ലാതെ കോളേജ് : 400 ഓളം വിദ്യാര്ത്ഥിനികള് മൂത്രമൊഴിക്കുന്നത് പൊതുസ്ഥലത്ത്
ഹൈദരാബാദ്: 40 വര്ഷം പഴക്കമുള്ള ഹൈദരാബാദ് അമീര്പത്തിലെ ദുര്ഗാഭായ് ദേശ്മുഖ് വുമണ്സ് ടെക്നിക്കല് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ടില് ഒരു ടോയ്ലറ്റുപോലുമില്ലാത്തത് വിദ്യാര്ത്ഥിനികളെ ദുരിതത്തിലാഴ്ത്തുന്നു. ഇതുമൂലം ഇവിടുത്തെ 476 വിദ്യാര്ത്ഥിനികള്…
Read More » - 24 February
ഇടതുപക്ഷം ദുര്മന്ത്രവാദികള് – ബി.ജെ.പി വനിതാ എം.പി
ന്യൂഡല്ഹി: ഇന്ത്യയുടെ വളര്ച്ചയ്ക്കു തടസമായി നില്ക്കുന്ന ദുര്മുഖമാണ് ഇടുപക്ഷമെന്ന് ബി.ജെ.പി വനിതാ എം.പി മീനാക്ഷി ലേഖി. ഇന്ത്യയുടെ വികസനം ഒരു കഥയാക്കുകയാണെങ്കില് അതില് ദുര്മന്ത്രവാദിയുടെ റോളിലേക്ക് അനുയോജ്യമാകുന്ന…
Read More » - 24 February
ജെ.എന്.യു പ്രസ്താവന; ബി.ജെ.പി എം.എല്.എയോട് അമിത് ഷാ വിശദീകരണം തേടി
ന്യുഡല്ഹി: ജെ.എന്.യു സര്വകലാശാലയില് നഗ്നനൃത്തവും ലൈംഗിക അരാജകത്വവും അരങ്ങേറുന്നുവെന്ന് പ്രസ്താവിച്ച ബി.ജെ.പി എം.എല്.എയോട് പാര്ട്ടി അധ്യക്ഷന് അമിത് ഷാ വിശദീകരണം തേടി. രാജസ്ഥാനിലെ ബി.ജെ.പി എം.എല്.എ ഗ്യാന്ദേവ്…
Read More » - 24 February
രാജ്യത്ത് ഏറ്റവും കൂടുതൽ ലൈംഗികപീഡനം നടക്കുന്ന സർവകലാശാല- യു .ജി.സി റിപ്പോർട്ടുമായി സ്മൃതി ഇറാനി ലോക്സഭയില്
ന്യൂഡല്ഹി : 2013 -2014 കാലയളവിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ എൻ യു ) നിന്നും ഇരുപത്തഞ്ചോളം ലൈംഗികാതിക്രമണ കേസുകളാണ് റിപ്പോര്ട്ടുചെയ്യപ്പെട്ടിട്ടുള്ളത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ…
Read More » - 24 February
ഓടുന്ന കാറില് ലൈംഗിക ബന്ധത്തിലേര്പ്പെട്ട യുവാവിന് ദാരുണാന്ത്യം
പിലിഫിത്ത്: ഓടുന്ന കാറില് വച്ച് കാമുകിയുമായി ലൈംഗിക വേഴ്ചയില് ഏര്പ്പെട്ട യുവാവിന് ദാരുണ അന്ത്യം. യു.പിയിലെ ഫിലിഭിത്ത്-പുരന്പൂര് ഹൈവേയിലാണ് സംഭവം. 31 കാരനായ യുവാവാണ് മരിച്ചത്. കാലിനും…
Read More » - 24 February
മുതിര്ന്ന ഉദ്യോഗസ്ഥനു നേരെ നിറയൊഴിച്ച ശേഷം ജവാന് സ്വയം ജീവനൊടുക്കി
റാഞ്ചി: മുതിര്ന്ന ഉദ്യോഗസ്ഥനു നേരെ വെടിയുതിര്ത്ത ശേഷം സിആര്പിഎഫ് ജവാന് സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. ജാര്ഖണ്ഡിലെ ലതേഹാറിലെ കൊനെ സി.ആര്പിഎഫ് സംഭവം. കോണ്സ്റബിള് മഹിപാല് ആണ് ജീവനൊടുക്കിയത്. ബുധനാഴ്ച…
Read More »