India
- Feb- 2016 -6 February
ലാലു പ്രസാദ് യാദവിന്റെ മകനെതിരെ മല്‍സരിച്ച എല്‍.ജെ.പി നേതാവിനെ വെടിവച്ചുകൊന്നു
പാട്ന: ബീഹാറില്‍ ക്രമസമാധാന നില തകരുന്നുവെന്നതിന് മറ്റൊരുദാഹരണം കൂടി. ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവിനെതിരെ മല്‍സരിച്ച എല്‍.ജെ.പി നേതാവിനെ വെടിവച്ചുകൊന്നു. എല്‍.ജെ.പി…
Read More » - 6 February
വിനോദസഞ്ചാരികള്‍ റോപ്വേയില് കുടുങ്ങി
ഡിഗ : വിനോദസഞ്ചാരികള്‍ റോപ്വേയില് കുടുങ്ങി. പശ്ചിമ ബംഗാളിലാണ് സംഭവം. മുപ്പത്തഞ്ച് വിനോദസഞ്ചാരികളാണ് കുടുങ്ങിയത്. വിനോദ സഞ്ചാരികളെ അത്ഭുതകരമായി രക്ഷപെടുത്തി. യാത്രയുടെ പകുതിയിലെത്തിയപ്പോള്‍ യന്ത്രം തകരാറിലാകുകയായിരുന്നു. ഇതോടെ…
Read More » - 6 February
ഐഎസ് അനുഭാവിയെന്ന് സംശയിക്കപ്പെടുന്ന ആസ്ട്രേലിയന്‍ സ്വദേശി ഡല്‍ഹിയില്‍ പിടികൂടി
ന്യൂഡല്‍ഹി: ഐഎസ് അനുഭാവിയെന്ന് സംശയിക്കുന്ന ആസ്ട്രേലിയന്‍ സ്വദേശി ഡല്‍ഹിയില്‍ പിടിയിലായി.പെര്‍ത്തില്‍ നിന്നും വന്ന വിമാനത്തിലെ യാത്രികനായ അഹമ്മദ് ഫാഹിം ബിന്‍ ഹമദ് അവാങ് എന്ന യുവാവാണ് പിടിയിലായതെന്ന്…
Read More » - 5 February
പത്താന്‍കോട്ട് ഭീകരാക്രമണം: ആസൂത്രകര്‍ക്ക് താക്കീതുമായി മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം ആസൂത്രണം ചെയ്തവരെ ഇന്ത്യ ഒരു പാഠം പഠിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്പ് തന്നെ ഭീകരര്‍ വ്യോമതാവളത്തില്‍ കടന്നിരിക്കാമെന്നും…
Read More » - 5 February
10 ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടോ? 100 കുപ്പി മദ്യം വീട്ടില്‍ സൂക്ഷിക്കാം
ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയം നിലവില്‍ വരുന്നു. വാര്‍ഷിക വരുമാനം 10ലക്ഷം രൂപയ്ക്കു മുകളിലാണെങ്കില്‍ ഇനി ഇവിടുത്തെ ജനങ്ങള്‍ക്ക് വീട്ടില്‍ സ്വന്തമായൊരു ‘മിനി ബാര്‍’ തുടങ്ങാം.…
Read More » - 5 February
ഹിമപാതത്തില്‍ മരണമടഞ്ഞ സൈനികരുടെ പേരുകള്‍ സൈന്യം പുറത്തുവിട്ടു, മരണമടഞ്ഞവരില്‍ ഒരു മലയാളിയും
ശ്രീനഗര്‍: സിയാച്ചിനില്‍ ഹിമപാതത്തില്‍ മരണമടഞ്ഞ പത്ത് ഇന്ത്യന്‍ സൈനികരുടെ പേരുകള്‍ സൈന്യം വെള്ളിയാഴ്ച പുറത്തുവിട്ടു. ഇവരില്‍ നാലുപേര്‍ തമിഴ് നാട്ടില്‍ നിന്നും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറടക്കം…
Read More » - 5 February
ഇന്ത്യയിലെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം : പ്രധാനമന്ത്രിക്ക് കൈയ്യടിയുമായി ലോക ബാങ്ക് പ്രസിഡന്റ്
ന്യൂഡല്‍ഹി;പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനായി നടത്തിവരുന്ന നടപടിയെ അഭിനന്ദിച്ച് ലോക ബാങ്ക് പ്രസിഡന്റ് ജിം യോംങ്. പ്രധാനമന്ത്രിയുടെ ഈ നടപടി ലോക…
Read More » - 5 February
ഗുജറാത്തില്‍ ബസ്സപകടം: 20 പേര് മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ ബസ് മറിഞ്ഞ് 20 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ ഗുജറാത്തിലെ നവസാരിയില്‍ ബസ് പാലത്തില്‍ നിന്നും മറിയുകയായിരുന്നു. ഗുജറാത്ത് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ്…
Read More » - 5 February
മന്ത്രിസ്ഥാനമൊഴിഞ്ഞിട്ടും ഔദ്യോഗിക വസതി ഒഴിഞ്ഞില്ല: കോണ്‍ഗ്രസ് നേതാവിനെതിരെ കോടതിയൂടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ചു കിട്ടിയ വീട് മന്ത്രി സ്ഥാനം പോയിട്ടും ഒഴിഞ്ഞു കൊടുക്കാതിരിക്കുകയും തുടര്‍ന്ന് പലതവണ നോട്ടീസ് അയച്ചിട്ടും വകവെക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബലമായി ഒഴിപ്പിച്ചതിനെതിരെ സുപ്രീംകോടതിയില്‍…
Read More » - 5 February
ടാന്‍സാനിയന്‍ യുവതിയെ വിവസ്ത്രയാക്കിയ സംഭവം: അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: ടാന്‍സാനിയ സ്വദേശിയായ വിദ്യാര്‍ഥിനിയെ ബംഗളൂരിവില്‍ ആക്രമിച്ച് വിവസ്ത്രയാക്കി മര്‍ദിച്ച സംഭവത്തില്‍ ഇന്‍സ്പെക്ടറെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തു. ജോലിയില്‍ വീഴ്ച വരുത്തിയതിനാണ് സസ്പെന്ഷന്. സംഭവം നടക്കുമ്പോള്‍…
Read More » - 5 February
അമീര്ഖാന് വീണ്ടും തിരിച്ചടി സ്നാപ്ഡീലും അമീറിനെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും നീക്കി
ന്യൂഡെല്‍ഹി:ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്നാപ്പ്ഡീല്‍ നടന് അമീര്‍ഖാനെ തങ്ങളുടെ ബ്രാന്‍ഡ്അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കി. സ്നാപ് ഡീലിന്റെ ‘ദില്‍ കി ഡീല്‍’എന്ന പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്…
Read More » - 5 February
ഐഎസ് ബന്ധം ; ഡല്‍ഹിയില്‍ ഒരാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മൊഹ്സിന്‍ എന്നയാളെയാണ് പിടിയിലായത്. മുംബൈ സ്വദേശിയായ ഇയാളെ ഡല്‍ഹിയിലെ ബസ് ടെര്‍മിനലില്‍…
Read More » - 5 February
എട്ടു നില കെട്ടിടത്തില്‍ നിന്ന് ചാടി പെണ്‍കുട്ടി ജീവനൊടുക്കി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എട്ടു നിലകെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ഇരുപതുകാരി പെണ്‍കുട്ടി മരിച്ചു. ശ്യാമപ്രസാദ് മുഖര്‍ജി കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനി കവിതയാണ് ആത്മഹത്യ ചെയ്തത്.…
Read More » - 5 February
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും സുപ്രീം കോടതിയില്‍
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും സുപ്രീം കോടതിയില്‍. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും…
Read More » - 5 February
കൊലപാതകത്തിന് ശിക്ഷ കഴിഞ്ഞെത്തിയ കുട്ടിക്കുറ്റവാളി വീണ്ടും കൊലപാതകം നടത്തി
ന്യൂഡല്‍ഹി: ജയില്‍ ശിക്ഷ കഴിഞ്ഞെത്തിയ പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളി വീണ്ടും കൊലപാതകം ചെയ്തു. ജയിലിലെ നല്ല പ്രവൃത്തിയുടെ പേരിലായിരുന്നു പതിനേഴുകാരനെ മോചിപ്പിച്ചത്. പുറത്തിറങ്ങിയ കുട്ടി 65 വയസ്സുകാരിയായ മിഥിലേഷ്…
Read More » - 5 February
ഐലന്റ് എക്സ്പ്രസ് പാളം തെറ്റി
ബംഗളൂരു: കന്യാകുമാരി-ബംഗളൂരു ഐലന്റ് എക്സ്പ്രസ് പാളം തെറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.15ന് കര്‍ണാടകയിലെ കുപ്പത്തിനും ജോളാര്പേട്ടിനും ഇടയില്‍ വച്ചാണ് അപകടം സംഭവിച്ചത്. നാലു ബോഗികള്‍ പാളം തെറ്റിയതായാണ്…
Read More » - 4 February
സർക്കാർ അവഗണന: ആത്മഹത്യാ ഭീഷണിയുമായി 60 ദളിത് വിദ്യാർഥികൾ
പാറ്റ്ന:ബിഹാർ സർക്കാരിന്റെ പട്ടികജാതി പട്ടിക വർഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് 60 ദളിത് വിദ്യാർഥികൾ ആത്മഹത്യാ ഭീഷണിയുമായി രംഗത്ത്.ബീഹാർ സർക്കാരിന്റെ പഠനസഹായ പദ്ധതിപ്രകാരം ഒഡിഷയിലെ രാജധാനി എന്‍ജിനീയറിംഗ് കോളേജിൽ…
Read More » - 4 February
വെള്ളത്തിനടിയിലെ റെസ്റ്റോറന്റ് രണ്ടാം ദിവസം അടച്ചുപൂട്ടി
അഹമ്മദാബാദ്: ഏറെ കൊട്ടിഘോഷിച്ച് പ്രവര്‍ത്തനമാരംഭിച്ച അഹമ്മദാബാദിലെ വെള്ളത്തിനടിയിലെ റെസ്റ്റോറന്റ് രണ്ടാം ദിവസം തന്നെ അടച്ചുപൂട്ടി. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് റെസ്റ്റോറന്റിന് അടച്ചുപൂട്ടല്‍ നോട്ടീസ് കൈമാറിയത്. ടൗണ്‍ പ്ലാനിംഗ്…
Read More » - 4 February
സിയാച്ചിനില്‍ ഹിമപാതത്തില്‍പ്പെട്ട സൈനികര്‍ മരിച്ചതായി സ്ഥിരീകരണം
ന്യൂഡല്‍ഹി: സിയാച്ചിനില്‍ ഹിമപാതത്തില്‍ പെട്ട സൈനീകര്‍ മരിച്ചതായി സൈനിക വൃത്തങ്ങളുടെ സ്ഥിരീകരണം.പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനവും ദുഖവും രേഖപ്പെടുത്തി. പത്തു പേരടങ്ങുന്ന സംഘമായിരുന്നു ഹിമപാതത്തില്‍ കുടുങ്ങിയത്. ഒരു…
Read More » - 4 February
സിനിമാ മോഹവുമായെത്തിയ പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിപ്പിച്ച സംവിധായകനും ഭാര്യയും അറസ്റ്റില്‍
ബംഗലൂരു: പത്ര പരസ്യം കണ്ട് സിനിമയില്‍ അഭിനയിക്കാനെത്തിയ പെണ്‍കുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിപ്പിച്ച സംവിധായകനും ഭാര്യയും അറസ്റ്റില്‍. ധംബാദേനിയ സ്വദേശികളായ മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഒരു…
Read More » - 4 February
ഷൂ വാങ്ങാന്‍ കെജ്രിവാളിന് വ്യവസായിയുടെ വക 364 രൂപ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഷൂസ് വാങ്ങാന്‍ വ്യവസായി സമ്മാനമായി നല്‍കിയത് 364 രൂപ. വിശാഖപട്ടണത്തെ സുമിത് അഗര്‍വാള്‍ എന്ന വ്യവസായിയാണ് മുഖ്യമന്ത്രിക്ക് പണം അയച്ചത്.…
Read More » - 4 February
സിയാച്ചിനില്‍ ഹിമപാതത്തില്‍പ്പെട്ട സൈനികരെ കണ്ടെത്താനുള്ള സാധ്യത കുറഞ്ഞു
ന്യൂഡല്‍ഹി: സിയാച്ചിന്‍ മലനിരകളില്‍ ഹിമപാതത്തില്‍പ്പെട്ട് കാണാതായ സൈനികരെ കണ്ടെത്താമെന്നുള്ള പ്രതീക്ഷ കുറഞ്ഞു. സൈനികരെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍…
Read More » - 4 February
ലാലു പ്രസാദ് യാദവിന്റെ മരുമകന്റെ കാര്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി
ഗുഡ്ഗാവ്: ആര് ജെ ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മരുമകന്റെ കാര്‍ തോക്കുധാരികളായ അഞ്ചുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി. സിക്കന്ദര്‍പൂര്‍ മെട്രോ സ്റ്റേഷനു സമീപം ജനത്തിരക്കേറിയ മെഹറോളി-ഗുഡ്ഗാവ്…
Read More » - 4 February
കുട്ടിക്കാലത്ത് തന്നെ പ്രായമാകുന്ന രോഗവുമായി സഹോദരങ്ങള്‍
ന്യൂഡല്‍ഹി : കുട്ടിക്കാലത്ത് തന്നെ പ്രായമാകുന്ന രോഗവുമായി സഹോദരങ്ങള്‍. കേശവ് കുമാര്‍, അഞ്ജലി കുമാരി എന്നീ സഹോദരങ്ങള്‍ക്കാണ് ചെറുപ്പത്തില്‍ തന്നെ വൃദ്ധര്‍ക്ക് സമാനമായ ശരീര പ്രകൃതിയുള്ളത്. അഞ്ജലിക്ക്…
Read More » - 4 February
ചാര്‍ജ്ജ് ചെയ്ത് സംസാരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് നാലാംക്ലാസുകാരന് ഗുരുതര പരിക്ക്
ചെന്നൈ : ചാര്‍ജ്ജ് ചെയ്ത് സംസാരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒന്‍പത് വയസ്സുകാരന് ഗുരുതര പരിക്ക്. ചെന്നൈ മധുരാകാന്തം സ്വദേശിയും നാലാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ധനുഷിനാണ് പരിക്കേറ്റത്. ചാര്‍ജ്ജ്…
Read More »