ബീഹാറിലെ ഹാജിപ്പൂരില്‍ പുതുതായി നിര്‍മ്മിച്ച ദിഗാ-സോണ്‍പൂര്‍ റെയില്‍/റോഡ് പാലത്തിന്‍റെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കവേ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തടസപ്പെടുത്തുമാറ് തടിച്ചുകൂടിയിരുന്ന ജനങ്ങള്‍ “മോദി, മോദി” വിളികള്‍ മുഴക്കി.
ഉദ്ഘാടകനായി വേദിയിലുണ്ടായിരുന്ന പ്രധാനമന്ത്രിക്കു തന്നെ ഒടുവില്‍ എഴുന്നേറ്റ് ജനങ്ങളെ ശാന്തരാക്കേണ്ടി വന്നു നിതീഷിന് പ്രസംഗം തുടരാന്‍.
വീഡിയോ കാണാം:
Hajipur: PM Modi gets up, asks crowd to quiet down as they raise “Modi” chants while Nitish Kumar gave his speech.https://t.co/ZbQqukXP6k
— ANI (@ANI_news) March 12, 2016
Post Your Comments