ന്യൂ ഡല്‍ഹി: ബ്രീട്ടീഷ് പൗരത്വവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് എതിക്‌സ് കമ്മിറ്റിയുടെ നോട്ടീസ്. രേഖകളില്‍ രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമെന്നാണ് ആരോപണം. എല്‍.കെ അദ്വാനി അധ്യക്ഷനായ കമ്മിറ്റിയാണ് നോട്ടീസയച്ചത്.

Post Your Comments