India
- May- 2016 -12 May
ഇനി അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിടും
ഡൽഹി : അധ്യാപകര്‍ക്ക് ഇനി വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിടും. അധ്യാപകരുടെ ക്ലാസിലെ പ്രകടനം അളക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും സാധിക്കുന്ന തരത്തിലുള്ള പദ്ധതി കൊണ്ടു വരാന്‍ തീരുമാനിച്ചിരിക്കുകയാണ് മാനവ വിഭവ ശേഷി…
Read More » - 12 May
മാറുന്ന സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന ഭീഷണി വിചാരിക്കുന്നതിനേക്കാള്‍ വലിയ ആപത്ത്; രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി സെക്സ് ടൂറിസവും ലൈംഗിക ചൂഷണവുമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കുട്ടികളുടെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. രക്ഷിതാക്കള്‍, അധ്യാപകര്‍, കുട്ടികള്‍,…
Read More » - 12 May
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിയ്ക്കും
ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിയ്ക്കും. സമ്മേളനം അവസാനിപ്പിച്ച് ലോക്സഭ ഇന്നലെത്തന്നെ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു. രാജ്യസഭ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് പിരിയും. 3…
Read More » - 11 May
ട്രംപിന്റെ വിജയത്തിനായി ഹിന്ദു ദൈവങ്ങള്‍ക്ക് വിശേഷാല്‍ പൂജ
ന്യൂഡല്‍ഹി ● യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഇന്ത്യയില്‍ ഹിന്ദു ദൈവങ്ങള്‍ക്ക് വിശേഷാല്‍ പൂജ. ഹിന്ദുസേനാ നാഷണലിസ്റ്റ് എന്ന…
Read More » - 11 May
സി.പി.എമ്മും കോണ്‍ഗ്രസും കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നു – നരേന്ദ്ര മോദി
കൊച്ചി● ഇടതു-വലതു മുന്നണികള്‍ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കേരളത്തിലെ വിദ്യാസമ്പരായ ജനങ്ങളെയാണ് പറ്റിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയാത്തത് എന്തുകൊണ്ടാണെന്നും മോദി…
Read More » - 11 May
നൂറില്‍ വിളിച്ചു: ജഡ്ജിക്കും മറുപടി ഇല്ല
ന്യൂഡല്‍ഹി: അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പൊതുജനത്തിന് പോലീസ് സഹായം തേടാനുള്ള അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറായ 100 ല്‍ വിളിച്ചിട്ട് ആരും പ്രതികരിച്ചില്ലെന്ന് ജില്ലാ ജഡ്ജിയായ വിപിന്‍ സംഘിയുടെ…
Read More » - 11 May
ഷീനാ ബോറ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്
മുംബൈ: വിവാദമായ ഷീനാ ബോറ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവായി മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെ മാപ്പുസാക്ഷി മൊഴി. തനിക്ക് ചില സത്യങ്ങള്‍ വെളിപ്പെടുത്താന്‍ താല്പര്യമുണ്ടെന്നും കേസില്‍ മാപ്പുസാക്ഷിയാക്കണമെന്നും…
Read More » - 11 May
ജിഷയെപ്പോലെ ചമ്പയും; കോണ്‍ഗ്രസ് ഭരണത്തില്‍ സ്ത്രീകള്‍ അസുരക്ഷിതരോ?
നിയമവിദ്യാര്‍ത്ഥിനിയായ ജിഷ കേരളത്തില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ട അതേദിവസം തന്നെ സമാനമായ ഒരു സംഭവം കോണ്‍ഗ്രസ് തന്നെ ഭരിക്കുന്ന ആസ്സാമിലും നടന്നു. 20-കാരിയായ ചമ്പ ഛേത്രിയാണ് ആസ്സാമില്‍ കാമവെറിയന്മാര്ക്ക്…
Read More » - 11 May
മോദിയുടെ ബിരുദം: ആം ആദ്മി പാര്‍ട്ടിയെ പരിഹസിച്ച് ചേതന്‍ ഭഗത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ വിവാദത്തില്‍ ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ട് പ്രമുഖ എഴുത്തുകാരന് ചേതന്‍ ഭഗത്. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്നും തിയതിയില്‍ ഉണ്ടായിരിക്കുന്നത് ചെറിയ…
Read More » - 11 May
അരവിന്ദ് കേജ്രിവാള് വ്യാജ ക്വോട്ടയിലാണ് ഐഐടി-യില്‍ അഡ്മിഷന് നേടിയതെന്ന് വെളിപ്പെടുത്തല്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രികള്‍ വ്യാജമാണെന്ന ആരോപണം അഴിച്ചുവിട്ടു കൊണ്ടിരിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ ഐഐടി പ്രവേശനം വ്യാജ ക്വോട്ടയുടെ പിന്‍ബലത്തില്‍ ആയിരുന്നു എന്ന് വെളിപ്പെടുത്തല്‍. ഐഐടി-ഖരഗ്പൂരില്‍ കെജ്രിവാള് അഡ്മിഷന്…
Read More » - 11 May
വ്യത്യസ്തവും കൗതുകകരവുമായ ഷാഷന്‍ ഷോ സംഘടിപ്പിച്ച് ഹരിയാന
ചണ്ഡീഗഡ്: ഫാഷന്‍ഷോകള്‍ ധാരാളമാണ്. എന്നാല്‍ വ്യത്യസ്തമായ ഒരു ഫാഷന്‍ഷോയാണ് കഴിഞ്ഞ ദിവസം ഹരിയാനയില്‍ നടന്നത്. മറ്റാരുടെതുമല്ല പശുക്കളുടെ ഫാഷന്‍ ഷോയാണ് ഇവിടെ നടത്തിയത്.621 പശുക്കളാണ് മത്സരത്തില്‍ പങ്കെടുക്കാന്‍…
Read More » - 11 May
ബീഹാര്‍ ജംഗിള്‍ രാജ്: നിതീഷ് കുമാര്‍ മുഖം രക്ഷിക്കല്‍ നടപടികള്‍ തുടങ്ങി
തന്റെ വിലകൂടിയ വാഹനത്തെ മറികടന്നു എന്ന കാരണം പറഞ്ഞ് 19-കാരനായ പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവച്ചു കൊന്ന ജനതാദള്‍ യുണൈറ്റഡ് (ജെ.ഡിയു.) എം.എല്‍.എ മനോരമാ ദേവിയുടെ മകന്…
Read More » - 11 May
ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റ് ജമ്മു-കാശ്മീരില്‍ നിന്ന്!
ജമ്മു-കാശ്മീര്‍ സ്വദേശിനിയായ ആയിഷ അസീസ് ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റ് ആയി. ജമ്മു കശ്മീരിലെ ബരാമുള്ള സ്വദേശിനിയാണ് ആയിഷ. കുട്ടിക്കാലം മുതലേ ആയിഷയുടെ ആഗ്രഹം ഒന്നു മാത്രമായിരുന്നു,…
Read More » - 11 May
ഇന്ന് ശ്രീശങ്കര ജയന്തി
ഇന്ന് ഇന്ത്യയുടെ ആദ്ധ്യാത്മിക നഭസ്സിലെ അമൂല്യ രത്നമായ ശ്രീശങ്കരാചാര്യരുടെ ജയന്തി ദിനമാണ്. ക്രിസ്തുവിന് ശേഷം 788-ല്‍ കേരളത്തിലെ കാലടിയില്‍ ആണ് ശങ്കരാചാര്യര്‍ ജനിച്ചത്. 32-വയസ്സിനുള്ളില്‍ത്തന്നെ തന്നിലുറഞ്ഞു കൂടിയ…
Read More » - 10 May
സ്കൂളില്‍ നിന്ന് നല്കിയ ഗുളിക കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
ഡല്‍ഹി : സ്കൂളില്‍ നിന്ന് ഗുളിക കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. സര്‍വ്വോദയ കന്യാ വിദ്യാലയത്തിലെ 9ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സ്കൂളില്‍ നിന്ന് നല്കിയ അയണ്‍ ഗുളിക കഴിച്ച്…
Read More » - 10 May
സ്ഥാനാര്‍ത്ഥിയും വനിതാ നേതാവും തമ്മിലുള്ള അശ്ലീല വീഡിയോ പുറത്ത്
ചെന്നൈ ● തമിഴ്നാട് മുന്‍മന്ത്രിയും ഡി.എം.കെ സ്ഥാനാര്‍ഥിയുമായ കെ.ആര്. പെരിയകറുപ്പനും ഡി.എം.കെ വനിതാ വിഭാഗം നേതാവും തമ്മിലുള്ള അശ്ലീല വീഡിയോ പുറത്ത്. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ…
Read More » - 10 May
ഒരു ഫോട്ടോ എടുത്തതിന്റെ പേരില്‍ ഒരു പൗരനോട് കാട്ടുന്ന പഞ്ചാബ് പോലീസിന്റെ ക്രൂരതയുടെ വീഡിയോ
അമൃത്സര്‍ : ഒരു ഫോട്ടോ എടുത്തതിന്റെ പേരില്‍ ഒരു യുവാവിനോട് പഞ്ചാബ് പോലീസ് കാട്ടുന്ന ക്രൂരതയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ വാരാന്ത്യം പഞ്ചാബിലെ അമൃത്സറിലാണ്…
Read More » - 10 May
വിതരണം ചെയ്ത കുടിവെള്ളം മലിനം ; നിരവധി പേര് ആശുപത്രിയില്‍
ജെയ്പുര് : ജെയ്പൂരില്‍ സര്‍ക്കാര്‍ പെതുവിതരണ ശൃംഖലയിലുടെ വിതരണം ചെയ്ത കുടിവെള്ളം മലിനം. മലിനജലം കുടിച്ച് നാനൂറിലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ പലസ്ഥലങ്ങളില്‍ നിന്നായി കുട്ടികളടക്കം…
Read More » - 10 May
അഴിമതിക്കെതിരെ സംസാരിക്കാന്‍ പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധമാണ് : അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : അഴിമതിക്കെതിരെ സംസാരിക്കാന്‍ പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അഗസ്റ്റ വെസ്റ്റ്ലാന്റ് കോപ്ടര്‍ ഇടപാട് കേസില്‍ സോണിയ ഗാന്ധിക്കെതിരെ മോദി നടത്തിയ പരാമര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍…
Read More » - 10 May
ദമ്പതികളുടെ ആഗ്രഹം സഫലമായി : എഴുപതാം വയസിൽ അച്ഛനും അമ്മയും
എഴുപത് കഴിഞ്ഞ ദന്പതികളായ ദാല്ജിന്ദര് കൗറും മോഹിന്ദര്‍ സിങ് ഗില്ലും സന്തോഷത്തിലാണ്. വിവാഹം കഴിഞ്ഞ് 42 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു കുഞ്ഞ് ഉണ്ടാകത്തതിന്റെ വിഷമത്തിലായിരുന്നു ഇവര്‍. ഒടുവില്‍…
Read More » - 10 May
അഡ്വക്കേറ്റ് ജയശങ്കരിന്റെ ആക്ഷേപഹാസ്യ ലേഖനം സോഷ്യല്‍ മീഡിയയ്ക്കു ഇന്നത്തെ സ്പെഷ്യല്‍ വിഭവം
ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ പ്രജകളും. എന്റെയും മകന്റെയും ഹിതമനുസരിച്ച് മാത്രമേ ഇവിടുത്തെ കാര്യങ്ങൾ നടക്കാൻ പാടുള്ളൂ. ഇന്ത്യാ മഹാരാജ്യം പണ്ഡിറ്റ് നെഹ്രുവിന്റെ പേർക്ക്…
Read More » - 10 May
ബി.എസ്.എന്‍.എല്ലില്‍ അടിമുടി മാറ്റം
ന്യൂഡല്‍ഹി : പൊതുമേഖലാ സ്ഥാപനമായ ബി.എസ.്എന്‍.എല്‍ ഈ വര്‍ഷം റിലയന്‍സ് ജിയോ, വോഡഫോണ്‍ എന്നിവരുമായി ടുജി റോമിംഗ് ഇന്‍ട്രാ സര്‍ക്കിള്‍ കരാറില്‍ ഒപ്പുവയ്ക്കും. മിക്കവാറും ഈ മാസം…
Read More » - 10 May
ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചു കൊന്നു: നാട്ടുകാരുടെ പ്രതിഷേധാഗ്നി ആളിക്കത്തുന്നു
ബാസന്ദി: ഒമ്പതുവയസുകാരി പീഡനത്തിനിരയായി മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന ബംഗാളിലെ ദക്ഷിണ 24പര്‍ഗാനാ ജില്ലയിലെ സുന്ദര്‍ബെന്‍സില്‍ അക്രമാസക്തരായ ജനകൂട്ടം പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞു. പ്രതിയെ തങ്ങള്‍ക്ക്…
Read More » - 10 May
തന്നെയും അമ്മയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പാഠപുസ്തകത്തില്‍ പശുവിന്റെ കത്ത്
ജോദ്പുര്‍: തന്നെയും അമ്മയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ പശുവിന്റെ കത്ത്. അഞ്ചാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എഴുതുന്ന രീതിയില്‍ പശുവിന്റെ കത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പശു…
Read More » - 10 May
അയണ്‍ ഗുളിക കഴിച്ച് വീണ്ടും മരണം : ആരോഗ്യവകുപ്പ് ആശങ്കയില്‍
ന്യൂഡല്‍ഹി: സ്കൂളില്‍നിന്നു ലഭിച്ച അയണ്‍ ഫോളിക് ഗുളിക കഴിച്ചതിനു പിന്നാലെ അവശനിലയിലായ വിദ്യാര്‍ഥിനി മരിച്ചു. ഡല്‍ഹി, വസിപുര്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായ 14 വയസുകാരിയാണ് ഹിന്ദു റാവു…
Read More »