India
- May- 2016 -13 May
മദ്യം ഉപയോഗിക്കുന്നവരില്‍ നിന്നും നികുതി പിരിക്കാൻ തീരുമാനം
ചണ്ഡിഗഡ്: മദ്യപാനത്തിനും നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി പഞ്ചാബ് സര്‍ക്കാര്‍. ഗോസേവ നികുതി എന്നപേരില്‍ മദ്യം ഉപയോഗിക്കുന്നവരില്‍ നിന്നും നികുതി പിരിക്കാനാണ് തീരുമാനം. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ഓരോ…
Read More » - 13 May
ഉപയോക്താക്കൾക്കായി വോഡഫോണ്‍ സൂപ്പര്‍ നെറ്റിനോടൊപ്പം സൂപ്പര്‍ വോയ്സും ഡാറ്റയും
കൊച്ചി: ടെലികമ്യൂണിക്കേഷന്‍സ് സേവനദാതാക്കളായ വോഡഫോണ്‍ ഇന്ത്യ കേരളത്തിലെ 75 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ഏറ്റവും മികച്ച കണക്ടിവിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്ന വോഡഫോണ്‍ സൂപ്പര്‍നെറ്റ് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.…
Read More » - 13 May
അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നു വീണു; ഒരു മരണം
ചെന്നൈ: ചെന്നൈയില്‍ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ചെന്നൈയിലെ കിഷ്കിന്ധ അമ്യൂസ്മെന്റ് പാര്‍ക്കിലാണ് ഇരുപതു പേരുമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഡിസ്കോ ഡാന്‍സര്‍ റൈഡ് തകര്‍ന്ന്…
Read More » - 13 May
ഒരു നല്ല ഭരണാധികാരിക്ക് നല്ല നയങ്ങള്‍ രൂപീകരിക്കാനാവും, പക്ഷേ, ജനങ്ങള്‍ അതു പിന്തുടരുന്നില്ലെങ്കില് അതിനര്ത്ഥമില്ലാതാകും; മോഹന്‍ ഭാഗവത്
നിനോറ (ഉജ്ജയിനി): നേതാക്കള്‍ അനുഷ്ഠിക്കുന്ന നന്മയെ ജനങ്ങള്‍ പിന്തുടര്ന്നാലേ അത് അര്ത്ഥവത്താകൂയെന്ന് ആര്.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഉജ്ജയിനിയില്‍ സിംഹസ്ഥ കുംഭമേളയുടെ ഭാഗമായി അന്താരാഷ്ട്ര സമ്മേളനം…
Read More » - 13 May
തെരഞ്ഞെടുപ്പ് വാഗ്ദാനം അലക്കുയന്ത്രം
ചെന്നൈ: പുതുച്ചേരിയില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി വാഷിങ് മെഷീനും സെറ്റ്ടോപ് ബോക്സും വാഗ്ദാനം ചെയ്ത് ഭരണകക്ഷിയായ എന്‍.ആര് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. എല്ലാവര്ക്കും ആഴ്ചയില്‍ രണ്ടു കാന്‍…
Read More » - 13 May
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി.എസ്.എഫ് ജവാന് വെടിയേറ്റു മരിച്ചു
കോഴിക്കോട്: വടകരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി.എസ്.എഫ് ജവാന് വെടിയേറ്റ് മരിച്ചു. രാജസ്ഥാന് സ്വദേശിയായ ഇന്‍സ്പെക്ടര്‍ റാംഗോപാല്‍ മീണയാണ് മരിച്ചത്. വടകര ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്ലാമിക് എച്ച്.എസിലാണ് സംഭവം…
Read More » - 13 May
ഈ ആശുപത്രിയില്‍ പക്ഷികള്‍ക്ക് സൗജന്യ ചികിത്സ
ഗുര്‍ഗാവ്: മനുഷ്യരെ പോലെ ഈ കനത്ത ചൂടില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും കഷ്ടകാലം തന്നെയാണ്. വേനല്‍ക്കാല രോഗങ്ങള്‍ പക്ഷികളെയും ബാധിക്കാറുണ്ട്. എന്നാല്‍ വേനല്‍ക്കാല രോഗങ്ങള്‍ വന്ന പക്ഷികളെ ഉപേക്ഷിക്കണ്ട.…
Read More » - 13 May
900 വിദ്യാര്‍ത്ഥികള്‍ക്ക് തോല്‍വി ; രക്ഷിതാക്കളും നാട്ടുകാരും സ്കൂള്‍ തല്ലിത്തകര്‍ത്തു
ന്യൂഡല്‍ഹി : സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ തോല്‍വിയെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് സ്കൂള്‍ തല്ലിത്തകര്‍ത്തു. ഡല്‍ഹിയിലെ യമുന വിഹാര്‍ ഗവണ്മെന്റ് സ്കൂളാണ് അടിച്ചു തകര്‍ത്തത്. സ്കൂളിലെ ഒമ്പതാം ക്ലാസിലെ…
Read More » - 12 May
ലാത്തൂരില്‍ വെള്ളമെത്തിച്ചതിന് ഞെട്ടിപ്പിക്കുന്ന ബില്ലുമായി റെയില്‍വേ
മുംബൈ: കൊടുംവരള്‍ച്ചയില്‍ ഉരുകുന്ന മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് ജലതീവണ്ടി അയച്ചതിന് നാലു കോടി രൂപയുടെ ബില്ലുമായി റെയില്‍വേ. 6.20 കോടി ലിറ്റര്‍ വെള്ളമാണ് ലാത്തൂരില്‍ എത്തിതിന് ജില്ലാ കളക്ടര്‍ക്കാണ്…
Read More » - 12 May
“ഗാന്ധികളെ സംരക്ഷിച്ചാലേ, എന്നെ സംരക്ഷിക്കാനാകൂ”, അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതിയിലെ ഇടനിലക്കാരന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് തിരിച്ചടിയാകുന്ന വെളിപ്പെടുത്തലുമായി അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ജെയിംസ് രംഗത്ത്. 2008-ല്‍ താനെഴുതിയ ഒരു കത്തില്‍ സോണിയാഗാന്ധിയാണ് അഗസ്റ്റയുടെ ഹെലികോപ്റ്ററുകള്‍…
Read More » - 12 May
എസ്.എഫ്.ഐയുടെ അവസരവാദ രാഷ്ട്രീയത്തില്‍ മനംനൊന്ത് രാജിവച്ച രാജ്കുമാര് സാഹുവിന്റെ അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍
ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന് സെക്രട്ടറി എന്ന നിലയിലുള്ള തന്റെ സ്ഥാനം രാജിവച്ച എസ്.എഫ്.ഐ. നേതാവ് രാജ്കുമാര് സാഹു രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്…
Read More » - 12 May
ഉമ്മന്‍ചാണ്ടിയുടെ “എട്ടുകാലി മമ്മൂഞ്ഞ്” കളി പൊളിച്ചടുക്കി സുഷമാ സ്വരാജ്
ലിബിയയില്‍ നിന്ന് 29 മലയാളി നഴ്സുമാരെ തിരിച്ചു ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വിദേശകാര്യ മന്ത്രാലയവും സുഷമാ സ്വരാജും നടത്തിയ കഠിനാധ്വാനത്തെ ചുളുവില്‍ സ്വന്തമാക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിക്ക് ഉചിതമായ മറുപടി…
Read More » - 12 May
പുതിയ നേട്ടവുമായി ഡല്‍ഹി
ജനീവ : പുതിയ നേട്ടവുമായി രാജ്യത്തിന്റെ തലസ്ഥാന നഗരി ഡല്‍ഹി. ലോകാരോഗ്യ സംഘടന പുറത്തുവിട്ട അന്തരീക്ഷ ഗുണമേന്മ ഡാറ്റ പ്രകാരം ഡല്‍ഹി ഒമ്പതാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2014…
Read More » - 12 May
പ്രധാനമന്ത്രിയോടുള്ള ചീഫ്ജസ്റ്റിസിന്റെ അപേക്ഷയ്ക്ക് ഉടനടി പ്രതിവിധി
ന്യൂഡല്‍ഹി: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചീഫ്ജസ്റ്റിസ് ഓഫ് ഇന്ത്യ ടി.എസ്.താക്കൂര്‍ വിതുമ്പിക്കൊണ്ട് നടത്തിയ അപേക്ഷയിന്മേല് ത്വരിതനടപടിയെടുത്ത് പ്രതികരിച്ചിരിക്കുകയാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും. രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് കേസുകളുടെ…
Read More » - 12 May
ട്രെയിനില്‍ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയില്‍വേട്രാക്കില്‍
ഉഡുപ്പി : ട്രെയിനില്‍ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയില്‍വേട്രാക്കില്‍. തൃശൂര്‍ കിള്ളിമംഗലം സ്വദേശി അജിതയാണ് മരിച്ചത്. മുംബൈയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അജിതയെ ട്രെയിനില്‍ നിന്ന്…
Read More » - 12 May
വി.എസിനെ മുന്നില്‍ നിര്‍ത്തി പിണറായിയെ സി.പി.എം മുഖ്യമന്ത്രിയാക്കും; അമിത് ഷാ
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്തുന്ന സി.പി.എം അധികാരത്തിലെത്തിയാല്‍ പിണറായി വിജയനെ പിന്‍വാതിലിലൂടെ മുഖ്യമന്ത്രി ആക്കുമെന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.…
Read More » - 12 May
ഐ.പി.എല്‍ വാതുവായ്പില്‍ കോടികണക്കിന് രൂപ നഷ്ടം;യുവാവ് ആത്മഹത്യ ചെയ്തു
ന്യുഡല്‍ഹി: ഐ.പി.എല്‍ വാതുവായ്പില്‍ കോടികണക്കിന് രൂപ നഷ്ടം വന്നതിന്റെ വിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. പാര്‍ലമെന്റിനു സമീപം ഒരു മരത്തിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു…
Read More » - 12 May
ചെന്നൈയില്‍ മലയാളി ഡോക്ടര്‍ കൊല്ലപ്പെട്ട കേസ്: മൂന്നുപേര്‍ പിടിയില്‍
ചെന്നൈ: ചെന്നൈയില്‍ മലയാളി ഡോക്ടര്‍ രോഹിണി പ്രേംകുമാര്‍(62) കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര് അറസ്റ്റില്‍. രാജ, ഹരി എന്നിവരേയും ഒരു കൗമാരക്കാരനേയുമാണ് പിടികൂടിയത്. രാജ മുന്‍പും നിരവധി…
Read More » - 12 May
ഒടുവില്‍ ബൃന്ദ കാരാട്ടും മലയാളം പറയുന്നു
മലയാളികളുടെ സാക്ഷരതയില്‍ അഭിമാനിക്കുന്നവര്‍ തല താഴ്ത്തെണ്ടിവരുന്ന നിമിഷം……..ഈ വക്കീല്‍ എല്‍.എല്‍. ബി ബിരുദം നേടി എന്നു പറഞ്ഞാല്‍ ഒന്നു സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയരുതല്ലോ. പരിഭാഷ…
Read More » - 12 May
വീടുകൾതോറും മാപ്പപേക്ഷിച്ച് ത്രിവർണ പതാകയുമേന്തി ഒരു കള്ളൻ
കള്ളന്മാർക്ക് മാനസാന്തരം ഉണ്ടായി നമ്മളോട് വന്ന് മാപ്പ് പറഞ്ഞാൽ എങ്ങനെയിരിക്കും .ഇത്തരം രംഗങ്ങൾ സിനിമകളിൽ മാത്രമേ നടക്കു എന്ന് കരുതണ്ട . കള്ളന്മാരിലും നല്ലവരുണ്ട് .ഷിഗ്ലി ബസ്യായും…
Read More » - 12 May
യുവതിയുടെ മൃതദേഹവുമായി കാറില്‍ കറങ്ങിനടന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: യുവതിയുടെ മൃതദേഹവുമായി കാറില്‍ കറങ്ങിനടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവീന്‍ എന്ന യുവാവാണ് അറസ്റ്റിലായത്. യുവതിയുടെ മൃതദേഹവുമായി കാറില്‍ നഗരം ചുറ്റുകയായിരുന്ന നവീന്‍ ഡല്‍ഹി…
Read More » - 12 May
ഹാജി അലി ദര്‍ഗയില്‍ തൃപ്തി ദേശായി പ്രവേശിച്ചു; ലിംഗ സമത്വത്തിനായുള്ള പോരാട്ടം ഇനി ശബരിമലയിലേക്ക് എന്ന് പ്രഖ്യാപനം
മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെയാണ് അവര്‍ കനത്ത സുരക്ഷാ വലയത്തില്‍ ദര്‍ഗയിലെത്തിയത് . ‘പൊലീസ് ഞങ്ങള്‍ക്കുവേണ്ടി…
Read More » - 12 May
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഒരു കോടി രൂപ ആവശ്യപ്പെട്ട് വക്കീല്‍നോട്ടീസ്
ലക്നൗ: പരീക്ഷയില്‍ താന്‍ എന്തുകൊണ്ട് തോറ്റു എന്ന് ചോദിച്ച വിദ്യാര്‍ത്ഥിക്ക് സ്കൂള്‍ അധികൃതര്‍ ഒരു കോടി രൂപ പിഴ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ്…
Read More » - 12 May
ഗോഡ്സെയെ പിടികൂടിയ രഘു നായകിന്റെ വിധവയ്ക്ക് സര്‍ക്കാര്‍ സഹായം
ഭുവനേശ്വര്‍: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ പിടികൂടിയ രഘു നായകിന്റെ വിധവയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ധനസഹായവുമായി ഒഡിഷ സര്‍ക്കാര്‍. രഘു നായക് മരിച്ച് 33…
Read More » - 12 May
വ്യാജന്മാരെ സൃഷ്ടിച്ച് നിരപരാധികളുടെ ജീവിതം തകര്‍ക്കുന്ന യൂണിവേഴ്സിറ്റികള്‍
ന്യൂഡല്‍ഹി : 2001 ന് മുമ്പ് തന്നെ ഇന്ത്യയിലെ വ്യാജ സര്‍വ്വകലാശാലകളെ കുറിച്ച് കുറിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യു.ജി.സിയുടെ അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവ മൂല്യമില്ലാത്ത സര്‍ട്ടിഫിക്കേറ്റുകള്‍ നല്കി…
Read More »