India
- Mar- 2016 -4 March
ജെറ്റ് എയര്‍വേയ്സ് ലാന്‍ഡിംഗിനിടെ അപകടത്തില്‍ പെട്ടു
മുംബൈ : ജെറ്റ് എയര്‍വേയ്സ് ലാന്‍ഡിംഗിനിടെ അപകടത്തില്‍ പെട്ടു. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് വന്ന 9W 354 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. 127 യാത്രക്കാരുമായി പോയ…
Read More » - 3 March
രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ ജയില്‍ മോചിതരാക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ നീക്കത്തിനെതിരേ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. രാജീവ് വധക്കേസ് പ്രതികളെ പുറത്തുവിടുന്നത്…
Read More » - 3 March
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നിര്‍മ്മിച്ച രഹസ്യ തുരങ്കം കണ്ടെത്തി
ശ്രീനഗര്‍: പാകിസ്ഥാനില്‍ നിന്നും ജമ്മു കാശ്മീരിലെ ആര്.എസ്.പുര സെക്ടറിലേക്ക് നിര്‍മ്മിച്ച രഹസ്യ ടണല്‍ അതിര്‍ത്തി രക്ഷാ സേന കണ്ടെത്തി. ബി.എസ്.എഫ് നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. ജമ്മുവിലേക്ക്…
Read More » - 3 March
കേന്ദ്രം അനുവദിച്ച പദ്ധതി നടപ്പാക്കാത്തതില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷവിര്‍ശനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : കേന്ദ്രം അനുവദിച്ച പദ്ധതി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റില്‍, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറയുകവെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി…
Read More » - 3 March
പിതാവിന്റെ ചികിത്സാചിലവിന് പണമില്ലെന്ന് കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയ കുട്ടികള്‍ക്ക് സഹായം
കാണ്‍പൂര്‍ : പിതാവിന്റെ ചികിത്സാ ചിലവിന് പണമില്ലെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയ കുട്ടികള്‍ക്ക് സഹായം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള സുശാന്ത് മിശ്ര, തന്മയ് മിശ്ര എന്നീ…
Read More » - 3 March
ജീവനക്കാരെ പിരിച്ചുവിടല്‍ :ആശങ്കയോടെ ടെക്ക് ലോകം
ബംഗലൂരു: ഡെല്‍ ഇന്ത്യ 70 ജീവനക്കാരെ പിരിച്ചുവിട്ടു. ബംഗലൂരുവില്‍ ഒന്‍പത് മാസം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ഡെല്‍ സോഫ്റ്റ്വെയര് ഗ്രൂപ്പില്‍ നിന്നാണ് 70 ജീവനക്കാരെ പിരിച്ചുവിട്ടത്. ബംഗലൂരുവിലും ഹൈദരാബാദിലുമായി…
Read More » - 3 March
പഴയ കാര്‍ ഉപേക്ഷിച്ചാല്‍ പുതിയത് വാങ്ങാന്‍ 15 ശതമാനം വിലകിഴിവ്
ന്യൂഡല്‍ഹി: പഴയ കാര്‍ ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ പുതിയ കാറിന് 15 ശതമാനം വില കിഴിവ് നല്കുന്ന പദ്ധതി ഉടന്‍ കൊണ്ട് വന്നേക്കും. മലിനീകരണത്തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി ബിഎസ്-ടു…
Read More » - 3 March
സിപിഎം-ന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
സിപിഎം-ന്റെ രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയിലുള്ള അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജ്ജിയില്‍ തീരുമാനമെടുക്കാനായി ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉപദേശം തേടി. സിപിഎം അതിന്റെ അംഗീകാരം…
Read More » - 3 March
നന്ദിപ്രമേയ ചര്‍ച്ചക്ക് പ്രധാനമന്ത്രിയുടെ മറുപടി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളില്‍…
Read More » - 3 March
പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനം തന്റെ അറിവോടെ: രാഹുല്‍ ഗാന്ധിക്ക് ചുട്ട മറുപടിയുമായി സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനം തന്റെ അറിവോടെയായിരുന്നെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. നരേന്ദ്രമോദിയുടെ പാകിസ്ഥാന് സന്ദര്‍ശനത്തെക്കുറിച്ച് വിദേശകാര്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടി…
Read More » - 3 March
സ്മൃതി ഇറാനിക്കെതിരായ ആക്രമണം ശക്തിപ്പെടുത്തി പ്രതിപക്ഷം
ന്യൂഡല്‍ഹി: രോഹിത് വേമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച് പ്രതിപക്ഷം, മാനവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെ ആക്രമണം ശക്തിപ്പെടുത്തി. അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക്…
Read More » - 3 March
ലക്ഷങ്ങളുടെ ക്രിക്കറ്റ് വാതുവെയ്പ്പ് : പണം കണ്ടെത്തിയത് ക്ഷേത്രമുതലില് നിന്ന്
കൊല്ലൂര്‍: ക്ഷേത്രമുതലില് നിന്നും അടിച്ചുമാറ്റിയ വന്‍തുക ഉപയോഗിച്ച് ക്ഷേത്രം ജീവനക്കാരന് ക്രിക്കറ്റില്‍ വാതുവെയ്പ്പ് നടത്തി. കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും 20 ലക്ഷം രൂപ മോഷ്ടിച്ചെന്ന…
Read More » - 3 March
പ്രായത്തിനൊത്ത പക്വതയും കാര്യങ്ങളെപ്പറ്റിയുള്ള ബോധ്യവും രാഹുല്‍ ഇനി എന്ന് കൈവരിക്കും: അരുണ്‍ ജയ്റ്റ്ലി
ഇന്നലെ ലോക്സഭയില്‍ രാഹുല്‍ഗാന്ധി തകര്‍ത്താടിയ ദിവസമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലാദ്യമായി ലക്ഷണമൊത്ത ഒരു പാര്‍ലമെന്ററി സ്പീച്ച് ആണ് രാഹുല്‍ ഇന്നലെ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കിക്കൊണ്ടും, എന്‍ഡിഎ…
Read More » - 3 March
കാശ്മീരില്‍ ഏറ്റുമുട്ടല്‍: തീവ്രവാദികളെ സൈന്യം വധിച്ചു
കാശ്മീര്‍: ജമ്മു കാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. കാശ്മീരിലെ പുല്‍വാമ ജില്ലയിലാണ് സംഭവം. ആഷിഖ് ഹുസൈന് ഭട്ട്, മൊഹമ്മദ് ഐസക്…
Read More » - 3 March
ജെ.എന്‍.യു സംഭവം: ആന്റിബയോട്ടിക്സ് ഫലപ്രദമാകുന്നില്ലെങ്കില്‍ ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വരുമെന്ന് കോടതി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അതിരൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഉപകാര് സിനിമയിലെ മേരി ദേശ് കീ ധര്‍ത്തീ എന്ന ഗാനത്തിലെ വരികളോടെയാണ് 23 പേജുള്ള…
Read More » - 3 March
പത്താന്‍കോട്ട് ഭീകരാക്രമണം: തീവ്രവാദികളുടെ എണ്ണത്തില്‍ ദുരൂഹത
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം നടന്ന സ്ഥലത്ത് നടന്ന ഫോറന്‍സിക് പരിശോധനയില്‍ പുതിയ തെളിവ് കണ്ടത്തൊന്‍ കഴിയാതായതോടെ ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളുടെ എണ്ണത്തെ ചൊല്ലി ദുരൂഹത തുടരുന്നു. ആറു…
Read More » - 2 March
പി ചിദംബരത്തെക്കുറിച്ച് മുന്നറിയിപ്പ് കൊടുത്തുകൊണ്ട് പ്രധാനമന്ത്രിക്ക് സുബ്രമണ്യന്‍ സ്വാമിയുടെ കത്ത്!
മുന്‍ധനമന്ത്രി പി ചിദംബരം, മകന് കാര്‍ത്തി ചിദംബരത്തിന്റെ സഹായത്തോടെ വിദേശരാജ്യങ്ങളില്‍ ഷെല്‍ കമ്പനികള്‍ മുഖാന്തിരവും, വന്‍ കള്ളപ്പണ നിക്ഷേപത്തിലൂടെയും പടുത്തുയര്‍ത്തിയ വന്‍ അനധികൃത ബിസിനസ്സ് സാമ്രാജ്യത്തിന്റെ വിവരങ്ങള്‍…
Read More » - 2 March
ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ ഘടകകക്ഷിയാകും. പ്രഖ്യാപനം നാളെ
ന്യൂഡല്‍ഹി : വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് പാര്‍ട്ടി എന്‍ഡിഎ യുടെകൂടെ ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. നാളെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവും. എന്‍.ഡി.എയുടെഘടകകക്ഷിയായിരിക്കും ഇനി ബി.ഡി.ജെ.എസ് .തുഷാര്‍വെള്ളാപ്പള്ളി സുഭാഷ്…
Read More » - 2 March
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ തമിഴ്നാട് വിട്ടയക്കും
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെ വിട്ടയയ്ക്കാന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം.. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞ് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്ര…
Read More » - 2 March
അതിര്‍ത്തിയില്‍ അജ്ഞാതര്‍ ; അതീവജാഗ്രതാ നിര്‍ദ്ദേശം
പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ അതിര്‍ത്തിയില്‍ അജ്ഞാതരുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബി.എസ്.എഫ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതിര്‍ത്തിയില്‍ സ്ഥാപിച്ച സുരക്ഷാ സംവിധാനങ്ങളിലൂടെയാണ് അപരിചിതരുടെ സാന്നിദ്ധ്യം അതിര്‍ത്തിയിലെ…
Read More » - 2 March
ഇന്തോനേഷ്യയില്‍ വന്‍ഭൂചലനം; സുനാമി സാധ്യത
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തെക്കു പടിഞ്ഞാറന്‍ മേഖലയായ പടംഗില് നിന്നും 808…
Read More » - 2 March
മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍: മോദിയുടേത് ‘ഫെയര്‍ ആന്റ് ലൗലി’ പ്രഖ്യാപനം
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ‘ഫെയര്‍ ആന്റ് ലൗലി’ പ്രഖ്യാപനമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ലോകസഭയില്‍ പറഞ്ഞു. രോഹിത് വെമുലയിലെ കേന്ദ്രസര്‍ക്കാര്‍ ആത്മഹത്യയിലേയ്ക്ക്…
Read More » - 2 March
14 രാജ്യങ്ങളില്‍ നിന്നായി ചിദംബരം സമാഹരിച്ച ആയിരകണക്കിന് കോടികളുടെ സ്വത്തുക്കള്‍: ജനങ്ങളെ കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്ന് ജെയ്റ്റ്ലി
ഡല്‍ഹി: മുന്‍ ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇന്നും ലോക്സഭയില്‍ പ്രതിഷേധമുയര്‍ന്നു.അഴിമതി ആരോപണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ആരെയും വെറുതെ…
Read More » - 2 March
ബംഗാളിലെ ഇടതു- കോൺഗ്രസ് സഖ്യ ചിഹ്നം ഇങ്ങനെ
കൊൽക്കത്ത: ബംഗാളിൽ ഇടതു കോൺഗ്രസ് സഖ്യത്തിന്റെ മുന്നോടിയായി ചുവരെഴുത്തുകൾ തുടങ്ങി. അരിവാള്‍ ചുറ്റികയും കൈപ്പത്തിയും ചേർത്ത് വെച്ചുള്ള ചിഹ്നമാണ് ചുവരെഴുതിൽ കാണാനാവുന്നത്.ഇടതു-കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നാണു ചുവരെഴുത്തിനു ശേഷം…
Read More » - 2 March
കനയ്യ കുമാറിന് ജാമ്യം
ജ.എന്‍.യു.വിദ്യാര്ത്ഥിയയൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് ജാമ്യം അനുവദിച്ചു.ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രാജ്യദ്രോഹക്കുറ്റത്തിനാണ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്
Read More »