India
- Jul- 2016 -5 July
കുളച്ചല്‍ തുറമുഖ പദ്ധതിയ്ക്ക് അനുമതി : വിഴിഞ്ഞം പദ്ധതി ആശങ്കയില്‍
ന്യൂഡല്‍ഹി ● കുളച്ചല്‍ അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്കി. പദ്ധതിയില്‍ 6000 കോടി രൂപയുടെ കേന്ദ്രനിക്ഷേപമുണ്ടാകും. ദക്ഷിണേന്ത്യയിലേക്കുള്ള ചരക്കുകപ്പലുകള്‍ ഇപ്പോള്‍ സിലോണില്‍…
Read More » - 5 July
പ്രധാനമന്ത്രിയുടെ ”മന്‍കി ബാത്തിന്” സമാനമായി ”ടോക് ടു എകെ” പരിപാടിയുമായി കെജ്രിവാള്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന് കി ബാതിന’് സമാനമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പുതിയ പരിപാടി ആരംഭിക്കുന്നതായി സൂചന. നരേന്ദ്ര മോദിയുടെ പ്രതിമാസ…
Read More » - 5 July
ഉപഭോക്താക്കൾ ബുക്ക് ചെയ്ത ഐഫോൺ അതിവിദഗ്ദമായി മോഷ്ടിച്ച ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് പിടിയിൽ
ഫ്ളിപ്പ് കാര്‍ട്ടില്‍ ഡെലിവിറി ഏജന്റായി ആയി ജോലി ചെയ്തിരുന്ന ചെന്നൈയിലെ ബികോം ബിരുദധാരിയായ 21 കാരന് നവീന്‍ ഒരു മാസത്തിനുള്ളില്‍ അടിച്ചുമാറ്റിയത് 12 ഐഫോണുകള്‍. മൊത്തം അഞ്ച്…
Read More » - 5 July
സസ്പെന്‍ഷനിലായ ഡിവൈഎസ്പി ജീവനൊടുക്കി
ബംഗളൂരു : സസ്പെന്‍ഷനിലായ കര്‍ണാടക ഡിവൈഎസ്പി ജീവനൊടുക്കി. ബെലഗാവിയിലെ മുറഗോഡു ഗ്രാമത്തിലാണ് വച്ചാണ് സംഭവം. കാലപ്പ ഹാന്ഡിബാഗ് എന്ന ഡിവൈഎസ്പിയാണ് ജീവനൊടുക്കിയത്. തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ഉള്‍പ്പെട്ടതിനാണ്…
Read More » - 5 July
അമിതവണ്ണമുള്ള ഭാര്യ ഭര്‍ത്താവിന് മുകളില്‍ വീണു; രണ്ടുപേരും മരിച്ചു
രാജ്കോട്ട് ● 128 കിലോ ഭാരമുള്ള ഭാര്യ 68 കിലോ ഭാരമുള്ള ഭര്‍ത്താവിന്റെ മുകളില്‍ കാല്‍വഴുതി വീണതിനെത്തുടര്‍ന്ന് ഇരുവരും മരിച്ചു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഭാര്യയുടെ അടിയില്‍പ്പെട്ട…
Read More » - 5 July
ഭീകരാക്രമണ ഭീഷണി ; ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം. ഡല്‍ഹിയില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി പഞ്ചാബ് പോലീസും രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ്…
Read More » - 5 July
ഈ ക്രൂരതക്ക് പിന്നില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയും സുഹൃത്തും
ചെന്നൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും നായക്കുട്ടിയെ വലിച്ചെറിയുന്ന വീഡിയോക്ക് പിന്നില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയും സുഹൃത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ചെന്നൈ മാതാ മെഡിക്കല്‍ കോളെജിലെ ഗൗതം എസ് എന്ന മെഡിക്കല്‍…
Read More » - 5 July
ഡീസല്‍കാറുകള്‍ക്ക് 10 മുതല്‍ 25 ശതമാനംവരെ നികുതി
ന്യൂഡല്‍ഹി: ഡീസല്‍കാറുകള്‍ക്ക് വാഹനവിലയുടെ പത്ത് ശതമാനം മുതല്‍ 25 ശതമാനം വരെ നികുതി ചുമത്താന്‍ ശുപാര്‍ശ. മലനീകരണ നിയന്ത്രണ അതോറിറ്റി സുപ്രീം കോടതിക്കാണ് ശുപാര്‍ശ നല്‍കിയത്. 1200…
Read More » - 5 July
മോദി മന്ത്രിസഭയ്ക്ക് പുതിയ ടീം : പ്രകാശ് ജാവദേക്കര്‍ക്ക് കാബിനറ്റ് പദവി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് പുതിയ ടീമായി. ഇത് രണ്ടാം തവണയാണ് കേന്ദ്രമന്ത്രിസഭ വിപുലീകരിച്ചത്.. പുതിയ മന്ത്രിമാര്‍ രാവിലെ 11നു രാഷ്ട്രപതി ഭവനിലാണ്…
Read More » - 5 July
അതിക്രൂരമായ കൊലപാതകത്തില്‍ ഞെട്ടിത്തരിച്ച് ഹൈദരാബാദ്
ഹൈദരാബാദ്: ഹൈദരാബാദിനെ നടുക്കിയ അതിക്രൂരമായ മറ്റൊരു കൊലപാതകം കൂടി അരങ്ങേറി. 35-കാരനായ ബിസിനസ്മാന് തന്റെ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച്, കഷണങ്ങള്‍ ഒരു സ്യൂട്ട്കേസിലാക്കി…
Read More » - 5 July
ക്രിസ്ത്യന്‍ പള്ളികളില്‍ നടത്തുന്ന വിവാഹമോചനത്തിന് നിയമസാധുതയില്ല സുപ്രീംകോടതി
ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പള്ളികള്‍ വഴി നടത്തുന്ന വിവാഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. കര്‍ണാടകയിലെ കാത്തോലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായ പയസ് നല്കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെയാണ്…
Read More » - 5 July
തമിഴ്നാട്ടില്‍ “ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ്” സ്റ്റൈല്‍ മോഷണം!
മദുരൈ: ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ സിനിമ “ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ്” സ്റ്റൈല്‍ മോഷണം തമിഴ്നാട്ടിലും. മദുരയിലാണ് 6-അംഗ സ്റ്റണ്ട്മാന്‍മാരുടെ മോഷണസംഘം പിടിയിലായത്. അഞ്ചു സംഘാംഗങ്ങള്‍ പോലീസ് പിടിയിലായപ്പോള്‍, സംഘത്തിന്റെ…
Read More » - 5 July
ദൈവത്തിന്റെ പേരില്‍ ബിയര്‍: ജനങ്ങള്‍ പ്രതിഷേധത്തില്‍
ന്യൂഡല്‍ഹി : ‘ഗോഡ്ഫാദര്’ ഒരു ബിയറിന്റെ പേരാണ്. ഈ പേരുള്ള ബീയര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. ഈ ബ്രാന്‍ഡ് നെയിമിലുള്ള…
Read More » - 5 July
കാശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈന്യം
ഇരുനൂറിലധികം ആയുധധാരികളായ തീവ്രവാദികള്‍ ലൈന്‍ ഓഫ് കണ്ട്രോള് (എല്‍.ഒ.സി) മുറിച്ചുകടന്ന് ജമ്മുകാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ തയാറായി നില്ക്കുന്നതായി ഇന്ത്യന്‍ സൈന്യത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. പക്ഷേ, ഈ…
Read More » - 5 July
ഇനി മുതല്‍ റെയില്‍വെ ട്രാക്കില്‍ മാലിന്യം തള്ളുന്നവര്‍ സൂക്ഷിക്കുക : പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി ഉറപ്പ്
ന്യൂഡല്‍ഹി: റെയില്‍വെ ട്രാക്കില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു ദേശീയ ഹരിത ട്രിബ്യൂണല്‍. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും 5,000 രൂപ പിഴ ചുമത്താനുമാണ്…
Read More » - 4 July
ഇന്ത്യയിലേക്ക് 200 ലധികം പാക് തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ കാത്തിരിക്കുന്നെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി : ഇന്ത്യയിലേക്ക് 200 ലധികം പാക് തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ കാത്തിരിക്കുന്നെന്ന് വെളിപ്പെടുത്തല്‍. സൈനീക വൃത്തങ്ങളാണ് ആയുധധാരികളായ തീവ്രവാദികളെക്കുറിച്ച് അറിയിച്ചത്. എന്നാല്‍ നുഴഞ്ഞു കയറ്റം തടയാനായി…
Read More » - 4 July
പതഞ്ജലിയുടെ പരസ്യങ്ങള്‍ക്കെതിരെ ദേശീയ പരസ്യ നിരീക്ഷണ ഏജൻസി
ന്യൂഡൽഹി: യോഗാഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദയുടെ പരസ്യങ്ങൾക്കെതിരെ ദേശീയ പരസ്യ നിരീക്ഷണ ഏജൻസി. പതഞ്ജലിയുടെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എതിരാളികളെ മനപൂർവം അപകീർത്തിപ്പെടുത്തുന്നവയാണെന്നും അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ…
Read More » - 4 July
എടിഎം കൗണ്ടറില്‍ നിന്നും പണം ലഭിച്ചില്ല ; പിന്നീട് സംഭവിച്ചത്
ചെന്നൈ : എടിഎം കൗണ്ടറില്‍ നിന്നും പണം ലഭിച്ചില്ല. തുടര്‍ന്ന് ദേഷ്യം പിടിച്ച യുവാവ് മെഷീന് തല്ലിപൊളിച്ചു. സംഭവത്തില്‍ കൂടലൂര് സ്വദേശിയായ വീരന്(30) എന്ന യുവാവിനെ പോലീസ്…
Read More » - 4 July
മഅദനി കേരളത്തിലെത്തി
ബംഗളൂരു : അബ്ദുല്‍ നാസര്‍ മഅദനി കേരളത്തിലെത്തി. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് പിഡിപി പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. അസുഖബാധിതയായ മാതാവിനെ…
Read More » - 4 July
രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഈ ബ്രഹ്മക്ഷേത്രത്തെക്കുറിച്ചറിയാം
രാജസ്ഥാനിലെ പുഷ്കറില്‍, പുഷ്കര്‍ തടാകത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ബ്രഹ്മക്ഷേത്രമാണ് ജഗത്പീഠ ബ്രഹ്മ മന്ദിര്‍. ഇന്ത്യയില്‍ എണ്ണത്തില്‍ വളരെക്കുറവുള്ള ബ്രഹ്മക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്. ഇപ്പോഴുള്ള ക്ഷേത്രഘടന 14-ആം…
Read More » - 4 July
അഴിമതിക്കേസില്‍ കെജ്രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റില്‍
ന്യൂഡൽഹി: അഴിമതിക്കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ സിബിഐ അറസ്റ്റ് ചെയ്തു. പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്ര കുമാറിനെ കൂടാതെ മറ്റു നാലു പേരെയും സി.ബി.ഐ…
Read More » - 4 July
പശുക്കള്‍ക്കായി ഇരുപത്തിനാല് മണിക്കൂറും പ്രര്‍ത്തിക്കുന്ന കണ്ട്രോള് റൂം
ചണ്ഡിഗഡ് : ഹരിയാനയില്‍ പശുക്കള്‍ക്കായി ഇരുപത്തിനാല് മണിക്കൂറും പ്രര്‍ത്തിക്കുന്ന കണ്ട്രോള് റൂം. ഹരിയാന ഗോവംശ സംരക്ഷണ് ആന്‍ഡ് ഗോസംവര്‍ദ്ധന നിയമം കഴിഞ്ഞ വര്‍ഷമാണ് പാസാക്കിയത്. ഇതനുസരിച്ച് പശുക്കടത്ത്…
Read More » - 4 July
രണ്ടാനമ്മ മകളെ സെക്സ് റാക്കറ്റിനു വിറ്റു
പൂനെ : പൂനെയില്‍ മകളെ രണ്ടാനമ്മ സെക്സ് റാക്കറ്റിന് വിറ്റു. 20,000 രൂപയ്ക്കാണ് 26-കാരിയായ മകളെ രണ്ടാനമ്മ വിറ്റത്. പൂനെയിലെ അതിര്‍ത്തി പ്രദേശമായ കത്ത് രാജിനു സമീപമുളള…
Read More » - 4 July
യുവതി പ്രതിശ്രുത വരന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
ബെംഗളൂരു : യുവതി പ്രതിശ്രുത വരന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. സായിദ്ര എന്ന യുവാവിന്റെ കഡുഗോഡിയിലെ വസതിയില്‍ ഇന്നലെ വൈകിട്ട് ഇയാളുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാനെത്തിയ പ്രതിശ്രുത…
Read More » - 4 July
24 മണിക്കൂര്‍ അഖിലേന്ത്യാ പൊതുപണിമുടക്ക് : ഇന്ത്യ നിശ്ചലമാകും
ഹൈദരാബാദ്: സെപ്തംബര്‍ രണ്ടിന് 24 മണിക്കൂര്‍ അഖിലേന്ത്യാ പൊതുപണിമുടക്കിന് രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തു. 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.…
Read More »