NewsIndia

ബീഹാറില്‍ ദളിത്‌ യുവതിക്ക് ക്രൂരപീഡനം

ദർഭംഗ: ബിഹാറിലെ ദര്‍ഭംഗ ജില്ലയിലുള്ള പിപ്പ്റ ഗ്രാമത്തിൽ മന്ത്രവാദിനി എന്ന് മുദ്രകുത്തി ദളിത് യുവതിക്ക് കൊടിയ മര്‍ദ്ദനവും പീഡനവും. നാലു പുരുഷന്മാര്‍ ചേര്‍ന്ന്‍ മര്‍ദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസിനു പരാതി നൽകിയ ഇവർ ഗ്രാമം ഉപേക്ഷിച്ച് പോയി. ഗ്രാമത്തിലെ ചില കുട്ടികൾക്ക് അസുഖം വന്നതിനു പിന്നിൽ ഇവർ നടത്തിയ ദുർമന്ത്രവാദം ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button