ന്യൂഡൽഹി : ആദായനികുതി റിട്ടേൺ സമർപ്പികുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് അഞ്ച് വരെ നീട്ടി. നേരത്തേ ജൂലായ് 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. പൊതുമേഖലാ ബാങ്കുകള്‍ ജീവനക്കാരുടെ സമരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച പ്രവര്‍ത്തിക്കാതിരുന്നതിനാലാണ് തീയതി നീട്ടിയത്. റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ ആണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments