India
- Jul- 2016 -4 July
സ്പീഡില്ലാത്ത ഇന്റര്‍നെറ്റ്: കമ്പനികളെ പൂട്ടാനുള്ള ആപ്പുമായി ട്രായി
ന്യൂഡല്‍ഹി : മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി ഉപഭോക്താക്കളെ ആകര്‍ഷിച്ച് ആവശ്യമായ സ്പീഡ് നല്‍കാത്ത മൊബൈല്‍ ഓപറേറ്റര്‍ കമ്പനികളെ പൂട്ടാൻ ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) പുതിയ സംവിധാനമേര്‍പ്പെടുത്തി. ഫോണുകളില്‍…
Read More » - 4 July
ബജറ്റില്‍ പ്രഖ്യാപിച്ച “പ്രത്യേക ബ്രാന്‍ഡ് ട്രെയിനുകള്‍” എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമാക്കി റെയില്‍വേ
ഈ വര്‍ഷം ഫെബ്രുവരി 25-ആം തീയതി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച “പ്രത്യേക ബ്രാന്‍ഡ് ട്രെയിനുകള്‍” എന്ന് പുറത്തിറങ്ങുമേന്നതിനെ സംബന്ധിച്ച്…
Read More » - 4 July
ഏകീകൃത സിവില്‍ കോഡ്: നയം വ്യക്തമാക്കി ബിജെപി
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുമ്പോഴും അത് നടപ്പാക്കണമെന്ന തങ്ങളുടെ നയവുമായി മുന്നോട്ട് പോകാന്‍ ബിജെപി തീരുമാനിച്ചു. എല്ലാവിഭാഗത്തില്‍പ്പെട്ട ജനങ്ങളോടും ചര്‍ച്ച…
Read More » - 4 July
കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി : മന്ത്രിസഭ പുനഃസംഘടന നാളെ
ന്യൂഡല്‍ഹി: പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ ചൊവ്വാഴ്ച പുനഃസംഘടിപ്പിക്കും. ചൊവ്വാഴ്ച രാവിലെ11 മണിക്ക് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നേക്കും. ഏതാനും മാസങ്ങളായി മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചുള്ള ചര്‍ച്ചകള്‍…
Read More » - 4 July
റെയില്‍വേ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍: മാജിക് ടോള്‍ ഫ്രീ നമ്പറുകളുമായി റെയില്‍വേ
ആലപ്പുഴ : ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ഇനി മുതല്‍ വെറും മൂന്നു നമ്പറുകള്‍ ഓര്മ വച്ചാല്‍ റെയില്‍വേ നിങ്ങളുടെ വിരല്‍ തുമ്പിലുണ്ടാകും. വിവരങ്ങള്‍ അറിയാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍…
Read More » - 4 July
പത്ത് വര്‍ഷമായി വാഗ്ദാനത്തില്‍ മാത്രമായി സോണിയ ഒതുക്കിയിരുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുറച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി നല്‍കിയേക്കാവുന്ന ഒരു ഉദ്യമത്തിലാണ് ബിജെപി ഇപ്പോള്‍. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് റായ്ബറേലിയിലെ സ്ഥിരം എംപിയായ സോണിയാഗാന്ധി വാഗ്ദാനം ചെയ്ത ഓള്…
Read More » - 4 July
ഭീകരാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരാക്രമങ്ങള്‍ വീണ്ടും ശക്തമായതോടെ കടുത്ത തിരിച്ചടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാരും സുരക്ഷാ സേനകളും. ബംഗ്ലാദേശിലെ ധാക്കയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴിഞ്ഞദിവസം നടത്തിയ കൂട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ ഒട്ടും…
Read More » - 4 July
സ്വാതിയെ വെട്ടിക്കൊല്ലാന്‍ പ്രേരിപ്പിച്ചതെന്താണെന്ന് വെളിപ്പെടുത്തി പ്രതി രാംകുമാര്‍
തിരുനെല്‍വേലി: തന്റെ രൂപത്തേയും, ആകാരത്തേയും മറ്റുള്ളവരുടെ മുന്പില്വച്ച് അധിക്ഷേപിച്ച് സംസാരിച്ചതു കൊണ്ടാണ് താന്‍ സ്വാതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി രാംകുമാര്‍ വെളിപ്പെടുത്തി. പോലീസ് പിടിക്കുമെന്നായപ്പോള്‍ കഴുത്ത് കണ്ടിച്ച് ആത്മഹത്യക്ക്…
Read More » - 4 July
ഐഎസ് തീവ്രവാദികളെ സഹായിക്കാന്‍ പോയ ഒവൈസിക്കിട്ട് പണികിട്ടി!
ഹൈദരാബാദ്: ഹൈദരാബാദില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള അഞ്ച് തീവ്രവാദികള്‍ക്കും നിയമസഹായം നല്‍കാനുള്ള തീരുമാനം ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയെ…
Read More » - 4 July
രണ്ട് കുട്ടി നയം : നിയമം കര്‍ശനമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍ : മധ്യപ്രദേശില്‍ രണ്ട് കുട്ടി നയം തെറ്റിച്ച മൂന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി പോയി. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായുള്ള രണ്ട് കുട്ടി നയം തെറ്റിച്ച് മൂന്ന്…
Read More » - 4 July
പഞ്ചകേദാര ക്ഷേത്രങ്ങളില്‍ ഒരു പ്രകൃതിദത്ത ശിലാക്ഷേത്രമുണ്ട്
ഹിമാലയത്തിലെ ഗര്‍വാള്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന പഞ്ചകേദാര ക്ഷേത്രങ്ങളുടെ ഇടയിലെ പ്രകൃതിദത്ത ശിലാക്ഷേത്രമാണ് രുദ്രനാഥ്. സമുദ്രനിരപ്പില്‍ നിന്ന് 3,600-മീറ്റര്‍ (11,800-അടി) ഉയരത്തിലാണ് രുദ്രനാഥ് സ്ഥിതിചെയ്യുന്നത്. പഞ്ചകേദാര ക്ഷേത്രങ്ങളില്‍ തീര്‍ഥാടനം…
Read More » - 3 July
ഒന്‍പത് തീവ്രവാദികള്‍ ബീഹാറില്‍ പിടിയില്‍
പാറ്റ്ന : ഒന്‍പത് തീവ്രവാദികള്‍ ബീഹാറില്‍ പിടിയില്‍. നിരോധിത സംഘടനയായ തൃതീയ പ്രസ്തുതി കമ്മിറ്റിയിലെ അംഗങ്ങളാണ് അറസ്റ്റിലായത്. റോഹ്താസ് ജില്ലയിലെ പനീര്ഗട്ടില് നിന്നാണ് ഇവരെ പിടികൂടിയത്. എസ്പി എം.എസ്.…
Read More » - 3 July
ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പതിനഞ്ചുകാരന് അറസ്റ്റില്‍
സേലം : ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പതിനഞ്ചുകാരന് അറസ്റ്റില്‍. സേലത്തിനു സമീപം മേട്ടൂര്‍ കുളത്തൂരിലാണ് സംഭവം. കുളത്തൂര്‍ തെലങ്കനൂര് സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ക്രൂരമായി…
Read More » - 3 July
പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
ഹൈദരാബാദ് : പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. തെലുങ്കാനയിലെ അദിലാബാദിലാണ് സംഭവം. വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്നാണ് 17 വയസ്സുകാരിയായ സന്ധ്യയെന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ മഹേഷ് (22)…
Read More » - 3 July
മുന്‍ കാമുകിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ കാമുകന് സ്വകാര്യ വീഡിയോ പോണ് സൈറ്റിലിട്ടു
ഹൈദരാബാദ് : മുന്‍ കാമുകിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ കാമുകന് സ്വകാര്യ വീഡിയോ പോണ് സൈറ്റിലിട്ടു. യുവതിയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 3 July
അരുണ്‍ ജെയ്റ്റ്ലിയുടെ സ്വത്തില്‍ വന്‍ ഇടിവ്
ന്യൂഡല്‍ഹി ● കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ സ്വകാര്യ സ്വത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ സാമ്പത്തികവര്‍ഷാവസാനം 68.41 കോടിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്വത്തിന്റെ മൂല്യം ഇപ്പോള്‍ 2.83 കോടിയായി…
Read More » - 3 July
ഇന്ത്യയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 22 വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടിക യുജിസി പുറത്ത് വിട്ടു ,അതിൽ കേരളത്തിൽ നിന്നുള്ള യൂണിവേഴ്സിറ്റിയും
ദില്ലി: ഇന്ത്യയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 22 വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടിക യുജിസി പുറത്ത് വിട്ടു. പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയും ഉള്‍പ്പെട്ടിട്ടുണ്ട്. യുജിസിയുടെ…
Read More » - 3 July
വിശുദ്ധ ഖുര്‍ആനെ അപമാനിച്ച സംഭവത്തില്‍ ആം ആദ്മി എംഎല്‍എയ്ക്കെതിരെ എഫ്.ഐ.ആര്
പഞ്ചാബില്‍ ഈയിടെ വിവാദം സൃഷ്ടിച്ച വിശുദ്ധ ഖുര്‍ആനെ അപമാനിച്ച സംഭവത്തില്‍ മെഹ്റോലിയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവിനെതിരെ എഫ്.ഐ.ആര്. ആം ആദ്മി പാര്‍ട്ടി…
Read More » - 3 July
ഐ.എസ് തൊട്ടടുത്ത് : അതീവ ജാഗ്രതയില്‍ ഇന്ത്യ
ന്യൂഡല്‍ഹി : ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ നടത്തിയ ആക്രമണത്തെ ഇന്ത്യ കാണുന്നത് അതീവ ഗൗരവത്തോടെ. ഐ.എസിന്റെ പ്രവര്‍ത്തനം ഇന്ത്യയിലും വ്യാപിക്കാനിടയുണ്ട് എന്നുതന്നെ…
Read More » - 3 July
മഞ്ച് മുതൽ എലി നക്കിയ പാൽ വരെ പ്രസാദമായി നൽകുന്ന വിചിത്രക്ഷേത്രങ്ങൾ
പരിചിതവും അപരിചിതവുമായ ദൈവങ്ങള്‍ കുടികൊള്ളുന്ന നിരവധി ക്ഷേത്രങ്ങളുണ്ട് നമ്മുടെ ഇന്ത്യാ മഹാരാജ്യത്തില്‍. അത് പോലെ തന്നെ വിചിത്രമായ പ്രസാദങ്ങള്‍ ഭക്തർക്ക് നൽകുന്ന ക്ഷേത്രങ്ങളും ഉണ്ട്. *മഞ്ച് മുരുകന്…
Read More » - 3 July
ഹൈദരാബാദില്‍ പിടിയിലായ ഐഎസ് സംഘത്തില്‍ നിന്ന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ഹൈദരാബാദില്‍ നിന്ന് ദേശീയ സുരക്ഷാ ഏജന്‍സിയുടെ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് സംഘാംഗങ്ങളുടെ ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നു. ഇന്ത്യയില്‍ ഒരു ഇസ്ലാമിക് കാലിഫേറ്റ് സ്ഥാപിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ തങ്ങള്‍ക്ക്…
Read More » - 3 July
അത്യാധുനിക ലോംഗ്റേഞ്ച് സര്‍വീലന്‍സ് ആന്റി-സബ്മറീന് യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നു!
ന്യൂഡല്‍ഹി: അമേരിക്കയുടെ പക്കല്‍നിന്ന് നാല് അത്യാധുനിക ലോംഗ്റേഞ്ച്, സര്‍വീലന്‍സ്, ആന്റി-സബ്മറീന് പൊസൈഡണ്‍-8ഐ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായുള്ള ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി (സിസിഎസ്) അനുമതി…
Read More » - 2 July
സ്വാതിയുടെ കൊലപാതകം: പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു
ചെന്നൈ ● ചെന്നൈ നുംഗപ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി എസ്.സ്വാതി (23) യെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ കണ്ട്…
Read More » - 2 July
എം.എല്‍.എയുടെ മകന് ഓടിച്ച കാറിടിച്ച് മൂന്നു പേര് മരിച്ചു
ജയ്പൂര്‍ : സ്വതന്ത്ര എംഎല്‍എയുടെ മകന് ഓടിച്ച ആഡംബര കാറിടിച്ച് മൂന്നുപേര്‍ മരിച്ചു. രാജസ്ഥാനിലാണ് സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു…
Read More » - 2 July
ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ സൗകര്യമൊരുക്കി കേന്ദ്രം
ന്യൂഡെല്‍ഹി : പാകിസ്ഥാനില്‍ പെട്ടു പോയി തിരികെയെത്തിയ ഇന്ത്യന്‍ യുവതി ഗീതയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് തുടരുന്നു. ബധിരയും മൂകയുമായ ഗീതയുടെ മാതാപിതാക്കളെ…
Read More »