അഹമ്മദാബാദ്: നിരോധിച്ച 500 രൂപയുടെ വ്യാജനോട്ടുകളുമായി പാക് പൗരൻ പിടിയിൽ. സൂറത്തിൽ വെച്ച് ബഹറുദ്ദീന്‍ വോറ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. സൂറത്തിലെ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചാണ് വോറ പൊലീസിന്റെ പിടിയിലായത്.
ഇയാളിൽ നിന്ന് 50000 രൂപയും പാകിസ്ഥാൻ പാസ്‌പോർട്ടും കണ്ടെടുത്തിട്ടുണ്ട്. അമൃത്സറിൽ നിന്നുമാണ് താൻ വന്നതെന്നാണ് വോറ പോലീസിനോട് പറഞ്ഞത്
Post Your Comments