India
- Dec- 2016 -4 December
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക്
കൊച്ചി● ശ്രീലങ്കയുടെ ദേശിയ വിമാനക്കമ്പനിയായ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിച്ചു. മധുര, ബോധ് ഗയ, വാരണാസി, കൊല്‍ക്കത്ത എന്നീ നാല് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ്…
Read More » - 4 December
യുവതിയുടെ മൃതദേഹം വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തി
അമർ കോളനിയിൽ ക്യാപ്റ്റൻ ഗൗർ മാർഗിലെ അഴുക്കുചാലിൽ അരയ്ക്കു താഴേക്കു വെട്ടിമാറ്റിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹമെന്നും. യുവതിയുടെ കൈകൾ കൂട്ടി…
Read More » - 4 December
പത്ത് രൂപ കൂട്ടി ചോദിച്ച ടാക്സി ഡ്രൈവറെ അടിച്ചു കൊന്നു
ബാന്ധ : പത്ത് രൂപ കൂട്ടി ചോദിച്ചതിനു ഡ്രൈവറായ യുവാവിനെ യാത്രക്കാര്‍ അടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബാന്ധ നഗരത്തിലായിരുന്നു സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ്…
Read More » - 4 December
മമത ബാനര്‍ജിയുടെ പ്രധാനമന്ത്രി മോഹത്തെ പിന്തുണച്ച് ബാബാ രാംദേവ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനുവേണ്ട എല്ലാ യോഗ്യതകളുമുണ്ടെന്ന് വിവാദ യോഗാഗുരു ബാബാ രാംദേവ്. കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്‍ഫോകോം…
Read More » - 4 December
കള്ളപ്പണം വെളുപ്പിക്കാന്‍ പാവപ്പെട്ടവരെ ഉപയോഗിക്കുന്നവരെ ജയിലിടയ്ക്കും -പ്രധാനമന്ത്രി
ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നവർക്കെതിരെ കര്‍ശന താക്കീതുമായി പ്രധാനമന്ത്രി. കള്ളപ്പണം വെളുപ്പിക്കുന്നതിനായി പാവപ്പെട്ടവരെ ഉപയോഗിക്കുന്നവരെ ജയിലിലടയ്ക്കുമെന്നാണ് മോദി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍…
Read More » - 4 December
ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയുമായി ദേശീയ ഷൂട്ടിംഗ് താരം
ന്യൂ ഡൽഹി : ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി മയക്കിയശേഷം കോച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് പ്രശസ്ത ദേശീയ ഷൂട്ടിംഗ് താരത്തിന്റ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ചാണക്യപുരി പൊലീസ് എഫ്ഐആര്‍…
Read More » - 4 December
കൊൽക്കത്തയിലെ മാളിൽ തീപിടുത്തം
കൊൽക്കത്ത: കൊൽക്കത്തയിലെ മാളിൽ തീപിടുത്തം. കൊൽക്കത്തയിലെ പ്രശസ്തമായ സൗത്ത് സിറ്റി മാളിലാണ് തീപിടുത്തമുണ്ടായത്. ഇതേ തുടർന്ന് മാളിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട്…
Read More » - 4 December
ആറാമത് ഹാര്‍ട്ട്ഓഫ് ഏഷ്യ സമ്മേളനം മന്ത്രിതല ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം
ന്യൂ ഡൽഹി : ആറാമത് ഹാര്‍ട്ട്ഓഫ് ഏഷ്യ സമ്മേളനത്തിന് ഇന്ന് അമൃത്സറില് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും, അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഘാനിയും സംയുക്തമായി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതോടെ…
Read More » - 4 December
കരസേനാ റിക്രൂട്ടമെന്റ് രീതി മാറന്നു
ജയ്പൂർ: കരസേന വിവിധ വിഭാഗങ്ങളിലേക്കു നടത്തുന്ന റിക്രൂട്ടമെന്റുകളുടെ മാതൃക പരിഷ്കരിക്കാന്‍ ശുപാര്‍ശ. ഇനി മുതൽ എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികളെ മാത്രമായിരിക്കും തുടര്‍ന്നുള്ള ടെസ്റ്റുകള്‍ക്കു പരിഗണിക്കുക. ശുപാര്‍ശ…
Read More » - 4 December
അരുണാചലിൽ തീവ്രവാദി ആക്രമണം: ഒരു ജവാന് വീരമൃത്യു
ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ വാക്കയിൽ സൈനിക വാഹനവ്യൂഹത്തിനു നേരെ തീവ്രവാദി ആക്രമണം. ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ നിന്നു 20 കിലോമീറ്റർ അകലെയാണ് ആക്രമണം ഉണ്ടായത്. അസം റൈഫിള്‍സിലെ വാഹനങ്ങള്‍ക്കുനേരെയായിരുന്നു…
Read More » - 4 December
നോട്ട് അസാധു പലിശ നിരക്ക് കുറയാൻ സാധ്യത
ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന്റെ ഭാഗമായി ബാങ്കുകളിലെ നിക്ഷേപത്തിലുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ ആര്‍ബിഐ പലിശ നിരക്ക് കുറച്ചേക്കും. ഡിസംബര്‍ ഏഴിനുള്ള…
Read More » - 4 December
മോദിയുടെ ഫക്കീര്‍ പരാമര്‍ശത്തെ പരിഹസിച്ച് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫക്കീര്‍ പരാമര്‍ശത്തെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തിനിടെ മോദി സ്വയം ‘ഫക്കീര്‍’ (ഭിക്ഷു) എന്നു…
Read More » - 4 December
13,860 കോടി രൂപ കള്ളപ്പണം വെളിപ്പെടുത്തിയ വ്യവസായി പിടിയിൽ
അഹമ്മദാബാദ് : 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്തിലെ ബിസിനസ്സ്കാരൻ മഹേഷ് ഷായെ ചാനൽ ചർച്ചക്കിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. നവംബർ 29…
Read More » - 3 December
ബി.ജെ.പിയുമായി സഹകരണം മറുപടിയുമായി നിതീഷ് കുമാര്‍
ന്യൂ ഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം പിന്തുണച്ചു എന്ന് കരുതി ബി.ജെ.പിയുമായുള്ള സഹകരണം വീണ്ടും ആരംഭിക്കാൻ പോകുന്നു എന്ന വാര്‍ത്ത തെറ്റാണെന്നു ബീഹാർ മുഖ്യമന്ത്രി…
Read More » - 3 December
പ്രീപെയ്ഡ് ഓട്ടോ-ടാക്സികാർക്ക് താക്കീതുമായി റെയിൽവേ
തിരുവനന്തപുരം : ഒാൺലൈൻ ടാക്സിക്കാരും സാദാ ടാക്സിക്കാരും തമ്മിലുള്ള തർക്കവും അതേ ചൊല്ലിയുള്ള സംഘർഷങ്ങളെയും തുടർന്ന്. പ്രീപെയ്ഡ് ഓട്ടോടാക്സികാർക്ക് ശക്തമായ താക്കീതുമായി റെയിൽവേ . റെയിൽവേ സ്റ്റേഷനുകളിലെ…
Read More » - 3 December
മുഖ്യമന്ത്രിയുടെ സമയോചിത ഇടപെടല്‍; 2500 കോടി വിമാനമാര്‍ഗം പ്രധാന നഗരങ്ങളിലെത്തി
വിജയവാഡ: മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ മൂലം 2420 കോടി രൂപ വിമാന മാര്‍ഗം വഴി പറന്നെത്തി. നോട്ട് പ്രതിസന്ധി നേരിടുന്ന ആന്ധ്രാപ്രദേശിലേക്കാണ് ജനങ്ങള്‍ക്ക് ആശ്വാസകരമായി പണം എത്തിയത്.…
Read More » - 3 December
നോട്ട് നിരോധനം പ്രതികരണവുമായി ഗോദ്റേജ് തലവന്‍
ന്യൂ ഡൽഹി : നവംബർ എട്ടാം തീയതിയിലെ പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനം ദീർഘ കാല അടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഗുണകരമാകുമെന്നു ഗോദ്റെജ് ഗ്രൂപ്പ് തലവൻ…
Read More » - 3 December
നോട്ടു നിരോധനം; പണം പിന്‍വലിക്കാന്‍ മണിക്കൂറുകളോളം കാത്തുനിന്ന യുവതി ബാങ്കില്‍ പ്രസവിച്ചു
കാന്‍പൂര്‍: നോട്ട് നിരോധനം പ്രഖ്യാപിച്ച് മാസം കാഴിഞ്ഞിട്ടും ഇപ്പോഴും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂ ആണ്. പ്രായമുള്ളവര്‍ മുതല്‍ ഗര്‍ഭിണികള്‍ വരെ നീണ്ട ക്യൂവില്‍ മണിക്കൂറുകളോളം…
Read More » - 3 December
വമ്പൻ ഓഫറുകളുമായി ഇൻഡിഗോ എയർലൈൻസ്
കൊച്ചി : രാജ്യത്തെ തിരഞ്ഞെടുത്ത റൂട്ടുകളിലെ ആഭ്യന്തര യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി ഇൻഡിഗോ എയർലെെൻസ്. ഡിസംബർ 14 മുതൽ 2017 ഒക്ടോബ ർ 28 വരെയുള്ള കാലയളവിൽ…
Read More » - 3 December
ബിജെപി സര്‍ക്കാരിന്റെ മുന്‍ഗണന വികസനത്തിന് – പ്രധാനമന്ത്രി
ഉത്തര്‍പ്രദേശ് : ബിജെപി സര്‍ക്കാരിന്റെ മുന്‍ഗണന വികസനത്തിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് തന്റെ ഹൈക്കമാന്‍ഡ്, അഴിമതിക്കെതിരെ നീങ്ങിയതു കൊണ്ട് താന്‍…
Read More » - 3 December
നാട്ടുകാര്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി; സംഘര്‍ഷവും ബഹളവും
ജിന്ദ്: പുലര്‍ച്ചെ ബാങ്കും എടിഎമ്മും തുറക്കുന്നതും കാത്ത് ജനങ്ങള്‍ കാവലിരിക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. ആവശ്യത്തിനുപോലും കൈയ്യില്‍ കാശില്ലാത്ത അവസ്ഥയാണ് ഇപ്പോഴും. ശമ്പള വിതരണത്തില്‍ പ്രശ്നങ്ങളുണ്ടായതോടെ പല സ്ഥലങ്ങളിലും…
Read More » - 3 December
കുട്ടികളുമായി വിനോദ യാത്രക്ക് പോയ ബസിന് തീപിടിച്ചു ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ബെംഗളൂരു : ബെംഗളൂരുവില്‍ കുട്ടികളുമായി വിനോദ യാത്രക്ക് പോയ ബസിന് തീപിടിച്ചു. ജലഹള്ളിയിലെ ബിഇഎല്‍ സ്കൂളില്‍ നിന്നും മുന്നൂറിലധികം കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം ഇന്ന് രാവിലെയാണ്…
Read More » - 3 December
13,860 കോടി രൂപ കള്ളപ്പണം വെളിപ്പെടുത്തിയ വ്യവസായിയെ കാണാനില്ല; പോലീസ് തെരച്ചില്‍ തുടങ്ങി
അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 13,860 കോടി രൂപ വെളിപ്പെടുത്തിയ വ്യവസായിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദ് സ്വദേശിയായ മഹേഷ് ഷായെയാണ് കാണാനില്ലാത്തത്. ഗുജറാത്തിലെ റിയല്‍…
Read More » - 3 December
യുവതി ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും യുവതി പീഡനത്തിനിരയായി. യുഎസ് വനിതയാണ് കൂട്ടമാനഭംഗത്തിനിരയായത്. കഴിഞ്ഞ മാര്‍ച്ചില്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ യുവതി ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ്…
Read More » - 3 December
ജന്‍ധന്‍ അക്കൗണ്ടുകളില്‍ 1.64 കോടി രൂപയുടെ അനധികൃത നിക്ഷേപം
ന്യൂഡല്‍ഹി : രാജ്യത്തെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 1.64 കോടി രൂപ കണ്ടെത്തി. കൊല്‍ക്കൊത്ത, മിഡ്നാപൂര്‍, ബിഹാര്‍, കൊച്ചി, വാരാണാസി…
Read More »