ന്യൂഡൽഹി: ബാറുകളിൽ നിന്ന് മദ്യം പാഴ്‌സലായി നൽകരുതെന്ന് സുപ്രീം കോടതി നിർദ്ദേശം.മദ്യം പാഴ്‌സലായി നൽകരുതെന്ന കേരള ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.
ഹൈക്കോടതിക്കെതിരെ ബാറുടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.ബാറുടമകൾക്കായി അഭിഭാഷകനായ കപിൽ സിബൽ ആണ് കോടതിയിൽ ഹാജരായത്.അതെ സമയം മദ്യം പാഴ്‌സലായി നൽകരുതെന്ന് പറഞ്ഞ കോടതി മദ്യം വാങ്ങാൻ ഔട്ട്ലറ്റുകളിൽ പോയാൽ പോരേയെന്നും ബാറുകളില്‍ പോകുന്നത് എന്തിനാണെന്നും കോടതി ചോദിക്കുകയുണ്ടായി
Post Your Comments