India
- Nov- 2016 -25 November
കള്ളപ്പണം: വെളിപ്പെടുത്താത്തവർക്ക് കടുത്ത ശിക്ഷ
ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന് ശേഷവും കള്ളപ്പണം വെളിപ്പെടുത്താത്തവർക്ക് കടുത്ത ശിക്ഷ. നവംബർ 8 നു ശേഷം അക്കൗണ്ടുകളിൽ കണക്കിൽ പെടാത്ത പണം നിക്ഷേപിച്ചവർക്ക് 50…
Read More » - 25 November
ടാറ്റാ സ്റ്റീൽ ചെയർമാന് പുറത്തായി
മുംബൈ : മുംബൈയില്‍ നടന്ന ബോര്‍ഡ് മീറ്റിങ്ങിൽ ടാറ്റാ സ്റ്റീല്‍ ചെയര്മാന് സ്ഥാനത്ത് നിന്നും സൈറസ് മിസ്ത്രി പുറത്തായി. ടാറ്റാ ഗ്രൂപ്പിലെ മറ്റ് കമ്പനികളില്‍ നിന്ന് മിസ്ത്രിയെ…
Read More » - 25 November
മന്മോഹന്റേത് രാഹുലിന്റെ ഭാഷ; സത്യമെന്തെന്ന് മനസിലാക്കി പ്രതികരിക്കണമെന്ന് ബിജെപി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം ചരിത്രപരമായ പിഴവെന്ന് വിശേഷിപ്പിച്ച ഡോ.മന്മോഹന് സിങ്ങിനെതിരെ മറുപടിയുമായി ബിജെപി. സത്യമെന്തെന്ന് മനസിലാക്കി അദ്ദേഹം സംസാരിക്കണമായിരുന്നു. മന്മോഹന്റേത് ധനകാര്യ വിദഗ്ധന്റെ ഭാഷയല്ലെന്നും അത്…
Read More » - 25 November
പാര്‍ലമെന്റിലെത്താന്‍ മോദിയ്ക്ക് പേടി : രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി : നോട്ടുനിരോധന വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പേടിയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തിന് വെളിയില്‍…
Read More » - 25 November
നോട്ട് അസാധു : പ്രധാനമന്ത്രിക്ക് പ്രശംസയുമായി ഗീത ഗോപിനാഥ്
ന്യൂ ഡല്‍ഹി : രാജ്യത്തെ 500,1000 നോട്ട് നിരോധിച്ച നടപടിയിൽ മോദിക്ക് പ്രശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. പ്രശസ്ത ധനശാസ്ത്ര പ്രസിദ്ധീകരണത്തിൽ…
Read More » - 25 November
സഹകരണ മേഖലയിലെ നിയന്ത്രണം താല്‍ക്കാലികം
ന്യൂ ഡൽഹി : നോട്ട് നിരോധനത്തെ തുടർന്ന് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ താല്‍ക്കാലികമാണെന്നും ഡിസംബര്‍ 31 കഴിഞ്ഞാല്‍ ഇളവുകള്‍ അനുവദിക്കുമെന്നു കേന്ദ്ര ധനമന്ത്രി…
Read More » - 25 November
ജന്‍ധന്‍ അക്കൗണ്ടിലെ നിക്ഷേപം 64,250 കോടിയായി – ഉത്തർ പ്രദേശ് മുന്നിൽ
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം 64,250.10 കോടിയായി ഉയര്‍ന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ.10,670.62 കോടിയുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍ നില്‍ക്കുന്നത്.ഇതിന്റെ തൊട്ടു…
Read More » - 25 November
ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട്
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സംസാരിക്കാന്‍ സഹായിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ സംസാരിച്ചുവെന്ന് ആശുപത്രി ചെയര്മാന് ഡോ.പ്രതാപ് സി റെഡ്ഡി പറഞ്ഞു. പനിയും നിര്‍ജ്ജലീകരണവും മൂലമാണ് ജയലളിതയെ…
Read More » - 25 November
മോദിയുടെ അടുത്തലക്ഷ്യം സ്വര്‍ണം; സ്വര്‍ണത്തിന് പരിധി കൊണ്ടുവരാന്‍ നീക്കം
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കള്ളപ്പണം ഇല്ലാതാകുന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ അടുത്ത നീക്കം എന്താണെന്നറിയാന്‍ ആകാംഷയാണ്. കേന്ദ്രസര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം സ്വര്‍ണമാണെന്നാണ് സൂചന. സ്വര്‍ണത്തിന് പരിധികൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.…
Read More » - 25 November
മോദിക്കെതിരെ ആഞ്ഞടിക്കാൻ ബംഗാളി -ഹിന്ദി ഡിക്ഷണറിയും വാങ്ങി മമത
ന്യൂഡൽഹി:പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരെ ആഞ്ഞടിക്കാനായി ഹിന്ദി പഠിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.ദേശീയ തലത്തില്‍ കൂടി തന്റെ സാന്നിധ്യം ശക്തമാക്കുക എന്നതാണ് മമതയുടെ ഹിന്ദി പഠിത്തത്തിനു…
Read More » - 25 November
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് അന്തരിച്ചു
ന്യൂ ഡൽഹി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും,ടൈംസ് ഓഫ് ഇന്ത്യയുടെ മുന്‍ എഡിറ്ററുമായിരുന്ന ദിലീപ് പഡ്ഗോങ്കര്‍ (72) പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് നവംബര്‍…
Read More » - 25 November
ക്വാറി വിഷയം : സർക്കാരിന് രൂക്ഷ വിമർശനം
ന്യൂ ഡൽഹി : സംസ്ഥാനത്ത് അഞ്ച് ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കാന് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കി കേരള ഹൈക്കോടതി നൽകിയ ഉത്തരവ് ചോദ്യം ചെയ്ത്…
Read More » - 25 November
ലോക്സഭയില്‍ വന്‍ സുരക്ഷാ പാളിച്ച
ന്യൂഡല്‍ഹി : ലോക്സഭയില്‍ വന്‍ സുരക്ഷാ പാളിച്ച. സന്ദര്‍ശക ഗ്യാലറിയില്‍ ഇരുന്നയാള്‍ ലോക്സഭാ തളത്തിലേക്ക് എടുത്തുചാടാന്‍ ശ്രമിച്ചു. രാവിലെ 11.20 നായിരുന്നു സംഭവം. മധ്യപ്രദേശില്‍ നിന്നുള്ള രാകേഷ്…
Read More » - 25 November
പുത്തൻ 500 ലെ പിഴവുകള്‍ മറുപടിയുമായി ആര്.ബി.ഐ
ന്യൂ ഡൽഹി : പുതിയ 500 രൂപ നോട്ടിൽ പിഴവുകളുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് മറുപടിയുമായി ആർ.ബി.ഐ രംഗത്ത്. അച്ചടി പിശകുള്ള നോട്ടുകൾ ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ട. തിടുക്കപ്പെട്ട്…
Read More » - 25 November
ഡേ കെയര്‍ സെന്ററില്‍ പത്തുമാസമായ കുഞ്ഞിനെ ആയ ക്രൂരമായി മര്‍ദിച്ചു ;ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
മുംബൈ : നവി മുംബൈയിലെ ഡേ കെയര്‍ സെന്ററില്‍ പത്തുമാസം പ്രായമായ കുഞ്ഞിനെ ആയ ക്രൂരമായി മര്‍ദിച്ചു. കുട്ടിയെ ഉപദ്രവിച്ച ആയ അഫ്സാന ഷെയ്ഖിനെയും ഡെകെയര്‍ സെന്റര്‍…
Read More » - 25 November
പടക്കങ്ങള്‍ക്ക് നിരോധനം! പടക്കങ്ങള്‍ വില്‍ക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇനിമുതല്‍ ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടില്ല. പടക്കങ്ങള്‍ ഡല്‍ഹിയില്‍ നിരോധിച്ചു. ഇനി മുതല്‍ പടക്കങ്ങള്‍ വില്ക്കാന് പാടില്ലെന്ന് സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. നേരത്തെ തന്നെ ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിയന്ത്രണം…
Read More » - 25 November
കശ്മീരില്‍ പോലീസിനുനേരെ ഭീകരാക്രമണം
ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുടെ ആക്രമണം. പോലീസിനു നേരെയാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. രാവിലെയോടെയാണ് ഭീകരര്‍ പോലീസിനുനേരെ ആക്രമണം അഴിച്ചുവിട്ടത്. നേരത്തെ കശ്മീരിലെ ബന്ദിപോരയിലും ആക്രമണം നടന്നിരുന്നു.…
Read More » - 25 November
ഇന്ത്യക്ക് അവകാശപ്പെട്ട വെള്ളം പാകിസ്ഥാനിലേക്ക് പോകാന്‍ അനുവദിക്കില്ല : പ്രധാനമന്ത്രി
ചണ്ഡീഗഡ്: സിന്ധു നദിയിലൂടെ പാകിസ്താനിലേക്ക് ഒഴുകുന്ന വെള്ളം ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യക്ക് അവകാശപ്പെട്ട വെള്ളം പാകിസ്താനിലേക്ക് പോകാന്‍ അനുവദിക്കില്ല”.നമ്മുടെ കര്‍ഷകര്‍ക്ക് ആവശ്യമായ വെള്ളം കിട്ടാന്‍…
Read More » - 25 November
അസാധു നോട്ടുകള്‍ റിസര്‍വ്വ് ബാങ്കില്‍ നിന്ന് മാറ്റാം
മുംബൈ : അസാധുവായ 500, 1000 രൂപ നോട്ടുകള്‍ ഇന്നുമുതല്‍ റിസര്‍വ് ബാങ്കില്‍നിന്നു മാറ്റാം. ആര്‍ബിഐയുടെ പ്രാദേശിക ഓഫിസുകളില്‍ പഴയനോട്ടുകള്‍ മാറ്റി നല്‍കും. കേരളത്തില്‍ റിസര്‍വ് ബാങ്കിന്റെ…
Read More » - 25 November
മുംബൈയില്‍ വന്‍ തീപ്പിടുത്തം
മുംബൈ● മുംബൈ ഒഷിവാര ജോഗേശ്വരി വെസ്റ്റിലെ ഫര്‍ണിച്ചര്‍ വാല മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. 6 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.…
Read More » - 25 November
മൻമോഹൻ സിംഗിന്റെ വാക്കുകൾ ഗൗരവമായി എടുക്കണം :ഉദ്ധവ് താക്കറെ
മുംബൈ: നോട്ട് നിരോധനത്തിനെതിരെയുള്ള മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ പ്രസ്താവനകൾക്ക് വില കൊടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നോട്ട് നിരോധനത്തെത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍…
Read More » - 25 November
നോട്ട് പിൻവലിക്കൽ; സുപ്രീം കോടതി ഇടപെടുന്നു
ന്യൂഡൽഹ: രാജ്യത്ത് നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ സുപ്രീംകോടതി ഇടപെടുന്നു. കേന്ദ്രത്തിന്റെ നടപടിയിലെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. അതുപോലെ ജനങ്ങളുടെ ദുരിതം പരിശോധിക്കുമെന്ന് സുപ്രീംകോടതി…
Read More » - 25 November
ക്രൂശിത രൂപത്തിൽ അത്ഭുതം :യേശുവിന്റെ രണ്ടാം വരവെന്ന് വിശ്വാസികൾ
മുംബൈ: ക്രിസ്തീയ വിശ്വാസികൾക്കിടയിൽ അത്ഭുത സിദ്ധികളും, ദിവ്യാത്ഭുതങ്ങളും ഊട്ടിയുറപ്പിക്കും വിധം ഇന്ത്യയിൽ നിന്നും അത്തരത്തിലൊരു വാർത്ത.മുംബൈയിലെ ഖരോഡി ഗ്രാമത്തില്‍ ക്രൂശിത രൂപത്തില്‍ നിന്ന് ജലം ഒഴുകുന്നു.ഖരോഡിയിലെ സെന്റ്…
Read More » - 25 November
ക്രിക്കറ്റ് പിച്ചിലെ ഇത്തിരി കുഞ്ഞന്‍; വിസ്മയമായി അഞ്ചുവയസുകാരന് (വീഡിയോ കാണാം)
ക്രിക്കറ്റിൽ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച വച്ച് സോഷ്യൽ മീഡിയയിൽ താരമാകുകയാണ് 5 വയസുകാരനായ രുദ്ര. മിഠായിക്കും കളിപ്പാട്ടങ്ങൾക്കും വേണ്ടി വാശി പിടിക്കേണ്ട പ്രായത്തിൽ തന്നെക്കാൾ ഇരട്ടി പ്രായമുള്ളവരോട്…
Read More » - 25 November
നോട്ട് അസാധുവാക്കല്‍ : വിമര്‍ശിക്കുന്നവരുടെ യഥാര്‍ത്ഥ പ്രശ്നം എന്തെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി
ന്യൂഡൽഹി: നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിക്കുന്നവരുടെ പ്രധാന പ്രശ്നം അവർക്ക് കള്ളപ്പണം വെളുപ്പിക്കാൻ ആവശ്യത്തിന് സമയം കിട്ടാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേന്ദ്ര സർക്കാര്‍ നടപടിയെ…
Read More »