India
- Dec- 2016 -12 December
തൊഴിലാളികള്ക്ക് പറഞ്ഞ ശമ്പളം കൊടുക്കാത്ത ഫാക്ടറികള്ക്കും കമ്പനികള്ക്കും കേന്ദ്രസര്ക്കാര് മൂക്കുകയര് ഇടാന് ഒരുങ്ങുന്നു
ന്യൂഡല്ഹി : രാജ്യത്തെ എല്ലാ ഫാക്ടറികളിലെയും വ്യവസായിക സ്ഥാപനങ്ങളിലെയും ശമ്പളം ചെക്ക് വഴിയോ ബാങ്ക് അക്കൗണ്ടുവഴിയോ മാത്രമേ നല്കാവൂ എന്ന നിഷ്കര്ഷ പുറപ്പെടുവിക്കാനൊരുങ്ങുകയാണ് കേന്ദ്രം. പണം നേരിട്ടുനല്കുകയെന്ന…
Read More » - 12 December
കെ.എസ്.ആര്.ടി.സി പ്രതിസന്ധി : എൽ.ഡി.എഫ് യോഗം ഇന്ന്
തിരുവനന്തപുരം : നോട്ട് നിരോധനവും, കെ.എസ്.ആര്.ടി.സി നേരിടുന്ന കടുത്ത പ്രതിസന്ധിയെ തുടര്ന്നുള്ള പരിഹാര നടപടികള്ക്കായി എൽ.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് 11 മണിക്ക് ആരംഭിക്കും. നോട്ട് പ്രതിസന്ധി…
Read More » - 12 December
144 44- ഈ നമ്പർ നിങ്ങൾക്ക് എങ്ങനെ സഹായകരമാവുന്നു എന്നറിയാം
ഡൽഹി: കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഹെൽപ് ലൈൻ നമ്പർ വരുന്നു. ടി വി ചാനലിനും വെബ്സൈറ്റിനും പുറമെയാണ് ദേശീയ തലത്തിൽ ഹെൽപ് ലൈൻ നമ്പറുമായി കേന്ദ്രസർക്കാർ എത്തുന്നത്.…
Read More » - 12 December
പാസ്സ്പോർട്ടിലെ ജനനത്തീയതി തിരുത്തൽ : ഇളവ് നൽകി കേന്ദ്രം
ന്യൂ ഡൽഹി : പാസ്പോർട്ടിലെ ജനനത്തീയതി തിരുത്തുന്നതിൽ ഇളവ് നൽകി കേന്ദ്ര സർക്കാർ. പാസ്പോര്ട്ട് എടുത്ത് അഞ്ചു വര്ഷത്തിനുള്ളില് ജനനത്തീയതി തിരുത്തി നല്കാമെന്ന മാര്ഗനിര്ദേശ പ്രകാരം നടപടികള്ക്കു…
Read More » - 12 December
ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ കവര്ന്ന കേസിൽ ഒരാള് പിടിയില്
മീററ്റ്: ബാങ്ക് കൊള്ളയടിച്ച സംഘത്തിലെ ഒരാള് പോലീസിന്റെ പിടിയിലായി. ബാങ്കിൽ നിന്നും പത്തുലക്ഷം രൂപയാണ് കവര്ന്നത്. ഉത്തർപ്രദേശ് സഹരണ്പൂര് ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റൂറല്…
Read More » - 12 December
നോട്ട് നിരോധനം : നിയമനിര്മാണത്തിന് തയാറെടുത്ത് കേന്ദ്രം
ന്യൂ ഡൽഹി : നിരോധിച്ച 500,1000 നോട്ടുകൾക്ക് നിയമസാധുത നൽകുവാൻ കേന്ദ്ര സര്ക്കാര് നിയമനിര്മാണത്തിനൊരുങ്ങുന്നു. തിരിച്ചത്തൊതിരിക്കുന്ന നിരോധിത നോട്ടുകൾ സര്ക്കാരിന് ഉപയോഗിക്കണമെങ്കിൽ നിയമനിര്മാണം അനിവാര്യമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ…
Read More » - 12 December
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കെതിരെ ലൈംഗിക പരാമര്ശം : കോണ്ഗ്രസ് നേതാവ് വിവാദത്തില്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയ്ക്കെതിരെ ലൈംഗിക പരാമര്ശം നടത്തിയ കോണ്ഗ്രസ് വക്താവ് അല് നസീര് സക്കാരിയ വിവാദത്തില്. അമിതാബ് ബച്ചനും അമൃതയും അഭിനയിച്ച…
Read More » - 12 December
ജി.എസ്.ടി യാഥാര്ത്ഥ്യമായാല്…. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്ക് അന്ത്യം
ന്യൂഡല്ഹി : പാര്ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില് ചരക്ക്, സേവന നികുതി (ജിഎസ്ടി) ബില് പാസാക്കാനാവില്ലെന്നുറപ്പായി. കേന്ദ്രവും സംസ്ഥാനങ്ങളും വീണ്ടും തര്ക്കിച്ചു പിരിഞ്ഞതോടെയാണ് ഇത്. അതിനിടെ ജിഎസ്ടി നടപ്പാക്കുമ്പോള്…
Read More » - 12 December
കേരളത്തിന് എയിംസ് : അനുമതി ലഭിച്ചില്ല
തിരുവനന്തപുരം : കേരളത്തിന് ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സ് (എയിംസ്) ഈ വര്ഷം അനുവദിക്കില്ലെന്ന് കേന്ദ്രസര്ക്കാര് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ മുഖ്യമന്ത്രിക്കയച്ച…
Read More » - 11 December
ശീതകാല സമ്മേളനം : ജിഎസ്ടി ബിൽ അവതരിപ്പിക്കില്ല
ന്യൂ ഡൽഹി ; ജിഎസ്ടി ബില്ലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനമാകാതെ പിരിഞ്ഞതിനാൽ ചരക്ക്, സേവന നികുതി (ജിഎസ്ടി) ബിൽ പാർലമെന്റിന്റെ നടപ്പ് ശീതകാല…
Read More » - 11 December
അഗസ്റ്റവെസ്റ്റ്ലാന്ഡ് ഇടപാട്; പല ഉന്നതരും കുടുങ്ങും
ന്യൂഡൽഹി:അഗസ്റ്റ വെസ്റ്റ്ലാന്ഡ് ഹെലികോപ്റ്റര് ഇടപാടില് പല ഉന്നതരും കുടുങ്ങിയേക്കുമെന്നു സൂചന. അറസ്റ്റിലായ മുന് വ്യോമസേന മേധാവി എസ്.പി ത്യാഗി മൊഴിയുടെ അടിസ്ഥാനത്തിൽ മുന് പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ…
Read More » - 11 December
ആയുധധാരികളായ മൂന്ന് മാവോയിസ്റ്റുകള് പിടിയില്
ഔറംഗാബാദ്: ആയുധധാരികളായ മൂന്ന് മാവോയിസ്റ്റ് പ്രവര്ത്തകരെ പൊലീസ് പിടികൂടി. ഔറംഗാബാദിലാണ് സംഭവം നടന്നത്. കര്ഷകരും ഗ്രാമീണരും ഇവരുടെ വലയിലായി കഴിഞ്ഞുവെന്നാണ് റിപ്പോര്ട്ട്. ഇവരുടെ പല ആവശ്യങ്ങള്ക്കായി കര്ഷകരെയും…
Read More » - 11 December
നോട്ട് അസാധു : മൊബൈൽ വാലറ്റ് ഇടപാടിൽ വൻ വർദ്ധനവ്
രാജ്യത്തെ നോട്ട് നിരോധനത്തിന് ശേഷം മൊബൈല് വാലറ്റ് ഉപയോഗം ഏകദേശം 1000 ശതമാനം വർദ്ധിച്ചതായി ടെലികോം കമ്പനികള്. വാലറ്റ് എന്നാൽ പണം സൂക്ഷിക്കുന്ന പേഴ്സ് എന്നർത്ഥം. പേഴ്സ്…
Read More » - 11 December
ഐഎസിന്റെ വളര്ച്ച ഇന്ത്യയിൽ തടഞ്ഞത് രാജ്യത്തെ മുസ്ലീങ്ങൾ. രാജ്നാഥ് സിംഗ്
കാശ്മീർ:ഇന്ത്യയിൽ ഇസ്ളാമിക് സ്റ്റേറ്റിന്റെ വളർച്ചക്ക് തടയിട്ടത് രാജ്യത്തെ മുസ്ലീങ്ങൾ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്.ലോകം മുഴുവന് ഇസ്ലാമിക് സ്റ്റേറ്റിനെ ഭയപ്പെട്ടുകൊണ്ടിരിക്കുമ്പോഴും അവർക്ക് ഇന്ത്യയില്…
Read More » - 11 December
പാർലമെന്റ് സ്തംഭനം : പ്രതിപക്ഷത്തിന് രൂക്ഷ വിമർശനവുമായി പ്രധാന മന്ത്രി
ലക്നൗ : നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കാത്തവർ ജനങ്ങൾ തള്ളിക്കളഞ്ഞവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രൻ മോദി. ഉത്തർപ്രദേശിലെ ബിജെപി പരിവർത്തൻ യാത്രക്കിടെ പ്രവർത്തകരെ അഭിസംബോധന ചെയ്തു…
Read More » - 11 December
മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില് മലയാളികളുടെ സൈബര് ആക്രമണം
ഭോപ്പാലില് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ പൊതുപരിപാടിയില് പങ്കെടുക്കുന്നതില് നിന്ന് പൊലീസ് തടഞ്ഞതില് പ്രതിഷേധിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില് മലയാളികളുടെ സൈബര് ആക്രമണം. മലയാളത്തിലാണ്…
Read More » - 11 December
ഡിഎംക്കെയുടെ അമരക്കാരനായി സ്റ്റാലിൻ
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ മരണത്തിനു പിന്നാലെ അണ്ണഡിഎംകെയിൽ ഉടലെടുത്തിട്ടുള്ള അനിശ്ചിതത്വം മുതലെടുക്കാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി ഡിഎംകെ അധ്യക്ഷൻ…
Read More » - 11 December
പോലീസ് സ്റ്റേഷനില് പോലീസുദ്യോഗസ്ഥന് ജീവനൊടുക്കി
റാഞ്ചി : ജാര്ഖണ്ഡിലെ ബൊക്കാറൊ സിറ്റിയിലെ പോലീസ് സ്റ്റേഷനില് പോലീസുദ്യോഗസ്ഥന് ജീവനൊടുക്കി. ഇവിടുത്തെ അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര് ലാല്ജി സിംഗാണ് തൂങ്ങി മരിച്ചത്. ഇദ്ദേഹം ജീവനൊടുക്കാനുള്ള കാരണം…
Read More » - 11 December
ട്രെയിന് ടിക്കറ്റ് നിരക്ക് കൂടാന് സാധ്യത
ന്യൂ ഡൽഹി : റെയിൽവേക്കായി കേന്ദ്രധനമന്ത്രാലയത്തിനു സമർപ്പിച്ച പ്രത്യേക സുരക്ഷാ ഫണ്ട് പദ്ധതിക്ക് ധനമന്ത്രാലയം അംഗീകാരം നല്ക്കാത്തതിനെ തുടര്ന്ന് ട്രെയിന് നിരക്ക് വര്ധിപ്പിക്കാന് റെയില്വേയ്ക്ക് മേല് സമ്മർദ്ദം.…
Read More » - 11 December
അതിര്ത്തി കടന്നുള്ള വെടിവയ്പ്പ് അവസാനിപ്പിച്ചില്ലെങ്കില് പാക്കിസ്ഥാന് വൈകാതെ പത്തു കഷണങ്ങളാകും-രാജ്നാഥ് സിംഗ്
ജമ്മു;ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില് വിഭജിക്കാനാണ് പാക്കിസ്ഥാന് ശ്രമിക്കുന്നതെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പാക്കിസ്ഥാന് ഇന്ത്യയെ അസ്ഥിരപ്പെടുത്താന് ശ്രമിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ പാകിസ്ഥാൻ…
Read More » - 11 December
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതിയുമായി നീതി ആയോഗ്
ന്യൂ ഡൽഹി : നോട്ട് അസാധുവിന്റെ ഭാഗമായി ഇടപാടുകൾ ഡിജിറ്റലാക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ സമ്മാന പദ്ധതിയുമായി നീതി ആയോഗ്. നിശ്ചിത തുകയ്ക്ക് മുകളില് ഇടപാട് നടത്തുന്നവരെ തിരഞ്ഞെടുത്ത്.…
Read More » - 11 December
സംരക്ഷണം തരാമെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചിട്ടും മുഖ്യമന്ത്രി നിഷേധിച്ചു: കുമ്മനം
തിരുവനന്തപുരം: മലയാളി അസോസിയേഷന് പരിപാടിയില് പങ്കെടുക്കാന് ഭോപ്പാലിലെത്തിയ തന്നെ മധ്യപ്രദേശ് പൊലീസ് മടക്കിയയച്ച എന്ന പിണാറായി വിജയൻറെ ആരോപണത്തിനെതിരെ കുമ്മനം രാജശേഖരൻ.’പരിപാടി നടക്കുന്നിടത്ത് പ്രതിഷേധം ഉണ്ടെന്ന് പൊലീസ്…
Read More » - 11 December
പാന് കാര്ഡ് പ്രവാസികള്ക്കും നിര്ബന്ധമാക്കുന്നു
പാന് കാര്ഡ് പ്രവാസികള്ക്കും നിര്ബന്ധമാക്കുന്നു. പാന്കാര്ഡ് എടുക്കാനായി ഓണ്ലൈന് സേവനങ്ങളും ലഭ്യമാണ്. 1961-ലെ ആദായ നികുതി വകുപ്പ് നിയമം അനുസരിച്ചാണ് പാന് കാര്ഡ് നിലവില് വന്നത്. താഴെപ്പറയുന്ന…
Read More » - 11 December
പത്താം ക്ലാസ് വിദ്യാര്ത്ഥിയെ സഹപാഠി കുത്തിക്കൊന്നു
ന്യൂഡൽഹി:ഡല്ഹിയില് പത്താം ക്ലാസ് വിദ്യാര്ത്ഥിയെ സഹപാഠി കുത്തിക്കൊന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.സ്കൂളിൽ വെച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്കൂൾ വിട്ടു വീട്ടിലേക്കു വരുന്ന വഴി പ്രതി മറ്റു…
Read More » - 11 December
ജയലളിതയുടെ വിയോഗത്തില് മനംനൊന്ത് മരിച്ചവരുടെ എണ്ണത്തില് വീണ്ടും വര്ധന
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ വിയോഗത്തില് മനംനൊന്ത് മരിച്ചവരുടെ എണ്ണത്തില് വീണ്ടും വര്ധന. ജയലളിതയുടെ വിയോഗത്തില് മനംനൊന്ത് മരിച്ചവരുടെ എണ്ണം 470 ആണെന്ന് അണ്ണാ ഡിഎംകെ…
Read More »