India
- Nov- 2016 -23 November
പണം പിൻവലിക്കാൻ സൗകര്യമൊരുക്കി ബിഗ് ബസാർ ഷോപ്പുകൾ
ന്യൂഡൽഹി: രാജ്യത്തെ ബിഗ് ബസാർ ഷോപ്പുകളിലൂടെ വ്യാഴാഴ്ച്ച മുതൽ പണം പിൻവലിക്കാം. ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനിയാണ് ഇക്കാര്യം അറിയിച്ചത്. എസ് ബി ഐയുമായി സഹകരിക്കുന്ന…
Read More » - 23 November
അഞ്ച് ലഘുപാനീയങ്ങളില്‍ മാരക വിഷപദാര്‍ഥങ്ങള്‍; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി കേന്ദ്രം
ന്യൂഡല്‍ഹി: വിപണിയില്‍ ലഭിക്കുന്ന അഞ്ച് ലഘുപാനീയങ്ങളില്‍ ഈയം, കാഡ്മിയം, ക്രോമിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. രണ്ടു പ്രമുഖ ബഹുരാഷ്ട്ര കമ്പനികലാണ് ഈ പാനീയങ്ങൾ…
Read More » - 23 November
ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം
ന്യൂഡല്‍ഹി● ഡല്‍ഹി സദര്‍ ബസാറില്‍ വന്‍ തീപ്പിടുത്തം. രാവിലെയുണ്ടായ തീപ്പിടുത്തത്തില്‍ 250 ഓളം കുടിലുകള്‍ അഗ്നിക്കിരയായി. നിരവധിപേര്‍ ഭാവനരഹിതരായതായാണ് റിപ്പോര്‍ട്ട്. ഒമ്പതോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള…
Read More » - 23 November
ചലച്ചിത്രനടന്‍ ദേവനും നോട്ട് നിരോധനത്തെ കുറിച്ച് പ്രതികരിക്കുന്നു
തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിയെ പിന്തുണച്ച് നടൻ ദേവൻ രംഗത്ത്. നിലനിൽപ്പ് വരെ അപകടത്തിലായിട്ടും നോട്ടു പിൻവലിക്കൽ പ്രഖ്യാപിച്ച ഇഛാശക്തിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാവരും പിന്തുണയ്ക്കണമെന്നാണ്…
Read More » - 23 November
നോട്ട് അസാധുവാക്കൽ : രത്തൻ ടാറ്റ പ്രതികരിക്കുന്നു
ന്യൂഡൽഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് രത്തൻ ടാറ്റ. നോട്ട് നിരോധിച്ചത് ധീരമായ തീരുമാനമാണെന്നും ഇതിലൂടെ കള്ളപ്പണവും അഴിമതിയും തടയാനാകുമെന്നും രത്തൻ ടാറ്റ…
Read More » - 23 November
ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കൊരു സന്തോഷവാർത്ത
ന്യൂഡൽഹി: ഓൺലൈൻ വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കൊരു സന്തോഷവാർത്ത. ഓൺലൈൻ ബുക്കിങ്ങിന് ഇനി മുതൽ സർവീസ് ചാർജ് ഈടാക്കില്ല. റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ ഐആർസിടിസി വഴി…
Read More » - 22 November
സഹകരണ ബാങ്കുകൾക്ക് ആശ്വാസ ഉത്തരവുമായി റിസർവ് ബാങ്ക്
ന്യൂ ഡൽഹി : നോട്ട് മാറലുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സഹകരണ മേഖലക്ക് ആശ്വാസ നടപടിയുമായി റിസർവ് ബാങ്ക്. കാർഷിക വായ്പ്പകൾ അനുവദിക്കുന്നതിനായി നബാർഡ് വഴി പണമെത്തിക്കുന്നത് സംബന്ധിച്ച…
Read More » - 22 November
സ്വിസ് ബാങ്ക് അക്കൗണ്ടിലെ കള്ളപ്പണക്കാരുടെ പേര് വിവരങ്ങൾ പ്രഖ്യാപിക്കുന്നു
ന്യൂഡൽഹി:2018 സെപ്തംബര്‍ മാസം മുതല്‍ സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കും.വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ വിവരങ്ങൾ ഓട്ടോമാറ്റിക് സംവിധാനത്തിന്റെ അടിസ്ഥാനത്തിലാകും സ്വിസ്സ് ബാങ്കുകളിൽ…
Read More » - 22 November
മാതാപിതാക്കളുടെ ദാരുണ അപകടമരണം; ഒന്നും അറിയാത്ത രണ്ടുകുട്ടികളുടെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിക്കുക
ഹസന്: സ്വന്തം മാതാപിതാക്കളുടെ അപകട മരണത്തില്‍ സ്വന്തം മേല്‍വിലാസം അറിയാതെ രണ്ട് കുട്ടികള്‍. യുവാവും യുവതിയും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെടുകയായിരുന്നു. നാനോ കാറാണ് അപകടത്തില്‍പെട്ടത്.…
Read More » - 22 November
നോട്ടു മാറൽ : കൃത്രിമം കാണിക്കുന്നവർക്കെതിരെ കടുത്ത നടപടി
മുംബൈ : അനധികൃതമായി നോട്ടുകള്‍ മാറ്റി നല്കുന്ന ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് റിസര്‍വ് ബാങ്ക് അധികൃതർ അറിയിച്ചു. ജനങ്ങൾ നിക്ഷേപിക്കുകയും മാറ്റി നല്‍കുകയും ചെയ്യുന്ന നോട്ടുകളുടെ വിവരങ്ങൾ…
Read More » - 22 November
നോട്ട് നിരോധനത്തില്‍ സി.പി.എം നിയമനടപടിക്കൊരുങ്ങുന്നു
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ സി.പി.എം നിയമനടപടിക്കൊരുങ്ങുന്നു.നോട്ട് നിരോധനത്തിനെതിരായ ഹര്‍ജിയില്‍ സി.പി.എം കക്ഷി ചേരാൻ തീരുമാനിച്ചു.നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്…
Read More » - 22 November
ഇത് ബിജെപിയില്‍ ജനങ്ങള്‍ കാണിക്കുന്ന വിശ്വാസം:ഇന്ത്യന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി
ന്യൂഡല്‍ഹി; ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്തു തങ്ങളില്‍ ഉള്ള വിശ്വാസം തുടരുന്നതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം…
Read More » - 22 November
എടിഎമ്മില്‍ ക്യൂ നില്‍ക്കാനും ആളെ കിട്ടും; മണിക്കൂറിന് 90 രൂപ!
പുതിയ നോട്ടെടുക്കാന്‍ എടിഎമ്മിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവരെ സഹായിക്കാനും ആളെത്തി. ഇനി നിങ്ങള്‍ക്ക് ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ടിവരില്ല. എടിഎമ്മില്‍ ക്യൂ നില്‍ക്കാനും ഇനി ആളെ ലഭിക്കുമെന്നാണ് പറഞ്ഞുവരുന്നത്.…
Read More » - 22 November
നോട്ട് കത്തിച്ച് പ്രതിഷേധിക്കാന്‍ സിപിഎം; രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കുന്നു. രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് സിപിഎം തയ്യാറെടുക്കുന്നത്. 24 മുതല്‍ 30 വരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി…
Read More » - 22 November
മുൻ കേന്ദ്രമന്ത്രി അന്തരിച്ചു
ന്യൂ ഡൽഹി : പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും വി .പി.സിങ് മന്ത്രിസഭയിലെ ശാസ്ത്ര സാങ്കേതികവകുപ്പില്‍ സഹമന്ത്രിയും ഇതേവകുപ്പില്‍ സെക്രട്ടറിയായും സേവനം അനുഷ്ടിച്ച ഡോ. എം.ജി.കെ. മേനോന് (88)…
Read More » - 22 November
ഐഎസ് ബന്ധം രാജ്യത്ത് പിടിയിലായവരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ന്യൂ ഡൽഹി : ഭീകര സംഘടന ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശീയ അന്വേഷണ വിഭാഗവും, സംസ്ഥാന സുരക്ഷാ വിഭാഗവും നടത്തിയ അന്വേഷണത്തിൽ രാജ്യത്ത് ഇത് വരെ 68…
Read More » - 22 November
ബാലമുരളീകൃഷ്ണ അന്തരിച്ചു
ചെന്നൈ● പ്രശസ്ത കര്‍ണാടക സംഗീത കുലപതി ഡോ.എം.ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1930 ല്‍ ആന്ധ്രാപ്രദേശിലാണ് മംഗലംപള്ളി ബാലമുരളീകൃഷ്ണ എന്ന…
Read More » - 22 November
പണം കിട്ടുമെന്ന പ്രചരണം എം.എല്‍.എയുടെ വീട്ടില്‍ ജനപ്രളയം
ഷില്ലോങ്: രാജ്യത്തൊട്ടാകെ 500 ,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിൽ നോട്ട് മാറാൻ ജനങ്ങൾ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ക്യൂ നില്ക്കുമ്പോള്. മേഘാലയിലെ ഒരു എം .എൽ.എ വെട്ടിലായിരിക്കുകയാണ്.…
Read More » - 22 November
മാനനഷ്ട കേസ് കെജ്രിവാളിന് വീണ്ടും തിരിച്ചടി
ന്യൂ ഡൽഹി : പട്യാല ഹൗസ് കോടതിയിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയ കോടതിയലക്ഷ്യ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ…
Read More » - 22 November
ഉപതെരഞ്ഞെടുപ്പിൽ ജനവികാരം ബിജെപി ക്ക് അനുകൂലം നോട്ടു പിൻവലിക്കൽ ലക്ഷ്യത്തിലേക്ക്
ഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടിയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം.രാജ്യത്ത് കള്ളപ്പണം നിയന്ത്രിക്കാന്‍ 500,1000 രൂപാ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിന് ശേഷമുളള ആദ്യ…
Read More » - 22 November
കോണ്‍ഗ്രസ് നേതാവ് രാം നരേഷ് യാദവ് അന്തരിച്ചു
ഭോപ്പാൽ● യു.പി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രാം നരേഷ് യാദവ് (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ലക്നോവിലെ പിജിഐ ആശുപത്രിയിലായിരുന്നു അന്ത്യം. ആദ്യകാലത്ത് ജനതാ…
Read More » - 22 November
മനീഷ് സിസോദിയ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി● പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പോലീസ് കസ്റ്റഡിയിലെടുത്തു. നോട്ടു നിരോധനം പിന്‍വലിക്കണം എന്നവശ്യപ്പെട്ടാണ് എ.എ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാരെ പാര്‍ലമെന്റ്…
Read More » - 22 November
നോട്ട് നിരോധനം : വിമര്‍ശനവുമായി നിരോധനത്തിന് നിര്‍ദ്ദേശം നല്‍കിയയാള്‍
ന്യൂഡൽഹി: നോട്ട് നിരോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്കിയ അര്‍ധക്രാന്തി സംഘടനയുടെ വക്താവ് അനില്‍ ബോകില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്. തന്റെ നിര്‍ദ്ദേശം സ്വീകരിച്ച സര്‍ക്കാര്‍ അത്…
Read More » - 22 November
കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ പുതിയ 2000 രൂപ നോട്ടുകള്‍
ശ്രീനഗർ:കശ്മീരിലെ ബന്ദിപ്പൊര ജില്ലയിലെ ഹന്‍ജാന്‍ ഗ്രാമത്തില്‍ ഇന്ന് പുലർച്ചെ ദിവസം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരില്‍ നിന്ന് പുതിയ 2000 നോട്ടുകള്‍ കണ്ടെടുത്തു.കൂടാതെ മരിച്ചവരിൽ നിന്നും…
Read More » - 22 November
ഇതൊരു തുടക്കം മാത്രം – പ്രധാനമന്ത്രി
ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിനെതിരായ നടപടികൾ തുടരുക തന്നെ ചെയ്യും. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ്…
Read More »