NewsIndia

എ.ടി.എം പണം പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തി

ന്യൂഡൽഹി•എ.ടി.എമ്മിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുകയുടെ പരിധി ഉയർത്തി. 4,500 രൂപയായാണ് ഉയര്‍ത്തിയത്. ഇത് ജനുവരി ഒന്ന് മുതൽ പ്രബല്യത്തിൽ വരും. ഒരു നിലവിൽ 2,500 രൂപയായിരുന്നു പരിധി. എന്നാൽ ആഴ്ച്ചയിൽ പിൻവലിക്കാവുന്ന തുകയിൽ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയില്ല. ഇതു 24,000 രൂപയായി തുടരുമെന്ന് ആർ.ബി.ഐ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button