India
- Jan- 2017 -1 January
ട്വിറ്ററിൽ വീണ്ടും താരമായി സുഷമ സ്വരാജ്
ന്യൂഡൽഹി: ട്വിറ്ററിൽ വീണ്ടും പുലിയായി സുഷമ സ്വരാജ്. അച്ഛന് മരിച്ചതിനെ തുടര്‍ന്ന് അത്യാവശ്യമായി നാട്ടിലെത്തേണ്ടിയിരുന്ന ചിക്കാഗോയില്‍ താമസിക്കുന്ന രോഹൻ ഷായ്ക്ക് 20 മിനിട്ട് കൊണ്ട് വിസ അനുവദിച്ചാണ്…
Read More » - 1 January
വയോജന സൗഹൃദ നഗരസഭയായി കോഴിക്കോട് കോര്പ്പറേഷൻ
കോഴിക്കോട് : സംസ്ഥാനത്തെ വയോജന സൗഹൃദ നഗരസഭയായി കോഴിക്കോട് കോര്‍പ്പറേഷനെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പ്രഖ്യാപിച്ചു. വയോജനങ്ങളുടെ മാനസികവും സാമൂഹികവുമായ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുക…
Read More » - 1 January
കൈക്കൂലി വാങ്ങാൻ ശ്രമം : ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത് സിനിമകളെ വെല്ലുന്ന രീതിയിൽ
ജയ്പൂര്‍: റെയ്ഡ് നടത്താതിരിക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ആദായ നികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ വസതിയില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ 24 ലക്ഷത്തിന്റെ…
Read More » - 1 January
അഖിലേഷിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു
ലക്നൗ:അഖിലേഷ് യാദവിനെ സമാജ്വാദി പാർട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. മുലായം സിങ് യാദവ് ദേശീയ അധ്യക്ഷനായി തുടരവെയാണ് പുതിയ പ്രഖ്യാപനം. ഇതാണ് യഥാർഥ സമാജ്വാദി പാർട്ടിയെന്ന് രാം…
Read More » - 1 January
ഭർതൃവീട്ടിലെ പീഡനം: യുവതി മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ യുവതി മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ സിദ്ദിപേട്ട് ജില്ലയിലാണ് സംഭവം. മക്കളായ സിന്ധുജ (12),…
Read More » - 1 January
പണം പിൻവലിക്കുന്നതിൽ ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ
എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി ഉയർത്തി. ഇതുപ്രകാരം എടിഎമ്മിൽ നിന്ന് 4,500 രൂപ ഇന്ന് മുതൽ പിൻവലിക്കാം. അതേസമയം ഇന്ന് ബാങ്ക് അവധിയും ഒന്നാം തീയതിയും…
Read More » - 1 January
പാചകവാതക വില വർധിപ്പിച്ചു
ന്യൂഡൽഹി: പാചകവാതകം, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയുടെ നിരക്ക് എണ്ണ കമ്പനികൾ വർധിപ്പിച്ചു. രണ്ട് രൂപയാണ് സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറൊന്നിന് വർധിപ്പിച്ചത്. ഇതോടെ സബ്സിഡി നിരക്കിലുള്ള…
Read More » - 1 January
എം.പി വെടിയേറ്റു മരിച്ചു
ധാക്ക: ധാക്ക: ബംഗ്ലാദേശില്‍ എം.പി വെടിയേറ്റു മരിച്ചു. ഭരണകക്ഷിയായ അവാമി ലീഗ് എം.പി. മഞ്ജുറുള്‍ ഇസ്ലാമിനെയാണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. ബംഗ്ലാദേശിലെ ഗായിബന്ധാ ജില്ലയിലാണ് സംഭവം നടന്നത്.…
Read More » - 1 January
നോട്ട് അച്ചടിക്കാൻ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനി : പ്രതികരണവുമായി ഉമ്മന്‍ചാണ്ടി
കൊച്ചി : വൻ അഴിമതി ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ബ്രിട്ടീഷ് കമ്പനിയെ പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാന്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ‘ഡി ലാ റ്യൂ’…
Read More » - Dec- 2016 -31 December
ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ ഓഫറുമായി ബിഎസ്എൻഎൽ
ചെന്നൈ: ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി ബിഎസ്എന്‍എല്‍. 144 രൂപയുടെ റീചാര്‍ജില്‍ ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ സാധിക്കുന്ന ഓഫറാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഓഫര്‍ പ്രകാരം ലോക്കൽ…
Read More » - 31 December
ബി എസ് എൻ എല്ലിൽ തൊഴിലവസരങ്ങള്‍
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ നിരവധി തൊഴിലവസരങ്ങൾ. ബി എസ് എൻ എൽ ജൂനിയർ ടെലികോം ഓഫീസർ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ബിഇ/ബിടെക് – ടെലികോം, ഇലക്ട്രോണിക്സ്,…
Read More » - 31 December
സൂര്യനമസ്കാരം ഇസ്ലാമിക വിരുദ്ധം: മുഹമ്മദ് കൈഫിനെ ആക്രമിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെയും സോഷ്യല്‍ മീഡിയ വെറുതെവിട്ടില്ല. സൂര്യനമസ്കാരം ചെയ്തതിനെതിരെയാണ് വിമര്‍ശനം. സൂര്യ നമസ്കാരം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കൈഫ് ട്വീറ്റ് ചെയ്തിരുന്നു. സൂര്യനമസ്കാരം…
Read More » - 31 December
മധ്യവര്‍ഗത്തിന് വീട് വാങ്ങാന്‍ പുതിയ പദ്ധതിയുൾപ്പെടെ പുതുവത്സരത്തിൽ പ്രധാനമന്ത്രിയുടെ സമ്മാനങ്ങൾ ഇവ;
ന്യൂഡൽഹി:കോടിക്കണക്കിനു ജനങ്ങള്‍ ത്യാഗത്തിനു തയ്യാറായി; ജനങ്ങളുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കാന്‍ നടപടിയുണ്ടാവും.പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഭവന വായ്പയില്‍ ഇളവ് പ്രഖ്യാപിച്ചു. ഇടത്തരക്കാര്‍ക്ക് ഒൻപതു ലക്ഷത്തിനു നാലു ശതമാനം പലിശയിളവ്…
Read More » - 31 December
ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് മുംബൈ സാക്ഷിയായി
മുംബൈ : ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് മുംബൈ സാക്ഷിയായി. രണ്ട് വര്‍ഷത്തെ ഡേറ്റിംഗിനൊടുവില്‍ ട്രാന്‍സ് ജെന്‍ഡറായ മാധുരി സരോദ് ജയകുമാര്‍ ശര്‍മ്മയെയാണ് വിവാഹം കഴിച്ചത്. അഞ്ച് വര്‍ഷത്തെ…
Read More » - 31 December
കള്ളപ്പണത്തിനെതിരെ പോരാടിയത് ജനങ്ങളൊന്നാകെ- ജനങ്ങൾക്കുള്ള പുതു വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി:പുതുവല്സരത്തോടനുബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ആരംഭിച്ചു.അഴിമതിയില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു. സത്യസന്ധര്‍ക്ക് നിരവധി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. അൻപതു ദിവസം ജനങ്ങള്‍…
Read More » - 31 December
നോട്ട് അസാധുവാക്കല്‍ ചരിത്രത്തിലെ ശുചീകരണദൗത്യം; മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. നോട്ട് അസാധുവാക്കല്‍ ചരിത്രത്തിലെ മഹത്തായ ശുചീകരണ ദൗത്യമാണെന്ന് മോദി. രാഷ്ട്രത്തിന്റെ ഗതി നിര്‍ണയിക്കുന്ന ദൗത്യമായിരുന്നു അത്. ജനത്തിന് കുറച്ച്…
Read More » - 31 December
പ്രധാനമന്ത്രിയുടെ പുതുവല്‍സര സന്ദേശം തുടങ്ങി; കൂടെ നിന്ന ജനങ്ങൾക്ക് നന്ദി അറിയിച്ച് തുടക്കം
ന്യൂഡല്‍ഹി:പുതുവല്സരത്തോടനുബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ആരംഭിച്ചു.നവംബര്‍ എട്ടിന് രാത്രിയില്‍ അപ്രതീക്ഷിതമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്.ചരിത്രത്തിലെ ഏറ്റവും വലിയ…
Read More » - 31 December
നിര്‍ണായക തീരുമാനങ്ങള്‍: മോദി 7.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: പല നിര്‍ണായ തീരുമാനങ്ങളും അറിയാന്‍ ഇനി ഒരു മണിക്കൂര്‍ മാത്രം ബാക്കി. പുതുവര്‍ഷ സമ്മാനമായി പല പ്രഖ്യാപനങ്ങളും നടത്താനിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി 7.30ന്…
Read More » - 31 December
സച്ചിൻ സമ്മാനിച്ച ബിഎംഡബ്ല്യു ദിപ തിരികെ നൽകി
ന്യൂഡൽഹി: സച്ചിൻ ടെണ്ടുൽക്കർ സമ്മാനമായി നൽകിയ ബിഎംഡബ്ല്യു കാർ ഇന്ത്യൻ ജിംനാസ്റ്റിക് താരം ദിപ കർമാകർ തിരികെ നൽകി. റിയോ ഒളിംപിക്സിൽ കാഴ്ചവച്ച തകർപ്പൻ പ്രകടനത്തിന് ഹൈദരാബാദ്…
Read More » - 31 December
അരുണാചലില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ 33 എംഎല്‍എമാര്‍ ബിജെപിയില്‍
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പെമാഖണ്ഡു ഉള്‍പ്പടെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശിലെ 33 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.ആറ് മാസത്തിനിടെ ഇത് നാലാം തവണയാണ് അരുണാചല്‍…
Read More » - 31 December
പുതിയ നിയമ നിര്‍ദ്ദേശങ്ങളുമായി ഡല്‍ഹി മെട്രോ റെയില്‍
ന്യൂഡല്‍ഹി : പുതിയ നിയമ നിര്‍ദ്ദേശങ്ങളുമായി ഡല്‍ഹി മെട്രോ റെയില്‍. പുതിയ നിയമത്തിനായി നഗര വികസനകാര്യ മന്ത്രാലയം നിര്‍ദ്ദേശം മുന്നോട്ട് വച്ചു. നിയമം നിലവില്‍ വരുന്നതോടു കൂടി…
Read More » - 31 December
രാവും പകലും കറങ്ങി നടന്ന സഹോദരിയെ അനുസരണ പഠിപ്പിക്കാൻ സഹോദരൻ ചെയ്തത്
മുംബൈ:അനുസരണയില്ലാത്ത കറങ്ങി നടന്ന സഹോദരിയെ സഹോദരൻ കൊലപ്പെടുത്തി.26കാരനായ അഖ്തര്‍ ശെയ്ഖിനെ പതിനെട്ടുകാരിയായ സഹോദരി ജമീലയെ കൊലപ്പെടുത്തിയതിനു പോലീസ് അറസ്റ് ചെയ്തു. തയ്യല്‍ക്കാരനായ അഖ്തര്‍ സഹോദരിയുടെ പെരുമാറ്റത്തില്‍ പൊറുതിമുട്ടിയിരുന്നു.…
Read More » - 31 December
ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേന മേധാവിയായി ചുമതലയേറ്റെടുത്തു
ന്യൂഡല്‍ഹി : ലെഫ്റ്റന്റ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേന മേധാവിയായി ചുമതലയേറ്റെടുത്തു. 43 വര്‍ഷത്തെ സേവനത്തിന് ശേഷം ധല്‍ബീര്‍ സിങ് വിരമിച്ച ഒഴിവിലേക്കാണ് ബിപിന്‍ റാവത്തിന്റെ…
Read More » - 31 December
ബലാത്സംഗ ശ്രമം പരാജയപ്പെട്ടു ; അമ്മായിയമ്മയെ യുവാവ് കഴുത്തറുത്ത് കൊന്നു
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ബലാത്സംഗ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് അമ്മായിയെ കഴുത്തറുത്ത് കൊന്നു. പുഷ്പ (30) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകനായ രവി എന്ന യുവാവിനെ…
Read More » - 31 December
കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിൽ തീവ്രവാദ ആക്രമണം ഉണ്ടായേക്കും- ഇസ്രായേലിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി:കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ഇസ്രായേൽ.പുതുവത്സര ആഘോഷ വേളയിൽ കൊച്ചി, ഗോവ, പൂനെ , മുംബൈ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍…
Read More »