NewsIndia

കാര്‍ഷിക-ഗ്രാമീണ വികസനത്തിന് വന്‍ പദ്ധതികള്‍

ന്യൂഡൽഹി: കാര്‍ഷികമേഖലയ്ക്ക് ബജറ്റില്‍ പ്രത്യേക പരിഗണന. കാര്‍ഷികരംഗത്ത് വികസനമുറുപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ ജെയ്റ്റലി കര്‍ഷകര്‍ക്കായി നിരവധി പദ്ധതികളും പ്രഖ്യാപിച്ചിച്ചു.

പ്രധാന പ്രഖ്യാപനങ്ങൾ :

* ക്ഷീരവികസനത്തിനായി നബാര്‍ഡിന് കീഴില്‍ 8000 കോടി രൂപയുടെ ഫണ്ട് .
*10 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കും.
*കാര്‍ഷിക നഷ്ടപരിഹാര തുക ഇരട്ടിയാക്കി.
*തൊഴിലുറപ്പ് വിഹിതം 48,000 കോടി രൂപയാക്കും
*ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യരേഖയില്‍നിന്ന് ഉയര്‍ത്തും.
*2019 ഓടെ ഒരു കോടി വീടുകള്‍ നിര്‍മിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button