NewsIndia

ശബരിമല വിട്ടു; മദ്യത്തിനു പിന്നാലെ തൃപ്തി ദേശായി

ശബരിമലയില്‍ പ്രവേശിക്കുമെന്നു വീരവാദം മുഴക്കി പരാജയപ്പെട്ട ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അടുത്ത സമരപ്രഖ്യാപനവുമായി രംഗത്തെത്തി. മഹാരാഷ്ട്രയില്‍ മദ്യം നിരോധിക്കണമെന്നാണ് തൃപ്തി ദേശായിയുടെ പുതിയ ആവശ്യം. പൂനെയില്‍നിന്നും സമരം ആരംഭിക്കാനാണ് തീരുമാനം. മദ്യനിരോധനത്തില്‍ മഹാത്മാഗാന്ധിയുടെ പാതയാണ് താന്‍ പിന്തുടരുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ താന്‍ സമരവുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button