ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയില്‍ ദില്ലി ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇ അഹമ്മദിനെ കാണാൻ സോണിയഗാന്ധിയെ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന്‍ സോണിയഗാന്ധി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. കാണാൻ അനുവദിക്കാത്തതിൽ ദുരൂഹത എന്നാണ് ആരോപണം. രാഹുൽ ഗാന്ധിയും ആശുപത്രിയിൽ എത്തി. പ്രവര്‍ത്തകരുടെ പ്രതിഷേധം ഇപ്പോഴും തുടരുന്നു.
Post Your Comments