രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. പണമായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രം ആയിരിക്കും. അതിനേക്കാള്‍ ഉയര്‍ന്ന തുക ചെക്കായോ ഡിജിറ്റല്‍ ഇടപാടിലൂടെയോ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂവെന്നും ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.
Post Your Comments