India

സുപ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

ജനക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. നിരവധി സുപ്രധാന പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടു.

സുപ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍:

ആദായനികുതിയില്‍ മാറ്റം വരുത്തി. നോട്ട് അസാധുവാക്കല്‍ ആഘാതം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2.5 ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ വരുമാനമുള്ളവരുടെ ആദായ നികുതി നിരക്ക് പൂജ്യം മുതല്‍ അഞ്ചു ശതമാനം വരെ കുറച്ചു. നിലവില്‍ പത്തുശതമാനമായിരുന്നു. അഞ്ചുലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് നികുതി നല്‍കേണ്ടി വരില്ല.

പ്രധാന പോസ്റ്റ് ഓഫീസുകള്‍ വഴി പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button