നോട്ട് അസാധുവാക്കല്‍ ധീരമായ നടപടിയായിരുന്നുവെന്ന് അരുൺ അരുണ്‍ ജെയ്റ്റ്ലി. ശക്തവും ശുദ്ധവുമായ ഒരു ജിഡിപി സൃഷ്ടിച്ചെടുക്കാന്‍ നോട്ട് അസാധുവാക്കല്‍ സഹായിച്ചു. നോട്ട് അസാധുവാക്കല്‍ പലിശനിരക്ക് കുറയ്ക്കാന്‍ സഹായകമാകും. സര്‍ക്കാര്‍ ജനങ്ങളുടെ സമ്പത്തിന്റെ കാവലാളാകും.
കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് വില ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 36 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments