കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന ശശികലയുടെ അപേക്ഷ സുപ്രീം കോടതി തള്ളി. ശശികല ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി. ഉത്തരവിലെ ഒരു വാക്ക് പോലും മാറ്റാനാകില്ല എന്നു സുപ്രീം കോടതി അറിയിച്ചു.

Post Your Comments