ബെംഗളൂരു: ശശികല ബെംഗളൂരു പരപ്പന അഗ്രഹാര കോടതിയില്‍ കീഴങ്ങിയതിനുപിന്നാലെ സംഘര്‍ഷം. കോടതി വളപ്പില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടും അക്രമം നടന്നു. ശശികലയ്ക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും കൊണ്ടുവന്ന വാഹനം സംഘര്‍ഷത്തില്‍ തകര്‍ത്തു.
പനീര്‍സെല്‍വത്തിന്റെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു. അഞ്ചു മണിയോടെയാണ് ശശികല കോടതിയില്‍ ഹാജരായത്. പോലീസ് ലാത്തിവീശി അക്രമികളെ നേരിട്ടു.
Post Your Comments