India
- Feb- 2017 -7 February
രണ്ടരലക്ഷം വരെ നിക്ഷേപിച്ചവര്‍ ഭയപ്പെടേണ്ട; അക്കൗണ്ട് പരിശോധനയെക്കുറിച്ച് ആദായനികുതി വകുപ്പ്
ന്യൂഡല്‍ഹി: രണ്ടരലക്ഷം രൂപവരെ നിക്ഷേപിച്ചിട്ടുള്ള അക്കൗണ്ട് ഉടമകള്‍ ഭയപ്പെടേണ്ടതില്ലെന്ന് ആദായ നികുതി വകുപ്പ്. ഈ അക്കൗണ്ടുകളില്‍ ആദായ നികുതി വകുപ്പ് കൂടുതല്‍ പരിശോധനയ്ക്കു മുതിരില്ലെന്നും നികുതി റിട്ടേണ്‍…
Read More » - 7 February
പാനിപൂരി കഴിക്കുന്നവരാണോ നിങ്ങള്‍? അതില്‍ ടോയ്ലെറ്റ് ക്ലീനര്‍ ചേരുന്നില്ലെന്ന് ഉറപ്പാക്കുക; അല്ലെങ്കില്‍ ഇതാകും അനുഭവം
പാതയോരങ്ങളില്‍ വില്പന നടത്തുന്ന പാനി പൂരി കച്ചവടക്കാരുടെ അടുത്തേക്ക് കൊതിയോടെ ചെല്ലുമ്പോള്‍ അല്പം ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണ്. പാനി പൂരിയില്‍ ചേര്‍ക്കുന്ന ദ്രാവകം എന്താണെന്ന് മനസിലാക്കിയില്ലെങ്കില്‍ ചിലപ്പോള്‍…
Read More » - 7 February
പക്ഷി ഇടിച്ചു; വിമാനം അടിയന്തിരമായി ഇറക്കി
ഭോപ്പാല്‍: വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി. ഭോപ്പാലില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ജയ്പൂരിലേക്കു തിരിച്ചുവിട്ടത്. വിമാനത്തിൽ 122 യാത്രക്കാരുണ്ടായിരുന്നു.…
Read More » - 6 February
ഉത്തരേന്ത്യയിൽ ഭൂചലനം
ഡൽഹി ഉൾപ്പടെ ഉത്തരേന്ത്യയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനം 30 സെക്കൻഡ് നീണ്ടു നിന്നു.
Read More » - 6 February
എംഎല്‍എയുടെ സഹോദരന് മര്‍ദ്ദിച്ച മാധ്യമപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍
വിജയവാഡ: എംഎല്‍എയുടെ സഹോദരന് നടുറോഡില്‍ തല്ലിച്ചതച്ച മാധ്യമപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍. ആന്ധ്രാപ്രദേശിലെ ചിരാലയിലാണ് സംഭവം നടന്നത്. നടുറോഡില്‍വെച്ച് എല്ലാവരും നോക്കിനില്‍ക്കെയാണ് മാധ്യമപ്രവര്‍ത്തകനായ എം.നാഗാര്‍ജുന റെഡ്ഡിക്കു മര്‍ദനമേറ്റത്. ഇവര്‍ക്കെതിരെ വാര്‍ത്ത…
Read More » - 6 February
ശശികലയുടെ സത്യപ്രതിജ്ഞ അനശ്ചിതത്വത്തിൽ
ശശികലയുടെ സത്യപ്രതിജ്ഞ അനശ്ചിതത്വത്തിൽ. നാളെ സത്യ പ്രതിജ്ഞ ഉണ്ടാകില്ലെന്ന് സൂചന. തമിഴ്നാട് ഗവർണർ സി വിദ്യാസാഗർ റാവു നാളെ ചെന്നൈയിൽ എത്തില്ല. ദില്ലിയിൽ നിന്ന് മുംബൈയിലേക്ക് മടങ്ങുമെന്നും…
Read More » - 6 February
ശശികലക്കെതിരെ പൊതുതാല്‍പ്പര്യ ഹർജി
ന്യൂ ഡൽഹി : ശശികലക്കെതിരെ പൊതുതാല്‍പ്പര്യ ഹർജി. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. കൂടാതെ അനധികൃത…
Read More » - 6 February
സി.ആര്.പി.എഫ് ജവാന്മാര് മുങ്ങി
ന്യൂഡല്‍ഹി: 59 ഓളം ട്രെയിനി കമാന്‍ഡോകളെ കാണാതായി. ജോലിക്കു പ്രവേശിക്കുന്നതിനു മുന്‍പ് ട്രെയിന്‍ യാത്രയ്ക്കിടെയാണ് സി.ആര്.പി.എഫ് ജവാന്മാര് മുങ്ങിയത്. സിആര്‍പിഎഫിലെ നക്സല്‍ വിരുദ്ധ സ്ക്വാഡ് കോബ്രയിലെ അംഗങ്ങളെയാണ്…
Read More » - 6 February
വിവാഹ വേദിയില്‍ വരന് കുഴഞ്ഞുവീണു മരിച്ചു
തുമകുരു: താലികെട്ടുന്നതിനു തൊട്ടുമുന്‍പ് വരന് കുഴഞ്ഞുവീണു മരിച്ചു. വരന് വസന്ത് കുമാര്‍ ( 28 ) ആണ് വിവാഹ വേദിയില്‍ മരണപ്പെട്ടത്. കര്‍ണാടകയിലെ തുമകുരു ജില്ലയിലാണ് സംഭവം.…
Read More » - 6 February
റെയിൽവേ ട്രാക്കിൽ സ്ഫോടനം
റെയിൽവേ ട്രാക്കിൽ തീവ്രത കുറഞ്ഞ സ്ഫോടനം ഉണ്ടായി. ബിഹാറിലെ ബുക്സാർ ജില്ലയിൽ റെയിൽവേ ട്രാക്കില്‍ ഉച്ചയ്ക്ക് 12.05 ഓടെയാണ് സംഭവം. വാരണാസി-സെൽദ എക്സ്പ്രസ് ട്രെയിൻ കടന്നുപോയതിന് ശേഷമാണ്…
Read More » - 6 February
അനധികൃത സ്വത്ത് സമ്പാദന കേസ്; ശശികലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമോ?
ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് ഏകദേശം ഉറപ്പായി. പനീര്‍ശെല്‍വം രാജിവെച്ചതോടെ ചിന്നമ്മ ശശികല അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് ഉയര്‍ന്നുവരുന്നത്. എന്നാല്‍, ശശികലയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പലര്‍ക്കും അതൃപ്തിയുണ്ട്. തമിഴ്നാട്…
Read More » - 6 February
രാജ്യത്തെ ഓഹരി വിപണി സൂചികകള്‍ അഞ്ചു മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍
മുംബൈ; രാജ്യത്തെ ഓഹരി വിപണി സൂചികകള്‍ അഞ്ചു മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.സെപ്റ്റംബര്‍ 23 ന്ശേഷമുള്ള മികച്ച നിലവാരമാണ് വിപണികളിലുണ്ടായത്.ഡോളറിന് എതിരെ രൂപയുടെ മൂല്യത്തിലും നേട്ടമാണ്.…
Read More » - 6 February
റെഡ് ഫോർട്ടിൽ വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും കണ്ടെത്തി; സൈന്യവും ദേശ സുരക്ഷ സേനയും സ്ഥലത്തെത്തി
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ കിണറിനുള്ളില്‍ വെടിയുണ്ടകളും സ്ഫോടക വസ്തുക്കളുമടങ്ങിയ പെട്ടികള്‍ കണ്ടെത്തി. റെഡ്ഫോര്‍ട്ടും പരിസരങ്ങളും വൃത്തിയാക്കുന്നതിന്റെ ഭാഗമായി കിണര്‍ ശുദ്ധീകരിക്കുന്നതിനിടയിലാണ് പെട്ടികള്‍ കണ്ടെത്തിയത്.വിവരമറിഞ്ഞ എൻ എസ് ജിയും…
Read More » - 6 February
സുഹൃത്തുക്കളെ സ്വവര്‍ഗബന്ധം ആരോപിച്ച് പരിഹസിച്ചു; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ഛണ്ഡീഗഡ്: സ്വവര്‍ഗബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ പരിഹസിച്ചു. സംഭവത്തില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഛണ്ഡീഗഡിലെ കര്‍ണാലിലെ ഒരു റെസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. സ്കൂളിലെ…
Read More » - 6 February
വീണ്ടും സെൽഫി ദുരന്തം : യുവാവ് മലയിടുക്കിൽ വീണ് മരിച്ചു
സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സൂറി-ഡെറാഡൂണ്‍ റോഡിലെ കോലുകേതിലിലെ 50 അടി താഴ്ച്ചയുള്ള മലയിടുക്കിൽ വീണ് യുവാവ് മരിച്ചു. മുനീർ അഹമ്മദ് എന്ന 22കാരനാണ് കൊല്ലപ്പെട്ടത്. ഡെറാഡൂണിലെ സ്വകാര്യ യൂണിവേഴ്സിറ്റിയിൽ…
Read More » - 6 February
ദേശീയഗാനം ജനഗണമനയോ? വന്ദേമാതരമോ? വ്യക്തത വരുത്താന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ദേശീയഗാനം ഇപ്പോഴും ഏതാണെന്ന് പലര്‍ക്കും വ്യക്തമല്ലേ? ദേശീയഗാനം ജനഗണമനയോ, വന്ദേമാതരമോ എന്നത് വിവരാവകാശ നിയമം വഴി ഉത്തരം കൊടുക്കുവാന്‍ സാധ്യമല്ലാതായതാണ് വിവാദത്തിനിടയാക്കിയത്. ഇതോടെ ഇതുസംബന്ധിച്ച് വ്യക്തത…
Read More » - 6 February
ഇന്‍ഫോസിസ് ജീവനക്കാരിയുടെ മരണത്തില്‍ ദുരൂഹത വർധിക്കുന്നു
പൂനെ: ”ആരോ വരുന്നുണ്ട്, ഞാന്‍ പിന്നീട് വിളിക്കാം.” ഇന്‍ഫോസിസില്‍ ക്രൂരമായി മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് മലയാളി ടെക്കി രസീലാ രാജുവില്‍ നിന്നും വന്ന അവസാന വാക്ക് ഇതായിരുന്നു.…
Read More » - 6 February
ഇന്ത്യ കശ്മീര്‍ ഒഴിയണമെന്ന ആഹ്വാനവുമായി പാക് സേനയുടെ മ്യൂസിക് ആല്‍ബം
ഇസ്ലാമാബാദ്: കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സേന ഒഴിയണമെന്ന ആവശ്യം തികച്ചും വ്യത്യസ്തമായ വഴിയിലൂടെയാണ് പാകിസ്ഥാന് സേന പ്രചരിപ്പിക്കുന്നത്. ഇന്നലെ കശ്മീര്‍ ദിനമായി ആചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്…
Read More » - 6 February
‘കാസനോവ’ പിടിയിൽ
ന്യൂഡല്‍ഹി: ‘കാസനോവ’ പിടിയിൽ. പ്രണയം നടിച്ച് പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം തട്ടിയ അഫ്ഗാന് ‘കാസനോവ’യെ ഡല്‍ഹിയില്‍ വച്ച് പോലീസ് പിടികൂടി. അഫ്ഗാന് സ്വദേശിയായ ഹമീദുലാഷ് എന്ന 34…
Read More » - 6 February
ആന്‍ഡമാനില്‍ ഇനി ട്രെയിന്‍ ഓടും ; സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേയുടെ പച്ചക്കൊടി
ന്യൂഡല്‍ഹി: ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാൻ ഇന്ത്യന്‍ റെയില്‍വേയുടെ പച്ചക്കൊടി കിട്ടി. 240 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന റെയില്‍ പാതയാണ് പോര്‍ട്ട് ബ്ലയറിനെയും ദിഗ്ലിപുരിനെയും ബന്ധിപ്പിച്ചുകൊണ്ട് വരുന്നത്.…
Read More » - 6 February
ഫേസ്ബുക്കിൽ കുട്ടികളുടെ ഫോട്ടോ ഇട്ടാലും സൂക്ഷിക്കണം: ചിത്രങ്ങൾ എത്തിപ്പെടുന്നത് ഡേറ്റിങ്, പോൺ വെബ്സൈറ്റുകളിൽ
സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങൾ ബാല പീഡനവുമായി ബന്ധപ്പെട്ടുള്ള അശ്ലീല, ഡേറ്റിങ് സൈറ്റുകളിൽ എത്തുന്നുവെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നടന്ന അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇവയിൽ…
Read More » - 6 February
ഇന്ത്യയിൽ ”ഫേസ്ബുക്ക് രോഗി”കളുടെ വൻ വർധനയുടെ കണക്കുകൾ പുറത്ത്; കാരണവും സാഹചര്യവും
ഇന്ത്യയിൽ ”ഫേസ്ബുക്ക് രോഗി”കളുടെ വൻ വർധനയുടെ കണക്കുകൾ പുറത്ത്. റിലയൻസ് ജിയോയുടെ സൗജന്യ മൊബൈൽ ഇന്റർനെറ്റ് ഓഫർ വന്നതിനു ശേഷം ഇന്റർനെറ്റ് ഉപയോഗം വളരെയധികം കൂടിയെന്നാണ് കണക്കുകൾ…
Read More » - 6 February
ഈ സമയങ്ങളിൽ എയര്‍ ഇന്ത്യ കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ നടത്തും
യു.എ.ഇയിലെ സ്കൂള്‍ അവധിക്കാലത്ത് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. എയര്‍ ഇന്ത്യ ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം…
Read More » - 5 February
വിസ ചട്ടങ്ങള്‍ നവീകരിക്കാന്‍ യുഎഇ തീരുമാനം
ദുബായ് ; ഉദ്യോഗാർത്ഥികളെയും കഴിവുള്ളവരെയും യൂ എ ഇ യിലേക്ക് ആകര്‍ഷിക്കുവാനായി പുതിയ വിസ ചട്ടങ്ങൾ യൂ എ ഇ മന്ത്രിസഭ പാസ്സാക്കി.ട്വിറ്ററിൽക്കൂടയാണ് ദുബായ് ഭരണാധികാരിയും യൂ…
Read More » - 5 February
കാശ്മീരിൽ ഹിത പരിശോധന നടത്തുന്നതിനേക്കാൾ പാകിസ്ഥാന് അവിടുത്തെ ജനങ്ങളോട് ഇന്ത്യയിൽ ചേരുന്നോ എന്ന് ഹിതപരിശോധന നടത്തണം – രാജ് നാഥ് സിങ്
ഹരിദ്വാര്‍: ഇന്ത്യയില്‍ ചേരുന്ന കാര്യത്തെക്കുറിച്ച് പാകിസ്ഥാനിലെ ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തണം സാധിക്കുമോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇപ്പോഴത്തെപ്പോലെ തുടരണോ അതോ ഇന്തയുമായി ചേര്‍ന്ന്…
Read More »