India
- Mar- 2017 -26 March
മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ ട്വിറ്റർ ആക്ഷേപം; സംവിധായകനെതിരേ കേസ് എടുത്തു
ലക്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അപമാനകരമായി ട്വിറ്ററിൽ കുറിപ്പെഴുതിയ ചലച്ചിത്ര സംവിധായകനെതിരെ കേസെടുത്തു. സംവിധായകൻ ഷിറിഷ് കുന്ദറിനെതിരെയാണ് പോലീസ് കേസെടുത്തത്. അയോധ്യയിലെ താക്കുർദ്വാര ട്രസ്റ്റ് സെക്രട്ടറിയുടെ…
Read More » - 26 March
ബിഎസ്എഫിന്റെ ആദ്യവനിതാ ഓഫിസറായി തനുശ്രീ ചരിത്രത്തിന്റെ ഭാഗമാകുന്നു
ഗ്വാളിയർ: ബിഎസ്എഫിന്റെ ആദ്യവനിതാ ഓഫിസറായി തനുശ്രീ പരീഖ് ചരിത്രത്തിന്റെ ഭാഗമാകുന്നു. ബിഎസ്എഫിന്റെ 51 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ ഓഫീസർ എത്തുന്നത്. 2013 മുതൽ സേനയിൽ…
Read More » - 26 March
യുപിയിൽ വിജയിച്ച പൂവാലവിരുദ്ധസ്ക്വാഡ് മറ്റൊരു സംസ്ഥാനത്ത് കൂടി തുടങ്ങി
റാഞ്ചി: ഉത്തർപ്രദേശിന് പിന്നാലെ പൂവാലവിരുദ്ധസ്ക്വാഡ് ജാർഖണ്ഡിലും ആരംഭിച്ചു. വനിതാ സ്കൂളുകളിലും കോളേജുകളിലും സംഘം പരിശോധന നടത്തുകയുണ്ടായി. അതേസമയം സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റാഞ്ചിയിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ശക്തി…
Read More » - 26 March
വൈദ്യുതി ചാർജ് 55 ശതമാനം ഉയർത്തി ഒരു സംസ്ഥാനം ജനങ്ങൾക്ക് ബാധ്യതയാകുന്നു
വൈദ്യുതി ചാർജ് 55% ഉയർത്തി ഒരു സംസ്ഥാനം ജനങ്ങൾക്ക് ബാധ്യതയാകുന്നു. ബീഹാറിലാണ് വൈദ്യുതി ചാർജ് കുത്തനെ കൂട്ടിയത്. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി. സബ്സിഡി ഉപഭോക്താക്കൾക്ക് ഈ…
Read More » - 26 March
പോലീസ് റിക്രൂട്ട്മെന്റ്; ഉയരം തോന്നിക്കാൻ ഉദ്യോര്ഗാര്ത്ഥി ചെയ്തതിങ്ങനെ
മുംബൈ: ഉയരം തോന്നിക്കാന്‍ വിഗ്ഗ് വെച്ച് പോലീസ് റിക്രൂട്ട്മെന്റിനെത്തിയ ഉദ്യോര്ഗാര്ത്ഥിയെ പോലീസ് പിടികൂടി. പോലീസിന്റെ പിടിയിലായത് മുംബൈ ത്രംബകേശ്വര്‍ സ്വദേശിയായ കിസാന്‍ പാട്ടീലാണ്. 165 ഉയരമാണ് പോലീസില്‍…
Read More » - 26 March
കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനൊരുങ്ങി ബാങ്കുകൾ: നടപടികൾക്കായി നിയമപരിഷ്കാരങ്ങൾ നടത്തും
ന്യൂഡൽഹി: ബാങ്കുകളുടെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ ശക്തമാക്കി. കേന്ദ്ര ധനമന്ത്രാലയ ഉന്നത വൃത്തങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ…
Read More » - 25 March
പ്രധാനമന്ത്രിയുടെ പാത പിന്തുടര്ന്ന് യോഗി ആദിത്യനാഥ്
ലക്നൗ: എല്ലാവരെയും ഒരുപോലെ കാണാനും, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുമാണ് അധികാരമേറ്റതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവരുടെയും വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആര്‍ക്കും ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍…
Read More » - 25 March
പ്രതിരോധ മന്ത്രാലയത്തിന്റെ വെടിക്കോപ്പ് നിര്‍മാണ ശാലയിൽ സ്ഫോടനം
ജബല്‍പൂര്‍•ജബല്‍പൂരിലെ ഖമാരിയ ആയുധ നിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയിലെ എഫ് സെക്ഷനിലെ 324 ാം നമ്പര്‍ കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. ഷെല്‍ നിറയ്ക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്.…
Read More » - 25 March
മാനനഷ്ടക്കേസ്: അരവിന്ദ് കെജ്രിവാള് വിചാരണ നേരിടണമെന്ന് കോടതി
ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വിചാരണ നേരിടണമെന്ന് ഡല്‍ഹി കോടതി. കെജ്രിവാളിനെ കൂടാതെ അഞ്ച് എഎപി നേതാക്കളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ്…
Read More » - 25 March
മാസം ആറരലക്ഷം രൂപ ശമ്പളമുള്ള ജോലി: താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം
കൊച്ചി: മാസം ആറരലക്ഷം കൈയില്‍ കിട്ടിയാല്‍ എങ്ങനെയിരിക്കും? അത്രയും വലിയൊരു ശമ്പളം നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? ഇതിന് നിങ്ങള്‍ തലപുകഞ്ഞ് പണിയെടുക്കുകയൊന്നും വേണ്ട. ലോകം ചുറ്റാന്‍ താല്പര്യമുള്ളയാളുകളെയാണ് ഈ…
Read More » - 25 March
യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മുഹമ്മദ് കൈഫ്
ലഖ്നൗ: യു.പിയില്‍ ടുണ്ടേ കബാബ് ലഭിച്ചില്ലെങ്കിലും പ്രശ്നമില്ല ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്താല്‍ മതിയെന്ന് മുന്‍ ക്രിക്കറ്റതാരം മുഹമ്മദ് കൈഫ്. ഗുണ്ടകളില്ലാത്ത ഉത്തര്‍പ്രദേശുണ്ടായാല്‍ താന്‍ വളരയധികം സന്തോഷിക്കുമെന്നും കൈഫ്…
Read More » - 25 March
ദാവൂദ് ഇബ്രാഹിമിനെ കുരുക്കാന്‍ കേന്ദ്രം : ഇതിനായി ഇന്ത്യയുടെ ബുദ്ധികേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങി : ദാവൂദിനെ കുരുക്കാന്‍ യു.എ.ഇയുടെ ശക്തമായ സഹായവും
ന്യൂഡല്‍ഹി : അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ കുരുക്കാന്‍ കേന്ദ്രം ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചു. യു.എ.ഇയുടെ സഹായത്തോടെയാണ് മോദി സര്‍ക്കാര്‍ നീക്കം ശക്തമാക്കിയിരിയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കള്ളപ്പണം…
Read More » - 25 March
പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി: പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ പ്രതികരിച്ച് വീണ്ടും ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി രംഗത്ത്. ഗോവധം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ സുബ്രഹ്മണ്യം രാജ്യസഭയില്‍ അവതരിപ്പിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ അടക്കമുള്ള…
Read More » - 25 March
യു.പി മുഖ്യമന്ത്രിയെ വിമര്‍ശിച്ച അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസിനെതിരെ കേന്ദ്രം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചു കൊണ്ട് മുഖപ്രസംഗം എഴുതിയ അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. പത്രത്തിന്റെ മുഖപ്രസംഗം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന്…
Read More » - 25 March
ബംഗ്ളാദേശും പാകിസ്ഥാനുമായുള്ള അതിർത്തി ഇന്ത്യ അടയ്ക്കും- രാജ് നാഥ് സിങ്
ഭോപ്പാല്‍: പാകിസ്ഥാനും ബംഗ്ലാദേശുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.മധ്യപ്രദേശിൽ അതിര്‍ത്തി സുരക്ഷാസേനയുടെ പാസിങ് ഔട്ട് പരേഡ് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 25 March
ഏപ്രിൽ ഒന്നു വരെ ബാങ്കുകൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാൻ നിർദേശം
ന്യൂഡൽഹി: ഏപ്രിൽ ഒന്നു വരെ രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും മുഴുവൻ ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകി. ശനി, ഞായർ…
Read More » - 25 March
പോലീസുകാരോട് മോശമായി പെരുമാറി- മുൻ എം പി കസ്റ്റഡിയിൽ
ഹൈദരാബാദ്: പൊലീസ് ഒാഫീസറോട് മോശമായി പെരുമാറിയ മുൻ കോൺഗ്രസ് എം പി ഹനുമന്ത റാവുവിനെ കസ്റ്റഡിയിലെടുത്തു.പോലീസിനോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്ന…
Read More » - 25 March
അവരുടെ തടങ്കലില്‍, മരിച്ചു പോകണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു; പാക്കിസ്ഥാൻ തിരിച്ചയച്ച ഇന്ത്യൻ ജവാന്റെ വെളിപ്പെടുത്തൽ
ഡൽഹി: നാല് മാസത്തോളം പാകിസ്ഥാന് സൈന്യം തടങ്കലില്‍ വെച്ച ശേഷം വിട്ടയച്ച ഇന്ത്യന്‍ സൈനികന്റെ വെളിപ്പെടുത്തലുകള്‍. ഉറി ആക്രമണത്തിനിടയില്‍ അബദ്ധത്തിൽ അതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് പാകിസ്ഥാന് ആര്‍മി…
Read More » - 25 March
ഐ.പി.എൽ ക്രമക്കേട്; ഷാരുഖ് ഖാനും ഭാര്യയ്ക്കുമെതിരെ നോട്ടീസ്
മുംബൈ: ഐ.പി.എല്ലുമായി ബന്ധപ്പെട്ടു നടന്ന ഓഹരി വില്‍പ്പനയില്‍ ക്രമക്കേട് നടന്നതായി എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. മൗറീഷ്യസ് കമ്പനിക്ക് ഓഹരികള്‍ വിറ്റതിലാണ് ക്രമക്കേട്. സംഭവം സ്ഥിതീകരിച്ചതോടെ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സിന്റെ…
Read More » - 25 March
അമേരിക്കയില്‍ കൊല്ലപ്പെട്ട യുവതിയുടെയും മകന്റെയും മരണത്തിൽ ഭർത്താവ് പ്രതിയെന്ന് ബന്ധുക്കൾ
ഹൈദരാബാദ്: അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറും മകനും മരിച്ച സംഭവം കൊലപാതകമെന്നും ഭര്‍ത്താവ് തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നും ബന്ധുക്കൾ.ശശികലയുടേയും മകന്റേയും ദേഹത്ത് നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു.…
Read More » - 25 March
ഇന്ത്യന്‍ വംശജരെ നാടുകടത്തുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചതായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് 271 ഇന്ത്യന്‍ വംശജരെ നാടുകടത്തുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ്. അമേരിക്കയോട് നാടുകടത്തുന്നതിന് മുമ്പ് ഇവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കൈമാറണമെന്ന്…
Read More » - 25 March
രാമസേതു മനുഷ്യനിര്‍മിതമോ?
ന്യൂഡല്‍ഹി: രാമസേതുവിന്റെ ഉത്ഭവമറിയാന്‍ സമുദ്രഗവേഷണം നടത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞർ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ചാണ് (ഐസിഎച്ച്ആര്‍) രാമസേതു മനുഷ്യനിര്‍മിതമോ, അതോ പ്രകൃതിദത്തമോ എന്നറിയാനുള്ള ഗവേഷണം നടത്തുന്നത്.…
Read More » - 25 March
പാക് അധിനിവേശ കാശ്മീര്‍ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ഉറച്ച നിലപാടില്‍ ആശങ്കയോടെ ചൈന
ന്യൂഡല്‍ഹി: പാക് അധിനിവേശ കാശ്മീർ മോചിപ്പിക്കണമെന്ന ഇന്ത്യൻ നിലപാടിൽ ആശങ്കയോടെ ചൈനയും.പാക്കിസ്ഥാനില്‍ നിന്നും പാക് അധീന കശ്മീർ മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാകുക മാത്രമാണ് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന…
Read More » - 25 March
കച്ചവടം മാത്രം ലക്ഷ്യമാക്കി ആയുർവേദത്തിന്റെ “ബ്രാൻഡുകൾ ” ആകാൻ ശ്രമം നടത്തുന്നവർക്കെതിരെ കേന്ദ്രം പിടി മുറുക്കുന്നു
ന്യൂഡൽഹി:ആയുർവേദ ഔഷധങ്ങളുടെയും, ചികിത്സകളുടെയും പേരില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കും പരസ്യങ്ങൾക്കും കടിഞ്ഞാണിടാൻ കേന്ദ്രം.തെറ്റിധരിപ്പിക്കുന്ന പരസ്യം നല്കുന്ന ഉല്‍പ്പനങ്ങള്‍ക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കേരളത്തിലെ അനേകം…
Read More » - 25 March
ജീന്‍സും ടി ഷര്‍ട്ടും നിരോധിച്ച് ഒരു ജില്ലാ ഭരണകൂടം
ബറേലി: ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയില്‍ ജീവനക്കാരുടെ വസ്ത്രധാരണത്തില്‍ നിബന്ധനകളുമായി ജില്ലാ ഭരണകൂടം. ഓഫീസില്‍ ജീന്‍സും ടി ഷര്‍ട്ടും ധരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരാന്‍ പാടില്ലെന്നാണ് നിര്‍ദേശം.…
Read More »