മണ്ഡി: മലയാളികൾ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. ഹിമാചൽപ്രദേശിലെ കുളുവിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനിബസ്സാണ് മണ്ഡിയിൽ അപകടത്തിൽപെട്ടത്. 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ആറ് മലപ്പുറം സ്വദേശികളുടെ നില ഗുരുതരമാണ്. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments