India
- Mar- 2017 -25 March
കേരളത്തിൽ പുതിയ നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചു
ന്യൂ ഡൽഹി ; കേരളത്തിൽ പുതിയ നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ചു. കണ്ണൂരും തൃശൂരുമാണ് പുതുതായി അനുവദിച്ച പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ധനവ് കണക്കിലെടുത്താണ് കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചത്.…
Read More » - 25 March
ഗെയ്ക്വാദിനെതിരെ വധശ്രമത്തിനു കേസ്
ന്യൂഡൽഹി: ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദിനെതിരെ കേസെടുത്തു. എയർഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ച സംഭവത്തിലാണ് ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദിനെതിരെ കേസെടുത്തത്. ഡൽഹി എയർപോർട്ട് പോലീസാണ് വധശ്രമത്തിന് കേസെടുത്തത്.…
Read More » - 25 March
ആരോഗ്യനില തൃപ്തികരം: സോണിയ ഗാന്ധി തിരിച്ചെത്തി
ന്യൂഡൽഹി: വൈദ്യപരിശോധനകൾക്കായി വിദേശത്തുപോയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തി. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വൈദ്യപരിശോധനയ്ക്കായി ഈമാസം ആദ്യമാണ് സോണിയ രാജ്യത്തിന് വെളിയിലേക്ക്…
Read More » - 25 March
പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭീതി ; ഒൻപത് വയസുകാരി ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭീതി ഒൻപത് വയസുകാരി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡൽഹിയിലെ ഭരത്നഗറിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയും സഹോദരനും മാത്രമാണ് ഈ സമയം…
Read More » - 25 March
വാഹനവിൽപ്പനക്കാരുടെ തട്ടിപ്പ് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ആപ്പ്; വാഹൻ സാരഥി അനുഗ്രഹീതമായി സാധാരണ ജനങ്ങൾക്ക്
തിരുവനന്തപുരം: വാഹനവിൽപ്പനക്കാരുടെ തട്ടിപ്പ് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ആപ്പ്. ഇത്തരം ക്രമക്കേടുകള്‍ തടയാന്‍ രജിസ്ട്രേഷന് സോഫ്റ്റ്വേറില് മാറ്റം വരുത്തും. മോട്ടോര്‍വാഹനവകുപ്പ് കേന്ദ്രീകൃത സോഫ്റ്റ്വേര്‍ വാഹന്‍-സാരഥിയിലേക്കാണ് മാറുന്നത്.…
Read More » - 25 March
വേദി തകർന്നുവീണു : ലാലു പ്രസാദ് യാദവ് ആശുപത്രിയിൽ
പാറ്റ്ന: പൊതുചടങ്ങിനിടെ വേദി തകർന്ന് വീണ് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനു പരിക്ക്. പാറ്റ്നയിലെ ദിഗയിൽ നടന്ന ഒരു യോഗത്തിലാണ് സംഭവം. ബിഹാർ ഉപമുഖ്യമന്ത്രിയും മകനുമായ…
Read More » - 25 March
കള്ളപ്പണക്കാർക്ക് നിർണായക ദിവസമായി മാർച്ച് 31 മാറുന്നതിങ്ങനെ
ന്യൂ ഡൽഹി ; മാർച്ച് 31ന് തന്നെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ, കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസരം അവസാനിക്കുമെന്ന് ആദായനികുതിവകുപ്പ്. കള്ളപ്പണം കൈവശമുള്ളവര്‍ 31-ന് മുന്‍പ് വെളിപ്പെടുത്തണം…
Read More » - 24 March
സെല്‍ഫിയെടുക്കുന്നത് കുറ്റമോ; അല്ല പക്ഷെ സാഹചര്യവും സന്ദര്‍ഭവും നോക്കണം- വനിതാ പോലീസുകാരികള്‍ക്ക് പണിപോകാന് കാരണം
ലക്നോ: സെല്‍ഫിയെടുക്കുന്നത് കുറ്റമല്ല. പക്ഷെ സാഹചര്യവും സന്ദര്‍ഭവും നോക്കണമെന്ന് ഇപ്പോള്‍ മനസിലായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൂന്നു വനിതാ പോലീസുകാര്‍ക്ക്. സസ്പെന്‍ഷനിലായ ഇവര്‍ക്ക് തല്ക്കാലം വിശ്രമമെടുക്കാം. ആസിഡ് ആക്രമണത്തില്‍…
Read More » - 24 March
അജ്മീർ ദർഗയിൽ കസവു പുതപ്പ് സമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : അജ്മീർ ദർഗയിൽ കസവു പുതപ്പ് സമർപ്പിച്ച് പ്രധാനമന്ത്രി. രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ദർഗയിൽ മാർച്ച് അവസാനം ആരംഭിക്കുന്ന ഉറൂസിൽ പങ്കെടുക്കാൻ പോകുന്ന കേന്ദ്രമന്ത്രി മുഖ്താർ…
Read More » - 24 March
പാകിസ്താനില്‍ ഒറ്റപ്പെട്ട് പോയതിന്റെ അനുഭവം വിവരിച്ച് ഇന്ത്യന്‍ സൈനികന്
മുംബൈ : പാകിസ്താനില്‍ ഒറ്റപ്പെട്ട് പോയതിന്റെ അനുഭവം വിവരിച്ച് ഇന്ത്യന്‍ സൈനികന്. സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ അബദ്ധത്തില്‍ പാക് അതിര്‍ത്തി കടന്ന ചന്ദു ബാബുലാല്‍ ചവാനാണ് തന്റെ…
Read More » - 24 March
ഫോണ്‍ വിളിക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി : ഫോണ്‍ വിളിക്കാനും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു. എല്ലാ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളുടെയും ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ എല്ലാ…
Read More » - 24 March
ആസിഡ് വില്പനയ്ക്ക് മൂക്കുകയറുമായി സബ് കളക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യര്‍
തിരുവനന്തപുരം•ആസിഡ് മുഖേനയുള്ള അക്രമണങ്ങള്‍ക്ക് അറുതിവരുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇതിന്റെ വില്പനയ്ക്ക് മൂക്കുകയറിടാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ തിരുവനന്തപുരം സബ്കളക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യര്‍ കര്‍ശന നടപടികള്‍ക്ക് രൂപം…
Read More » - 24 March
കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് നേരെ ആസിഡാക്രമണം
ലക്നൗ : കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് നേരെ ആസിഡാക്രമണം. കൂട്ടബലാത്സംഗത്തിന് ശേഷവും സമൂഹത്തില്‍ ധീരതയോടെ ജീവിതം മുന്നോട്ട് നയിച്ച യുവതിക്ക് നേരെയാണ് ആസിഡാക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം…
Read More » - 24 March
കന്യാകുമാരിക്കടുത്ത് വാഹനാപകടം ; 4 പേർ മരിച്ചു
കന്യാകുമാരിക്കടുത്ത് വാഹനാപകടം 4 പേർ മരിച്ചു. തക്കലയിൽ ലോറിയും വാനും കൂട്ടിയിടിച്ചാണ് അപകടം. 15 പേർക്ക് പരിക്കേറ്റു. ശിവരഞ്ജിനി,ദീപ,മഞ്ജു,സംഗീത എന്നിവരാണ് മരിച്ചത് ഇവരുടെ സ്വദേശം വ്യക്തമല്ല
Read More » - 24 March
ഇന്ത്യയിലെ ഏറ്റവും ചെറിയ വിദ്യാര്‍ഥി പൈലറ്റായ ആയിഷ പറക്കാനൊരുങ്ങുന്നു
മുംബൈ : ഇന്ത്യയിലെ ഏറ്റവും ചെറിയ വിദ്യാര്‍ഥി പൈലറ്റായ ആയിഷ അസീസ് പറക്കാനൊരുങ്ങുന്നു. കശ്മീര്‍ സ്വദേശിയായ ആയിഷ ഇപ്പോള്‍ കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം. 16 ാം വയസ്സില്‍…
Read More » - 24 March
വോട്ടിംഗ് മെഷീന് : തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്
ന്യൂഡല്‍ഹി•വോട്ടിംഗ് മെഷീന്റെ കൃത്യതയും കാര്യക്ഷമതയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ചു. അതേസമയം അന്വേഷണം ആവശ്യപ്പെട്ട് സി.ബി.ഐക്ക് നോട്ടീസ് അയക്കണമെന്ന പരാതിക്കാരെൻറ അപേക്ഷ…
Read More » - 24 March
2020വരെയുള്ള എല്‍.കെ.ജി അഡ്മിഷന് പൂര്‍ത്തിയായ ഒരു സ്കൂളിനെ പരിചയപ്പെടാം ; 2021 എല്‍കെജി ബാച്ചിലേക്ക് 2017ല്‍ ജനിച്ച കുട്ടികള്‍ക്കുള്ള പ്രവേശനം ആരംഭിച്ചതായും അറിയിപ്പ്
2020വരെയുള്ള എല്‍.കെ.ജി പ്രവേശനം അവസാനിപ്പിച്ച ഒരു സ്കൂള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു. ചെന്നൈ പത്മനാഭനഗറിലെ ശിഷ്യ സ്കൂളാണ് ലോകത്തെ ഞെട്ടിക്കുന്നത്. ഐസിഎസ്ഇ സിലബസില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍…
Read More » - 24 March
കള്ളപ്പണക്കാര്‍ക്ക് ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കള്ളപ്പണക്കാര്‍ക്ക് ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണം വെളിപ്പെടുത്തി പിഴയൊടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയായ ‘പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ (പി.എം.ജി.കെ.വൈ)’…
Read More » - 24 March
ഇന്ത്യന്‍ യുവതിയും മകനും അമേരിക്കയില്‍ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: ഇന്ത്യൻ യുവതിയേയും ഏഴുവയസുകാരനായ മകനെയും അമേരിക്കയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രയിലെ പ്രകാശം ജില്ലക്കാരായ എൻ.ശശികല(40)യും മകൻ അനീഷ് സായിയുമാണ് കൊലപ്പെട്ടത്.കഴിഞ്ഞ ഒൻപതുവർഷമായി അമേരിക്കയിലുള്ള…
Read More » - 24 March
രവീന്ദ്രഗെയ്ക്ക് വാദിന് ഇനി വിമാനത്തില്‍ കയറാനാകില്ല
ന്യൂഡൽഹി: ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്വാദിനെതിരെ മറ്റു വിമാനകമ്പനികൾ രംഗത്ത്. ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി കരണത്തടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്വാദിനെ എയർ ഇന്ത്യ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു. ഇതിനു…
Read More » - 24 March
യു എ സി ലേക്കുള്ള യാത്രക്കാർക്ക് എമിറേറ്റ്സ് പ്രത്യേക സൗകര്യമൊരുക്കുന്നു -നിലവിലെ പ്രശ്നസങ്കീർണ്ണമായ അന്തരീക്ഷത്തിൽ ആശ്വാസം
ദുബായ്:അമേരിക്കയിലേക്ക് ദുബായ് വഴി പോകുന്ന എമിറേറ്റ്സ് യാത്രക്കാർക്ക് ഹാൻഡ്ബാഗിൽ ലാപ്ടോപ്പും മൊബൈൽ ഫോണും കൊണ്ടുപോകാൻ എമിറേറ്റ്സ് പുതിയ സൗകര്യം ഒരുക്കി.ലാപ്ടോപ്പും മൊബൈൽ ഫോണും ടാബ്ലെറ്റും അമേരിക്കൻ…
Read More » - 24 March
സെര്‍ബിയയില്‍ യുവാവിന്റെ വീഡിയോ തട്ടിക്കൊണ്ട് പോകൽ നാടകം – സുഷമ സ്വരാജ്
ന്യൂഡല്‍ഹി: സെര്‍ബിയയില്‍ വച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കുന്നതായുള്ള വീഡിയോ വ്യാജമാണെന്നു സുഷമ സ്വരാജ്.വിനോദ് മഹാജനെന്ന യുവാവിന്റെ ജീവന് അപകടത്തിലാണെന്ന് കാട്ടി അയാളുടെ സഹോദരന് ട്വീറ്റ്…
Read More » - 24 March
ശിവസേന എം പി രവീന്ദ്ര ഗെയ്ക്ക്വാദ് എയർ ഇന്ത്യയുടെ കരിമ്പട്ടികയിൽ
ന്യൂഡല്‍ഹി : ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി കരണത്തടിച്ച ശിവസേനയുടെ എംപി രവീന്ദ്ര ഗെയ്ക്ക്വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.കൂടാതെ എം പി ക്കെതിരെ രണ്ടു പരാതികളും…
Read More » - 24 March
പാർലമെന്റ് കാർപാർക്കിങ് സ്ഥലത്ത് ഒവൈസി ശിവസേനാ പ്രവർത്തകനെ മർദ്ദിച്ചതായി പരാതി
ന്യൂഡൽഹി: പാർലമെന്റിന്റെ കാർപാർക്കിങ് സ്ഥലത്തുവെച്ചു എം പി ഒവൈസി ശിവസേനാ പ്രവർത്തകനെ മർദ്ദിച്ചതായി പരാതി.എ ഐ എം ഐ എം എംപി ആയ അസദുദ്ദീൻ ഒവൈസി,…
Read More » - 24 March
പാക് അധീന കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയാൽ ഇന്ത്യ പാക് പ്രശ്ന പരിഹാരം ഉണ്ടാവും- കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പ്രശ്നങ്ങള്‍ക്കുള്ള ഏക കാരണം കശ്മീരിലെ അനധികൃത പാക് കടന്നു കയറ്റമാണെന്ന് ഇന്ത്യ.അധിനിവേശ കശ്മീരിനെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ച്, ഇന്ത്യയുടെ ഭാഗമാക്കുക…
Read More »