India
- Mar- 2017 -24 March
പാർലമെന്റ് കാർപാർക്കിങ് സ്ഥലത്ത് ഒവൈസി ശിവസേനാ പ്രവർത്തകനെ മർദ്ദിച്ചതായി പരാതി
ന്യൂഡൽഹി: പാർലമെന്റിന്റെ കാർപാർക്കിങ് സ്ഥലത്തുവെച്ചു എം പി ഒവൈസി ശിവസേനാ പ്രവർത്തകനെ മർദ്ദിച്ചതായി പരാതി.എ ഐ എം ഐ എം എംപി ആയ അസദുദ്ദീൻ ഒവൈസി,…
Read More » - 24 March
പാക് അധീന കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയാൽ ഇന്ത്യ പാക് പ്രശ്ന പരിഹാരം ഉണ്ടാവും- കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പ്രശ്നങ്ങള്‍ക്കുള്ള ഏക കാരണം കശ്മീരിലെ അനധികൃത പാക് കടന്നു കയറ്റമാണെന്ന് ഇന്ത്യ.അധിനിവേശ കശ്മീരിനെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ച്, ഇന്ത്യയുടെ ഭാഗമാക്കുക…
Read More » - 24 March
കാർഷിക വായ്പ എഴുതിത്തള്ളുന്നതിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ
ഡൽഹി: കാർഷിക വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കി. കാർഷിക വായ്പകൾ കേന്ദ്രസർക്കാർ എഴുതി തള്ളില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലി പറഞ്ഞു. അതേസമയം, തങ്ങളുടെ വിഭശേഷി…
Read More » - 24 March
സുരേഷ് ഗോപി പ്രത്യേക ആവശ്യവുമായി രാജ്യസഭയിൽ : അധികമാർക്കും അറിയാത്ത കരിന്തണ്ടനെക്കുറിച്ച് വാചാലനായി
ന്യൂഡൽഹി: താമരശ്ശേരി ചുരം കണ്ടുപിടിച്ച ആദിവാസിമൂപ്പൻ കരിന്തണ്ടന് ആദരവ് നേടിക്കൊടുക്കാനായി സുരേഷ് ഗോപി. കോഴിക്കോടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയ്ക്ക് കരിന്തണ്ടന്റെ പേരിടണമെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.…
Read More » - 23 March
ഭിന്നശേഷിയുള്ള മകളെ പിതാവ് തീകൊളുത്തി കൊലപ്പെടുത്തി
കൂടല്ലൂര്‍ : ഭിന്നശേഷിയുള്ള മൂന്നു വയസുകാരി പെണ്‍കുട്ടിയെ പിതാവ് മദ്യലഹരിയില്‍ തീകൊളുത്തി കൊലപ്പെടുത്തി. ചുമട്ടുതൊഴിലാളിയായ ആര്. അറുമുഖനാ(35)ണു മകള്‍ അനുശ്രീയെ തീകൊളുത്തി കൊന്നത്. കുട്ടിയുടെ അമ്മ നതിയ…
Read More » - 23 March
സ്മാര്‍ട്ട്കാര്‍ഡും എടിഎമ്മും ഇനി വെള്ളമടിക്കാനും!
ഹൈദരാബാദ്: വെള്ളമടിക്കാനും എടിഎം സൗകര്യം. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് വെള്ളമടിക്കാനുള്ള സൗകര്യം കൊണ്ടുവന്നിരിക്കുന്നത് തെലുങ്കാനയിലാണ്. കുടിവെള്ള ക്ഷാമം പരിഹരിക്കുകയെന്ന ഉദ്ദേശത്തോടെ സേഫ് വാട്ടര്‍ നെറ്റ്വര്‍ക്ക് ഇന്ത്യ എന്ന…
Read More » - 23 March
ജിയോയിൽ ചില സൗജന്യങ്ങൾ മാർച്ച് 31നു ശേഷവും തുടരും
റിലയൻസ് ജിയോയുടെ ഹാപ്പി ന്യൂ ഇയർ ഓഫർ വരുന്ന 31ന് അവസാനിക്കുന്നതോടെ പുതിയ താരിഫ് പ്ലാനുകൾ നിലവിൽ വരും. ഏപ്രിൽ ഒന്നു മുതൽ താരിഫ് പ്ലാനുകൾ നിലവിൽവരികയാണെങ്കിലും…
Read More » - 23 March
ശൗചാലയം പെണ്‍കുട്ടികളുടേത് ; പക്ഷേ അകത്തെ സൗകര്യങ്ങള്‍ കണ്ടാല്‍ ആരും ഞെട്ടും
ഝാര്‍ഖണ്ഡ് : പുതുതായി പണി കഴിപ്പിച്ച കോളജ് കെട്ടിടത്തിലെ ആണ്‍കുട്ടികളുടെ സൗകര്യങ്ങളുള്ള ശൗചാലയത്തില്‍ പെണ്‍കുട്ടികളുടേതെന്ന് എഴുതി വെച്ചിരിക്കുന്നു. പക്ഷെ ഈ ശൗചാലയം ഇപ്പോള്‍ പെണ്‍കുട്ടികളാണ് ഉപയോഗിക്കുന്നത്. ജാംഷെഡ്പൂര്‍…
Read More » - 23 March
യോഗി ആതിദ്യനാഥിനെതിരേ വ്യാജ ആരോപണം; പുലിവാല് പിടിച്ച് പ്രമുഖ പത്രപ്രവര്‍ത്തക
ന്യൂഡല്‍ഹി: ഉത്തര്‍പ്രദശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനെതിരേ ട്വീറ്ററിലൂടെ നിന്ദ്യമായ ആരോപണമുന്നയിച്ച പ്രമുഖ മാധ്യപ്രവര്ത്തകയ്ക്കെതിരേ കേസ്. ഹെഡ്ലൈന് ടുഡേയിലെ പത്രപ്രവര്‍ത്തകയായ സാഗരിക ഗോസെയാണ് പുലിവാല് പിടിച്ചിരിക്കുന്നത്. ബിജെപി വിരുദ്ധ…
Read More » - 23 March
യു.പിയില്‍ നല്ല നാളുകള്‍ക്ക് ആരംഭം : സംസ്ഥാനത്ത് ബലാത്സംഗ കേസുകള്‍ക്ക് ഗുഡ്ബൈ : മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ പണി തുടങ്ങി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഇനി നല്ലനാളുകളുടെ ആരംഭമാണ്. ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന യു.പിയില്‍ ക്രിമിനലുകളെ തുടച്ചു നീക്കുക എന്ന തീരുമാനവുമായി മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുകയാണ്.…
Read More » - 23 March
ഒറ്റയടിക്ക് നൂറു പോലീസുകാര്‍ക്ക് സസ്പെന്ഷന്: അഴിമതിക്കാര്‍ക്ക് ശക്തമായ സന്ദേശവുമായി യോഗി ആതിദ്യനാഥ്
ലക്നോ: അഴിമതിക്കാരോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് ശക്തമായ സന്ദശം നല്കി യുപി മുഖ്യമന്ത്രി യോഗി ആതിദ്യനാഥിന്റെ കര്‍ശന നടപടി. അഴിമതിയുമായി ബന്ധപ്പെട്ട് നൂറു പോലീസുകാര്‍ക്ക് കൂട്ട സസ്പെന്ഷന്.…
Read More » - 23 March
അത്യപൂര്‍വ്വ ജനനം ; പക്ഷേ നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ
ബിഹാറിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി അത്യപൂര്‍വ ജനിതക വൈകല്യവുമായി ഒരു ആണ്‍കുഞ്ഞ് ജനിച്ചു. ഖലിദ ബീഗം എന്ന 35വയസ്സുകാരിയാണ് ഈ കുഞ്ഞിനു ജന്മം നല്‍കിയത്. ഹാര്‍ലിക്വിന്‍-ടൈപ്പ് ഇച്തിയോസിസ്…
Read More » - 23 March
ബി.ജെ.പിയുടെ അടുത്ത കണ്ണ് ത്രിപുരയിലേയ്ക്ക് : അടുത്ത തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബി.ജെ.പി പതാക പാറും
അഗര്‍ത്തല: ബി.ജെ.പിയുടെ അടുത്ത കണ്ണ് ത്രിപുരയിലേയ്ക്ക്. അടുത്ത തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ബി.ജെ.പി പതാക പാറിയ്ക്കാന്‍ നേതാക്കള്‍ തയ്യാറെടുത്തു. ഇതിനു മുന്നോടിയായി ത്രിപുരയില്‍ സംസ്ഥാന സമിതി അംഗങ്ങളടക്കം 400…
Read More » - 23 March
രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി എസ്.എം കൃഷ്ണ
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് എസ്.എം കൃഷ്ണ. രാഹുല്‍ ഗാന്ധി യുടെ കാര്യശേഷി ഇല്ലായ്മയാണ് കോണ്‍ഗ്രസ് രാഷ്ട്രീയം…
Read More » - 23 March
വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നു
ന്യൂഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നു. കൗമാരക്കാരില്‍ ലൈംഗിക അവബോധം ഉളവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. സമപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ തന്നെയാകും സംശയങ്ങള്‍ക്കും മറ്റും മറുപടി…
Read More » - 23 March
യുപി സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടരുതെന്ന് മോദിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ന്യൂഡല്ഹിയില്ചേര്ന്ന യുപി എംപിമാരുടെ യോഗത്തിലാണ് മോദി ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയത്.…
Read More » - 23 March
പുള്ളിപ്പുലിയുടെ വായില്‍ നിന്നും അമ്മ മൂന്നു വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു
പുള്ളിപ്പുലിയുടെ വായില്‍ നിന്നും അമ്മ മൂന്നു വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു. മഹാരാഷ്ട്ര ചാഫ്യാച്ചപ്പഡെയിലെ ആരെ സ്വദേശിനിയായ പ്രമീള രിന്ജദ് എന്ന അമ്മയാണ് സാഹസികമായ ഈ കാര്യം ചെയ്തത്.…
Read More » - 23 March
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധു: നിർണായക തീരുമാനവുമായി കേന്ദ്രം
ന്യൂഡൽഹി: ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാൻ കാർഡുകൾ അസാധുവാക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. ഭേദഗതി ചെയ്ത ധനകാര്യബില്ലിലെ ചട്ടങ്ങളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ ആധാര്‍ കാര്‍ഡുമായി…
Read More » - 23 March
എം.എല്‍.എയ്ക്ക് അകമ്പടി പോയ പോലീസ് വാഹനത്തിനുനേരെ ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ എം.എല്‍.എയ്ക്ക് അകന്പടി പോയ പോലീസ് വാഹനത്തിനുനേരെ ഭീകരാക്രമണം. ഷുപിയന്‍ എം.എല്‍.എ മുഹമ്മദ് യുസഫിന് അകമ്പടി പോകുമ്പോളായിരുന്നു പോലീസിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. ഭീകരര്‍ക്കെതിരെ സുരക്ഷാ…
Read More » - 23 March
ഐഡിയ -വോഡഫോണ്‍ ലയനം: മോദിയുടെ സഹായം തേടി കമ്പനികള്‍
ന്യൂഡല്‍ഹി:ഐഡിയ -വോഡഫോണ്‍ ലയന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സഹായം തേടി കമ്പനി ഉടമകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുകമ്പനികളും ലയിച്ചെങ്കിലും ഇതിന്റെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി…
Read More » - 23 March
15 കാരിയെ കൊന്ന് പിതാവ് കാമുകന്റെ വീടിനു മുന്നില്‍ കൊണ്ടിട്ടു
മീററ്റ് : 15 കാരിയെ കഴുത്തറുത്തുകൊന്ന് പിതാവ് കാമുകന്റെ വീടിനു മുന്നില്‍ കൊണ്ടിട്ടു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ചര്‍ത്താവലില്‍ പട്ടാപ്പകലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിനുശേഷം പിതാവ് തൊട്ടടുത്ത…
Read More » - 23 March
ഇന്ത്യക്കാര്‍ സുരക്ഷിതര്‍ : വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ബ്രിട്ടീഷ് പാര്‍ലമെന്റിനടുത്ത് നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യക്കാരാരും ഉള്‍പ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.ലണ്ടനില്‍ നടന്ന ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെടുകയും നാല്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.…
Read More » - 23 March
നവജോത് സിങ് സിദ്ദു ടിവി പരിപാടിയിൽ പങ്കെടുക്കരുതെന്ന് നിയമോപദേശം
ചണ്ഡീഗഢ്: പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്ററുമായ നവജോത് സിങ് സിദ്ദു ടി.വി പരിപാടികളില്‍ പങ്കെടുക്കരുതെന്ന് നിയമോപദേശം. മന്ത്രിയായാലും ടി.വി പരിപാടികളില്‍ പങ്കെടുക്കുമെന്ന് സിദ്ദു മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ…
Read More » - 23 March
യു പിയിലെ ജനങ്ങൾ തന്ന വൻ വിജയത്തെ ബഹുമാനത്തോടെ കണ്ട് സംസ്ഥാനത്തിന്റെ വികസനത്തിനായി അക്ഷീണം പ്രയത്നിക്കാൻ എം പി മാർക്ക് മോദിയുടെ നിർദ്ദേശം
ലക്നൗ : ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ക്ക് മുതിരരുതെന്നും ജനങ്ങൾ തന്ന വൻ വിജയത്തെ ബഹുമാനത്തോടെ കണ്ട് വികസന പ്രവർത്തനങ്ങൾ നടത്താനും എം പി…
Read More » - 23 March
ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയത് ഹെല്‍മറ്റ് ധരിച്ച് കൊണ്ട്
ന്യൂഡല്‍ഹി : ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയത് ഹെല്‍മറ്റ് ധരിച്ച് കൊണ്ട്. മഹാരാഷ്ട്രയിലെ ഡോക്ടര്‍മാര്‍ നടത്തുന്ന ‘സവിതെ സേവിയേഴ്സ്’ക്യാമ്പയിനിന്റെ ഭാഗമായാണ് 1200 ഓളം ജൂനിയര്‍ ഡോക്ടര്‍മാര്‍…
Read More »