India
- Aug- 2017 -26 August
ബിഹാറിന് 500 കോടി രൂപ കേന്ദ്ര സഹായം
പട്ന: ബിഹാറിനു 500 കോടി രൂപ കേന്ദ്ര സഹായം പ്രഖ്യാപിച്ചു. പ്രളയ ബാധിത പ്രദേശങ്ങളില്‍ ഹെലികോപ്റ്ററില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയാണു…
Read More » - 26 August
അധിക തുക ഈടാക്കി ഉപഭോക്താക്കളെ പിഴിഞ്ഞ ഐഡിയക്ക് പണി കിട്ടി
ഇന്റര്‍ കണക്ഷന് ചാര്‍ജ്ജ് ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കിയതിന് ഐഡിയ സെല്ലുലാര്‍ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോരിറ്റി…
Read More » - 26 August
ഗുര്‍മീതിന്റെ ബാഗ് ചുമന്നു; സ്ഥാനം നഷ്ടമായി
ഛണ്ഡിഗഢ്: ഗുര്‍മീത് റാം റഹിമിന്റെ ബാഗ് ചുമന്നതിന് ഹരിയാന ഡെപ്യൂട്ടി അറ്റോര്‍ണി ജനറിലിനു സ്ഥാനം നഷ്ടമായി. വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിമിനെ പീഡന കേസിൽ കുറ്റക്കാരാണെന്ന്…
Read More » - 26 August
ചികിത്സ നിഷേധിക്കപ്പെട്ട പതിനേഴുകാരി തെരുവില്‍ പ്രസവിച്ചു; പൊക്കിള്‍കൊടി അറുക്കാനാവാതെ സഹായത്തിന് കേണത് മണിക്കൂറുകള്‍
ജാർഖണ്ഡ് : കൂട്ടിരിപ്പുകാര്‍ ഇല്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിക്കപ്പെട്ട പതിനേഴുകാരി തെരുവില്‍ പ്രസവിച്ചു. ജാര്‍ഖണ്ഡിലെ സരയ്കേല ഖരസവാന്‍ ജില്ലയിലാണ് സംഭവം. ഹെല്‍ത്ത് സെന്ററില്‍ നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ…
Read More » - 26 August
താജ്മഹൽ ശിവക്ഷേത്രമാണോ;ആര്‍ക്കിയോളജി വകുപ്പിന്റെ സത്യവാങ്മൂലം ഇങ്ങനെ
ന്യൂഡല്‍ഹി: താജ്മഹല്‍ ശിവക്ഷേത്രമല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യ സത്യവാങ്മൂലം നൽകി. ആഗ്ര ജില്ലാ കോടതിയിലാണ് താജ്മഹല്‍ ശവകുടീരമാണെന്ന് ആര്‍ക്കിയോളജി വകുപ്പ് സത്യവാങ്മൂലം നൽകിയത്. 2015 ഏപ്രിലില്‍…
Read More » - 26 August
രാജീവ് ഗാന്ധി വധക്കേസ് പ്രതി നിരാഹാര സമരത്തിന് ഒരുങ്ങുന്നു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നിരാഹാര സമരത്തിന് ഒരുങ്ങുന്നു. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനിയാണ് വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ…
Read More » - 26 August
രാജ്യത്തെ കോളിളക്കങ്ങൾക്കിടയിൽ രാഹുൽ വിശ്രമത്തിനായി നോർവേയ്ക്ക്
ന്യൂഡൽഹി: രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിന്റെ റാലി ഞായറാഴ്ച പട്നയിൽ നടക്കാനിരിക്കേ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നോർവേക്ക് പോയി. നോർവേ സർക്കാരിന്റെ ക്ഷണപ്രകാരം…
Read More » - 26 August
കോടീശ്വരനായ ഇറച്ചി വ്യാപാരി അറസ്റ്റില്‍
ന്യൂഡല്‍ഹി•200 കോടി രൂപയുടെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കോടീശ്വരനായ ഇറച്ചി വ്യാപാരി മോയിന്‍ ഖുറേഷിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഖുറേഷിയെ…
Read More » - 26 August
ബാറുകളും പബ്ബുകളും തുറക്കാന്‍ സുപ്രീം കോടതിയുടെ അനുമതി
ബംഗളൂരു: ബംഗളൂരുവിലെ ബാറുകളും പബ്ബുകളും തുറക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. എഴുനൂറിലധികം മദ്യശാലകളാണ് ശനിയാഴ്ച തുറക്കുക. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ബംഗളൂരുവിലെ പബുകളും ബാറുകളും വീണ്ടും…
Read More » - 26 August
ഡിസിപിയ്ക്ക് സസ്പെന്ഷന്
ചണ്ഡിഗഡ് : ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനു പിന്നാലെ സംഘര്‍ങ്ങള്‍ ഉണ്ടായ സംഭവത്തില്‍ പഞ്ച്കുല ഡിസിപിയെ സസ്പെന്റ് ചെയ്തു. പഞ്ച്കുല ഡിസിപി…
Read More » - 26 August
ഖത്തര്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി
ഹൈദരാബാദ്•ജീവനക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയ ഖത്തര്‍ എയര്‍വേയ്സ് വിമാനം ക്യു.ആര് 964 ആണ് അര്‍ദ്ധരാത്രിയോടെ…
Read More » - 26 August
ഗുര്‍മീത് സിംഗിന്റെ ആശ്രമം ജനക്കൂട്ടം ആക്രമിച്ചു
ഭുവനേശ്വര്‍•പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള് ദൈവം ഗുര്‍മീത് സിംഗിന്റെ ദേരാ സച്ചാ സൗധയുടെ പുരിയിലെ ആശ്രമത്തിന് നേരെ ജനക്കൂട്ടം ആക്രമണം നടത്തി.…
Read More » - 26 August
ഗുര്‍മീതിന്റെ ആശ്രമത്തിൽ സൈന്യം പ്രവേശിച്ചു: പ്രദേശത്ത് സംഘർഷാവസ്ഥ
ന്യൂഡല്‍ഹി: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയില്‍ സൈന്യം പ്രവേശിച്ചു. ആശ്രമത്തിലെ രണ്ട് ഓഫീസുകള്‍ സൈന്യം പൂട്ടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 26 August
ഭാര്യയുടെ മൃതദേഹം ചുമന്ന മാഞ്ചിക്ക് ലക്ഷങ്ങൾ ധനസഹായം കിട്ടിയപ്പോൾ മക്കളെ ഉപേക്ഷിച്ചു : കാരണം ഇതാണ്
ഒഡീഷ: റാംപുരിലെ മേല്‍ഗാറ ഗ്രാമീണന് ദാനാ മാഞ്ചിയെ ആരും മറക്കാനിടയില്ല. ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാന്‍ വാഹനം കിട്ടാതെ കിലോമീറ്ററോളം ചുമന്ന് കൊണ്ടു പോയ മാഞ്ചിയെ ദേശീയ മാധ്യമങ്ങളും…
Read More » - 26 August
ഭീകരാക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ കെട്ടിടത്തിനുള്ളിലിരുന്ന് സുരക്ഷാ ജീവനക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവന്മാരും ഒരു…
Read More » - 26 August
ഡാറ്റാ പ്രൊട്ടക്ഷനു സമഗ്ര പദ്ധതിയൊരുക്കാന്‍ നീതി ആയോഗ്
ന്യൂഡല്‍ഹി: വിവരങ്ങളുടെ സംരക്ഷണത്തിനായി സമഗ്രപദ്ധതി തയ്യാറാക്കാന്‍ നീതി ആയോഗിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. പ്രത്യേകിച്ചും ഡിജിറ്റല്‍ പണമിടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളുടെ സംരക്ഷണത്തിനായിട്ടാണ് പദ്ധതി. ‘ ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട…
Read More » - 26 August
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വിക്കിലീക്സ്
ചെന്നൈ: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വിക്കിലീക്സ്. അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ രാജ്യത്തെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വിക്കീലീക്സ് വെളിപ്പെടുത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ്…
Read More » - 26 August
പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: ബിഹാറിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും. അതേസമയം, പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 480 ആയി. ഒന്നരക്കോടിയില്‍ അധികം പേര് പ്രളയക്കെടുതികള്‍…
Read More » - 26 August
ഗുർമീതിന്റെ ശിഷ്യത്വം സ്വീകരിക്കാൻ മലയാള നടന് വൻതുക വാഗ്ദാനമെന്ന് കണ്ടെത്തൽ
കൊച്ചി : പീഡനക്കേസിൽ കുറ്റക്കാരനെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തിയ ഗുർമീത് റാം റഹിം സിങ് കേരളത്തിൽ വൻ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തൽ. കേരളത്തിൽ 6000…
Read More » - 26 August
പോലീസ് മേഖലയില്‍ ഭീകരാക്രമണം; ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പൊലീസ് മേഖലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്ക്. പുലര്‍ച്ചെ നാലരയോടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സിആര്‍പിഎഫിന്റെ നാല്…
Read More » - 26 August
ശിക്ഷ വിധിക്കുന്ന ജഡ്ജിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാനത്തോട് കേന്ദ്രത്തിന്റെ കർശന നിർദേശം
ന്യൂഡല്‍ഹി: ശിക്ഷ വിധിക്കുന്ന ജഡ്ജിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാനത്തോട് കേന്ദ്രത്തിന്റെ കർശന നിർദേശം. ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന്…
Read More » - 26 August
15 വർഷങ്ങൾക്ക് മുൻപ് വാജ്പേയി തുടക്കമിട്ട റാം റഹിം കേസിന് ആസ്പദമായ സംഭവം
ചണ്ഡീഗഢ്: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരന്‍ ആണെന്ന് സിബിഐ കോടതിയുടെ വിധിയും തുടർന്ന് .പഞ്ചാബില്‍ ഉടനീളം അക്രമങ്ങളും…
Read More » - 26 August
ഉപഭോക്താക്കളെ കൊള്ളയടിച്ചു; ഐഡിയ നഷ്ടപരിഹാരം നൽകണം
ഡൽഹി: ഐഡിയ സെല്ലുലാര്‍ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോരിറ്റി (ട്രായ്) ഉത്തരവിട്ടു. ഇന്റര്‍ കണക്ഷന് ചാര്‍ജ്ജ് ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന്…
Read More » - 26 August
യുവ ഡോക്ടറെ കഴുത്തറത്ത് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവ ഡോക്ടറെ ശസ്ത്രക്രിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. റേഡിയോളജി വിഭാഗം ഡോക്ടര്‍ ശാശ്വത് പാണ്ഡയാണ് (26) കൊല്ലപ്പെട്ടത്. നോര്‍ത്ത് ഡല്‍ഹിയിലെ…
Read More » - 26 August
വിവാദ സന്യാസി ഗുര്‍മീത് റാം റഹീമിന്റെ അനുഗ്രഹം വാങ്ങാന്‍ രാഷ്ട്രീയ രംഗത്തേയും കായിക രംഗത്തേയും പ്രമുഖര്‍ : അനുഗ്രഹം വാങ്ങാന്‍ എത്തിയത് കോഹ്ലിയെ വെട്ടിലാക്കുന്നു
ന്യൂഡല്‍ഹി : വിവാദ സന്യാസിയും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിംഗിന്റെ അനുയായികള്‍ പലരും രാഷ്ട്രീയരംഗത്തേയും കായിക രംഗത്തേയും പ്രമുഖര്‍. ഇതായിരുന്നു…
Read More »