വരും ദിവസങ്ങളില്‍ ഇന്ധനവില കുറയമുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി
ധര്‍മേന്ദ്ര പ്രധാന്‍.അറിയിച്ചു. പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം. ഇതു വഴി ഇഡന വില ഇനി കുറയക്കാന്‍ സാധിക്കും. ഉപയോതാക്കളുടെ ആവശ്യത്തിനാണ് മുഖ്യ പരിഗണ. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയില്‍ ഇന്ധന വില ഉയരാന്‍ കാരണമായത്. വരും ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില താഴുമെന്നാണ് നിഗമനം. അമേരിക്കയില്‍ വീശിയടിച്ച ഇര്‍മ ചുഴലിക്കാറ്റും ക്രൂഡ് ഓയില്‍ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
Post Your Comments