കൊല്‍ക്കത്ത•സി.പി.എം രാജ്യസഭാ എം.പി. ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് നടപടി. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. ആഡംബര ജീവിതത്തിനും മോശം പെരുമാറ്റത്തിനും അന്വേഷണ വിധേയമായി നേരത്തെ ഇദ്ദേഹത്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments