India
- Aug- 2017 -30 August
ഗുര്‍മീത് റാമിന്റെ കോടിക്കണക്കിന് സ്വത്തുക്കളുടെ അവകാശിയെ പ്രഖ്യാപിച്ചു : അവകാശി ആരെന്നറിഞ്ഞപ്പോള്‍ എല്ലാവര്ക്കും ഞെട്ടല്‍
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ പ്രഖ്യാപനമായിരുന്നു അവിടെ നടന്നത്. ഗുര്‍മീത് റാം സിങ്ങിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ അവകാശി ആരെന്നറിയാനായിരുന്നു എല്ലാവര്ക്കും തിടക്കം. എന്നാല്‍ എല്ലാവരേയും…
Read More » - 30 August
അസാധുവായ നോട്ടുകൾ കടത്തുന്നത് എന്തിന്? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മുംബൈ: നോട്ട് നിരോധനത്തിലൂടെ അസാധുവാക്കപ്പെട്ട പഴയ 500, 1000 രൂപോ നോട്ടുകളുടെ വന്‍ശേഖരം ഓരോ ദിവസവും പിടിക്കപ്പെടുന്ന വാർത്തകളാണ് ദിവസവും കേൾക്കുന്നത്. യാതൊരു തരത്തിലും മാറ്റിയെടുക്കാൻ സാധിക്കാത്ത…
Read More » - 30 August
പായ്ക്കറ്റ് പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡ്
പാലക്കാട് : പായ്ക്കറ്റ് പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ അംശം കണ്ടെത്തി. തമിഴ്നാട്ടിലെ ഡിണ്ടിക്കലില്‍ നിന്ന് കേരളത്തിലെ വിവിധഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന പായ്ക്കറ്റ് പാലിലാണ് ഹൈഡ്രജന്‍ പെറോക്സൈഡിന്റെ…
Read More » - 30 August
അവള് വിതുമ്പി കരഞ്ഞു; ഈ കണ്ണുനീര് തുള്ളികള്‍ ഹൃദയം തുളയ്ക്കുന്നത്
ശ്രീനഗര്‍: അച്ഛന്റെ മൃതദേഹത്തിന് അരികില്‍ നിന്ന് അവള് വിതുമ്പി കരഞ്ഞു. ആ കാഴ്ച്ച ആരുടേയും ഹൃദയം തുളയ്ക്കുന്നത്തിനു സമാനമായിരുന്നു. ഈ ചെറിയ പ്രായത്തില്‍ അച്ഛന് നഷ്ടപെട്ടതിന്റെ ദൈന്യതയും…
Read More » - 30 August
മിസൈൽ പരീക്ഷണം ഗ്വാമിനെ ലക്ഷ്യം വെച്ച്: ഉത്തരകൊറിയ
കഴിഞ്ഞദിവസം നടത്തിയ മിസൈല്‍ പരീക്ഷണത്തിന് വിശദീകരണവുമായി ഉത്തര കൊറിയ.അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും സൈനികപരിശീലനത്തിനുള്ള പ്രതിരോധമായാണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്നും പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ ദ്വീപായ ഗ്വാമിനെതിരെയുള്ള സൈനിക നടപടിയുടെ…
Read More » - 30 August
ഗുര്‍മീത് റാം റഹീമിന്റെ ജയിലിലെ ആദ്യ ദിനം ഇങ്ങനെ
ചണ്ഡീഗഡ്: രണ്ട് ബലാത്സംഗക്കേസുകളിലായി ഇരുപത് വര്‍ഷം ജയില്‍ശിക്ഷ ലഭിച്ച ദേരാ സച്ചാ സൗധാ നേതാവ് ഗുര്‍മീത് റാം റഹീം ആദ്യദിനം ജയിലില്‍ പട്ടിണികിടന്നു. ശിക്ഷാവിധിയില്‍ ഗുര്‍മീത് അതീവ…
Read More » - 30 August
സ്വാശ്രയ എംബിബിഎസ് പ്രവേശനം; മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്ക് മാത്രം : ബാങ്ക് ഗ്യാരണ്ടിക്കായി നെട്ടോട്ടമോടി രക്ഷിതാക്കള്‍
തിരുവനന്തപുരം: വിദ്യാര്ത്ഥിളെും രക്ഷിതാക്കളേും ഒരു പോലെ നിരാശപ്പെടുത്തുന്നതായിരുന്നു സുപ്രീംകോടതി വിധി. അതേസമയം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവര്‍ സ്വാശ്രയ പ്രവേശനത്തിന് നല്‍കേണ്ട ബാങ്ക് ഗ്യാരണ്ടിയ്ക്കായുള്ള ഓട്ടത്തിലാണ് .…
Read More » - 30 August
ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ല : വിവാഹം എന്നത് പരസ്പരം ശരീരം പങ്കുവയ്ക്കാനുള്ള അനുമതി കൂടിയാണ്
ന്യൂഡല്‍ഹി: വിവാഹിതര്‍ക്കിടയിലെ ബലാത്സംഗം ക്രിമിനല്‍ കുറ്റമായി കാണാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.വിവാഹം എന്നത് പരസ്പരം ശരീരം പങ്കുവെയ്ക്കാനുള്ള അനുമതി കൂടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 30 August
കല്‍ബുര്‍ഗി കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം; പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല
ബംഗളൂരു: കന്നഡ എഴുത്തുകാരന് എം എം കല്‍ബുര്‍ഗി കൊല്ലപ്പെട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. എന്നാല്‍ ഇനിയും പ്രതികളെ പിടികൂടിയിട്ടില്ല. കര്‍ണാടക സിഐഡിയുടെ അന്വേഷണം ഇനിയും ഒന്നിനും…
Read More » - 30 August
ദോക്ലാം വിഷയത്തില്‍ വാക്പ്രകോപനം നടത്തിയ ചൈനയെ ഇന്ത്യ നേരിട്ടത് നിശബ്ദ തന്ത്രത്തിലൂടെയെന്ന് നാവിക സേനാ മേധാവി
ന്യൂഡല്‍ഹി: ദോക് ലാം വിഷയത്തില്‍ വാക് പ്രകോപനം നടത്തിയ ചൈനയെ നിശബ്ദതകൊണ്ടു നേരിട്ട ഇന്ത്യയുടെ തന്ത്രം വിജയിച്ചുവെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബെ. ദോക് ലാം…
Read More » - 30 August
കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്ന സിമി കേസ് പ്രതികളുടെ ആവശ്യം തള്ളി
കൊച്ചി: വാഗമണിലെ സിമി പ്രതികളെ കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഭോപ്പാല്‍ ജയിലില്‍ കഴിയുന്ന 14 പ്രതികളുടെ ഹര്‍ജിയാണ് തള്ളിയത്. വിചാരണ തുടങ്ങാനിരിക്കെ കേരളത്തിലെ…
Read More » - 30 August
9514 പദ്ധതികളുടെ ഉദ്ഘാടനം ഒരേ നില്പ്പില് നിര്‍വഹിച്ച ചരിത്ര നേട്ടവുമായി പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഒറ്റദിവസം 9514 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം സൃഷ്ടിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 9500ലധികം റോഡ് പദ്ധതികളുടെ ഉദ്ഘാടനം…
Read More » - 29 August
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ബുധനാഴ്ച അവധി
മുംബൈ: കനത്ത മഴ കാരണം ദുരിതമനുഭവിക്കുന്ന മുംബൈ നഗരത്തിലെ സ്കൂളുകൾക്കും കോളജുകൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര വിദ്യാഭ്യാസമന്ത്രി വിനോദ് താവ്ഡെയാണ് അവധി പ്രഖ്യാപിച്ചത്. ബുധനാഴ്ചയും മഴ…
Read More » - 29 August
പീഡനത്തിനിരയായ പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി ഹർജി
മുംബൈ: പീഡനത്തിനിരയായ പതിമൂന്നുകാരിയുടെ 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഹർജി. ഗർഭച്ഛിദ്രം സാധ്യമോ അല്ലയോ എന്നു പരിശോധിച്ച് റിപ്പോർട്ട് നൽകാനും…
Read More » - 29 August
ഗുര്‍മീതിന്റെ വലയിലായിരുന്ന 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
സിര്‍സ: ഗുര്‍മീത് റാം റഹിമിന്റെ ദേര സച്ച സൗദാ കേന്ദ്രത്തില്‍നിന്ന് 18ഓളം പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇവരൊക്കെ. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്. ഇവരെ…
Read More » - 29 August
അമ്മയെ കൊലപ്പെടുത്തി ഹൃദയം ഭക്ഷിച്ച മകൻ പിടിയിൽ
പൂനെ ; അമ്മയെ കൊലപ്പെടുത്തി ഹൃദയം കുരുമുളക് പുരട്ടി ഭക്ഷിച്ച മകൻ പിടിയിൽ. മഹാരഷ്ട്രയിലെ പുനെയിലെ ഖൊലാപുരിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിക്കാൻ…
Read More » - 29 August
ജിഎസ്ടിയുടെ ആദ്യ റിട്ടേണ്‍ വെളിപ്പെടുത്തി അരുണ്‍ ജയ്റ്റ്ലി
ന്യൂഡൽഹി: ചരക്ക് സേവന നികുതിയുടെ(ജിഎസ്ടി) ആദ്യ റിട്ടേണ്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വെളിപ്പെടുത്തി. 92,283 കോടി രൂപയാണ് ജിഎസ്ടിയുടെ ആദ്യ റിട്ടേണ്‍. ജിഎസ്ടി ഏർപ്പെടുത്തിയശേഷം ഇതുവരെ…
Read More » - 29 August
5 ജി ഇന്റര്‍നെറ്റ് സേവനം സുപ്രധാന നടപടിയുമായി ട്രായ്
മുംബൈ: 5 ജി ഇന്റര്‍നെറ്റ് സേവനം രാജ്യത്ത് ലഭ്യമാക്കുവാനുള്ള നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഈ നടപടിയുടെ ഭാഗമായി സ്പെക്ട്രം ലേലത്തിനൊരുങ്ങി ട്രായ്. ഇതിനു…
Read More » - 29 August
ഇന്ത്യ കുതിക്കുന്നു: ബ്രിക്സ് രാജ്യങ്ങളെയെല്ലാം പിന്നിലാക്കും: തുറന്നു സമ്മതിച്ച് ചൈന
ന്യൂഡല്‍ഹി: ഇന്ത്യ ചൈനയേയും റഷ്യയേയും കീഴടക്കുമെന്ന് ചൈനീസ് പത്രം. ഇന്ത്യയുടെ ടെക്നോളജി അത്രവേഗം കുതിക്കുകയാണെന്നും ചൈന പറയുന്നു. ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ അതിവേഗം കുതിക്കുകയാണ്. ചൈന, റഷ്യ,…
Read More » - 29 August
വൈവാഹിക ബലാത്സംഗം കുറ്റകരമാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വൈവാഹിക ബലാത്സംഗം(മാരിറ്റല്‍ റേപ്പ്) കുറ്റകരമാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വൈവാഹിക ബന്ധത്തിലെ നിര്‍ബന്ധിത ലൈംഗികബന്ധം കുറ്റകരമാക്കാനാകില്ലെന്ന്…
Read More » - 29 August
പുതിയ റോഡ് വികസന പദ്ധതികളെക്കുറിച്ച് നിതിന്‍ ഗഡ്കരി പറയുന്നത്
ന്യൂഡല്‍ഹി: പുതിയ റോഡ് വികസന പദ്ധതികള്‍ ഉടനില്ലന്ന് കേന്ദ്ര ഗതാഗത തുറമുഖ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പദ്ധതികള്‍ അവതരിപ്പിക്കുന്നതിനു മുമ്പ് വിവിധ അനുമതികള്‍ ഉറപ്പുവരുത്തണം.…
Read More » - 29 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെ വിലക്കിയ സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് കേരള ചീഫ് സെക്രട്ടറിയോടാണ് പ്രധാനമന്ത്രിയുടെ ഓഫീസ്…
Read More » - 29 August
തേജസ്വി യാദവിനെയും റാബ്രി ദേവിയെയും ആദായനികുതി വകുപ്പ് അഞ്ച് മണിക്കൂറിലേറെ ചോദ്യംചെയ്തു
പട്ന: ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രിദേവി, മകന് തേജസ്വി യാദവ്, മകള്‍ മിസ ഭാരതി എന്നിവരെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. ചോദ്യം…
Read More » - 29 August
ഗുര്‍മീത് പെണ്‍കുട്ടികളോട് ചെയ്തത് വെളിപ്പെടുത്തി മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്
ഗുര്‍മീത് റാം റഹിം പെണ്‍കുട്ടികളെ ലൈംഗികഅടിമകളായി ഉപയോഗിച്ചിരുന്നുവെന്ന് മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്. ആശ്രമത്തിലെ പുരുഷന്മാരെ വന്ധ്യകരണത്തിന് വിധേയരാക്കി. ഗുര്‍മീത് നിരവധി പേരെ കൊലപ്പെടുത്തിയെന്നും ഉദ്യോഗസ്ഥനായ ബിയാന്ത് സിങ്…
Read More » - 29 August
രാജ്യത്ത് ഇപ്പോള്‍ യാഥാര്ഥ്യമാക്കുന്നതെല്ലാം അടല്‍ജിയുടെ സ്വപ്നം: പ്രധാനമന്ത്രി നരേന്ദ്രമോദി
ഉദയ്പ്പൂര്‍: രാജ്യത്ത് ഇപ്പോള്‍ യാഥാര്ഥ്യമാക്കുന്നതെല്ലാം അടല്‍ജിയുടെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടല്‍ ബിഹാരി വാജ്പേയിയുടെ സ്വപ്ന പദ്ധതികളാണെന്ന് ഇപ്പോള്‍ നടപ്പിലാക്കുന്നത്.രാജസ്ഥാനില്‍ പതിനൊന്ന് ദേശീയ പാതാ പദ്ധതികള്‍…
Read More »