റോം ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഫാദർ ടോം ഉഴുന്നാലിൽ. മോചനത്തിനായി ശ്രമിച്ച കേന്ദ്ര സർക്കാരിന് നന്ദി എന്ന് അദ്ദേഹം പറഞ്ഞു. അതെ സമയം സുഷമ സ്വരാജ് ഫാദർ ടോമുമായി ഫോണിൽ സംസാരിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒമാനും യെമനും നന്ദി പറയുന്നു എന്നും സുഷമ പറഞ്ഞു.
Fr Tom has spoken to me from Vatican. He profusely thanked the Government of India especially the Prime Minister for efforts to rescue him.
— Sushma Swaraj (@SushmaSwaraj) 13 September 2017
He also conveyed his thanks to the Governments and people who helped in his rescue mission. /2
— Sushma Swaraj (@SushmaSwaraj) 13 September 2017
He has also conveyed his thanks to the people of India for their concern and prayers for his release. /3
— Sushma Swaraj (@SushmaSwaraj) 13 September 2017
India thanks Oman. India thanks Yemen.
— Sushma Swaraj (@SushmaSwaraj) 13 September 2017
Post Your Comments