India
- Aug- 2017 -27 August
ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യം
ന്യൂഡല്‍ഹി•ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാര്ക്ക് മുന്നറിയിപ്പുമായി യു.എ.ഇ. ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാര് ഡല്‍ഹിയിലേയും ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേയും ആള്‍ത്തിരക്കുള്ള പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ഡല്‍ഹിയിലെ യു.എ.ഇ…
Read More » - 27 August
സൈനികര്‍ക്ക് നല്കുന്ന ഭക്ഷണത്തെക്കുറിച്ച് ബി.എസ്.എഫ് ചീഫ് പറയുന്നത്
ന്യൂഡല്‍ഹി: ബി.എസ്.എഫ് ജവാന്മാര്ക്ക് നല്‍കുന്നത് ഭക്ഷണത്തെ കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങള്‍ ബി.എസ്.എഫ് ചീഫ് കെ.കെ.ശര്‍മ നിഷേധിച്ചു. സെെനികരുടെ ഇടയില്‍ നിരാശ ഉണ്ടാക്കാനായി ഭക്ഷണം മോശമാണെന്നു പ്രചരിപ്പിക്കുന്ന വീഡിയോ…
Read More » - 27 August
ദിനകരൻ പക്ഷത്തേക്ക് ഒരു എംഎൽഎകൂടി
ചെന്നൈ: ദിനകരൻ പക്ഷത്തേക്ക് ഒരു എംഎൽഎകൂടി കൂറുമാറി. തിരുപ്പറകുണ്ട്റം എംഎൽഎ എ.കെ.ബോസാണ് പുതിയതായി ദിനകര പക്ഷത്തേക്ക് എത്തിയത്. ഇതോടെ ടി.ടി.വി.ദിനകരൻ പക്ഷത്തെ എംഎൽഎമാരുടെ എണ്ണം 23 ആയി.…
Read More » - 27 August
വിവാഹമോചന കേസില്‍ ഭര്‍ത്താവ് ഭാര്യക്ക് നല്‍കേണ്ടത് പ്രതിമാസം നാല് ലക്ഷം രൂപ : ഒരോ മാസവും 15 ശതമാനം തുക വര്‍ധിപ്പിക്കാനും നിര്‍ദേശം
ഡല്‍ഹി: വിവാഹ മോചനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവാഹ മോചനത്തിനു ശേഷമുള്ള നഷ്ടപരിഹാരതുകയും വര്‍ധിക്കുന്നു. വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ഭര്‍ത്താവ് പ്രതിമാസം നാല് ലക്ഷം രൂപ ചെലവിന്…
Read More » - 27 August
ഗതിനിര്‍ണ്ണയത്തിനുള്ള ഇന്ത്യയുടെ നാവിക് ശൃംഖലയിലേക്ക് പുതിയ ഉപഗ്രഹം
തിരുവനന്തപുരം: ഇന്ത്യയുടെ ഗതി നിര്‍ണയ ഉപഗ്രമായ നാവിക് ഉപഗ്രഹ ശൃംഖലയിലേക്ക് പുതിയ ഉപഗ്രഹം 31ന് വിക്ഷേപിക്കും. ഏഴംഗ നാവിക് ശൃംഖലയിലെ കേടായ ഒന്നിന് പകരമുള്ള പുതിയ ഉപഗ്രഹം…
Read More » - 27 August
ഡോക്ലാം വിഷയം പോലെയുള്ള പ്രശ്നങ്ങള്‍ ഭാവിയിലും പ്രതീക്ഷിക്കാം : കരസേനാ മേധാവി
പുണെ: ഡോക്ലാം സംഘര്‍ഷം പോലുള്ള സംഭവങ്ങള്‍ ഭാവിയില്‍ വര്‍ധിക്കാനാണു സാധ്യതയെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ദോക് ലായിലെ സമാധാന സ്ഥിതി തകര്‍ക്കുന്നതിനുള്ള ചൈനയുടെ ശ്രമം…
Read More » - 27 August
ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ : സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി : ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവിക സേനയുടെ…
Read More » - 27 August
ഹരിയാനയിലെ അക്രമം : അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഹരിയാനയിലെ അക്രമത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ആരും നിയമത്തിനു അതീതരല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിജിയും ബുദ്ധനും നാട്ടില്‍ സംഘര്‍ഷങ്ങള്‍ക്ക്…
Read More » - 27 August
ബീഹാറിലെ പ്രളയ ദുരിതത്തിനിടയിൽ ലാലുവിന്റെ മഹാറാലി
പാറ്റ്ന: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നേതൃത്വം നല്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി ഇന്ന് നടക്കുകയാണ്. ബീഹാര്‍ പ്രളയത്തില്‍ മരണം 440 ആയി. പ്രളയക്കെടുതി ബാധിത…
Read More » - 27 August
പുകവലിച്ച് കാന്‍സര്‍ വന്നു : വലിക്കാന്‍ പഠിപ്പിച്ചവനെ വെടിവെച്ചുകൊന്നു
ന്യൂഡല്‍ഹി: പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ യുവാവ് വെടിവച്ചു കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. മുസ്തകീം അഹമ്മദെന്ന 25കാരനാണ് പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടിവച്ചു കൊന്നത്. പുകവലിയെ…
Read More » - 27 August
ശരദ് പവാര്‍ എന്‍.ഡി.എയിലേക്കെന്ന് സൂചന
മുംബൈ: നിതീഷ് കുമാറിന് പിന്നാലെ ശരത് പവാറും എൻ ഡി എ യിലേക്കെന്നു സൂചന. നിതീഷിന്റെ ജെ ഡി യുവിന് പിന്നാലെ ശരത് യാദവിന്റെ എൻ സി…
Read More » - 27 August
ദുരിതം വിതച്ച പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 440 ആയി
പാറ്റ്ന: ബിഹാറില്‍ ദുരിതം വിതച്ച പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 440 ആയി. പൂര്‍ണിയ, കതിഹാര്‍, കിഷന്‍ഗഞ്ച്, അറാരിയ തുടങ്ങിയ 13 ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടം. 27,000 കോടി…
Read More » - 27 August
ഗുർമീതിനെ കുടുക്കിയത് സി ബി ഐ യിലെ ഈ ഉദ്യോഗസ്ഥൻ
ന്യൂഡല്‍ഹി: ആൾ ദൈവം രാം റഹിം ഗുർമീതിനെ കുടുക്കിയത് ഈ ഉദ്യോഗസ്ഥൻ ആണ്. 67 കാരനായ വിരമിച്ച സി ബി ഐ ഉദ്യോഗസ്ഥൻ മുലിഞ്ച നാരായണന്റെ അവസരോചിതമായ…
Read More » - 27 August
പീഡന ഇരയുടെ സഹോദരന്റെ കൊല: തെളിവ് സഹിതം ഒളിക്യാമറ ദൃശ്യങ്ങള്‍ : പുറത്തുവരാനിരിക്കുന്നത് ആള്‍ദൈവത്തിന്റെ മറ്റൊരു മുഖം
ന്യൂഡല്‍ഹി : ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ കൊലപാതകത്തിന്റെ തെളിവുകള്‍ ഒളിക്യാമറ ദൃശ്യം പുറത്തുകൊണ്ടുവന്നു. ദേര സച്ച സൗദ തലവന്‍ ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിങ്…
Read More » - 27 August
തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി
ശ്രീനഗര്‍: കശ്മീരില്‍ പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ സി.ആര്.പി.എഫുകാരാണ്. ഒരു പോലീസ് കോണ്‍സ്റ്റബിളും മൂന്ന് സ്പെഷ്യല്‍ ഓഫീസര്‍മാരും കൊല്ലപ്പെട്ടു.…
Read More » - 27 August
ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീതിനെതിരെ പരാതി നല്കിയ രണ്ട് പെണ്‍കുട്ടികള്‍ കാണാമറയത്ത് : കേസിന് തുടക്കമിട്ടത് ഊമക്കത്തില്‍ നിന്ന്
ന്യൂഡല്‍ഹി : ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ബലാത്സംഗ കേസില്‍ ഗുര്‍മീതിനെതിരെ പരാതി നല്കിയ രണ്ട് പെണ്‍കുട്ടികള്‍ കാണാമറയത്താണ്. ഇവരുടെ ജീവന് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇവര്‍ ഇപ്പോഴും…
Read More » - 27 August
ഹരിയാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ
ന്യൂഡൽഹി: ഹരിയാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ. “സർക്കാരിന്റെ സമ്പൂർണ പരാജയമാണ് ഹരിയാനയിൽ കണ്ടതെന്ന്” കോണ്‍ഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. ”മുൻകൂട്ടി അറിയാമായിരുന്നിട്ടും ക്രമസമാധാനപാലനത്തിൽ വലിയ…
Read More » - 26 August
ആറു നില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു
മുംബൈ: ആറു നില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. മുംബൈയിലെ കുർളചാണ്ഡിവാലിയിൽ കെട്ടിടം പൊളിക്കുന്നതിനിടെ ശനിയാഴ്ച വൈകുന്നേരം 5.30നാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ രാജാവാഡി…
Read More » - 26 August
ജയിലില്‍ നിന്നും കോടതി വിധി പറയും
ഛണ്ഡിഗഡ്: ദേരാ സച്ചാ നേതാവും വിവാദ ആള്‍ദൈവവുമായ ഗുര്‍മിത് റാം റഹീം സിംഗിന്റെ വിധി കോടതി ജയലില്‍ നിന്നായിരിക്കും പറയുക. കലാപ സാദ്ധ്യത കണക്കിലെടുത്താണ് പഞ്ച്കുളയിലെ…
Read More » - 26 August
ഖട്ടർ രാജിവയ്ക്കണമെന്ന ആവശ്യവുമായി ഒഡീഷ രംഗത്ത്
ന്യൂഡൽഹി: ദേര സച്ചാ സൗദ നേതാവ് ഗുർമീത് ഗുര്‍മീത് റാം റഹിം സിങ്ങിനെ കുറ്റക്കാരണെന്നു കോടതി വിധിച്ചതിനെ തുടർന്ന് ഹരിയാനയിൽ കലാപം ഉണ്ടായ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്…
Read More » - 26 August
ജിയോ ഫോണിനായി കാത്തിരുന്നവര്ക്കൊരു നിരാശാവാർത്ത
ജിയോയുടെ 4ജി ഫീച്ചര്‍ ഫോണിനായി കാത്തിരുന്നവര്‍ക്ക് നിരാശവാർത്ത. മുന്‍കൂട്ടി അറിയിക്കാതെ ജിയോ ഫോണ്‍ ബുക്കിങ്ങ് തത്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണ്. ‘മില്യന്‍ കണക്കിനാളുകള്‍ ഇതിനോടകം ഫോണ്‍ ബുക്ക് ചെയ്തു’…
Read More » - 26 August
ജഴ്സി പശുക്കളുടെ പാല് കുടിച്ചാല്‍ കുട്ടികള്‍ ക്രിമിനലുകളാകും-ഗോ സേവ പ്രധാന് നേതാവ്
ന്യൂഡല്‍ഹി•ജഴ്സി പശുക്കളുടെ പാല് കുടിച്ചാല്‍ കുട്ടികള്‍ ക്രിമിനലുകളായി മാറുമെന്ന് അഖില ഭാരതീയ ഗോ സേവ പ്രധാന് നേതാവ് ശങ്കര്‍ലാല്‍. കുട്ടികള്‍ ക്രിമിനലുകള്‍ ആയി മാറാതിരിക്കാന്‍ വിശുദ്ധ ഇന്ത്യന്‍…
Read More » - 26 August
ഭീകരാക്രമണം; കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി
ജമ്മു: അതിർത്തിയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. ജമ്മു കാഷ്മീരിലെ പുൽവാമയിലാണ് ഭീകരാക്രമണം നടന്നത്. ശനിയാഴ്ച പുലർച്ചെയാണ് മേഖലയിൽ സുരക്ഷാ സേനയും ഭീകരരും…
Read More » - 26 August
ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ പെട്ടികളില്‍ ഷൂസുകള്‍
അല്‍മോര: ത്രിവര്‍ണ പതാകയുടെ നിറമുളള പെട്ടികളില്‍ ഷൂസുകള്‍ കണ്ടെത്തി. ഇവ ചൈനയില്‍ നിന്നും അല്മോരയിലേക്ക് കയറ്റി അയച്ചതാണെന്നാണ് കരുതപ്പെടുന്നത്. ഡല്‍ഹിയില്‍ എത്തിയതിന് ശേഷമാണ് ഷൂസുകള്‍ അല്‍മോരയിലെ കടകളിലേക്ക്…
Read More » - 26 August
ഇന്ത്യ ഈ രാജ്യത്ത് നിന്നുള്ള സ്വര്‍ണ ഇറക്കുമതി നിരോധിച്ചു കാരണം ഇതാണ്
ഇന്ത്യയില്‍ സൗത്ത് കൊറിയയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി നിരോധിച്ചു. ഇന്ത്യ-ദക്ഷിണ കൊറിയ സ്വതന്ത്ര വ്യാപാര കരാര്‍ 2010 ല്‍ ഒപ്പുവച്ചിരുന്നു. ഈ കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് സൗത്ത്…
Read More »