India
- Sep- 2017 -13 September
വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഏവിയേഷന്‍ എന്‍ജിനിയറുടെ ഭാര്യ തിരിച്ചയക്കല്‍ ഭീഷണിയില്‍
കന്‍സാസ്: വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനും ഏവിയേഷന്‍ എന്‍ജിനിയറുമായിരുന്ന ശ്രീനിവാസ് കുച്ച്ബോട്ലയുടെ ഭാര്യ സുനയാന തിരിച്ചയക്കല്‍ ഭീഷണി നേരിടുന്നു. കന്‍സാസ് സിറ്റിക്ക് സമീപമുള്ള ഓസ്റ്റിന്‍സ് ബാര്‍ ആന്റ്…
Read More » - 13 September
മദ്യപാനികൾക്ക് ഒരു സന്തോഷ വാർത്ത
അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കാന്‍ അനുമതിയായിരിക്കുകയാണ്
Read More » - 13 September
ഇന്ത്യൻ ഗാർഹികജോലിക്കാരുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കും; കുവൈത്ത്
ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട നിബന്ധനയിൽ കുടുങ്ങി, മൂന്ന് വർഷമായി നിർത്തിവെച്ചിരുന്ന ഇന്ത്യൻ വീട്ടുവേലക്കാരികളുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന് കുവൈത്ത് അറിയിച്ചു. ഗാർഹിക ജോലിക്കാരുടെ നിയമന നടപടികൾക്കായി…
Read More » - 13 September
ഗൗരി ലങ്കേഷിനേയും എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തിയത് ഒരേ തോക്കുപയോഗിച്ച്
ബംഗളുരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനേയും കന്നഡ എഴുത്തുകാരന് എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് റിപ്പോര്‍ട്ട്. ഇരുവരെയും കൊലപ്പെടുത്തിയത് സ്വദേശ നിര്‍മ്മിതമായ 7.65…
Read More » - 13 September
ബോധം കെടുത്താതെ ശസ്ത്രക്രിയ; കാൻഡിക്രഷ് സാഗാ കളിച്ചുകൊണ്ട് പത്തു വയസ്സുകാരി നേരിട്ടു
ചെന്നൈ: ബോധം കെടുത്താതെ മൂന്നു മണിക്കൂർ നീണ്ട തലച്ചോർ ശസ്ത്രക്രിയ. പത്തു വയസ്സുകാരി നന്ദിനിയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. ബോധം കെടുത്താനുമാകില്ല. തലച്ചോർ നന്നായി പ്രവർത്തിപ്പിക്കേണ്ട മൊബൈൽ ഗെയിം…
Read More » - 13 September
ജനപ്രതിനിധികളുടെ സ്വത്ത് സമ്പാദനം; വിചാരണയ്ക്ക് അതിവേഗ കോടതികള്‍ സജ്ജമാക്കണമെന്ന് സുപ്രിംകോടതി
ദില്ലി : എംപിമാരുടേയും എംഎല്‍എമാരുടേയും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്ബാദനക്കേസുകള് നേരിടാന്‍ അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി. അഴിമതിക്കാരായ നേതാക്കളെ അധികാരത്തില്‍ തുടരാനും, രാഷ്ട്രീയ സ്വാധീനത്തിലൂടെ നടപടികള്‍ വൈകിപ്പിക്കാനും…
Read More » - 13 September
ട്രോളുകള്‍ ഉപയോഗിച്ച് വ്യക്തികളെ അധിക്ഷേപിയ്ക്കുന്നതിനോട് യോജിയ്ക്കുന്നില്ലെന്ന് മോഹൻ ഭാഗവത്
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ ഉപയോഗിച്ച് വ്യക്തികളെ അധിക്ഷേപിയ്ക്കുന്നതിനോട് യോജിയ്ക്കുന്നില്ലെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്റര്‍നെറ്റില്‍ പലപ്പോഴും വരുന്നത് പ്രകോപനപരവും വ്യക്തിഹത്യ നടത്തുന്നതുമായ കാര്യങ്ങളാണ്. ഇത്തരം…
Read More » - 13 September
സീ ടിവിയ്ക്കെതിരെ ഡി.വൈ.എഫ്.ഐ
കാളികാവ്: സീ ടിവിയ്ക്കെതിരേ ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ യുടെ തെരുവ്നാടകത്തെ കൊലപാതകമാക്കി വാര്‍ത്ത കൊടുത്തതിനെ തുടർന്നാണ് ചാനൽ വിവാദത്തിലായത്. സി ടീവിയ്ക്ക് കര്‍ണാടകയില്‍ വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റെ…
Read More » - 13 September
കാർഷിക അക്കൗണ്ടുകൾ വ്യാജം; കർഷകർക്ക് ഇനി ആനുകൂല്യം ലഭിക്കില്ല
മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പേരിലുള്ള പത്തുലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
Read More » - 13 September
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്തയില്‍ സര്‍ക്കാര്‍ ഒരു ശതമാനം വര്‍ധന വരുത്തി. ഡിഎ നാല്…
Read More » - 13 September
ആധാർ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കിയാൽ വമ്പൻ പിഴ; വിവിധ സേവനങ്ങൾക്കുള്ള നിരക്ക് ഇങ്ങനെ
ആധാർ സേവനങ്ങൾക്കായി അനുവദനീയമായതിലേറെ നിരക്ക് ഈടാക്കിയിരുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ (യു.ഐ.ഡി.എ.ഐ) കുത്തനെ കൂട്ടി.
Read More » - 13 September
ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി : വന്‍ ദുരന്തം ഒഴിവായി
ജോര്‍ഹാത്: ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവായി. ആസാമിലെ റോവ്റിയ വിമാനത്താവളത്തില്‍ ജെറ്റ് കണക്റ്റ് വിമാനമാണ് റണ്‍വേയില്‍നിന്ന്…
Read More » - 13 September
സുഷമ സ്വരാജിന്റെ നയതന്ത്ര തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി; ഫാ.ടോം ഉഴന്നലിന്റെ മോചനം
ന്യൂഡല്‍ഹി: സുഷമ സ്വരാജിന്റെ നയതന്ത്ര തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. മോസുളില്നിന്ന് ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 30 ഇന്ത്യന്‍തൊഴിലാളികളുടെ മോചനവും യെമെനില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ…
Read More » - 13 September
ഗ്രാറ്റുവിറ്റി ഭേദഗദി ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
ന്യൂഡൽഹി: ഗ്രാറ്റുവിറ്റി ഭേദഗദി ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി പരിധി പരമാവധി ഉയർത്തുന്ന പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി (ഭേദഗതി) ബിൽ 2017 അവതരിപ്പിക്കുന്നതിനാണ്…
Read More » - 12 September
അമേരിക്കയില്‍ പോയി പ്രസംഗിക്കുന്നത് ഇന്ത്യയിൽ കേൾക്കാൻ ആളുകളില്ലാത്തതിനാൽ; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അമിത് ഷാ
ന്യൂഡൽഹി: ഇന്ത്യയില്‍ പ്രസംഗം കേള്‍ക്കാന്‍ ആരും ഇല്ലാത്തതിനാലാണ് ചില ആളുകള്‍ അമേരിക്കയില്‍ പോയി പ്രസംഗിക്കുന്നതെന്ന് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പശ്ചിമ ബംഗാളില്‍…
Read More » - 12 September
ഹോട്ടല്‍ വെയിറ്റര്‍, മേക്കപ് ആര്‍ട്ടിസ്റ്റ്: ജെഎന്‍യുവിലെ ഈ പോരാളിയെ അറിയണം
ന്യൂഡല്‍ഹി: ഹോട്ടല്‍ വെയിറ്റര്‍, മേക്കപ് ആര്‍ട്ടിസ്റ്റ്, റെയില്‍വേ ജീവനക്കാരന് തുടങ്ങിയ ജോലികള്‍ ചെയ്ത് പഠിച്ചെത്തിയ ഈ പോരാളിയെക്കുറിച്ച് അറിയണം. ജെഎന്‍യുവില്‍ ഇടത് സഖ്യത്തിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത…
Read More » - 12 September
100 കോടിയുടെ പാമ്പിൻവിഷം പിടികൂടി; മൂന്നു പേർ പിടിയിലായി
കോൽക്കത്ത: 100 കോടിയുടെ പാമ്പിൻവിഷം പിടികൂടി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാസതിലാണ് സംഭവം. സിഐഡി സംഘം നടത്തിയ പരിശോധനയിലാണ് പാമ്പിൻവിഷം പിടികൂടിയത്. സംഭവത്തിൽ…
Read More » - 12 September
ഫാ. ടോം റോമിലെത്തി
തിരുവനന്തപുരം: ഫാ. ടോം ഉഴുന്നാലില്‍ റോമിലെത്തി. ചികിത്സക്കായി ഫാദര്‍ ടോം കുറച്ചുനാള്‍ റോമില്‍ കഴിയുമെന്ന് സെലേഷ്യന്‍ സഭ.രാത്രി ഒമ്പതരയോടെയാണ് റോമിലെത്തിയത്. സലേഷ്യന്‍ സഭ ആസ്ഥാനത്താണ് ഫാ. ടോം താമസിക്കുന്നത്.…
Read More » - 12 September
100 രൂപ നാണയം പുറത്തിറക്കാൻ ഒരുങ്ങി കേന്ദ്രം
ന്യൂഡൽഹി:100 രൂപ നാണയം പുറത്തിറക്കാൻ ഒരുങ്ങി കേന്ദ്രം. പുതിയ 50 രൂപ നോട്ടിനു പിന്നാലെ എഡിഎംകെ സ്ഥാപകനും ചലച്ചിത്ര താരവുമായിരുന്ന എംജിആറിന്റെയും സംഗീതജ്ഞ എംഎസ് സുബ്ബുലക്ഷ്മിയുടേയും സ്മരണാർത്ഥമാണ്…
Read More » - 12 September
ഒരുലക്ഷം കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഒരുലക്ഷം കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കടലാസ് കമ്പനികളുമായി ബന്ധം പുലര്ത്തുന്നവര്ക്കെതിരെയാണ് നടപടി. കള്ളപ്പണത്തിന്റെ പോരാട്ടം എന്നനിലയിലാണ് നടപടി. ബിനാമി ഇടപാടുകള്‍ക്കുള്ളതെന്ന സംശയത്തില്‍ രണ്ട് ലക്ഷം…
Read More » - 12 September
പത്ത് വയസുകാരി ജന്മം നൽകിയ കുഞ്ഞ് പീഡിപ്പിച്ച പ്രതിയുടേതല്ലെന്ന് ഡി.എൻ.എ ഫലം
ചണ്ഡീഗഡ്: പത്ത് വയസ്സുകാരി ബലാത്സംഗത്തിനിരയായി കുഞ്ഞിനു ജന്മം നല്കിയ സംഭവത്തില്‍ കുഞ്ഞ് പ്രതിയുടേതല്ലെന്ന് ഡിഎൻഎ പരിശോധന ഫലം. പ്രതിയുടെ അഭിഭാഷകനാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ബന്ധു തുടര്‍ച്ചയായി പീഢനത്തിനിരയാക്കിയിരുന്നുവെന്നാണ്…
Read More » - 12 September
സ്കൂളിന്റെ ശൗചാലയത്തിനു സമീപം രണ്ടാം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവം : പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: രണ്ടാം ക്ലാസുകാരന്റെ കൊലപാതകം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഹരിയാന ഗുരുഗ്രാമിലെ റയാൻ ഇന്റർനാഷണൽ സ്കൂളിലെ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട രണ്ടാം ക്ലാസുകാരൻ പ്രദ്യുമൻ ഠാക്കൂർ ലൈംഗീക…
Read More » - 12 September
10 പേർ ചേർന്ന് ആദിവാസി യുവതിയെ പീഡിപ്പിച്ചു
റായ്പുർ: പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പടെ 10 പേർ ചേർന്ന് ആദിവാസി യുവതിയെ പീഡിപ്പിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ ജാഷ്പുരിലായിരുന്നു അതിക്രൂര സംഭവം അരങ്ങേറിയത്. ഇരുപതുകാരിയായ യുവതി ഹാത്കലയ്ക്കും…
Read More » - 12 September
കാർഡ് ഉപയോഗിച്ച് ടോൾ നൽകിയ യുവാവിന് നഷ്ടമായത് 87,000 രൂപ
മുംബൈ: മുംബൈ എക്സ്പ്രസ് ഹൈവേയില്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ടോൾ നൽകിയ യുവാവിന് നഷ്ടമായത് 87,000 രൂപ. ശനിയാഴ്ച കാറില്‍ മുംബൈയില്‍ നിന്ന് പുണെക്ക് പോകുകയായിരുന്ന ദര്ശന്…
Read More » - 12 September
ഹിന്ദു വിവാഹമോചന വ്യവസ്ഥയില്‍ സുപ്രീം കോടതിയുടെ തിരുത്ത്
ഹിന്ദു വിവാഹമോചന വ്യവസ്ഥയില്‍ സുപ്രീം കോടതിയുടെ തിരുത്ത്. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനുള്ള കാത്തിരിപ്പ് സമയം ആറ് മാസമാണ്. ഇതാണ് സുപ്രീം കോടതി മാറ്റം വരുത്തിയത്.…
Read More »