India
- Mar- 2018 -10 March
യുവതിയെ അപമാനിക്കാൻ ശ്രമം: ഒടുവിൽ നാട്ടുകാർ കൈവെച്ചു
ജയ്പൂര്‍: യുവതിയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. രാജസ്ഥാനിലെ ജയ്പൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെ മൂന്ന് പേർ…
Read More » - 10 March
രാജ്യത്തലവന് ഗംഭീര സ്വീകരണം :പ്രോട്ടോകോൾ മറികടന്ന് വീണ്ടും പ്രധാനമന്ത്രി
ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തി. ഇത്തവണയും പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വീകരിക്കാനെത്തി. നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി ഭാര്യ ബ്രിജിറ്റ്…
Read More » - 10 March
ഇടതുനീക്കം പൊളിയുന്നു : തൃണമൂല്‍ പിന്തുണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക്
കൊല്‍ക്കത്ത: ബംഗാളില്‍നിന്ന് രാജ്യസഭയിലേക്കുള്ള അഞ്ചുസീറ്റുകളിലൊന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്കാന് തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. ഉഭയ കക്ഷി സമ്മതത്തോടെ ഒരു സ്ഥാനാര്‍ഥിയെ…
Read More » - 10 March
മക്കള്‍ രാഷ്ട്രീയത്തെ ന്യായീകരിക്കാന്‍ യുഎസിലെ ബുഷ്, ക്ലിന്റണ് കുടുംബത്തെ ഉദാഹരണമാക്കി സോണിയ
മുംബൈ: നെഹ്റു കുടുംബത്തില്‍ അംഗമല്ലാത്ത ഒരു നേതാവില്ലാതെ കോണ്‍ഗ്രസിനു മുന്നോട്ടു പോകാനാവുമോ എന്ന ചോദ്യത്തിന് അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു ചോദിക്കണമെന്ന് സോണിയ ഗാന്ധി. മുംബൈയില്‍ ഇന്ത്യ ടുഡേ…
Read More » - 10 March
ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സിപിഐഎം
ന്യൂഡൽഹി: ത്രിപുരയിലെ ചാരിലം നിയമസഭാ മണ്ഡലത്തില്‍ 12നു നിശ്ചയിച്ച ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സിപിഐഎം കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു. പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയാണ് തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ട്…
Read More » - 10 March
പ്രവീണ്‍ തൊഗാഡിയുടെ സ്വത്ത് വിവര റിപ്പോര്‍ട്ട് പുറത്ത്
കാഞ്ഞങ്ങാട്: വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയുടെ സ്വത്ത് വിവര റിപ്പോര്‍ട്ട് പുറത്ത്. ഹൊസ്ദുര്‍ഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച തൊഗാഡിയയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പോയ ഹൊസ്ദുര്‍ഗ്…
Read More » - 10 March
മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
ഭോപ്പാല്‍•മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശിയായ വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥന് നായാടിപ്പാറ മുണ്ടാരത്ത് വീട്ടില്‍ ഗോപാലകൃഷ്ണന് നായര്‍ (74), ഭാര്യ ഗോമതി…
Read More » - 10 March
25,000 കോടി വായ്പ : വീഡിയോകോണ്‍ മേധാവി മുങ്ങിയെന്ന് പ്രചാരണം
ന്യൂഡല്‍ഹി•രാജ്യത്തെ ബാങ്കുകളില്‍ 25,000 കോടി കടമുള്ള വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് മേധാവി വേണുഗോപാല്‍ ധൂത് രാജ്യം വിട്ടെന്ന അഭ്യൂഹം പരന്നത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കി. വിജയ് മല്യ, നീരവ്…
Read More » - 9 March
പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളെ പീഡനത്തിരിയാക്കുന്നവരെ കാത്തിരിക്കുന്നത് വധശിക്ഷ
ജയ്പുര്‍: പിഞ്ച് കുഞ്ഞുങ്ങളെ ലൈംഗീക പീഡനത്തിരിയാക്കുന്നവര്ക്ക് ഇനി വധശിക്ഷ. രാജസ്ഥാനിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. രാജസ്ഥാന് നിയമസഭ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസാക്കി. വധശിക്ഷ ഉറപ്പാക്കുന്നത് പന്ത്രണ്ട്…
Read More » - 9 March
തോക്ക് ചൂണ്ടി സെൽഫി എടുക്കുന്നതിനിടെ യുവാവ് ബന്ധുവിനെ വെടിവെച്ചുകൊന്നു
ന്യൂഡല്‍ഹി: കൗമാരക്കാരന് ബന്ധുവായ യുവാവിനെ വെടിവച്ച് കൊന്നു. തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ പതിനേഴുകാരൻ സ്കൂള്‍ അധ്യാപകനായ പ്രശാന്ത് ചൗഹാനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പതിനേഴുകാരനെതിരെയും ഇയാളുടെ പിതാവിനെതിരെയും…
Read More » - 9 March
ഒരുപാട് വേദനകള്‍ മനസിലിട്ടാണ് ശ്രീദേവി മരിച്ചത്; വെളിപ്പെടുത്തലുകളുമായി താരത്തിന്റെ അമ്മാവന്
ന്യൂഡല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിലെ ഞെട്ടലില്‍ നിന്നും ഇന്നും സിനിമ ലോകം മുക്തമായിട്ടില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക…
Read More » - 9 March
ഇനി മുതൽ പിഞ്ച് കുഞ്ഞുങ്ങളെ ലൈംഗീക പീഡനത്തിരിയാക്കുന്നവര്ക്ക് വധശിക്ഷ
ജയ്പുര്‍: പിഞ്ച് കുഞ്ഞുങ്ങളെ ലൈംഗീക പീഡനത്തിരിയാക്കുന്നവര്ക്ക് ഇനി വധശിക്ഷ. രാജസ്ഥാനിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. രാജസ്ഥാന് നിയമസഭ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസാക്കി. വധശിക്ഷ ഉറപ്പാക്കുന്നത് പന്ത്രണ്ട്…
Read More » - 9 March
വാഹനാപകടം ; മലയാളി വിദ്യാർത്ഥിനികൾ മരിച്ചു
ബംഗളൂരു: വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം. ബംഗളൂരു നൈസ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ അലയൻസ് യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ എംബിഎ വിദ്യാർഥിനികളായ തൃശൂർ സ്വദേശി ശ്രുതി ഗോപിനാഥ്,…
Read More » - 9 March
സച്ചിനും ധോണിക്കും സ്വന്തമാക്കാനാവാത്ത നേട്ടവുമായി കോഹ്ലി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് എന്ന നിലയിലും കളിക്കാരന് എന്ന നിലയിലും ഒന്നാം സ്ഥാനത്ത് തന്നെയാണ് വിരാട് കോഹ്ലിയുടെ സ്ഥാനം. ഇപ്പോള്‍ മുന്‍ നായകന് മഹേനന്ദ്ര…
Read More » - 9 March
മുഹമ്മദ് ഷമിയ്ക്കെതിരെ വീണ്ടും വെളിപ്പെടുത്തലുമായി ഭാര്യ
വീണ്ടും ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ആരോപണവുമായി ഭാര്യ ഹസിന് ജഹാന് രംഗത്ത്. ഹസിന് ജഹാന് വീണ്ടും രംഗത്തെത്തിയിരിക്കുന്നത് ഷമി വാതുവെപ്പ് സംഘത്തിന്റെ കണ്ണിയാണെന്നും ഷമി…
Read More » - 9 March
അന്വേഷണസംഘത്തോടുള്ള നിസഹകരണം തുടർന്ന് കാര്‍ത്തി ചിദംബരം
ന്യൂഡല്‍ഹി: അന്വേഷണസംഘത്തോടുള്ള നിസഹകരണം തുടർന്ന് ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരം. തന്റെ മൊബൈല്‍ പാസ്വേഡ് സിബിഐയ്ക്ക് നല്‍കില്ലെന്ന് കാര്‍ത്തി ചിദംബരം പരസ്യമായി വ്യക്തമാക്കി. ദേശീയ…
Read More » - 9 March
ഷമിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ നടത്തിയതിന് പിന്നാലെ ഭാര്യ ഹസിന് ജഹാന്റെ ഫേസ്ബുക്ക് അക്കൗണ്ട് റദ്ദാക്കി. ഹസിന്റെ എല്ലാ പോസ്റ്റുകളും ചിത്രങ്ങളും…
Read More » - 9 March
ബാല്യകാല സുഹൃത്തുമായുള്ള പ്രമുഖ നടിയുടെ വിവാഹം ഉറപ്പിച്ചു
സീരിയൽ നടി വിവിദ കിർത്തിയുടെ വിവാഹം തീരുമാനിച്ചു. ബാല്യകാല സുഹൃത്തായ വരുൺ മിശ്രയുമായി മാർച്ച് 15 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. സോണി ടിവിയിലെ ചഞ്ചൻ, സ്റ്റാർ പ്ലസിലെ…
Read More » - 9 March
ലോകത്തിലെ ഏറ്റവും മികച്ച സേവനം നല്‍കുന്നത് ഈ ഇന്ത്യന്‍ വിമാനത്താവളം
മുംബൈ: ലോകത്തിലെ ഏറ്റവും മികച്ച സേവനം നല്കുന്ന വിമാനത്താവളമായി തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയിലെ വിമാനത്താവളമാണ്. 2017ലെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വളിറ്റി അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ…
Read More » - 9 March
വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
ബംഗളൂരു: വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം. ബംഗളൂരു നൈസ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ അലയൻസ് യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ എംബിഎ വിദ്യാർഥിനികളായ തൃശൂർ സ്വദേശി ശ്രുതി ഗോപിനാഥ്,…
Read More » - 9 March
സെക്രട്ടറിയേറ്റ് ഇനി ഡിജിറ്റലിലേക്ക്
ലക്നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശ് സെക്രട്ടറിയേറ്റ് പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറും. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ മാറ്റം. മുഖ്യമന്ത്രി യോഗി ആദ്യത്യനാഥാണ് അടുത്തമാസം ഒന്നു മുതല്‍…
Read More » - 9 March
മുഹമ്മദ് ഷമി വാതുവെപ്പ് സംഘത്തിലെ കണ്ണി; വെളിപ്പെടുത്തലുമായി ഭാര്യ
വീണ്ടും ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ആരോപണവുമായി ഭാര്യ ഹസിന് ജഹാന് രംഗത്ത്. ഹസിന് ജഹാന് വീണ്ടും രംഗത്തെത്തിയിരിക്കുന്നത് ഷമി വാതുവെപ്പ് സംഘത്തിന്റെ കണ്ണിയാണെന്നും ഷമി…
Read More » - 9 March
തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുന്നു; ജേക്കബ് തോമസ് പരാതി നല്കി
ന്യൂഡല്‍ഹി: തനിക്കെതിരേ ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്നും ജുഡീഷറിയുടെ സ്വാധീനം ദുരുപയോഗിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് ഡിജിപി ജേക്കബ് തോമസ് പരാതി നല്കി. ജസ്റ്റിസ് ഉബൈദിനും, എബ്രഹാം…
Read More » - 9 March
മുഹമ്മദ് ഷമിക്കെതിരെ കൊലപാതകശ്രമത്തിന് കേസ്
മുംബൈ: ഭാര്യ ഹസിന് ജഹാന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. കൊലപാതക ശ്രമത്തിന് പുറമേ ഗാര്‍ഹിക പീഡനത്തിനും…
Read More » - 9 March
ഇനി ട്വിറ്ററിനെ നിയന്ത്രിക്കുന്നത് ഇന്ത്യക്കാരൻ
ഇനി ട്വിറ്ററിന്റെ അമരത്തും ഇന്ത്യക്കാരന്. ട്വിറ്റര്‍ ചീഫ് ടെക്നോളജി അഡൈ്വസറായി മുംബൈ ഐഐടിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പരാഗ് അഗര്‍വാളിനെ നിയമിച്ചു. ഐഐടി ബോംബെയില്‍ നിന്ന് എന്‍ജിനീയറിങ്…
Read More »